Shopping cart

show blocks helper

Sort by

View
Ormayile Kadumkappi

Ormayile Kadumkappi

99.00
ഓര്‍മ്മയിലെ കടുംകാപ്പി നിമ്മി പി ആര്‍ കാറ്റിനെപ്പിടിച്ച് കണ്ണിലൊളിപ്പിക്കാമെന്ന് അവനും, അവന്റെ മുടിയിഴകള്‍ക്കിടയിലെ നേര്‍ത്ത വിരലോട്ടങ്ങളില്‍ പകര്‍ന്നാട്ടങ്ങളുണ്ടാകുമെന്ന് അവളും തിരിച്ചറിഞ്ഞതുപോലെ അനിര്‍വചനീയമായ അനുഭൂതിയായി മാത്രം ആസ്വദിക്കാനാവുന്ന ചില…
Theekkadinjan

Theekkadinjan

450.00
തീക്കടിഞ്ഞാൺ   ഹംസക്കുട്ടി  കോടതി വ്യവഹാരങ്ങളുടെ അകത്തളങ്ങളിലേക്ക് വായനാലോകത്തെ പരിചയപ്പെടുത്തുന്ന അപൂര്‍വ കൃതിയാണ് തീക്കടിഞ്ഞാണ്‍. സത്യം മാത്രമേ ബോധിപ്പിക്കുകയുള്ളൂ എന്ന് വിശുദ്ധഗ്രന്ഥങ്ങളെ സാക്ഷിയാക്കി സാക്ഷികള്‍ പറയുമ്പോഴും നുണകള്‍ മാത്രം…
43 Naattusancharangal

43 Naattusancharangal

405.00
43 നാട്ടുസഞ്ചാരങ്ങൾ  സാബു മഞ്ഞളി ചരിത്രവും പ്രകൃതിയും ദേശഭംഗിയും അനുഭവങ്ങളും പെയ്തിറങ്ങുന്ന സഞ്ചാരം എന്തിനാണ് യാത്രകള്‍ എന്ന ചോദ്യത്തിന് എക്കാലത്തും വലിയ പ്രസക്തിയുണ്ട്. പുതിയ സ്ഥലങ്ങള്‍ തേടിപ്പിടിക്കല്‍ മാത്രമല്ല…
Mazhappakshi

Mazhappakshi

135.00
മഴപ്പക്ഷി ഹിമ സാറ ജേക്കബ്‌   സ്‌നേഹത്തിന്റെ നനുത്ത നൂലില്‍ കോര്‍ത്ത ജീവിതഗന്ധിയായ കഥകളാണ് മഴപ്പക്ഷി. പരിചിതമെന്ന് തോന്നിപ്പിക്കുന്ന കഥാവഴികളിലൂടെ തങ്ങളിടങ്ങളിലേക്ക് അനുവാചകരെ കൂട്ടിക്കൊണ്ടു പോകുന്ന ആഖ്യാനരീതി. അമ്മയൊഴിഞ്ഞ…
Pillapparayude Katha

Pillapparayude Katha

162.00
പിള്ളപ്പാറയുടെ കഥ സി രാധാകൃഷ്ണന്‍ ''കടഞ്ഞെടുത്തതുപോലെ വടിവുറ്റ അവളുടെ ദേഹത്തിന് പുതുമണ്ണിന്റെ മണമുണ്ടായിരുന്നു. നീലിമലയും താഴ്വാരവും എല്ലാം ചേര്‍ന്നപോലെയായി ഇരുളില്‍. മുലകളും മൂക്കും ശിഖരങ്ങളാക്കി ഉയര്‍ത്തി മലര്‍ന്നുകിടക്കുകയാണ് നീലി.…
ഒലീവ് മരമേ ജലം തേടിപ്പോയ വേരെവിടെ? കെ.എം അബ്ബാസ് പ്രവാസജീവിതത്തിന്റെ വിഹ്വലതകളും ദുരിതങ്ങളും സമകാല അവസ്ഥാന്തരങ്ങളും വൈയക്തികാനുഭവങ്ങളും അനാവരണം ചെയ്യുന്ന  കാവ്യസമാഹാരം. ഒരു രാജ്യത്തിനുമേല്‍ മറ്റൊരു രാജ്യം നടത്തിയ…
Aash’s Little findings about the Life CS Arun Kumar The story of Aash is one of dynamic transformation-a journey that…
By Junette Grace

