PARAYIPETTA PANTHIRUKULAM
പറയിപെറ്റ
പന്തിരുകുലം
പി നരേന്ദ്രനാഥ്
വള്ളുവനാട്ടില്‍ പ്രചാരത്തിലുണ്ടായിരുന്ന ഐതിഹ്യങ്ങളുടെ അടിസ്ഥാനത്തില്‍ വരരുചിയുടെയും അവരുടെ പന്ത്രണ്ടു മക്കളായ മേഴത്തോള്‍ അഗ്‌നിഹോത്രി, പാക്കനാര്‍, രജകന്‍, കാരയ്ക്കലമ്മ, അകവൂര്‍ ചാത്തന്‍, വടുതല നായര്‍, വള്ളോന്‍, ഉപ്പുകൂറ്റന്‍, പാണനാര്, ഉളിയന്നൂര്‍ പെരുന്തച്ചന്, വായില്ലാക്കുന്നിലപ്പന്‍, നാറാണത്ത് ഭ്രാന്തന് എന്നിവരുടെയും കഥകളെ ആസ്പദമാക്കി നരേന്ദ്രനാഥ് എഴുതിയ നോവല്‍. നരേന്ദ്രനാഥിന്റെ മാസ്റ്റര്‍പീസ്.
₹360.00 Original price was: ₹360.00.₹324.00Current price is: ₹324.00.