KUTTIKKALAM
കുട്ടിക്കാലം
മലയാളി ജീവിച്ച ബാല്യങ്ങള്‍
കെ.എ ബീന
ദൃശ്യചാരുതകള്‍, രുചികള്‍, മണങ്ങള്‍ എല്ലാം. ഓരോരുത്തര്‍ക്കും ഓരോ കുട്ടിക്കാലമുണ്ട്. ഓരോ ദേശത്തിനും ഓരോ ഭാഷയ്ക്കും ഓരോ മതത്തിനും ജാതിക്കും ഒക്കെയുണ്ട് ഓരോരോ കുട്ടിക്കാലങ്ങള്‍. ഓരോ വ്യത്യസ്തങ്ങളായ കുട്ടിക്കാലങ്ങളുടെയും പൊതുസ്വഭാവമെന്തെന്നുള്ള അന്വേഷണമാണ് ഈ കൃതി. വീടും പറമ്പും, ചുറ്റുമുള്ള പ്രപഞ്ചം, മഴ, പള്ളിക്കൂടം, കാഴ്ചകള്‍, കളിപ്പാട്ടങ്ങള്‍, ആഘോഷങ്ങള്‍, വായന, കളിയൊച്ചകള്‍… അങ്ങനെ യങ്ങനെ വര്‍ണ്ണാഭമായ ഒരു കാലത്തെക്കുറിച്ചുള്ള തിരിഞ്ഞുനോട്ടമായി ഇതിനെ കരുതാം. ഈ പുസ്തകത്തെ ഓരോരുത്തര്‍ക്കും പൂരിപ്പിക്കാം, അവരവരുടെ കുട്ടിക്കാലങ്ങളുടെ ഗൃഹാതുരത്വ ത്തെയും നോവുകളെയും ആഹ്ലാദങ്ങളെയുമെല്ലാം ചേര്‍ത്തുവെച്ചുകൊണ്ട്
₹130.00 Original price was: ₹130.00.₹115.00Current price is: ₹115.00.