NIRABHEDANGAL
നിറഭേദങ്ങള്‍
ജീവിതം, കല, പുസ്തകങ്ങള്‍, നഗരങ്ങള്‍
ഓര്ഹാന് പാമുക്
ഇരുപത്തഞ്ച് വർഷത്തെ തന്റെ സാഹിത്യജീവിതത്തിൽ നിന്നും പാമുക് തിരഞ്ഞെടുത്ത ഏറ്റവും മികച്ച രചനകൾ. അദ്ദേഹത്തിന്റെ നൊബേൽ സമ്മാനവേളയിലെ വിഖ്യാത പ്രസംഗവും ഒരു ചെറുകഥയും ഇതിലുൾപ്പെട്ടിട്ടുണ്ട്. കൂടാതെ, പാമുകിന്റെ ആദ്യ യൂറോപ്യൻയാത്ര, പിതാവിന്റെ മരണം, ഈസ്താംൂളിലെ ഭൂകമ്പം എന്നിങ്ങനെയുള്ള ഹൃദയസ്പർശിയായ ജീവിതനിമിഷങ്ങളും അദ്ദേഹം വരച്ച ചിത്രങ്ങൾക്കൊപ്പം ഉൾക്കൊള്ളിച്ചിരിക്കുന്നു. പാമുക്കിന്റെ ഹൃദ്യമായ രചനാശൈലിയുടെ ഉത്തമോദാഹരണമാണ് ഈ കൃതി.
₹350.00 Original price was: ₹350.00.₹315.00Current price is: ₹315.00.
Out of stock