Shopping cart

Sort by

View
Chakkaramambazham

Chakkaramambazham

Original price was: ₹130.00.Current price is: ₹117.00.
Sale!

Chakkaramambazham

Original price was: ₹130.00.Current price is: ₹117.00.
ചക്കര മാമ്പഴം ഡോ. കെ ശ്രീകുമാര്‍ നവ മാധ്യമ - ടെക്‌നോളോജിയോടൊപ്പം കുതിക്കുന്ന പുതിയ തലമുറയിലെ കുട്ടികള്‍ക്കായി ബാലസാഹിത്യത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും കേരളം സാഹിത്യ…
Vimsiyum Njanum Muhammed Abdurahimanum

Vimsiyum Njanum Muhammed Abdurahimanum

Original price was: ₹130.00.Current price is: ₹110.00.
Sale!

Vimsiyum Njanum Muhammed Abdurahimanum

Original price was: ₹130.00.Current price is: ₹110.00.
വിംസിയും ഞാനും മുഹമ്മദ് അബ്ദുറഹിമാനും കാതിയാളം അബൂബക്കര്‍ സ്മൃതി ചിത്രങ്ങള്‍ പാറയില്‍ കോറിയപോലെ കാലത്തിന്റെ തിരസ്‌ക്കാരത്തെ നിരാകരിക്കുംവിധം മനോഹരമായി വരച്ചിട്ട കൃതി...
Geethayude Sampoorna Kathakal

Geethayude Sampoorna Kathakal

Original price was: ₹400.00.Current price is: ₹350.00.
Sale!

Geethayude Sampoorna Kathakal

Original price was: ₹400.00.Current price is: ₹350.00.
ഗീതയുടെ സമ്പൂര്‍ണ്ണ കഥകള്‍ പി ഗീത നല്ല എരിവ്, ചീരോപ്പറങ്കി അരച്ച് ചേര്‍ത്ത എഴുത്ത്. ഇക്കഥയൊന്ന് വായിച്ചുനോക്കൂ, അപ്പോള്‍ മനസ്സിലാകും നമ്മുടെ നാടിന്റെ നിജസ്ഥിതി. - അവതാരികയില്‍…
Adhikaravum Bhashayum

Adhikaravum Bhashayum

Original price was: ₹170.00.Current price is: ₹150.00.
Sale!

Adhikaravum Bhashayum

Original price was: ₹170.00.Current price is: ₹150.00.
അധികാരവും ഭാഷയും പി.എം ഗിരീഷ് വിമര്‍ശനാത്മകവ്യവഹാരാപഗ്രഥനത്തെ പരിചയപ്പെടുത്തുന്ന മലയാളത്തിലെ ആദ്യത്തെ പുസ്തകം. എണ്‍പതുകള്‍ക്കുശേഷം ആഗോളതല ത്തില്‍ സംഭവിച്ച മാറ്റങ്ങള്‍ വിശദീകരിക്കാന്‍ പര്യാപ്ത മായ ഭാഷാശാസ്ത്രരീതിയാണ് വിമര്‍ശനാത്മകഭാഷാ ശാസ്ത്രം.…
Basheer Padanangal

Basheer Padanangal

Original price was: ₹330.00.Current price is: ₹280.00.
Sale!

Basheer Padanangal

Original price was: ₹330.00.Current price is: ₹280.00.
ബഷീര്‍ പഠനങ്ങള്‍ ബദല്‍ ഹിറ്റലര്‍ എന്ന അപ്രകാശിത കഥയും എഡിറ്റേഴ്‌സ് : ഡോ. കെ എം നസീര്‍, ഡോ. അസീസ് തരുവണ എ ബാലകൃഷ്ണപിള്ള, സഹോദരന്‍ അയ്യപ്പന്‍,…
Narayanaguru

Narayanaguru

Original price was: ₹210.00.Current price is: ₹180.00.
Sale!

Narayanaguru

Original price was: ₹210.00.Current price is: ₹180.00.
നാരായണഗുരു ഡോ. പി.വി ഉണ്ണികൃഷ്ണന്‍ ഭാരതീയ മഹത്ദര്‍ശനങ്ങളെയെല്ലാം കാറ്റും വെളിച്ചവും കയറാത്ത ശ്വാസം മുട്ടിക്കുന്ന ഇരുട്ടറകളിലൊതുക്കി തുറന്ന സംവാദത്തിനുള്ള സാധ്യതകളെല്ലാം തന്നെ വിലക്കുന്ന പുതിയ കാലത്ത് നാരായണ…
Vinaya Edapedalukal Thiruthalukal

Vinaya Edapedalukal Thiruthalukal

Original price was: ₹130.00.Current price is: ₹110.00.
Sale!

