Shopping cart

show blocks helper

Sort by

View
KATHAPADMAM

KATHAPADMAM

378.00
കഥാപത്മം സമാഹരണം: പ്രദീപ് പനങ്ങാട് 1992 മുതല്‍ 2021 വരെ പത്മരാജന്‍ പുരസ്‌കാരം ലഭിച്ച മുപ്പത് കഥകളുടെ സമാഹാരം. എം.ടി, ടി പത്മനാഭന്‍, സക്കരിയ, സേതു, എസ്…
RUTHINTE LOKAM

RUTHINTE LOKAM

269.00
റൂത്തിന്റെ ലോകം ലാജോ ജോസ് റെട്രോഗ്രേഡ് അംനീഷ്യ ബാധിച്ച റൂത്ത് എന്ന യുവതിയുടെ ഓര്‍മ്മയിലും മറവിയിലും കയറിയിറങ്ങുന്ന അനേകം ദുരൂഹമരണങ്ങളുടെ ചുരുളഴിക്കുന്ന ആവേശേജ്വലമായ സൈക്കോളജിക്കല്‍ ക്രൈം തില്ലര്‍.
MEESA

MEESA

359.00
Sale!

MEESA

359.00
മീശ എസ് ഹരീഷ് കേരളസാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ് എന്നിവ നേടിയ കൃതി. പുലയക്രിസ്ത്യാനിയായ പവിയാന്റെ മകന്‍ വാവച്ചന്‍ മീശ വളര്‍ത്താന്‍ ഒരുമ്പെട്ടത് നാട്ടിലെങ്ങും വിവാദമായി.…
അക്കപ്പോരിന്റെ ഇരുപത് നസ്രാണി വര്‍ഷങ്ങള്‍ ബെന്യാമിന്‍ പന്തളത്തു രാജാവ്, മാന്തളിര്‍ കറിയാച്ചന് തീറാധാരം കൊടുത്ത സ്ഥലത്ത് സ്ഥാപിച്ചതാണ് മാന്തളിര്‍ സെന്റ് തോമസ് യാക്കോബായ സുറിയാനിപ്പള്ളി. ഇക്കാലമത്രയും പാത്രിയര്‍ക്കീസുകാര്…
മൗലാനാ ജലാലുദ്ദീന്‍ റൂമി ജീവിതവും കാലവും കെ.ടി സൂപ്പി സ്‌നേഹമാണെന്റെ ദേശമെന്ന് കവിതയിലൂടെയും ജീവിതത്തിലൂടെയും പ്രഘോഷിച്ച എക്കാലത്തെയും മിസ്റ്റിക് കവികളില്‍ പ്രഥമ ഗണനീയനായ റൂമിയുടെ ജീവചരിത്രമാണീ കൃതി.…
KADALINTE MANAM

KADALINTE MANAM

315.00
കടലിന്റെ മണം പി.എഫ് മാത്യൂസ് കടല്‍മണം പോയിട്ട് കടലേ ഇല്ലാത്ത ഒരു ഭാവനാനഗരമാണ് ഈ നോവലിന്റെ ഇടം. മിത്തിന്റെയോ ചരിത്രത്തിന്റെയോ ഭൂതകാലം ഇല്ലാത്തിടം. വികാരം, ശരീരം, സ്ഥാവരം,…
കാന്‍സറും ചിത്രശലഭങ്ങളും ഒരു അര്‍ബുദ ചികിഝകന്റെ ഓര്‍മ്മകള്‍ ഡോ. സഞ്ജു സിറിയക് പണ്ടാരക്കളം നമ്മുടെ ജീവിതവീക്ഷണത്തെ രണ്ടുതരം വരയന്‍കുതിരകളോട് ഉപമിക്കാന്‍ കഴിയും. തന്റെ വെളുത്ത ശരീരത്തില്‍ ഇത്രയും…
KRIYASESHAM

KRIYASESHAM

216.00
ക്രിയാശേഷം ടി.പി രാജീവന്‍ രക്തസാക്ഷികളെ നിര്‍മ്മിക്കുന്ന പാര്‍ട്ടിക്കുനേരേയുള്ള ഒരു ചൂണ്ടുവിരലാണ് ക്രിയാശേഷം. പാര്‍ട്ടിക്കുവേണ്ടി ജീവിതകാലം മുഴുവന്‍ പ്രവര്‍ത്തിച്ച് സ്വയം രക്തസാക്ഷിയാകേണ്ടിവന്ന കുഞ്ഞയ്യപ്പന്റെ ജീവിതം എഴുതിയ എം സുകുമാരന്റെ…
ORMACHAVU

