Shopping cart

show blocks helper

Sort by

View
SISUGANANGAL

SISUGANANGAL

25.00
കൈകൊട്ടി പാടാം പഠിച്ചു വളരാം ..കൊച്ചുകൂട്ടുകാർക്കായി തയ്യാറാക്കിയ കുട്ടിപ്പാട്ടുകൾ
UNNIKADHA

UNNIKADHA

25.00
Sale!

UNNIKADHA

25.00
കൊച്ചുകൂട്ടുകാർക് വായിച്ചു വളരാനും വായിച്ചു രസിക്കാനും ....ഗുണപാഠങ്ങൾ ഉൾക്കൊള്ളാനും ഉണ്ണികഥകൾ .
BHARATHEEYA NATOTIKKATHAKAL

BHARATHEEYA NATOTIKKATHAKAL

112.00
ഭാരതത്തിന്റെ ധന്യമായ നാടോടിക്കഥാപാരമ്പര്യത്തിലേക്ക് കൈപിടിച്ചാനയിക്കുന്ന പുസ്തക പരമ്പര . വേഷത്തിലും ഭാഷയിലും ആചാരങ്ങളിലും വേറിട്ടുനില്ക്കുമ്പോഴും അവയ്ക്കിടയിലും തെളിയുന്ന ഏകത്വമാണ് ഭാരതീയ നാടോടിക്കഥാപരമ്പരയിലെ ഈ പുസ്തകങ്ങളുടെ സവിശേഷത.
PULIJANMAM (NADAKAM)

PULIJANMAM (NADAKAM)

40.00
Author: PRABHAKARAN N
ചെറുപ്പത്തിലേ കവിത കേള്ക്കാനും ആസ്വദിക്കാനും സ്വയം കവിതയെഴുതാനും പരിശീലിക്കുന്നതിലൂടെ അവരുടെ ഭാഷാകൗതുകം വളരും, ആസ്വാദനശേഷി ഉയരും, ഭാവന വിപുലമാകും. ചുറ്റും കാണാനും കേള്ക്കാനും ഉള്ക്കൊള്ളാനുമുള്ള പ്രവണത ഇരട്ടിക്കും…
JEEVANULLA PRATHIMA

JEEVANULLA PRATHIMA

25.00
കേരളത്തിലെ പ്രശസ്തനായ കവിയും, അദ്ധ്യാപകനുമാണ് വി. മധുസൂദനന് നായര് . ആധുനികര്ക്കു ശേഷം വ്യാപകമായ പ്രശസ്തി നേടിയ ഇദ്ദേഹം കവിതയെ ജനപ്രിയമാക്കുന്നതിലും സവിശേഷമായ ആലാപനരീതി പ്രചാരത്തില് വരുത്തുന്നതിലും…
CHANGALAIKKUM BHRANTH

CHANGALAIKKUM BHRANTH

65.00
Author: JOSE C L
ആനയായ കുഴിയാന, കുഴിയാനയായ ആന. ജന്തുക്കളെക്കൊണ്ട് അത്ഭുതം കാണിക്കുന്ന കാട്ടുമനുഷ്യന്, ഉടലോടെ സ്വര്ഗ്ഗത്തു പോയ അമ്മാവന്. ഒടുവില് രാക്ഷസനെ കണ്ടുമുട്ടിയ കഥയും... കുട്ടികള്ക്കായി കഥകളുടെ രസച്ചെപ്പ് തുറക്കുകയാണ്…
TINKUVINTE T V

TINKUVINTE T V

25.00
ശ്രീരേഖ കുട്ടികൾക്കായി തയ്യാറാക്കിയ റിങ്കു എന്ന പയ്യന്റെയും റിങ്കുവിന്റെ രസകരമായ ടെലിവിഷനെയും കുട്ടി കഥ ......
നെയ്യുറുമ്പ് മുതൽ നീലത്തിമിംഗലം വരെയുള്ള ജന്തുലോകത്തെ കുറിച്ച കഥകളിലൂടെ ചർച്ചകളിലൂടെ പഠന പ്രവർത്തനങ്ങളിലൂടെ ചിത്രങ്ങളിലൂടെ വിശദമാക്കുന്ന പുസ്തകം .കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ആവശ്യമായ സഹായക ഗ്രന്ഥം .
SAUPARNIKA

