Shopping cart

show blocks helper

Sort by

View
Swapnagopuram

Swapnagopuram

155.00
Apuvinte Lokam

Apuvinte Lokam

306.00
അപുവിന്റെ ലോകം ബിഭൂതിഭൂഷണ്‍ ബന്ദ്യോപാദ്ധ്യായ ഇന്ത്യന്‍ ക്ലാസിക്കല്‍ നോവല്‍ പഥേര്‍ പഞ്ചാലിയും അപരാജിതനും അപുവിന്റെ ലോകവുമെല്ലം ഒരേ ഉദ്യാനത്തില്‍ വളര്‍ന്ന തരുക്കളും ചെടികളുമാണ്. പ്രാതികൂല്യങ്ങളെ മറികടന്നുകൊണ്ടു പൂര്‍ണ്ണതയിലേക്കു…
Subadhra

Subadhra

235.00
ഒരു കാലഘട്ടത്തിന്റെ ഉച്ചനീചത്വങ്ങൾക്കെതിരെ കലഹിച്ച പെൺകരുത്തിന്റെ കഥ .കുടുംബത്തിന്റെ ഏകാധിപത്യവാഴ്ചയ്‌ക്കെതിരെ പോരാടി പുതിയ കാലത്തിലേക്ക് സമൂഹത്തെ നയിച്ച സുഭദ്രയുടെ ചെറുത്നിൽപുകൾ . സുഭദ്രയുടെ കയ്യെഴുത്തുപ്രതിയിൽ നിന്ന് ജന്മിത്വവാഴ്ചയുടെ…
APARAJITHAN

APARAJITHAN

252.00
അപരാജിതന്‍ ബിഭൂതിഭൂഷണ്‍ ബന്ദ്രേ്യാപാദ്ധ്യായ പഥേര്‍പാഞ്ചാലിയുടെ തുടര്‍ച്ചയാണ് അപരാജിതന്‍. ഭാവിയെക്കുറിച്ചുള്ള ആര്യോഗ്യകരമായ ഒരു ദര്‍ശനം പഥേര്‍പാഞ്ചാലി നല്‍കുന്നു. അപരാജിതനില്‍ ഈ ദര്‍ശനം കുറേക്കുടി കരുത്തും കാന്തിയും ആര്‍ജ്ജിക്കുന്നു. ഗ്രാമത്തില്‍,…
Sooryamshuvum Thamarayithalum

Sooryamshuvum Thamarayithalum

171.00
ആത്മഭാഷണത്തിന്റെ നിലാവ് പെയ്യുന്ന ഓർമ്മകൾ.ഗൃഹാതുരതയുടെ നാട്ടുവഴികളിലൂടെ സ്വന്തം ജീവിതത്തെ ആലേഖനം ചെയ്യുന്ന നോവൽ വീടും ഗ്രാമവും ബന്ധുക്കളും സ്വന്തക്കാരും ഹൃദയകോണിലിരുന്ന് കോർത്തെടുക്കുന്ന ജീവിതരേഖകൾ.ഇത് എന്റെയും കാലമായിരുന്നല്ലോ എന്ന്…
അതീവ കാവ്യാത്മകയാണ് ഈ കൃതി. ബൈബിള്‍ ഭാഷയുടെ ധ്വനിഭംഗികള്‍ ശരിക്കും മോഹിപ്പിക്കുന്നതാണ്. സരളമായിരിക്കെ തന്നെ സൂക്ഷ്മതയും കൃത്യതയും നിറഞ്ഞ ശൈലി ഈ രചയിതാവില്‍ വലിയ പ്രതീക്ഷയര്‍പ്പിക്കാന്‍ പ്രേരിപ്പിക്കുന്നു.…
ADIYALAPRETHAM

ADIYALAPRETHAM

189.00
അടിയാളപ്രേതം പി.എഫ് മാത്യൂസ് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച നോവല്‍. ഉപേക്ഷിക്കപ്പെട്ട നിധിയുടെ പരമരഹസ്യം കാത്തുസൂക്ഷിക്കാന്‍ നിയോഗിതനായ പറങ്കിമേലാളന്‍. മേലാളനാല്‍ നിഷ്ഠുരമായി കൊലചെയ്യപ്പെട്ട കാപ്പിരിമുത്തപ്പന്‍. അടിയാളപ്രേതത്തിന്റെ…
Shadpadam

