Shopping cart

show blocks helper

Sort by

View
OZHUKANAM PUZHAKAL

OZHUKANAM PUZHAKAL

135.00
ഒഴുകണം പുഴകള്‍ നമ്മുടെ പ്രകൃതിയെ നിലനിര്‍ത്തുന്നതും അതിനെ ജീവസ്സുറ്റതാക്കുന്നതും ജലസ്രോതസ്സുകളാണ്. അതില്‍ പ്രധാനം പുഴകളാണ്. മണല്‍വാരലും കയ്യേറ്റവും മൂലം പുഴകള്‍ മരിക്കുമ്പോള്‍ നമ്മുടെ പുഴകള്‍ എന്തുകൊണ്ട് രക്ഷിക്കപ്പെടണം…
ഉത്തര സ്ത്രീ വാദ സിദ്ധാന്തങ്ങള്‍ ലിംഗസമത്വവും ലിംഗപദവിയും സംവാദത്തിന്റെ കേന്ദ്രസ്ഥാനത്ത് വരുന്ന സാമൂഹ്യവിമോചന പദ്ധതിയാണ് സ്ത്രീവാദം അഥവാ ഫെമിനിസം. വൈവിധ്യത്തിന്റെ വിപുലമായ സാധ്യതയിലാണ് ഉത്തരസ്ത്രീവാദചിന്തകള്‍ നിലകൊളളുന്നത്. ഏകശിലാത്മകതയേയും…
നോം ചോംസ്‌കി നൂറ്റാണ്ടിന്റെ മനസ്സാക്ഷി എൻ.റാം, പി. ഗോവിന്ദപ്പിള്ള, എ.പി. ആൻഡ്രൂസ്‌കുട്ടി, പി. മാധവൻ, നൈനാൻ കോശി, എം.എ. ബേബി എന്നിവരുടെ ലേഖനങ്ങൾ. 'ഭാഷയും അതിന്റെ അഭികല്പനയും'…
KAAL NOOTTANDU

KAAL NOOTTANDU

405.00
ചെറിയാന്‍ ഫിലിപ്പ് കാല്‍നൂറ്റാണ്ട്‌ ചെറിയാന്‍ ഫിലിപ്പ്‌ കേരളാ സംസ്ഥാനം രൂപം കൊണ്ട നാൾ മുതൽ തന്നെ ഇവിടം ജനാധിപത്യരാഷ്ട്രീയത്തിന്റ് പരീക്ഷണശാലയായിരുന്നു. ഇവിടെ നടക്കാത്ത രാഷ്ടീയ ഹരണഗുണന പ്രക്രിയകളില്ല.…
ഉണര്‍ത്തും കഥകള്‍ വളര്‍ത്തും കഥകള്‍ പ്രൊഫ. എസ് ശിവദാസ്‌ കുട്ടികളെ പ്രചോദിപ്പിക്കുകയും പ്രത്യാശ പകരുന്നതുമായ കഥകളുടെ സമാഹാരം. വെല്ലുവിളികളില്‍ തളരാതെ, പരാജയങ്ങളില്‍ പതറാതെ, മഹത്തായ സ്വപ്നവും ലക്ഷ്യബോധവും…
TRAILBLAZERS OF THE TRAVANCORE PLANTATIONS: CHEERS TO UNSUNG HEROES SUNITHA SRINIVASAN Trailblazers of the Travancore Plantations, is a historical narrative…
ANVESHANACHOVVA

ANVESHANACHOVVA

252.00
അന്വേഷണ ച്ചൊവ്വ അനൂപ് എസ്.പി അന്വേഷണചൊവ്വ എന്ന യൂട്യൂബ് പ്രോഗ്രാമിൽ ക്രൈം സ്റ്റോറികൾ ചെയ്യുന്ന അനന്ദുവിന്റെ ജീവിതത്തിൽ തീർത്തും അവിചാരിതമായി സ്റ്റെല്ല എന്ന പെൺകുട്ടി കടന്നു വരുന്നു.…
COMA

COMA

269.00
Sale!

COMA

269.00
കോമ അന്‍വര്‍ അബ്ദുള്ള കുറ്റകൃത്യങ്ങളുടെ കാര്യകാരണബന്ധം തിരയുന്നതിലൂടെ, മനുഷ്യമനോഭാവങ്ങളുടെ ഇരുള്‍വലയങ്ങളിലേക്കു സഞ്ചരിക്കുന്ന കോമ കേവലം കുറ്റാന്വേഷണനോവല്‍ എന്ന നിലവിട്ട് നിതാന്തത തേടുന്ന രചനാശില്പം തന്നെയായിത്തീരുന്നു. രമ എന്ന…
DRAVIDAKKALLU