SAUPARNIKA

99.00
Sale!

SAUPARNIKA

99.00
CHANGALAIKKUM BHRANTH
NJANORU VITHU

NJANORU VITHU

32.00
ഞാനൊരു വിത്ത് എന്ന ചെറുകഥ തികച്ചും കുസൃതി കുരുന്നായ ഒരു പെൺകുട്ടിയെ പറ്റിയാണ് .
MUYALINTE VIRUNNU

MUYALINTE VIRUNNU

22.00
നാട്ടിൽ മാത്രം അല്ല കാട്ടിലും നമുക്കു കൂട്ടുകാരുണ്ടല്ലേ ...ഈ കഥയിൽ നാം പരിചയപ്പെടുന്നത് കാട്ടിലെകൂട്ടുകാരനായ മുയലിനെ ആണ് .മുയലിന്ന് കാര്യം ആയി വിരുന്ന് ഒരുക്കുകയാണ് .ആർക്കാണ് അദ്ദേഹം…
URUMBUM KARADIYUM KUTTIYUM

URUMBUM KARADIYUM KUTTIYUM

32.00
ഉറുമ്പും കരടിയും ഈ കഥയിലെ കുട്ടയും എങ്ങനെ ചങ്ങാതിമാരായി എന്ന് നിങ്ങൾക് അറിയണ്ടേ '''''.....കൊച്ചുകൂട്ടുകാർക്ക് വായിച്ചു രസിക്കാൻ ആസ്വാദ്യകരമായ ഒരു ചെറുകഥ....
PATTAM

PATTAM

22.00
Sale!

PATTAM

22.00
കുട്ടികൾക്കായി തയ്യാറാക്കിയ കുട്ടി കഥകൾ .പട്ടം ബെറ്റിന ലിങ്ന്റെ ബാലസാഹിത്യ കൃതി .
THAVALAYUDE OONU

THAVALAYUDE OONU

22.00
Author: DE LILLYGARDE
OOROOROO KAALATHILUM

OOROOROO KAALATHILUM

74.00
സ്ത്രീയനുഭവങ്ങളുടെ മൂന്നു വഴികളാണ്ഓരോരോ കാലത്തിലും, കല്യാണസാരി, ലേബർ റൂം എന്നീ മൂന്നു നാടകങ്ങൾ. പറയാതിരുന്ന, പറയാനരുതാതിരുന്ന അനുഭവങ്ങളുടെ ഉള്ളരങ്ങുകളിലേക്കു ചെന്ന് ജീവിതത്തിന്റെ രക്തവും മാംസവും സംഘർഷങ്ങളും മുന്നരങ്ങിലേക്കു…
കലയും കരകൗശല വിദ്യകളും . ഉപയോഗശൂന്യമായ വസ്തുക്കളെ കൊണ്ട് എങ്ങനെ ആകർഷണീയമായ വസ്തുക്കൾ ഉണ്ടാക്കാം ?കലയെ എങ്ങനെ കുട്ടികളിൽ വളർത്താം എന്നുള്ള മാർഗനിർദ്ദേശി .
BOW BOW KATHAKAL

BOW BOW KATHAKAL

50.00
കുട്ടികൾക്ക് ആസ്വദിക്കാനും കുട്ടികഥകൾ പഠിക്കാനും ബൗ ബൗ കഥകൾ .
BUK BUK BUK

BUK BUK BUK

45.00
When the children leave the farm to go back to school, the bored barnyard animals head to the library in…
ഒരു കുട്ടിയെ വളർത്തുന്നത് ഗ്രാമമാണ്
SHAKESPEARE NAATAKANGAL

SHAKESPEARE NAATAKANGAL

405.00
Author: WILLIAM SHAKESPEARE Shipping: FREE
NIYAMA NIRMANA SABHA

NIYAMA NIRMANA SABHA

35.00
Author: ROHINI OOMMAN
ശൈലിക്ക് പിന്നിലെ കഥകൾ .

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.