Shadpadam

215.00
കുടുംബജീവിതത്തിൽനിന്ന് വിടവാങ്ങിയ ഒരാൾ ആശ്രമത്തിന്റെ അന്തേവാസിയായിത്തീരുന്നു. ആശ്രമമാകട്ടെ ഈ വ്യക്തിയെ ആൾദൈവമാക്കി മാറ്റുന്നു. ഈയൊരു നിസ്സഹായതയിൽ വഴിയറിയാതെ ഉഴലുന്ന രാമുണ്ണിയുടെ ധർമ്മസങ്കടങ്ങൾ
Serial

Serial

85.00
Sasneham

Sasneham

85.00
ടൈംപീസിനുള്ളില്‍ സ്വയം ബന്ധിച്ച് ടിപ്പിക്കല്‍ ക്ലാര്‍ക്കിന്റെ ജീവിതം നയിക്കുന്ന സദാചാരവാദിയും ഏകപത്‌നീവ്രതക്കാരനും നിശ്ശബ്ദ ജീവിയുമായ അച്ചുതവാര്യര്‍ക്ക് 'ജാര'നെന്നുള്ള വിശേഷണം ലഭിക്കുന്നതോടെ അയാളുടെ ആകാശവും ഭൂമിയും മാറിപ്പോയി. യഥാര്‍ത്ഥ…
Sarangi

Sarangi

320.00
വാക്കുകൾപ്പുറം നിറയുന്ന ഹരിതാഭമായ ഒരു കാലത്തിന്റെ കഥ പറയുന്ന നോവൽ.ഒരു സഗീതജ്ഞന്റെ ജീവിതാവസ്ഥകളെ ഉണർത്തിയെടുക്കുന്ന ഒരു പത്രപ്രവർത്തകന്റെ അന്വേഷണം. വെളിച്ചം വാരിവിതറുന്ന കഥാപരിസരങ്ങൾ. കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ…
Salalah Salalah

Salalah Salalah

120.00
മലയാളിയുടെ ഗള്‍ഫ് പ്രവാസത്തിന്റെ ആദ്യകാല രേഖകളെന്ന നിലയില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന നോവല്‍. ഒമാനിലെ സലാല പ്രദേശത്തു കുടിയേറിയ മലയാളികളുടെ ജീവിതത്തെ ആസ്പദമാക്കി എഴുതിയ നോവല്‍. കേരളത്തെപ്പോലെ സസ്യശ്യാമളമാണ്…
Salabhanjika

Salabhanjika

125.00
വിധി ഏല്പിച്ച ആഘാതങ്ങളെ ചെറുത്തുതോല്പിക്കുന്ന കാര്‍ത്തുമ്പിയുടെ കഥ. ദാരിദ്ര്യത്തിന്‍റെ നടവഴിയിലൂടെ ഇറങ്ങിപ്പുറപ്പെട്ട മുത്തുവിന്‍റെയും പൊന്നിയുടെയും മകള്‍ കാര്‍ത്തുമ്പി. സ്നേഹമാണോ ചതിയാണോ എന്നറിയാതെ ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകാം എന്ന…
സഖാവേ, നേരിന്റെ വഴിയേതാണ്? മലയാള നോവല്‍ സാഹിത്യത്തില്‍ ഒരപൂര്‍വ്വ സാന്നിദ്ധ്യമാണ് ‘ ക്യാ പതാ കോമ്രേഡ് മോഹന്‍’ എന്ന ഈ നോവല്‍. സന്തോഷ് ചൗബേയുടെ പ്രശസ്തമായ ഈ…
Saamam

Saamam

175.00
പോയകാലത്തെ തിരിച്ചുപിടിക്കാനും വരും കാലത്തെ സാക്ഷാത്കരിക്കാനുമുള്ള ഭാവനാത്മകമായ ഒരു സഞ്ചാരമാണ് ഈ കൃതി. ഗ്രാമഭംഗിയും പരിസ്ഥിതിയും പ്രണയവും ഒരു സമൂഹത്തിന്റെ സ്വപ്നമായിത്തീർന്നു. തികച്ചും വ്യത്യസ്തമായ ഒരു സങ്കൽപ…
കുമാരനാശാന്റെ ദുരവസ്ഥയിലെ കഥാപാത്രം, രായില്ലത്തെ ഭ്രഷ്ടയാക്കപ്പെട്ട താത്രികുട്ടിയുടെ ശിഷ്ടജീവിതം പ്രമേയമാക്കിയ നോവൽ. ഖിലാഫത് സമരത്തിന്റെയും ഗാന്ധിയൻ സത്യാഗ്രഹസമരങ്ങളുടെയും പശ്ചാത്തലത്തിൽ സ്വാതന്ത്രലബ്ധിക്കു വേണ്ടി ആത്മസമർപ്പണം നടത്തിയവർ. കെ. കേളപ്പൻ,…
Ranthal

