Ullamkayyile Balyam
ഓര്‍മ്മയുടെ ബാല്യകാല അനുഭവങ്ങള്‍ ഇതള്‍ വിടര്‍ത്തുന്ന പുസ്തകം. കുട്ടിഹസ്സന്‍ മല്ലിമ്മിയുടെ ഓത്തുപുര, ജുമായത്ത് പള്ളിയിലെ ദര്‍സ്, പള്ളിദര്‍സിലെ വെല്ലചായയും കൊങ്ങന്‍ പത്തിരിയും, റംളാനിലെ പള്ളി ഓത്ത് പിരിവുകള്‍, ജിന്നാെത്താപ്പിയും തലമുടിയും, മനസ്സിലെ മുടിച്ചുരുളുകള്‍, ചൂടിക്കമ്പനിയിലെ മാമ്പൂക്കള്‍, മനസ്സിലെ മുള്ളാണിക്കോറലുകള്, അക്കാര്ക്കായുടെ വെളിപാടുകള്‍, പനിയായി വന്ന പ്രേതം, ബാലപംക്തിയും കാര്‍ത്ത്യായനിയും, പിന്വരിക്കാരന്റെ പ്രാര്‍ത്ഥനകള്‍ എന്നിങ്ങനെ നഷ്ടമായ ഒരു വര്ണജീവിതത്തിന്റെ മഞ്ചാടിമണികള്‍.
₹345.00 Original price was: ₹345.00.₹310.00Current price is: ₹310.00.