Shopping cart

show blocks helper

Sort by

View
ഇന്ത്യയിലെ ആഭ്യന്തര കലാപങ്ങള്‍ എന്‍.കെ ഭൂപേഷ്‌ മതേതരത്വത്തിലും ഫെഡറലിസത്തിലും അടിസ്ഥാനശിലകൾ പാകിയ ഇന്ത്യൻ റിപ്പബ്ലിക് നിലവിൽ വന്നിട്ട് ഏഴ് പതിറ്റാണ്ടുകൾ പിന്നിട്ടിരിക്കുന്നു. ഇന്ത്യയുടെ രാഷ്ട്രഘടനയെ വെല്ലുവിളിച്ച് രംഗത്തുവന്ന…
PADAM

PADAM

320.00
പടം രാജീവ് ശിവശങ്കര്‍ അഭ്രപാളിയിൽ പടം തെളിഞ്ഞു. തിരശീലയിൽ സത്യനും ഷീലയും പ്രേം നസീറും മധുവും മിന്നിത്തെളിഞ്ഞു. തൊണ്ണൂറുകളിലെത്തിയ അമ്പാടി നാരായണിയമ്മയും അവർക്കൊപ്പം സഞ്ചരിച്ചു. ഏഴു പതിറ്റാണ്ടു…
കലാപത്തിന്റെ നിറങ്ങള്‍ ഹൈദരാബാദിലെ ഹിന്ദു-മുസ്‌ലിം കലാപത്തെ സാമൂഹികമനഃശാസ്ത്രത്തിന്റെ നോട്ടപ്പാടിൽ അപഗ്രഥിക്കുന്ന കൃതി. ഇന്ത്യയിലെ മതപരമായ കലാപങ്ങളുടെ വേരുകൾ തേടുകയും മത വിദ്വേഷത്തിന്റെ സാമൂഹിക, സാംസ്‌കാരിക, മനഃശാസ്ത്രപരമായ യാഥാർത്ഥ്യങ്ങൾ…
MOONU KALLUKAL

MOONU KALLUKAL

275.00
മൂന്ന് കല്ലു കള്‍ അജയ് പി മങ്ങാട്ട്‌ ഒരു പ്രസാധകശാലയിലെ പ്രൂഫ് റീഡറായ കറുപ്പന്‍, ഒരു ഗോസ്റ്റ് റൈറ്റര്‍കൂടിയാണ്. ധനാഢ്യനായ ഒരു മരക്കച്ചവടക്കാരന്റെയും ഒരു കാലത്ത് ശ്രദ്ധേയനായിരുന്നതും…
AGATHA CHRISTIYUDE ATHMAKATHA

AGATHA CHRISTIYUDE ATHMAKATHA

640.00
അഗതാ ക്രിസ്റ്റിയുടെ ആത്മകഥ 'കുറ്റാന്വേഷണ നോവലുകളുടെ രാജ്ഞി' എന്നറിയപ്പെടുന്ന അഗതാ ക്രിസ്റ്റിയുടെ ആത്മകഥ. വിക്ടോറിയൻ ഇംഗ്ലണ്ടിലെ മനോഹരമായ ബാല്യകാല ഓർമകളും വിജയകരമായ തന്റെ എഴുത്തുജീവിതത്തെക്കുറിച്ചുള്ള വിശദാംശങ്ങളും അഗത…
ഉള്ളിത്തീയലും ഒമ്പതിന്റെ പട്ടികയും പ്രിയ എ.എസ്‌ മലയാള കഥാസാഹിത്യത്തിൽ തന്റേതായ രചനാവഴികളിലൂടെ കഥാപാത്രങ്ങളെ സൃഷ്ടിച്ച എഴുത്തുകാരിയാണ് പ്രിയ എ.എസ്. നമുക്കു ചുറ്റുമുള്ള സമകാലികാവസ്ഥകളിൽനിന്ന് കഥാപാത്രങ്ങളെ കണ്ടെത്തുകയും അവയ്ക്ക്…
KANYA – MARIYA

KANYA – MARIYA

170.00
കന്യാ-മരിയ ലാജോ ജോസ്‌ അനീതിയ്‌ക്കെതിരെ ശബ്ദമുയര്‍ത്തിയ വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ മരിയയെ ജോലിയില്‍ നിന്നു പിരിച്ചു വിട്ടു. അടുത്ത ഉത്തരവാദിത്തം മറ്റൊരു ജില്ലയിലെ അനാഥാലയത്തിന്റെ മേധാവിയായി ചുമതലയേല്‍ക്കുക…
അശ്വത്ഥാമാവ് വെറും ഒരു ആന എം. ശിവശങ്കര്‍ അധികാരത്തിന്റെ ഉന്നതിയിലിരുന്നിട്ടും പലവിധ അധികാരരൂപങ്ങളാല്‍ വേട്ടയാടെപ്പട്ട ഒരു ഐ എ എസ് ഉദ്യോഗസ്ഥന്റെ അനുഭവകഥ. യു എ ഇ…
തൊട്ടിലിലെ വാവയെ തോട്ടീന്ന് കിട്ടിയതാ....? ടീനേജ് പ്രായക്കാര്‍ക്കും ഏത് പ്രായത്തിലുമുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കുമുള്ള സമഗ്ര ലൈംഗികതാ വിദ്യാഭ്യാസ പുസ്തകം സമഗ്ര ലൈംഗികതാ വിദ്യാഭ്യാസം ലൈംഗികാവയവങ്ങളുടെ ഘടനയും…
ADI

