Shopping cart

show blocks helper

Sort by

View
Aanandalahari

Aanandalahari

155.00
സ്ത്രീയിലൊരു തീയുണ്ട്. കത്തിക്കാൻ പാട് പെടെണ്ടതും, കത്തിയാൽ കെടുത്താൻ ഏറെ പണിപ്പെടെണ്ടതുമായ ഒരഗ്നി. ആ തീയിൽ ചുട്ടുപഴുത്ത ഒരു അസ്ത്രവും ഉണ്ട്. പഴമയും പുതുമയും തന്നിലുള്ള ആത്മസംഘർഷങ്ങൾ.…
Aalivaidyan

Aalivaidyan

140.00
Aadukannan Gopi

Aadukannan Gopi

184.00
ആടുകണ്ണിന്‍റെ ഭീകരാക്രമണത്തിനു കീഴില്‍ നിഷ്ക്രിയമായ പൊലീസും നിയമവും. ബലാത്സംഗങ്ങള്‍, പാതകങ്ങള്‍, രക്തക്കറ പൂണ്ട കുടുംബചരിത്രങ്ങള്‍. അവസാനം ആടുകണ്ണന്‍റെ കഴുത്തറക്കാന്‍ തീവ്രവാദികള്‍ പദ്ധതി തയ്യാറാക്കുന്നു. ഒരു നാള്‍ ദുരൂഹസാഹചര്യത്തില്‍…
മദിരാശി നഗരത്തിലെ സര്‍ക്കാര്‍ ആഫീസും അതിലെ പലതരക്കാരായ ഉദ്യോഗസ്ഥരും അവരുടെ ജീവിതസങ്കീര്‍ണതകളും അവതരിപ്പിക്കുന്ന നോവല്‍. ആര്‍ക്കാട് നവാബിന്‍റെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വ്യത്യസ്ത മനോഭാവമുള്ള ഒരുകൂട്ടം ആളുകളുടെ…
Bakkipathram

Bakkipathram

180.00
എഴുതാതെ വിട്ടു പോയ ഓർമകളുടെ ബാക്കിപത്രം. എന്തെല്ലാം മറന്നിട്ടും മായാതെ ശേഷിക്കുന്ന ഓർമകളിൽ മലയാളദേശം പത്രം. വൈകിയെത്തിയ വിവാഹം, 'അമ്മ, സഹോദരിമാർ. ഒറ്റപ്പെടലിന്റെ സംസ്ത്രാസങ്ങൾ; മാതൃത്വവുമായുള്ള മൗനസംവാദങ്ങൾ.…
നാം ജീവിക്കുന്ന ഈ ലോകത്തിന്റെ പ്രതിലോമപരമായ വ്യതിചലനങ്ങൾക്കും ജീർണ്ണതകൾക്കും മുന്നിൽ എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും അഭിമുഖങ്ങളിലൂടെയും മുനവെച്ച ചോദ്യങ്ങൾ ഉയർത്തുന്ന അപൂർവ്വവ്യക്തിത്വമുള്ള ഒരെഴുത്തുകാരൻ. സാഹിത്യം, സംസ്കാരം, മതം, രാഷ്ട്രീയം,…
Veshangal

Veshangal

40.00
പുരുഷനേക്കാള്‍ സ്ത്രീയാണ് ജീവിതത്തോടടുത്തു നില്ക്കുന്നതെന്ന പ്രപഞ്ചസത്യം സൗകര്യപൂര്‍വ്വം വിസ്മരിക്കപ്പെട്ടിരിക്കുന്നു. സൃഷ്ടിയില്‍ വളരെ ചെറിയ സംഭാവന നല്കി മാറിനില്ക്കുന്ന പുരുഷന്‍ വലിയ പങ്കുവഹിക്കുന്ന സ്ത്രീയെ സ്വന്തം അഹന്തയുടെ ബലത്തില്‍…
Thurakkaatha Janalukal

Thurakkaatha Janalukal

45.00
പുരുഷന് താൻ നിശ്ചയിക്കുന്ന വഴികളിലൂടെ മാത്രമെ സ്ത്രീ സഞ്ചരിക്കാവു എന്നശാഠ്യമുണ്ട്. എന്നാൽ സ്ത്രീകാകട്ടെ ഇങ്ങനെ ഒരാശയം സ്വപ്നം പോലും കാണാനാവില്ല. വൈരുദ്ധ്യാത്മകമായ ഈ ലോകത്താണ് സ്വാതന്ത്ര്യത്തിന്റെ ജനലുകൾ…
ബംഗാളി സാഹിത്യത്തിന്റെ പുത്തന്‍ പ്രവണതകള്‍ ഉള്‍ക്കൊള്ളുന്ന 'ബസുധാര' നോവലിന്റെ മൂന്നാംഭാഗം. ബോധധാര സങ്കേതത്തില്‍ രചിക്കപ്പെട്ട ഐതിഹാസികമാനമുള്ള രചന. കല്‍ക്കത്തയിലെ മഥുരേര്‍ഗഢ്. അവിടെ നിരവധി സങ്കീര്‍ണ്ണപ്രശ്‌നങ്ങള്‍ നേരിടുന്ന ഉള്ളവരും…
Theerthadanam

