Shopping cart

show blocks helper

Sort by

View
NJANENNUM HUNDUSHANI

NJANENNUM HUNDUSHANI

45.00
ലോകപ്രശസ്ത ചിത്രകാരനായ എം. എഫ്. ഹുസ്സൈന്റെ ജീവിതം
CHITHRALAKSHNAM

CHITHRALAKSHNAM

144.00
ഭാരതീയ ചിത്രകലയെകുറിച്ച് മലയാളത്തില് പ്രസിഥീകരിക്കപെടുന്ന ഒന്നാമത്തെ ആധികാരിക ശാസ്ത്രഗ്രന്ഥമാണ് ചിത്രലക്ഷണം.
INDRAJALA SARVASWAM

INDRAJALA SARVASWAM

135.00
കേവലവിസ്മയങ്ങളില്നിന്ന് ആസൂത്രിതമായ വിസ്മയപ്പെടുത്തലുകളിലേക്ക് വളര്ന്ന മാജിക്കിന്റെ ചരിത്രപഥങ്ങള് രേഖപ്പെടുത്തുന്ന ആധികാരിക ഗ്രന്ഥം. ഇന്ദ്രജാലരംഗത്തെ അതിപ്രശസ്തരായ കുലപതികളുടെ ജീവിതചിത്രങ്ങള് പ്രസിദ്ധ മാന്ത്രികര് കണ്ടെത്തിയ മായാജാലരഹസ്യങ്ങള് ആര്ക്കും എളുപ്പം അഭ്യസിക്കാവുന്ന…
FENGSHUI NITYAJEEVITHATHIL

FENGSHUI NITYAJEEVITHATHIL

99.00
മൂവായിരം വര്ഷങ്ങള്ക്കുമുമ്പ് ഭാരതത്തില് പഠനം നടത്താനെത്തിയ ചൈനീസ് സന്ന്യാസിമാരാണ് ഫുംഗ്ഷ്വേയ്ക്ക് തുടക്കമിട്ടത്. ഭാരതീയവാസ്തുശാസ്ത്രത്തിന്റെയും മറ്റ് പൗരാണിക വിജ്ഞാന ശാഖകളുടെയും സത്ത സമന്വയിപ്പിച്ച് ചൈനീസ് രീതികള്ക്കും വിശ്വാസങ്ങള്ക്കും ഇണങ്ങുന്ന…
DEVAPRASHNAM (PRINT ON DEMAND)

DEVAPRASHNAM (PRINT ON DEMAND)

749.00
A complete book related how to build temples, rules that to be followed while constructing a temple,
വാസ്തു വിദ്യ പ്രാചീനഭാരതീയരുടെ ഭൂവിജ്ഞാനീയമാണ്, പ്രകൃതിയുടെ താളസന്തുലനങ്ങളിൽ മനുഷ്യന്റെ ജീവിതമൊരുക്കുകയാണ് അതിന്റെ ലക്ഷ്യം. തന്മൂലം ഭൂമിയുടെ ഊർജ്ജസന്തുലനവും അതിന്റെ ദിശകളും തമ്മിലുള്ള ബന്ധം സവിശേഷ വാസ്തു പഠനമേഖലയാണ്.…
VASTU – ADHUNIKA YUGATHIL

VASTU – ADHUNIKA YUGATHIL

144.00
വാസ്തു എന്നതുകൊണ്ട് മുഖ്യമായി സങ്കല്പിക്കപ്പെടുന്നത് 'ഇടം' അല്ലെങ്കിൽ 'സ്ഥലം' എന്നും അതിന്റെ കിടപ്പ് എങ്ങനെയാണെന്നുമാണ്. വാസ്തുസിദ്ധാന്തങ്ങളെ സശ്രദ്ധം അനുസരിക്കുന്നപക്ഷം വീട്ടിൽ അഭിവൃദ്ധിയുണ്ടാകുമെന്നുമാത്രമല്ല, കേവലഭൗതികത ആധിപത്യം പുലർത്തുന്ന ഒരു…
AUTHOR: SAHASRABUDHE N H & MAHATME R D
വീടുകളുടെ ഉത്പത്തിയും വളര്ച്ചയും. ഭൂപരിഗ്രഹം, വീടിന്റെ ദര്ശനം, നിര്മ്മിതികളുടെ സ്ഥാനം, ഷഡ്വര്ഗ്ഗക്രമീകരണം, ഗൃഹവാസ്തുവിലെ ശാലകള്-ആനുപാതികതയും സൗന്ദര്യവും ആക്യതിവിശേഷം വാസ്തുശാസ്ത്രവീക്ഷണത്തില്, ദിശാസന്തുലനം,ഗൃഹദര്ശനങ്ങള്, ഉപനിര്മ്മിതികള്, ഗൃഹാവയവ വിധികള്, മണ്ണ് എന്ന…
EMU VALARTHAL

