DC BOOKS
Sort by
View
ഓരോ നാട്ടിലും ആ നാടിന്റെ സംസ്കാരവും ജീവിതവും തുടിക്കുന്ന ഒരുപാടുകഥകളുണ്ട്ആ കഥകളുടെ വൈവിധ്യ പൂര്ണ്ണവും വര്ണ്ണാഭവുമായ ലോകത്തെകുട്ടികള്ക്കായി അവതരിപ്പിക്കുന്നു.
കുറെയേറെ വർഷങ്ങളായി കാടിനെക്കുറിച്ചും പരിസ്ഥിതിയെക്കുറിച്ചും പലതും പറഞ്ഞും വിമർശിച്ചും ആവലാതിപ്പെട്ടും വ്യസനിച്ചും നമ്മുടെ ഇടയിൽ പ്രശസ്ത കവയിത്രി സുഗതകുമാരി ഉ്യു്. പരിസ്ഥിതിപ്രശ്‌നങ്ങളെക്കുറിച്ച് നീണ്ട വർഷങ്ങളിലെഴുതിയ ലേഖനങ്ങളൊന്നിച്ചു സമാഹരിച്ചതാണ്…
ഓരോ നാട്ടിലും ആ നാടിന്റെ സംസ്കാരവും ജീവിതവും തുടിക്കുന്ന ഒരുപാടു കഥകളുണ്ട്. ആ കഥകളുടെ വൈവിധ്യ പൂര്ണ്ണവും വര്ണ്ണാഭവുമായ ലോകത്തെ കുട്ടികള്ക്കായി അവതരിപ്പിക്കുന്നു.
ഒരിക്കല് ഒരു പുലര്ച്ച നേരത്ത് അമ്പിളിമാമന്റെ മടിയില് കളിച്ചുകൊണ്ടിരിക്കെ ഒരു നക്ഷത്ര ക്കുഞ്ഞ് ഭൂമിയിലേക്ക് പതിച്ചു. ഭൂമിയിലേക്ക് വീഴുകയാണെന്ന് മനസ്സിലാക്കാതെ അവള് വായുവില് കൈകാലുകള് വീശി നന്നായി…
പക്ഷികളെയും അവയുടെ ജീവിതത്തെയും സൂക്ഷ്മമായി നിരീക്ഷിച്ചതിലൂടെ തൊട്ടറിഞ്ഞ അനുഭവങ്ങളും അറിവുകളും എല്ലാവർക്കും പ്രയോജന പ്പെടുത്താവുന്ന വിധത്തിൽ അവതരിപ്പിക്കുന്ന രചന. കൂടുനിർമ്മിക്കാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തിലും നിർമ്മാണ വസ്തുക്കളിലും രീതിയീലും…
ആലീസ് എന്ന ഏഴു വയസ്സുകാരി തടാകതീരത്തു ചേച്ചിയുമായി കളിച്ചുകൊണ്ടിരുന്ന ഒരു ദിവസം ഒരു വെള്ളമുയലിനെ പിന്തുടർന്ന് അദ്ഭുതലോകത്ത് എത്തുന്നു. ലോകം അടുക്കും ചിട്ടയുമുള്ള താണെന്ന് മനസ്സിലാക്കിയിരുന്ന അവൾ…
ആധുനിക പാശ്ചാത്യ യക്ഷിക്കഥകളുടെ പിതാവെന്ന് അറിയപ്പെടുന്ന ഹാൻസ് ആൻഡേഴ്സന്റെ കഥകളിലെ മുഖ്യപ്രമേയങ്ങൾ ശുഭാപ്തിവിശ്വാസവും അശുഭാപ്തിവിശ്വാസവും തമ്മിലും ജീവിതവും മരണവും തമ്മിലുമുള്ള ഏറ്റുമുട്ടലുകളാണ്. അതിനാൽത്തന്നെ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ…
കേരളം നേരിട്ട മഹാപ്രളയത്തെ സമാനതകളില്ലാത്ത പോരാട്ടവീര്യത്തോടെയാണ് നാം നേരിട്ടത്. പ്രളയത്തിന്റെ കാരണങ്ങളെയും കേരളം എപ്രകാരമാണതിനെ അതിജീവിച്ചതെന്നും വിലയിരുത്തുന്നതോടൊപ്പം ദുരന്തനിവാരണത്തിന്റെ നവീന മാര്‍ഗ്ഗങ്ങളും ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയിലെ ദുരന്ത…
1805-നും 1813-നും ഇടയ്ക്കു നടന്ന നെപ്പോളിയന് ചക്രവര്ത്തിയുടെ റഷ്യനാക്രമണമാണ് ഇതിഹാസ സമാനമായ ഈ നോവലിന്റെ ഇതിവൃത്തം. പത്തൊന്പതാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളിലെയും പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യപാദങ്ങളിലെയും യുറോപ്പിന്റെയും റഷ്യയുടെയും…
Sale!

PRALAYANANTHARA MANAVIKATHA: SABARIMALAYUTE PASCHATHALATHIL
Original price was: ₹150.00.₹135.00Current price is: ₹135.00.
ശബരിമല സ്ത്രീപ്രവേശനത്തിനെതിരേയുള്ള സംഘപരിവാർ രാഷ്ട്രീയത്തിന്റെ അജണ്ടകളെ വെളിച്ചത്തുകൊണ്ടുവന്ന് അവരുടെ രാഷ്ട്രീയ രസതന്ത്രരഹസ്യങ്ങൾ വിവരിക്കുകയും നവഹിന്ദുത്വത്തിന്റെ മുന്നേറ്റത്തെ ചെറുക്കുന്നതിന് ഉയർന്നുവരുന്ന പ്രസ്ഥാനങ്ങളെ അടയാളപ്പെടുത്തുകയും ചെയ്യുന്ന പഠനം. ഇന്ത്യൻ രാഷ്ട്രീയത്തെയും…
അമേരിക്കയിലെ ഒന്നാംകിട ഗ്രന്ഥകാരന്മാരില് ഒരാളാണ് മാര്ക് ട്വെയ്ന്. ഏറ്റവും വലിയ അമേരിക്കന് ഹാസസാഹിത്യ കാരന്. കുട്ടികള്ക്കും മുതിര്ന്നവര്ക്കും ഒരുപോലെ ഇഷ്ടെ പ്പടുന്ന കൃതികളാണ് മാര്ക് ട്വെയ്ന്റേത്. ടോം…
ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ രൂപപ്പെടലിനെയും ചരിത്രത്തിനെയും ആഴത്തിൽ വിശദീകരിക്കുന്ന കൃതി. ദിനസോറുകളും ഭീകരൻമാരായ ഉരഗങ്ങളും ഭീമാകാരരായ സസ്തനികളും വിസ്മയിപ്പിക്കുന്ന സസ്യവർഗ്ഗങ്ങളും നിറഞ്ഞുനിന്നിരുന്ന ഉപഭൂഖണ്ഡത്തിന്റെ ചരിത്രത്തെ അതീവ മനോഹരമായി ഗ്രന്ഥകാരൻ…