DRAVIDAKKALLU

179.00
ദ്രാവിഡക്കല്ല്‌ അനുരാഗ് ഗോപിലാഥ്‌ ജനിമൃതികൾക്കിടയിൽകൂടി മോക്ഷമാർഗ്ഗംപോലെ നീണ്ടുപരന്നു കിടക്കുന്ന കഥാഗതി. വേദകാലത്തെ മഞ്ഞുപുതച്ച കൈലാസശൃംഗങ്ങളിൽനിന്നും തുടങ്ങുന്ന ദ്രാവിഡയാത്ര വർത്തമാനകാലത്തിന്റെ പൊള്ളുന്ന യാഥാർത്ഥ്യങ്ങളിലേക്കുവരെ അനുവാചകരെ കൊണ്ടുചെന്നെത്തിക്കുന്നു. മാരണമെന്ന ആഭിചാര…
NALVAR SANGATHILE MARANAKANAKK

NALVAR SANGATHILE MARANAKANAKK

153.00
നാല്‍വര്‍ സംഘത്തിലെ മരണക്കണക്ക് ശ്രീജേഷ് ടി.പി നല്ല മഴയുള്ളൊരു ജൂണ്‍ മാസം ഗ്രാമത്തിലൂടെ ഒഴുകുന്ന പുഴയിലൂടെ ഒരു മനുഷ്യന്റെ തല ഒഴുകിവന്ന് കരയ്ക്കടിയുന്നു. ഒരു ഇല്ല്യൂഷന്‍പോലെ അങ്ങനെയൊന്ന്…
THE BRAIN GAME

THE BRAIN GAME

225.00
ദി ബ്രെയിന്‍ ഗെയിം മായാ കിരണ്‍ 'മായ കിരണ്‍ എഴുതിയ ദി ബ്രെയിന്‍ ഗെയിം എന്ന നോവല്‍ അക്ഷരാര്‍ത്ഥത്തില്‍ ബൗദ്ധിക വ്യായാമം അവകാശപ്പെടുന്ന ഒരു സീരിയല്‍ കില്ലിംഗ്…
YUDHANANTHARAM

YUDHANANTHARAM

117.00
യുദ്ധാനന്തരം റിഹാന്‍ റാഷിദ് ജന്മദേശത്ത് കുടിയിറക്കപ്പെട്ടവരുടെ കണ്ണീരും സാഹസികതയും നിറഞ്ഞ അതിജീവനയാത്രകളാണ് യുദ്ധാനന്തരം. കടലും കാലാവസ്ഥയും അതിര്‍ത്തികളും തീര്‍ത്ത പ്രതികൂലാവസ്ഥകളോട് നിരന്തരം ഏറ്റുമുട്ടിയാണ് അഭയാര്‍ത്ഥികള്‍ ആരും ഇറക്കിവിടാത്ത…
THEENDARI

THEENDARI

269.00
Sale!

THEENDARI

269.00
തീണ്ടാരി സന്ധ്യയുടെ ഈ കൃതിയിൽ ഒരു കാലം പുനർജനിക്കുന്നു. നമുക്കു തീർത്തും അപരിചിതങ്ങളായ ആചാരങ്ങളും ജീവിതചര്യകളും അനാവൃതമാകുന്നു. സ്‌നേഹദ്വേഷ സമ്മിശ്രമായ നിരവധി ഹൃദയങ്ങൾ സ്പന്ദിക്കുന്നു. ഈ അനുഭവങ്ങൾ…
DRAVYAM

DRAVYAM

333.00
Sale!

DRAVYAM

333.00
ദ്രവ്യം "പട്ടിണി രാജ്യം എന്ന് മുദ്രകുത്തിയ ആഫ്രിക്കൻ രാജ്യമായ സൊമാലിയയുടെ ഭൂതവർത്തമാനചരിത്രം പറയുന്ന നോവലാണ് ദ്രവ്യം. ഇന്ത്യക്കാർ നാവികരായ കപ്പലിനെയും പതിനാറ് നാവികരെയും ഏയ്ഡൻ കടലിടുക്കിൽ സൊമാലിൻ…
KITHAB MAHAL

KITHAB MAHAL

135.00
കിതാബ് മഹല്‍ വായനക്കാരന്റെ ആത്മാവിന്റെ ഒരുക്കം പ്രധാനമായിക്കരുതുന്ന എഴുത്തുകാരുടെ പാരമ്പര്യത്തിലാണ് എം.എ. റഹ്‌മാൻ വന്നുനിൽക്കുന്നത്. ഉദാസീനരായ വായനക്കാരെ കഥാകാരൻ പ്രതീക്ഷിക്കുന്നില്ല. തന്റെ സാമൂഹികപ്രവർത്തനത്തിന്റെ പാതയിൽ നടത്തിയ ആത്മവിചാരങ്ങളാണ്…
PREMANAGARAM

PREMANAGARAM

179.00
പ്രേമ നഗരം ബിനീഷ് പുതുപ്പണം പ്രേമവും രതിയും ദർശനവും ആത്മബോധവുമെല്ലാം ഇഴചേർന്ന നോവലാണ് പ്രേമനഗരം.നീലുവും മാധവും തമ്മിലുള്ള അനശ്വര പ്രേമകഥയിലൂടെ നിരുപാധിക സ്നേഹത്തിൻ്റെ പൊരുൾ തേടുന്നു. ഒപ്പം…
ORMACHEPPU