EMU VALARTHAL

65.00
കൃഷിയും അനുബന്ധ വ്യവസായങ്ങളും ഇന്ത്യന് സമൂഹത്തില് പുനരാനയിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്; പ്രത്യേകിച്ച് കേരളത്തിലെ കാര്ഷികമേഖലയില്. പ്രധാന സാമ്പത്തിക സ്രോതസ്സായി കൃഷിയുടെ വ്യത്യസ്ത തൊഴിലിടങ്ങള് ഇന്ന് സംജാതമായിട്ടുണ്ട്. ആര്ക്കും…
JANTHUJANYAROGANGAL

JANTHUJANYAROGANGAL

105.00
കൃഷിയും അനുബന്ധ വ്യവസായങ്ങളും ഇന്ത്യന് സമൂഹത്തില് പുനരാനയിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. പ്രത്യേകിച്ച് കേരളത്തിലെ കാര്ഷികമേഖലയില് പ്രധാന സാമ്പത്തിക സ്രോതസ്സായി കൃഷിയുടെ വ്യത്യസ്ത തൊഴിലിടങ്ങള് ഇന്ന് പ്രാബല്യത്തിലുണ്ട്. കാര്ഷികമേഖലയില്തന്നെ…
മൃഗസംരക്ഷണമേഖലയിൽ ആഗോളതലത്തിലുള്ള ദിശാമാറ്റം മനസ്സിലാക്കാൻ സഹായകമായ ഗ്രന്ഥം.ലോകമെമ്പാടുമായി ഭക്ഷ്യപ്രതിസന്ധി ഒരു മുഖ്യ പ്രശ്നമായി വളരുമ്പോൾ അതിനെതിരായി ആവിഷ്കരിക്കാവുന്ന തന്ത്രങ്ങളാണ് ഇതിലെ ഉള്ളടക്കം. മാംസം, പാൽ, മുട്ട എന്നിവയിൽ…
കേരളത്തില് വാണിജ്യാടിസ്ഥാനത്തില് കൃഷി ചെയ്യാവുന്നതും വിനോദത്തിനു വളര്ത്താവുന്നതുമായ ഓര്ക്കിഡുകളെക്കുറിച്ചും കൃഷി രീതിയെപ്പറ്റിയും പ്രതിപാദിക്കുന്ന കൃതി
THARAVU VALARTHAL

THARAVU VALARTHAL

65.00
കൃഷിയെയും അുബന്ധവ്യവസായങ്ങളെയും ഇന്ത്യന്സമൂഹം ഇപ്പോള് പുനരാനയിച്ചുകൊണ്ടിരിക്കുകയാണ്. വരുംകാലങ്ങളിലെ പ്രധാന സാമ്പത്തിക സ്രോതസ്സായ കൃഷിക്ക് യുവാക്കള്ക്കിടയിലും വന് പ്രചാരം ലഭിച്ചുകൊണ്ടിരിക്കുന്നു. കുറഞ്ഞ മുതല്മുടക്കും കൂടുതല് ആദായവുമാണ് ഇതിനു കാരണം.…
KAADA, TURKI VALARTHAL

KAADA, TURKI VALARTHAL

75.00
കൃഷിയെയും അനുബന്ധവ്യവസായങ്ങളെയും ഇന്ത്യന്സമൂഹം ഇപ്പോള് പുനരാനയിച്ചുകൊണ്ടിരിക്കുകയാണ്. വരുംകാലങ്ങളിലെ പ്രധാന സാമ്പത്തികസ്രോതസ്സായ കൃഷിക്ക് യുവാക്കള്ക്കിടയിലും വന്പ്രചാരം ലഭിച്ചുകൊണ്ടിരിക്കുന്നു. കുറഞ്ഞ മുതല്മുടക്കും കൂടുതല് ആദായവുമാണ് ഇതിനു കാരണം. ആര്ക്കും എപ്പോഴും…
SWARNAM VILAYUNNA MARANGAL

SWARNAM VILAYUNNA MARANGAL

80.00
ലാഭകരമായ ജാതി, കൊക്കോ, കുടമ്പുളികൃഷികളെക്കുറിച്ച് ആധികാരികവും സമഗ്രവുമായ പുസ്തകം. ഈ മൂന്നുകൃഷികളുടെയും പ്രവർദ്ധനം, വിവിധഇനങ്ങൾ, നടീൽരീതി, കീടനിയന്ത്രണം തുടങ്ങി സംസ്കരണംവരെ വിശദമായി ഈ പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്നു. സാധാരണക്കാരനു…
സമ്പൂര്‍ണ്ണ ജൈവകൃഷി രീതികള്‍ പി.ജെ ജോസഫ്‌ "കൃത്രിമ കീടനാശിനികളും ഹാനികരങ്ങളായ രാസവസ്തുക്കളും ഉപയോഗിക്കാതെ പ്രകൃതിയോടിണങ്ങി നിന്നുകൊണ്ട് ഏറ്റവും ശുദ്ധമായ ഉത്പന്നങ്ങള് ഉത്പാദിപ്പിക്കാവുന്ന കൃഷിരീതികള് വിശദമാക്കുന്ന ഗ്രന്ഥം. ഇന്നു…
FARMUKAL ENGANE THUDANGAM