Theerthadanam

25.00
മറാഠിയിലെ ദലിത് സാഹിത്യകാരന്മാരില്‍ പ്രാതഃസ്മരണീയനാണ് ബാബുറാവ് ബാഗുള്‍. മഹാരാഷ്ട്രത്തിലെ ദലിതരുടെ ജീവിത സമസ്യകളും അവരനുഭവിക്കുന്ന അതിക്രൂരമായ സാമൂഹ്യ ചൂഷണവും ബാഗൂളിന്റെ രചനകളിലെ മുഖ്യപ്രമേയമാണ്. കഥാകൃത്തും നോവലിസ്റ്റുമായ ബാബുറാവ്…
സഖാവേ, നേരിന്റെ വഴിയേതാണ്? മലയാള നോവല്‍ സാഹിത്യത്തില്‍ ഒരപൂര്‍വ്വ സാന്നിദ്ധ്യമാണ് ' ക്യാ പതാ കോമ്രേഡ് മോഹന്‍' എന്ന ഈ നോവല്‍. സന്തോഷ് ചൗബേയുടെ പ്രശസ്തമായ ഈ…
Randu Veedu

Randu Veedu

180.00
ബംഗാള്‍ ക്ഷാമകാലത്തിന്റെ സാമൂഹികപരിസരം. ഗ്രാമീണമായ ദാരിദ്ര്യത്തിന്റെയും ധനാഢ്യമായ ആധുനികതയുടെയും പാരസ്പര്യം, വിഷാദ മര്‍മ്മരമായ വീട്ടകങ്ങളിലെ പ്രണയമോഹങ്ങള്‍. വിരഹത്തിന്റെ കണ്ണീരിലേക്ക് യാത്രയാകുന്ന അസാധരണ വ്യക്തികളെ അവതരിപ്പിക്കുന്ന നോവല്‍
നിശാന്തം നിസ്സഹായന്റെ നിലവിളിയും വേദനയുമാകുന്നു. നിശാന്തം പ്രതിഷേധത്തിന്റെ കാര്‍മേഘങ്ങളും സാമൂഹ്യവിപ്ലവങ്ങളുടെ നേര്‍വഴിയും എങ്ങനെ രൂപംകൊള്ളുന്നു വെന്നതിന് ഒരു ഭാരതീയ സാക്ഷ്യമാകുന്നു. എന്നാല്‍ ഇതൊരു പൊയ്‌പ്പോയ കാലഘട്ടത്തിന്റെ സാമൂഹ്യ…
ഒരിക്കൽ തന്റെ പ്രേമഭാജനമായിരുന്നു. എന്നാൽ അസാദ്ധ്യതകളുടെ അതിരുകൾക്കപ്പുറത്തേക്കു അവൾ പറന്നു പോയി. വര്ഷങ്ങള്ക്കു ശേഷം അവർ കണ്ടു മുട്ടുന്നു. വൈകാരികൾക്കപ്പുറത്തെ വിവേകം തിരിച്ചറിഞ്ഞുകൊണ്ട് തൻറെ പ്രേമഭാജനത്തെ അയാൾ…
ബംഗാളിന്റെ ഒരു വര്‍ത്തമാനകാലഘട്ടം ഒരു ദര്‍പ്പണത്തിലെന്നതുപോലെ പ്രതിബിംബിക്കുന്നു. ഈ കൃതിയില്‍ ബംഗാളിന്റെ ഒരു വര്‍ത്തമാനകാലഘട്ടം ഒരു ദര്‍പ്പണത്തിലെന്നതുപോലെ പ്രതിബിംബിക്കുന്നു. ഒരു പുല്ലാങ്കുഴല്‍ പോലെ വിരഹഗീതികള്‍ പാടുന്ന ഈ…
Jaran