By Junette Grace

297.00
ജൂനറ്റ് ഗ്രേയ്‌സ് രാമചന്ദ്രന്‍ കൊട്ടാരപ്പാട്ട്‌ ആർദ്രമായ കണ്ണുകളിൽനിന്ന് അടരാൻ വിതുമ്പിയ രണ്ടു കണ്ണുനീർത്തുള്ളികൾ. കാൻവാസിൽ അത് ഒരു ഛായാചിത്രമായി പിറക്കുന്നു. അർഹമായ കൈകളിൽ തന്നെയാണ് ജൂനറ്റ് ആ ചിത്രം സമ്മാനിക്കുന്നത്. എന്നിട്ടും…
Desadanappakshikal

Desadanappakshikal

477.00
ദേശാടനപ്പക്ഷികൾ ജോയ്‌സി  പകര്‍ന്നാട്ടങ്ങള്‍ പലതുള്ളൊരു പെണ്‍കാലത്തിലേക്കാണ് ദേശാടനപ്പക്ഷികള്‍ പറന്നടുക്കുന്നത്. അടിച്ചമര്‍ത്തലുകളും കപടവേഷങ്ങളും തിരിച്ചറിഞ്ഞ് തന്നിടം തേടുന്ന പെണ്‍പക്ഷിക്ക് കൂടൊരുക്കുന്ന ചിലര്‍, അവളെ വ്യവസ്ഥാപിത ചട്ടക്കൂടുകളുടെ കാണാച്ചരടില്‍ ബന്ധിച്ച് നിശ്ശബ്ദയാക്കുന്ന…
Akasachillakal

Akasachillakal

477.00
ആകാശച്ചില്ലകള്‍ ജോയ്സി കാലം ചില പരിണാമങ്ങൾ ആവശ്യപ്പെടുന്നുണ്ട്. അത് വ്യക്തിജീവിതത്തിലായാലും സമൂഹത്തിലായാലും. ഇതിന്റെ സാക്ഷ്യപ്പെടുത്തലാണ് ആകാശച്ചില്ലകൾ. ദേശാടനപ്പക്ഷികളിൽ നിന്ന് ജീവിതം ഗതിമാറിയൊഴുകിയ പവിത്രയും ജിബിയയും കഠിനകാലങ്ങളെ അതിജീവിച്ച്…
Neelapponman

Neelapponman

153.00
നീലപ്പൊന്മാന്‍ അനു ബാബു പ്രണയം കുളിരാർന്നൊഴുകിയ വഴികളിലെങ്ങും വിരഹത്തിന്റെ മരുക്കാറ്റ് വീശി. വിശ്വാസത്തിന്റെ ചരടുകൾ പൊട്ടിച്ചിതറിയിടത്ത് അപ്രിയസത്യങ്ങൾ സ്ഥാനം പിടിച്ചു. സ്വാഭാവികമായ കഥാതന്തുവിൽ നിന്നും ഉദ്വേഗപൂർവ്വമായ ഒരു…
Aakasampole

Aakasampole

135.00
ആകാശം പോലെ സബീഖ ഫൈസൽ ഹൃദയത്തില്‍ സൂക്ഷിക്കണം എന്ന് തോന്നുന്ന വാക്കുകളെയെല്ലാം വരികളാക്കി കുറുക്കിയെടുത്ത് ഓര്‍മ്മകളിലേക്ക് കവിതയാക്കി അടക്കി പെറുക്കി വെയ്ക്കുന്ന കാവ്യസമാഹാരം. ഒരോര്‍മ്മയില്‍ നിന്ന് മറ്റൊരോര്‍മ്മയിലേക്ക്…
Achan Vannu Vilakkoothi