ORMACHAVU

216.00
Sale!

ORMACHAVU

216.00
ഓര്‍മ്മച്ചാവ് ശിവപ്രസാദ് പി പുതുകഥകളും പുരാവൃത്തങ്ങളും ഇഴചേര്‍ന്ന് സഞ്ചരിക്കുന്ന ഈ കൃതിയില്‍ പലപ്രകാരത്തില്‍ സ്ത്രീ ജീവിതത്തിന്റെ നേര്‍പ്പകര്‍പ്പ് ആവുകയാണ് നാലീരങ്കാവ് എന്ന ദേശം, നോവല്‍ പറയുന്നതുപോലെ അവിടെ…
ഗാന്ധി ലോകത്തെ മാറ്റിയ വര്‍ഷങ്ങള്‍ 1914-1948 രാമചന്ദ്രഗുഹ ഇരുപതാം നൂറ്റാണ്ടിലെ മഹത്തായ ജീവിതങ്ങളിലൊന്നാണ് മഹാത്മാഗാന്ധി. ബ്രിട്ടീഷ് അധികാരത്തെ വെല്ലുവിളിക്കുകയും ലോകമെമ്പാടുമുള്ള വിപ്ലവ പ്രസ്ഥാനങ്ങളെ സ്വാധീനിക്കുകയും ചെയ്ത ഗാന്ധിജിയെക്കുറിച്ചുള്ള…
LADY LAVENDER

LADY LAVENDER

170.00
ലേഡി ലാവന്‍ഡര്‍ സബീന എം സാലി പ്രണയത്തിന് എന്തൊരു മാന്ത്രികതയാണ്. ജിപ്‌സിപെണ്ണും ഡോക്ടറും തമ്മില്‍ ആറു മാസക്കാലം കൈമാറിയ വെര്‍ച്വല്‍ സൗഹൃദം പിന്നീട് പ്രണയമാകുന്നു. അലറിവിളിക്കുന്ന ദുരന്തത്തിന്റെ…
JALABHARADINARATHRANGAL

JALABHARADINARATHRANGAL

135.00
ജലഭര ദിനരാത്രങ്ങള്‍ എം.എസ് ബനേഷ് വിണ്ണിലെ ദിവ്യത്രിത്വത്തെയും മണ്ണിലെ ഭവ്യതിത്വത്തെയും ഒരു അത്താഴത്തിലെ ഉപദംശത്തിന്റെ ചേരുവകളെപ്പോലെ അരച്ചുചേര്‍ത്തൊന്നാക്കുന്ന ചട്ണിഫിക്കേഷന്‍ ശൈലിയാണ് ജലദിനരാത്രങ്ങളെ നവ്യം എന്ന വിശേഷണത്തിനര്‍ഹമാക്കുന്നത്. ചങ്ങലക്കണ്ണികള്‍കൊണ്ടുള്ള…
PARINAMAM

PARINAMAM

468.00
Sale!

PARINAMAM

468.00
പരിണാമം എം.പി നാരായണപിള്ള 'നായയും മനുഷ്യനുമായുള്ള പ്രധാന വ്യത്യാസം നായയ്ക്ക് കള്ളത്തരമില്ല എന്നുള്ളതാണ് ' എന്ന് നാരായണപിള്ള പറയുന്നു. നായയാണ് പരിണാമത്തിലെ കേന്ദ്രകഥാപാത്രം. ഇത്രയധികം സംവാദ-വിവാദങ്ങള്‍ക്ക് ആസ്പദമായ…
മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ എം മുകുന്ദന്‍ മയ്യഴിയുടെ സ്വാതന്ത്ര്യസമരപ്പോരാട്ടത്തിന്റെ കഥയാണ് മയ്യഴിപ്പുഴയുടെ തീരങ്ങളില്‍. ജന്മനാടിന്റെ ഭൂതകാലത്തിലേക്ക് ഇറങ്ങിച്ചെന്ന മയ്യഴിയുടെ കഥാകാരനായ എം. മുകുന്ദന്‍ മലയാള സാഹിത്യത്തിന് സമ്മാനിച്ച അമൂല്യനിധി.…
VERUKAL