Jaran

50.00
Book By Budhadev Guha  ആരെയും ആര്‍ക്കുവേണമെങ്കിലും പ്രാപിക്കാമായിരുന്ന ഒരു കാലത്ത് സ്വന്തം അമ്മയെ ഒരു ബ്രാഹ്മണന്‍ കൂട്ടിക്കൊണ്ടു പോകുന്നത് ശ്വേതകേതു നിസ്സഹായതയോടെ നോക്കിനിന്നു. തന്റെ പിതാവായ ഉദ്ധാലകന്റെ നിസഹായവസ്ഥ…
എനിക്കും പറയാനുണ്ട് പ്രണയകഥ രവീന്ദര്‍സിംഗ് സ്നേഹം പങ്കിടുന്നവര്‍ക്കും സ്നേഹിക്കപ്പെടാന്‍ കാത്തിരിക്കുന്നവര്‍ക്കും ഒരിക്കലും മറക്കനാവത്ത ഒരു പ്രണയപുസ്തകം. സോഫ്റ്റ്വെയര്‍ ലോകത്തെ രണ്ട് കമിതാക്കള്‍- പരസ്പരം കാണാതെത്തന്നെ ഗാഢമായി അനുരാഗബദ്ധരാകുന്നു.…
Chomante Thudi

Chomante Thudi

85.00
കേരളത്തിലെ മാടപ്പുലയനും കർണ്ണാടകത്തിലെ മാരിപുലയനും ഒരേ വർഗ്ഗത്തിന്റെ പ്രതിനിധികൾ തന്നെയാണ്. പുലയൻ കൃഷി ചെയ്താൽ നാട് മുടിയുന്ന വിശ്വാസം നിലനിൽക്കെ നാലടി മണ്ണിൽ സ്വസ്ഥമായി കൃഷി ചെയ്ത്…
Charulatha

Charulatha

140.00
നസ്തേനീർ എന്ന ശീർഷകത്തിൽ ടാഗൂർ രചിച്ച ഈ കഥ ഒരു വിശ്വാസവഞ്ചനയെപ്പറ്റിയുള്ളതാണ്. ടാഗൂറിൻറെ ആത്മകഥാംശ മുള്ള ഒരു നോവലായിട്ടാണ് ഈ കൃതി പരിഗണിക്കപ്പെടുന്നത്. 1901ൽ ടാഗൂർ ഇക്കഥ…
ബസ്തറിലെ വിപ്ലവകാരികളുടെയും പൊലീസിന്‍റെയും തോക്കുകള്‍ക്കിടയില്‍ കുടുങ്ങിയ ആദിവാസികളുടെ അതിജീവനത്തിന്‍റെ ഉജ്ജ്വലമായ പോരാട്ടങ്ങള്‍. ഭരണകൂടത്തിന്‍റെ ഹിംസയുടെയും അത് പ്രചരിപ്പിക്കുന്ന നുണകളുടെയും അഹങ്കാരത്തിന്‍റെയും കഥകള്‍. ചത്തീസ്ഗഢ്, ഝാര്‍ഖണ്ഡ്, ബംഗാള്‍, മധ്യപ്രദേശ്,…
Apuvinte Lokam

Apuvinte Lokam

306.00
അപുവിന്റെ ലോകം ബിഭൂതിഭൂഷണ്‍ ബന്ദ്യോപാദ്ധ്യായ ഇന്ത്യന്‍ ക്ലാസിക്കല്‍ നോവല്‍ പഥേര്‍ പഞ്ചാലിയും അപരാജിതനും അപുവിന്റെ ലോകവുമെല്ലം ഒരേ ഉദ്യാനത്തില്‍ വളര്‍ന്ന തരുക്കളും ചെടികളുമാണ്. പ്രാതികൂല്യങ്ങളെ മറികടന്നുകൊണ്ടു പൂര്‍ണ്ണതയിലേക്കു…
Aparajithan

Aparajithan

252.00
അപരാജിതന്‍ ബിഭൂതിഭൂഷണ്‍ ബന്ദ്രേ്യാപാദ്ധ്യായ പഥേര്‍പാഞ്ചാലിയുടെ തുടര്‍ച്ചയാണ് അപരാജിതന്‍. ഭാവിയെക്കുറിച്ചുള്ള ആര്യോഗ്യകരമായ ഒരു ദര്‍ശനം പഥേര്‍പാഞ്ചാലി നല്‍കുന്നു. അപരാജിതനില്‍ ഈ ദര്‍ശനം കുറേക്കുടി കരുത്തും കാന്തിയും ആര്‍ജ്ജിക്കുന്നു. ഗ്രാമത്തില്‍,…
Anandamadam

Anandamadam

170.00
പതിനെട്ടാം നൂറ്റാണ്ടിൽ ബ്രിട്ടീഷ്കാർക്കെതിരെ സായുധ പോരാട്ടം നടത്തി വിജയം നേടിയ സന്ന്യാസിസമൂഹത്തിന്റെ കഥ .ഭാരതത്തിന്റെ സനാതനധർമവും നീതിയും വീണ്ടെടുക്കാൻ സന്താനങ്ങൾ എന്നറിയപ്പെടുന്ന സന്ന്യാസിവിഭാഗത്തിന്റെ ബലിദാകഥയാണിത് .മഹേന്ദ്രൻ ,…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.