Achan Vannu Vilakkoothi

117.00
അച്ഛൻ വന്ന് വിളക്കൂതി ടി.എൻ. പ്രതാപൻ ''ഈ പുസ്തകത്തിന്‌ ഇന്ന്  വലിയ കാലിക പ്രാധാന്യമുണ്ട്. ഹിന്ദുവും മുസ്ലീമും ഒരമ്മയുടെ മുലപ്പാൽ കുടിച്ച് സ്‌നേഹത്തോടെ വളർന്നതിന്റെ അനുഭവസാക്ഷ്യവുമായി പ്രതാപൻ…
Vismayaprathibha

Vismayaprathibha

117.00
വിസ്മയപ്രതിഭ ഫസലു റഹ്മാന്‍ 'വിസ്മയപ്രതിഭ' എന്ന തലക്കെട്ടില്‍ ഇത്രത്തോളം പുരോഗമന ചിന്താഗതിയും നിരീക്ഷണപാടവവും ക്രാന്തദൃഷ്ടിയും ഉള്ള എന്റെ സഹോദരന്‍ ശശി തരൂരിനെ അടുത്ത തലമുറയ്ക്ക് കൂടി മനസ്സിലാവുന്ന…
Chithrajalika

Chithrajalika

153.00
ചിത്രജാലിക ആതിരാ നന്ദന്‍ 'ചിത്രജാലിക'യെന്നാല്‍ ജീവനുള്ള ചിത്രമെന്നര്‍ത്ഥം.കിത്തേഗിയിലെ പ്രാചീനമായ സംപോത വിഹാരങ്ങള്‍.വംശഹത്യകളിലും അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും ഉറഞ്ഞുകിടന്നൊരു നാടിനെ ഉദ്ധരിക്കാന്‍ യാനോ മതസ്ഥരായ ഒരു വിഭാഗമാണ് ഈ പ്രസ്ഥാനത്തിന് രൂപം കൊടുത്തത്.…
Bhuttan

Bhuttan

144.00
Sale!

Bhuttan

144.00
ഭൂട്ടാന്‍ ഡോ. രാജന്‍ ചുങ്കത്ത് പ്രകൃതിമനോഹരമായ ഭൂട്ടാനിലെ ജനങ്ങളുടെ ആചാരാനുഷ്ഠാനങ്ങളും ജീവിതരീതികളും നമ്മള്‍ ഇതുവരെ വായിച്ചറിയാത്ത അവിടത്തെ സവിശേഷതകളും മറ്റും പങ്കുവെയ്ക്കുന്ന രചന. ഭൂട്ടാനിലെ അറിയപ്പെടാത്ത സ്ഥലചരിത്രങ്ങള്‍,…
Koonamparayile Mela

Koonamparayile Mela

207.00
കൂനമ്പാറയിലെ മേള പി. വത്സല മണ്ണിന്റെ ഗന്ധവും മനസ്സിന്റെ വിഹ്വലതകളും സ്‌ത്രൈണതയുടെ വ്യത്യസ്തഭാവങ്ങളും കോർത്തെടുത്ത കഥകൾ. ഗംഗയുടെ വിരിമാറിലെ സ്വാതന്ത്ര്യത്തിന്റെ ഓളപ്പരപ്പിലേക്ക് സ്വയമിറങ്ങിപ്പോയ ഗിരിജയും ശങ്കുവിന്റെ സ്വപ്നത്തിലെ…
Ethirvicharangal

Ethirvicharangal

252.00
എതിര്‍ വിചാരങ്ങള്‍ സച്ചിദാനന്ദന്‍ കവിതയെക്കുറിച്ചുള്ള വിവിധ സിദ്ധാന്തങ്ങളോടും സ്ഥിരസങ്കല്പങ്ങളോടുമുള്ള പതിവുചിന്തകളുടെ എതിര്‍വിചാരങ്ങളാണ് ഈ ലേഖനങ്ങള്‍. കഥ, ലേഖനം, നാടകം, ചിത്രം, ശില്‍പ്പം, സിനിമ ഇവയൊന്നുമല്ലാത്ത, എന്നാല്‍ ഇവയെയെല്ലാം…
Mariyam Ulahannan