FARMUKAL ENGANE THUDANGAM

195.00
ഫാമുകള്‍ എങ്ങനെ തുടങ്ങാം? ഡോ. പി.വി മോഹനന്‍ മൃഗസംരക്ഷണ സംരംഭകര്‍ക്ക് ഒരു വഴികാട്ടി തൊഴിലവസരങ്ങള് സൃഷ്ടിക്കുവാന് നല്ല സംരംഭങ്ങള് വേണം. അതുവഴി അഭ്യസ്തവിദ്യരായ യുവജനങ്ങള്ക്ക് കാര്ഷിക രംഗത്ത്…
നാടന്‍ പശുക്കളും പരിപാലന രീതികളും പി.ജെ ജോസഫ്‌ കന്നുകാലിവര്ഗ്ഗങ്ങളുടെ ഉത്ഭവം, ചരിത്രം, ഇന്ത്യയിലെ കന്നുകാലിവര്ഗ്ഗങ്ങളുടെ ഉരുത്തിരിയല്, കേരളത്തിലെ കാലിവളര്ത്തല്, കന്നുകാലിവര്ഗ്ഗങ്ങള്, കേരളത്തിന്റെ തനതു വര്ഗ്ഗങ്ങള്, വംശനാശം വന്നുപോയവ…
VILAPOLIMAYUDE NATTUMOZHIKAL

VILAPOLIMAYUDE NATTUMOZHIKAL

162.00
വിളപൊലിമയുടെ നാട്ടുമൊഴികള്‍ പോള്‍സണ്‍ താം പ്രകൃതിയോടിണങ്ങി, പ്രകൃതിയോടൊപ്പം മുന്നോട്ടുപോയി മണ്ണില് കനകം വിളയിച്ചവര് നിരവധി, ഇവര് മണ്ണിനെ വെട്ടിക്കീറാന് മടിക്കുന്നു. കളകളെ പറിച്ചുനീക്കാന് മടിക്കുന്നു. പ്രകൃതിയാണ് ഇവരുടെ…
കേരളത്തിലെ കാര്ഷിക സമ്പദ്ഘടനയില് മൃഗസംരക്ഷണ മേഖലയുടെ പങ്ക് വളരെ വലുതാണ്. ഈ മേഖലയില് വളരെ ആദായകരമായി മുമ്പോട്ടുകൊണ്ടുപോകാവുന്ന സംരംഭമാണ് ആടുവളര്ത്തല്. ആടുവളര്ത്തലുമായി ബന്ധപ്പെട്ട ഏറ്റവും ആധികാരികവും സമഗ്രവുമായ…
IRACHIKOZHY VALARTHAL

IRACHIKOZHY VALARTHAL

90.00
ഇറച്ചിക്കോഴി വളര്‍ത്തല്‍ ഡോ. പി.വി മോഹനന്‍ കൃഷിയും അനുബന്ധവ്യവസായങ്ങളും കേരളസമൂഹം പ്രധാന സാമ്പത്തിക സ്രോതസ്സായി ഇപ്പോൾ അംഗീകരിച്ചിട്ടുണ്ട്. കുറഞ്ഞ മുതൽമുടക്കും കൂടുതൽ ആദായവുമാണ് ഇതിനു കാരണം. ആർക്കും…
MUTTAKKOZHI VALARTHAL

MUTTAKKOZHI VALARTHAL

95.00
മുട്ടക്കോഴി വളര്‍ത്തല്‍ ഡോ. പി.വി മോഹനന്‍ കൃഷിയും അനുബന്ധ വ്യവസായങ്ങളും കേരളസമൂഹം പ്രധാന സാമ്പത്തിക സ്രോതസ്സായി ഇപ്പോൾ അംഗീകരിച്ചിട്ടുണ്ട്. കുറഞ്ഞ മുതൽമുടക്കും കൂടുതൽ ആദായവുമാണ് ഇതിനു കാരണം.…
ARUMAKALUDE LOKAM

ARUMAKALUDE LOKAM

535.00
അരുമകളുടെ ലോകം ഡോ. എസ് സുനില്‍കുമാര്‍ കേരളത്തിനകത്തും പുറത്തും പ്രചാരത്തിലുള്ള അരുമ മൃഗങ്ങളെക്കുറിച്ചും പക്ഷികളെക്കുറിച്ചു പ്രതിപാദിക്കുന്ന ആധികാരിക ഗ്രന്ഥം. അരുമകളെ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ മുതൽ രോഗപ്രതിരോധ…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.