ORMACHEPPU

495.00
Sale!

ORMACHEPPU

495.00
ഓര്‍മ്മച്ചെപ്പ് എം. എം. ഹസ്സന്‍ കോണ്‍ഗ്രസ്സ്‌ നേതാവ് എം എം ഹസ്സന്‍ തന്റെ അര നൂറ്റാണ്ടു കാലത്തെ രാഷ്ട്രീയ ജീവിതം അനാവരണം ചെയ്യുന്നു. കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തിന്റെ ഉള്ളറകളിലേക്ക്…
NIRANTHARAPRATHIPAKSHAM

NIRANTHARAPRATHIPAKSHAM

405.00
നിരന്തര പ്രതിപക്ഷം ഡോ. ജെ ദേവിക ഉറച്ച വിജ്ഞാനംകൊണ്ടും ക്രിയാസന്നദ്ധമായ ജീവിതംകൊണ്ടും കേരളത്തിലെ സാംസ്കാരിക, രാഷ്ട്രീയ, സാഹിത്യ, വിമർശനമണ്ഡലങ്ങളിൽ സജീവവും സർഗ്ഗാത്മകവുമായ വേറിട്ട സാന്നിധ്യമാണ് ജെ. ദേവിക…
KUNJALIMARAKKAR

KUNJALIMARAKKAR

95.00
കുഞ്ഞാലി മരക്കാര്‍ ടി.പി രാജീവന്‍ മലബാറിന്റെ ചരിത്രത്തില്‍ അധിനിവേശകരോടു പടവെട്ടി നാടിന്റെ സ്വാതന്ത്ര്യം കാക്കാന്‍ ശ്രമിച്ച ദേശസ്നേഹിയുടെ വീരഗാഥ. സാമൂതിരിയുടെ വലങ്കയ്യായിനിന്ന് നാടിനുവേണ്ടി പൊരുതിയിട്ടും പോര്‍ച്ചുഗീസുകാര്‍ക്ക് ഒറ്റുകൊടുക്കപ്പെട്ട…
CHAMISSO

CHAMISSO

210.00
ചാമിസ്സോ "വിവിധ ആനുകാലികങ്ങളില്‍ വന്ന പതിനഞ്ചു കഥകളുടെ സമാഹാരം. ഈ സമാഹാരത്തെ വിലയിരുത്തിക്കൊണ്ട് പ്രശസ്ത കഥാകൃത്തും തിരക്കഥാകൃത്തുമായ ഉണ്ണി ആര്‍ എഴുതി: ഓരോ കഥയും വ്യത്യസ്തം. സൂക്ഷ്മമായ…
THANKACHAN MANJAKKARAN

THANKACHAN MANJAKKARAN

99.00
തങ്കച്ചന്‍ മഞ്ഞക്കാരന്‍ ഇ സന്തോഷ്‌കുമാര്‍ സാംസ്ക്കാരികമായ ഏത് ആവിഷ്കാരവും അരാഷ്ട്രീയമാവണം എന്ന സമ്മതിനിര്‍മ്മാണം മുതലാളിത്തത്തിന്‍റെ ചെലവില്‍ത്തന്നെ പ്രായോഗികമാക്കപ്പെടുന്നു. സാഹിത്യം ഉള്‍പ്പെടെയുള്ള നമ്മുടെ വ്യവഹാരങ്ങളില്‍ ഈ അജണ്ട വിജയകരമായി…
ജീവിതം ഒരു മോണാലിസ ച്ചിരിയാണ് ദീപാനിശാന്ത് ''കാലങ്ങളായി അളന്നിട്ടും പഠിച്ചിട്ടും നിരീക്ഷിച്ചിട്ടും ഇനിയും കണ്ടുപിടിക്കാനാവാത്ത മോണാലിസയുടെ നിഗൂഡമായ മുഖം പോലെ ഈ വരികള്‍ക്കിടയില്‍ ഒളിച്ചു കിടക്കുന്ന വികാരം…
AMMACHEENTHUKAL

AMMACHEENTHUKAL

315.00
അമ്മ ച്ചീന്തുകള്‍ എച്ച്മുകുട്ടി 'ഇതെന്റെ രക്തമാണിതെന്റെ മാംസമാണെടുത്തുകൊള്ളുക എന്ന ആത്മകഥാപരമായതും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതുമായ പുസ്തകത്തിന്റെ തുടര്‍ച്ചയാണ് ഈ പുസ്തകം. കാലപരമായി നോക്കുമ്പോള്‍ ആദ്യപുസ്തകത്തിന്റെ മുന്‍കാലമാണ് ഇതില്‍…
ദേശീയ വാദവും വിമത സ്വരങ്ങളും റൊമീല ഥാപ്പര്‍ വ്യത്യസ്തകാലങ്ങളിൽ വിവിധ തലങ്ങളിൽ ആവിഷ്‌കരിക്കപ്പെട്ട ഇന്ത്യാചരിത്രത്തിലെ വിയോജിപ്പുകൾ രേഖപ്പെടുത്തുകയാണ് ഈ പുസ്തകത്തിൽ. അത്തരം വിമതസ്വരങ്ങളെ അടയാളപ്പെടുത്തുകയും അവ നമ്മുടെ…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.