Mariyam Ulahannan

99.00
മറിയം ഉലഹന്നാന്‍ ഫാ. ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട് സ്ത്രീയുടെ സാമൂഹികമായ മുന്നേറ്റങ്ങള്‍ക്ക് ഊന്നല്‍ കൊടുക്കുന്നു എന്ന് അവകാശപ്പെടുന്ന ഈ കാലഘട്ടത്തിലും വീടെന്ന ചട്ടക്കൂടിനുള്ളില്‍ പലപ്പോഴും അവര്‍ നേരിടേണ്ടി…
Gandhakabhoomi

Gandhakabhoomi

225.00
ഗന്ധകഭൂമി ശംസ് വീട്ടില്‍ ഇസ്താബ് എന്ന കൗമാരക്കാരനായ നായകന്‍ തനിക്ക് അഭികാമ്യമല്ലാത്ത കഥാപരിസരത്തിലേക്ക് മാറേണ്ടി വന്നപ്പോള്‍ അനുഭവിക്കേണ്ടിവന്ന ആകുലതകളും സന്തോഷങ്ങളുമാണീ നോവല്‍. ചിരപരിചിതമെന്ന് തോന്നിയതാണെങ്കിലും ആ കാഴ്ചകളിലേക്കും…
Yathrayil Virinja Pookkal

Yathrayil Virinja Pookkal

162.00
യാത്രയിൽ വിരിഞ്ഞ പൂക്കൾ മിനി രാജേഷ്‌ നടന്നു പോകുന്ന പെൺവഴികളിലെ പ്രതിബന്ധങ്ങളെ തകർത്തു മുന്നേറുന്ന വർണ്ണവിസ്മയങ്ങളാണ് ഈ കഥാസമാഹാരം. എളുപ്പത്തിൽ കടന്നുപോകാനുള്ളതല്ല സ്‌ത്രൈണജീവിതത്തിന്റെ വാതായനങ്ങൾ എന്ന് യാത്രയിലുടനീളം കണ്ടെത്തുന്ന…
മനുഷ്യന്‍ പരിണാമം രോഗം ഇന്നും നാളെയും എതിരന്‍ കതിരവന്‍ മനുഷ്യന്റെ വര്‍ത്തമാനകാലത്തെ ഭൗതിക, ശാരീരിക അവസ്ഥകളെക്കുറിച്ചുള്ള വ്യക്തമായ ധാരണ നല്‍കുന്ന ലേഖനസമാഹാരം. പരിണാമത്തിലൂന്നി ഇന്ന് മനുഷ്യകുലം എത്തിനില്ക്കുന്നതിനെക്കുറിച്ച് കൃത്യമായി…
Aadimadhyanthangal

Aadimadhyanthangal

342.00
ആദിമധ്യാന്തങ്ങള്‍ എം.ഡി. രത്നമ്മ അദ്ധ്യായം ഒന്നു മുതല്‍ എന്ന ജനപ്രിയ സിനിമയ്ക്ക് ആധാരമായ കൃതി കാലഹരണപ്പെടാത്ത ഭാഷയാണ് എം.ഡി. രത്നമ്മയുടേത്. വായിച്ചിട്ട് വര്‍ഷങ്ങള്‍ ഏറെയായെങ്കിലും സീതയും വിഷ്ണുവും…
Ramayanam Jeevamritham

Ramayanam Jeevamritham

261.00
രാമായണം ജീവാമൃതം കുറ്റിപ്പുഴ രവി ഇതിഹാസകാവ്യമായ രാമായണത്തില്‍നിന്ന് ഉതിര്‍ന്നുവീഴുന്ന അമൃതകണങ്ങളാണ് ഈ കൃതിയിലെ പ്രമേയ വ്യത്യസ്തത. രാമായണത്തിന്റെ കഥാഗതിക്കൊപ്പം മനുഷ്യപ്രയാണത്തിന് ഉതകുന്ന വെളിച്ചങ്ങളുടെ വീചികളിലൂടെയുള്ള അന്വേഷണമാണ് ഈ…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.