ADI

150.00
അടി വി ഷിനിലാല്‍ "തെക്കൻ തിരുവിതാംകൂറിലെ ദളിത് വിമോചന പോരാട്ടത്തിന്റെ സൂക്ഷ്മരാഷ്ട്രീയവും സാമൂഹികചരിത്രവുമാണ് ഷിനിലാൽ വളരെ രസകരമായ ശൈലിയിൽ ഈ നോവലിൽ ആഖ്യാനം ചെയ്യുന്നത്. അടിച്ചവനെ തിരിച്ചടിക്കാനുള്ള…
MAGNAMATTI

MAGNAMATTI

599.00
മാഗ്നമാട്ടി ജ്ഞാനപീഠപുരസ്‌കാര സമ്മാനിത പ്രതിഭാ റായ്‌ ഒഡീഷയുടെ തീരദേശഗ്രാമങ്ങളെ തകർത്തെറിഞ്ഞ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ രചിച്ച നോവൽ. ചുഴലിക്കാറ്റിന്റെ താണ്ഡവമൊടുങ്ങിയപ്പോൾ ദൃശ്യമായത് ഭയാനകമായ കാഴ്ചകളാണ്. ജഗത് സിംഹപുര എന്ന…
ന്യൂസ് ഡെസ്‌കിലെ കാവിയും ചുവപ്പും ഈ കൃതിയുടെ ആദ്യ രണ്ട് പതിപ്പുകള്‍ ഇറങ്ങുമ്പോള്‍ ഗ്രന്ഥകര്‍ത്താവ് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ എഡിറ്റോറിയല്‍ ചുമതല വഹിച്ചിരുന്ന ആളായിരുന്നു. പുതിയ പതിപ്പ് ഇറങ്ങുമ്പോള്‍…
മനുഷ്യന് ഒരു ആമുഖം പഠനങ്ങള്‍ സമകാലിക മലയാള നോവലിലെ ക്ലാസിക്ക് എന്ന് നിരൂപകര്‍ വിശേഷിപ്പിച്ച മനുഷ്യന് ഒരു ആമുഖം എന്ന നോവലിനെക്കുറിച്ചുള്ള പലകാഴ്ചപ്പാടുകളുടെ സമാഹാരം.  
MEMORY POLICE