Ranthal

115.00
കൊല്ലവർഷം 1133 കർക്കടകം മുതൽ 1142 മീനം വരെയുള്ള കാലഘട്ടത്തിലെ പ്രണയകഥയാണ് പ്രമേയം. നാട്ടിലെ പ്രമാണിയായ ശേഷു അയ്യരുടെ മകളായ ഭാഗ്യലക്ഷ്മിയുടെയും കുഞ്ഞുണ്ണിയുടെയും പ്രണയ ജീവിതത്തിന്റെ നാൾവഴികൾ.…
Randu Veedu

Randu Veedu

180.00
ബംഗാള്‍ ക്ഷാമകാലത്തിന്റെ സാമൂഹികപരിസരം. ഗ്രാമീണമായ ദാരിദ്ര്യത്തിന്റെയും ധനാഢ്യമായ ആധുനികതയുടെയും പാരസ്പര്യം, വിഷാദ മര്‍മ്മരമായ വീട്ടകങ്ങളിലെ പ്രണയമോഹങ്ങള്‍. വിരഹത്തിന്റെ കണ്ണീരിലേക്ക് യാത്രയാകുന്ന അസാധരണ വ്യക്തികളെ അവതരിപ്പിക്കുന്ന നോവല്‍
പ്രഭുജീവിതത്തിന്റെ ആഡംബരങ്ങളും യുദ്ധമുറകളുടെ മുറിവുണങ്ങാത്ത വാങ്മയചിത്രങ്ങളും. 19 ആം നൂറ്റാണ്ടിന്റെ ആദ്യകാല പട്ടാളക്കാരുടെ അനുഭവജീവിതം. മനുഷ്യപ്രകൃതിയുടെ ആന്തരികമായ വൈകാരികാംശങ്ങളെ ആഴത്തിൽ നിരീക്ഷിക്കുന്ന രചന. വിവർത്തനം : കെ…
Radhayude Diary

Radhayude Diary

220.00
സത്യസന്ധവും അർപ്പണബോധവും കഠിനപ്രയത്നവും കൊണ്ട് ജീവിതവിജയത്തിലെത്തിയ ഗവേഷണ വിദ്യാർത്ഥിനികൾ. കൃത്യമായ ദിശാബോധത്തിന്റെയും പ്രതിരോധത്തിന്റെയും പ്രതിനിധാനങ്ങൾ. വർത്തമാനകാലസ്ത്രീയെ അടയാളപ്പെടുത്തുന്നു
ഉണ്ണികൃഷ്ണന്‍ എന്ന കേന്ദ്രകഥാപാത്രത്തെ പ്രമേയമായി യഥാര്‍ത്ഥ ജീവിതത്തിന്‍റെ അനുഭവപരിസരങ്ങളെ ഗൃഹാതുരതയോടെ അവതരിപ്പിക്കുന്ന നോവല്‍. ഓര്‍മ്മകളും കുറേ കഥാപാത്രങ്ങളും. കഥകളിയും ആനയും പുഴകളും നിറഞ്ഞുനില്‍ക്കുന്ന നോവലില്‍ നാറാണത്തുഭ്രാന്തന്‍റെ അദൃശ്യമായ…
Puthrasooktham

Puthrasooktham

265.00
ഗാഢപ്രണയത്തിന്റെയും പ്രനയചാപല്യത്തിന്റെയും വഴിയിലൂടെയുള്ള മൂന്ന് തലമുറകളുടെ ഗുഢസഞ്ചാരം. മകൻ അച്ചനാകുമ്പോൾ ലഭ്യമാകുന്ന തിരിച്ചറിവുകൾ. അതിരുകൾ അതിലംഘിച്ച സ്വജീവിതത്തെ ഓർത്തുള്ള കുമ്പസാരം. കാലം ഓരോ വ്യക്തിയിൽനിന്നും ചോർത്തിക്കളയുന്നതെന്ത് എന്ന്…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.