Vinaya Edapedalukal Thiruthalukal

Original price was: ₹130.00.Current price is: ₹110.00.
വിനയ ഇടപെടലുകള്‍ തിരുത്തലുകള്‍ വിനയ സുരക്ഷിത ഇടങ്ങളിലിരുന്നല്ല വിനയ സമരത്തിലേര്‍പ്പെട്ടത്; കല്ലേറുകള്‍ നിരവധി ഏറ്റുവാങ്ങിയിട്ടുണ്ട്. അവഗണനകളും അവഹേളനങ്ങളും ഏറെ അനുഭവിച്ചിട്ടുണ്ട്. എന്നാല്‍ താന്‍ വിതച്ച വിത്തുകളോരോന്നായി മുളച്ചുപൊന്തുന്നതിന്റെ…
കഥപറയും കഥമാമന്‍ വി.ആര്‍ സുധീഷ് കഥയെഴുത്ത് ആത്മസത്തയുടെ തുറന്ന പ്രഖ്യാപനമാ കുമ്പോള്‍ കഥ കാലത്തെ അതിജീവിക്കുന്നുവെന്ന് പ്രഖ്യാപിക്കുന്ന കഥാ സമാഹാരം. കല്ലേരിയിലെത്തുന്ന തപാല്‍ക്കാരന്‍, കടങ്കഥക്കുരുക്ക്, ജന്മവിളക്കുകള്‍, കഥപറയും…
Prakrithi Pranayam Prathirotham

Prakrithi Pranayam Prathirotham

Original price was: ₹90.00.Current price is: ₹85.00.
Sale!

Prakrithi Pranayam Prathirotham

Original price was: ₹90.00.Current price is: ₹85.00.
പ്രകൃതി പ്രണയം പ്രതിരോധം വീരാന്‍കുട്ടി അഭിമുഖം, കവിത ജൈവപ്രകൃതിയില്‍ ലയിപ്പിച്ച് മലയാളത്തിലെ ഉത്തരാധുനിക കവിതയ്ക്ക് പുതിയൊരു രൂപവും ഭാവവും നല്‍കിയ വീരാന്‍കുട്ടിയുമായി മാതൃഭൂമി ആഴ്ചപ്പതിപ്പിനു വേണ്ടി ടി…
സ്വാതന്ത്ര്യത്തിന്റെ സാക്ഷാത്കാരം കെ.വേണുവിന്റെ സ്വാതന്ത്ര്യത്തിന്റെ സാക്ഷാത്കാരം എന്ന ദാര്‍ശനിം ലേഖനസമാഹാരത്തിന്റെ ഈ പുതിയപതിപ്പ് ഗ്രന്ഥകര്‍ത്താവ് പിന്നിട്ട ദാര്‍ശനിക ചിന്താലോകത്തിലേക്കുള്ള തിരിഞ്ഞുനോട്ടമാണ്. തത്വചിന്തയും ആധുനികദര്‍ശനങ്ങളും മനശാസ്ത്രവുമൊക്കെ ചര്‍ച്ചാവിഷയമാകുന്ന ഈ…
അഴികള്‍ക്കപ്പുറം (ഇപ്പുറവും)
തുറന്നെഴുത്തിന്റെ പെണ്‍മുഖം - മാധവിക്കുട്ടി കഥയില്‍ കാവ്യവും കാവ്യത്തില്‍ കഥയും ചേര്‍ത്തുനിര്‍ത്തി മലയാളിയുടെ സംവേദനപാരമ്പര്യത്തെ വെല്ലുവിളിച്ച കലാപകാരിയായ എഴുത്തുകാരിയായിരുന്നു മാധവിക്കുട്ടി. ശരീരത്തിന്റെയും ആത്മാവിന്റെയും ചന്തങ്ങളെയും ചമയങ്ങളെയും ആടയാഭരണങ്ങളെയും…
Malayali Nalvazhikal

Malayali Nalvazhikal

Original price was: ₹200.00.Current price is: ₹180.00.
Sale!

Malayali Nalvazhikal

Original price was: ₹200.00.Current price is: ₹180.00.
മലയാളി നാള്‍വഴികള്‍ അന്വേഷണം/വിശകലനം/ഇടപെടലുകള്‍ എം എന്‍ വിജയന്‍, സുകുമാര്‍, അഴീക്കോട്, എം ജി എസ് നാരായണന്‍, കെ വേണു, സച്ചിദാനന്ദന്‍, സാറാ ജോസഫ്, ടി പി രാജീവന്‍,…
Ammakkallu

Ammakkallu

160.00
അമ്മക്കല്ല് ഗീത പുരുഷാധികാര ജീവിതഘടനയ്ക്കകത്ത് അകപ്പെട്ട സ്ത്രീജീവിതം എത്ര വേദനാജനകമാ ണെന്ന് ഇതിഹാസകാവ്യമായ മഹാഭാരതത്തെ അധികരിച്ചെഴുതിയ ഈ നോവല്‍ തുറന്നു കാട്ടുന്നു. ഇത് വേറിട്ട മഹാഭാരതമാണ്; വേറിട്ട…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.