MEMORY POLICE

299.00
മെമ്മറി പോലീസ്‌ ഭീതി മനുഷ്യന്റെ വിധിയാണ്. മനുഷ്യൻ പേടിച്ചരണ്ടാണ് ജീവിക്കുന്നത്-അജ്ഞാതമായതിനെ, അപരിചിതരെ, ഇരുട്ടിനെ അങ്ങനെയങ്ങനെ... ഭരണകൂടഭീകരതയുടെ ഇരകളാകപ്പെടുന്നവരുടെ ആത്മബോധത്തിന്റെ നിസ്സഹായത ഓരോ നിമിഷവും ഭയത്തോടെയല്ലാതെ നോക്കിക്കാണാനാകില്ല. അപ്രത്യക്ഷമാകൽ…
ദൈവത്തിന്റെ അവകാശികള്‍ അനുഭവങ്ങളും ചിന്തകളും ഈ ലേഖനങ്ങൾ മനുഷ്യനിൽ കലാകാരൻ രൂപപ്പെട്ടു വന്നതിന്റെയും കലാകാരനിലൂടെ മനുഷ്യമൂല്യങ്ങൾ പുനർജനിക്കുന്നതിന്റെയും അക്ഷരസാക്ഷ്യങ്ങളാണ്. സത്യത്തെ, സത്യത്തിന്റെ സത്യത്തെ, ഉദാത്താനുഭവമായി ഹൃദയത്തിലേക്കു പ്രക്ഷേപിക്കുന്ന…
മൊളക്കാല്‍മുരുവിലെ രാപ്പകലുഖല്‍ ഈ പുസ്തകം ഭൂതകാലത്തിലെ ഓർമ്മകളെയും ഭാവിയെക്കുറിച്ചുള്ള ചിന്തകളെയും ഒരുപോലെ ഉണർത്താൻ പ്രേരിപ്പിക്കുന്നു. കുട്ടികളുമായി ഒരദ്ധ്യാപകൻ ഇടപെടുന്നതിന്റെ മിഴിവാർന്ന അനുഭവചിത്രങ്ങൾ ഇതിലുണ്ട്. അതുകൊണ്ടുതന്നെ മൊളക്കാൽമുരുവിലെ രാപകലുകൾ…
ഒഴുകണം പുഴകള്‍ നമ്മുടെ പ്രകൃതിയെ നിലനിര്‍ത്തുന്നതും അതിനെ ജീവസ്സുറ്റതാക്കുന്നതും ജലസ്രോതസ്സുകളാണ്. അതില്‍ പ്രധാനം പുഴകളാണ്. മണല്‍വാരലും കയ്യേറ്റവും മൂലം പുഴകള്‍ മരിക്കുമ്പോള്‍ നമ്മുടെ പുഴകള്‍ എന്തുകൊണ്ട് രക്ഷിക്കപ്പെടണം…
ഉത്തര സ്ത്രീ വാദ സിദ്ധാന്തങ്ങള്‍ ലിംഗസമത്വവും ലിംഗപദവിയും സംവാദത്തിന്റെ കേന്ദ്രസ്ഥാനത്ത് വരുന്ന സാമൂഹ്യവിമോചന പദ്ധതിയാണ് സ്ത്രീവാദം അഥവാ ഫെമിനിസം. വൈവിധ്യത്തിന്റെ വിപുലമായ സാധ്യതയിലാണ് ഉത്തരസ്ത്രീവാദചിന്തകള്‍ നിലകൊളളുന്നത്. ഏകശിലാത്മകതയേയും…
നോം ചോംസ്‌കി നൂറ്റാണ്ടിന്റെ മനസ്സാക്ഷി എൻ.റാം, പി. ഗോവിന്ദപ്പിള്ള, എ.പി. ആൻഡ്രൂസ്‌കുട്ടി, പി. മാധവൻ, നൈനാൻ കോശി, എം.എ. ബേബി എന്നിവരുടെ ലേഖനങ്ങൾ. 'ഭാഷയും അതിന്റെ അഭികല്പനയും'…
KAAL NOOTTANDU

KAAL NOOTTANDU

430.00
ചെറിയാന്‍ ഫിലിപ്പ് കാല്‍നൂറ്റാണ്ട്‌ കേരളാ സംസ്ഥാനം രൂപം കൊണ്ട നാൾ മുതൽ തന്നെ ഇവിടം ജനാധിപത്യരാഷ്ട്രീയത്തിന്റ് പരീക്ഷണശാലയായിരുന്നു. ഇവിടെ നടക്കാത്ത രാഷ്ടീയ ഹരണഗുണന പ്രക്രിയകളില്ല. കേരളപ്പിറവിക്കു ശേഷമുള്ള…
ഉണര്‍ത്തും കഥകള്‍ വളര്‍ത്തും കഥകള്‍ കുട്ടികളെ പ്രചോദിപ്പിക്കുകയും പ്രത്യാശ പകരുന്നതുമായ കഥകളുടെ സമാഹാരം. വെല്ലുവിളികളില്‍ തളരാതെ, പരാജയങ്ങളില്‍ പതറാതെ, മഹത്തായ സ്വപ്നവും ലക്ഷ്യബോധവും മുറുകെപ്പിടിച്ച് ജീവിത പാതയില്‍…
TRAILBLAZERS OF THE TRAVANCORE PLANTATIONS: CHEERS TO UNSUNG HEROES SUNITHA SRINIVASAN Trailblazers of the Travancore Plantations, is a historical narrative…
ANVESHANACHOVVA

ANVESHANACHOVVA

280.00
അന്വേഷണ ച്ചൊവ്വ അനൂപ് എസ്.പി അന്വേഷണചൊവ്വ എന്ന യൂട്യൂബ് പ്രോഗ്രാമിൽ ക്രൈം സ്റ്റോറികൾ ചെയ്യുന്ന അനന്ദുവിന്റെ ജീവിതത്തിൽ തീർത്തും അവിചാരിതമായി സ്റ്റെല്ല എന്ന പെൺകുട്ടി കടന്നു വരുന്നു.…
COMA

COMA

280.00
കോമ അന്‍വര്‍ അബ്ദുള്ള കുറ്റകൃത്യങ്ങളുടെ കാര്യകാരണബന്ധം തിരയുന്നതിലൂടെ, മനുഷ്യമനോഭാവങ്ങളുടെ ഇരുള്‍വലയങ്ങളിലേക്കു സഞ്ചരിക്കുന്ന കോമ കേവലം കുറ്റാന്വേഷണനോവല്‍ എന്ന നിലവിട്ട് നിതാന്തത തേടുന്ന രചനാശില്പം തന്നെയായിത്തീരുന്നു. രമ എന്ന…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.