VERUKAL

189.00
Sale!

VERUKAL

189.00
വേരുകള്‍ മലയാറ്റൂര്‍ ''ഭൂത-വര്‍ത്തമാനങ്ങള്‍ ഒരേ ആഖ്യാനപ്രവാഹ ത്തില്‍ ഇണക്കി ആഖ്യാനകാലത്തെ വിച്ഛിന്നമാക്കു കയാണ് വേരുകളില്‍ മലയാറ്റൂര്‍. വേരുകള്‍ ഭൂതകാലവും ഓര്‍മ്മയുമാണ്. രഘുവിന്റെ ഓര്‍മ്മകള്‍ ഭൂതകാലത്തേക്കു നീങ്ങുന്നു. ഗ്രാമത്തിലെ…
കെ.എന്‍ പണിക്കര്‍ മാനവികതയുടെ ധൈഷണിക ജീവിതം പി.എസ് ശ്രീകല കെ.എന്‍. പണിക്കരുടെ ധൈഷണികജീവിതത്തെയും സാംസ്‌കാരിക ഇടപെടലുകളെയും വിശദമായി പഠിച്ചു കൊണ്ട് അദ്ദേഹത്തിന്റെ ജീവിതം അടയാളപ്പെടുത്തുന്ന കൃതി. ഒരു…
മീഡിയ സത്യം, സത്യാനന്തരം പി.ജെ ജോഷ്വ അവതാരിക: തോമസ് ജേക്കബ് മാധ്യമലോകത്തെ പുറത്തു നിന്നു കാണുന്നവര്‍ക്ക് ആസ്വാദ്യകരമായ കൗതുകവായനയും മാധ്യമപ്രവര്‍ത്തനത്തെ ഗവേഷണബുദ്ധിയോടെ സമീപിക്കുന്നവര്‍ക്ക് അക്കാദമിക് വായനയും ഉറപ്പുതരുന്നുണ്ട്…
മൃഗയ കേരളത്തിന്റെ നായാട്ടു ചരിത്രം വിനില്‍ പോള്‍ മൃഗയാ വിനോദങ്ങളെ മുന്‍നിര്‍ത്തി അധിനിവേശ കേരളത്തിന്റെ പാരിസ്ഥിതികചരിത്രം ചര്‍ച്ചചെയ്യുന്ന കൃതി. ബ്രിട്ടീഷ് ഭരണാധികാരികളുടെ നായാട്ടുചരിത്രവും കടുവ ശത്രുവായതിന്റെ രാഷ്ട്രീയവും…
ROYAL MASSACRE

ROYAL MASSACRE

378.00
റോയല്‍ മാസെക്കര്‍ ജയ് എന്‍.കെ യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി എഴുതിയ 'ഹിസ്റ്റോറിക്കല്‍ ക്രൈം ഫിക്ഷണല്‍ സ്റ്റോറി' ആണ് 'റോയല്‍ മാസെക്കര്‍'. ഈ നൂറ്റാണ്ടിന്റെ തുടക്കത്തിലും ഭരണാധികാരം നിലനിര്‍ത്തിയിരുന്ന…
KARIMPULI, RO RO, PINK POLICE

KARIMPULI, RO RO, PINK POLICE

144.00
കരിമ്പുലി റോ റോ പിങ്ക് പോലീസ്... പിന്നെ കഞ്ചാവ് തോട്ടത്തിലെ എന്റെ ജീവിതവും ജി.ആര്‍ ഇന്ദുഗോപന്‍ അനുഭവങ്ങളുടെ, ഉദ്വേഗത്തിന്റെ, അപ്രതീക്ഷിത ട്വിസ്റ്റുകളുടെ ഉത്സവം തീര്‍ക്കുന്ന ജി ആര്‍…
UPAPANDAVAM

UPAPANDAVAM

414.00
ഉപപാണ്ഡവം എസ് രാമകൃഷ്ണന്‍ വിവര്‍ത്തനം: കെ.എസ്. വെങ്കിടാചലം കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ എസ് രാമകൃഷ്ണന്‍ മഹാഭാരതത്തെ അവലംബിച്ചെഴുതിയ തമിഴ്‌നോവല്‍ ഇതിഹാസങ്ങള്‍ പര്‍വ്വതശിഖരങ്ങളെപ്പോലെയാണ്. അവയെ കണ്ണുകളാല്‍ കാണുന്നതിനാല്‍മാത്രം…
Thottiyude Makan

Thottiyude Makan

144.00
തോട്ടിയുടെ മകന്‍ തകഴി ആലപ്പുഴ പട്ടണത്തിലെ തോട്ടികളുടെ നരകതുല്യമായ ജീവിതം പശ്ചാത്തലമാക്കി രചിച്ച നോവലാണ് തകഴി ശിവശങ്കരപ്പിള്ളയുടെ തോട്ടിയുടെ മകന്‍. മൂന്നു തലമുറകളുടെ ചരിത്രത്തിലൂടെ ചുരുള്‍ നിവരുന്ന…
PARVATHANGALUM MATTOLIKOLLUNNU

PARVATHANGALUM MATTOLIKOLLUNNU

449.00
പര്‍വ്വതങ്ങളും മാറ്റൊലി കൊള്ളുന്നു ഖാലിദ് ഹൊസൈനി വിവര്‍ത്തനം : രമാ മേനോന്‍ പട്ടംപറത്തുന്നവര്‍ എന്ന വിഖ്യാത കൃതിയുടെ രചയിതാവില്‍ നിന്നും മാറ്റൊരു ബെസ്റ്റ് സെല്ലര്‍ നമ്മുടെ ജീവിതത്തെ…
9MM BARETTA

9MM BARETTA

495.00
9 MM ബെരേറ്റ വിനോദ് കൃഷ്ണ ഗാന്ധിവധക്കേസ് പശ്ചാത്തലത്തില്‍ ഒരു രാഷ്ട്രീയ നോവല്‍. ചരിത്രത്തിന്റെ പഴുതുകളില്‍ ഫിക്ഷന്‍ നിറയ്ക്കുന്ന പ്രതിഭാസമാണ് ഈ കൃതിയുടെ കാതല്‍. സ്വതന്ത്രഭാരതത്തിലെ ആദ്യ…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.