Shopping cart

show blocks helper

Sort by

View
Mumbai Rathrikal

Mumbai Rathrikal

175.00
അധോലോക രാജക്കന്മാരും ഗുണ്ടാസംഘങ്ങളും മുംബൈ നഗരവീഥികളെ വിറപ്പിച്ചിരുന്ന സംഭവബഹുലമായ ചരിത്രമാണ് മുബൈ രാത്രികള്‍. ചോരയുടെ ഗന്ധം ഉറഞ്ഞു പൊന്തുന്ന ഗ്യാങ് വാറുകള്‍. ഹാജി മസ്താനും, ദാവൂദും, കരീം…
Matham Fascism Itathupaksham

Matham Fascism Itathupaksham

108.00
ഹൈന്ദവ വലതുപക്ഷത്തെ മാത്രം പ്രതിക്കൂട്ടിൽ നിർത്തുകയും അത്രതന്നെ സാന്ദ്രതയേറിയ വിഷം പമ്പ് ചെയ്യുന്ന ഇസ്ലാമിക വലതുപക്ഷത്തെ വെറുതെ വിടുകയും ചെയ്യുന്ന ഇടതുപക്ഷ ശൈലി, ജിഹാദ് സലഫിസവും രാഷ്ട്രീയ…
Manassinte Bhakshanam

Manassinte Bhakshanam

121.00
ഒരു യുഗപ്പിറവിക്ക് സ്വാഗതമോതുന്ന സമന്വയത്തിന്റെ സ്നേഹഭാഷ. വിദ്വേഷത്തിന്റെ സ്നേഹഭാഷ. വിദ്വേഷത്തിന്റെ അടിത്തറയിലല്ല, ഈ ലോകം പനിയെണ്ടാതെന്ന തിരിച്ചറിവ്. വിമർശിക്കുമ്പോഴും ഈർഷ്യയില്ലാതെ, കലഹിക്കാതെ സൗഹൃദത്തിന്റെ മാനവികഭാഷ മാത്രം. തന്റെതുമാത്രമായ…
Malayalam Set Muthal Net Vare

Malayalam Set Muthal Net Vare

467.00
മലയാളം സെറ്റ് മുതല്‍ നെറ്റ് വരെ കെ - ടെറ്റ്, എച്ച്.എസ്.എ,  സെറ്റ്, നെറ്റ്, ജെ.ആര്‍.എഫ്, ഐ.എ.എസ് തുടങ്ങിയ മത്സര പരീക്ഷള്‍ വിജയിക്കാനുള്ള വസ്തുനിഷ്ഠപഠനകേന്ദ്രം. ഭാഷയുടെ ക്ലാസിക്കല്‍…
കഥാകാരന് ഭാവനയുടെ ഊര്]ജ്ജത്തിലും വെട്ടത്തിലും കൃതികള്] കൊരുത്താല് പോര സമകാല സാമൂഹിക പ്രശ്നങ്ങളില് വ്യാപരിക്കുകയും ആ പ്രശ്നങ്ങള്]ക്ക് പ്രതിവിധി തേടുകയും വേണം. സര്]ഗ്ഗപ്രക്രിയ അപ്പോഴേ സഫലവും സാര്]ത്ഥകവുമാകൂ.…
നിരീക്ഷണങ്ങളാണ് ഈ ഗ്രന്ഥം. ഈ വിഷയത്തില്‍ മലയാളത്തിലിറങ്ങിയ ഒരപൂര്‍വഗ്രന്ഥം കൂടിയാണിത്. പ്രശ്‌നത്തിന് പരിഹാരമാവില്ല. അവരുടെ മാനസികാതുരാവസ്ഥകള്‍ തക്കസമയത്ത് കണ്ടെത്താന്‍ നമുക്കാവണം. മദ്യപാനത്തെയും മദ്യപനെയും മദ്യനയത്തെയും കര്‍ശനമായി അപഗ്രഥിക്കുന്ന…
Loka Gandhimar

Loka Gandhimar

139.00
ലോക ഗാന്ധിമാര്‍ ജോര്‍ജ്ജ് ഇമ്മട്ടി മഹാത്മാവിന്റെ പാദമുദ്രകള്‍ തേടിയവര്‍ ലോകത്തിന് മാതൃകയായ ഗാന്ധിയന്‍ സമരമുറയും ജീവിതശൈലിയും സ്വീകരിച്ച ആങ് സാന്‍ സ്യൂചി, എ.ടി. അരിയരത്‌നെ, ജോമോ കെനിയാറ്റ,…
കുവൈറ്റ് ഇന്ത്യന്‍ കുടിയേറ്റ ചരിത്രം സാം പൈനുംമൂട് കുവൈറ്റിലെ ഇന്ത്യന്‍ പ്രവാസ ജീവിതത്തെയും അതിലെ മലയാളിസാന്നിധ്യത്തെയും ഒരേ പോലെ ആഴത്തിലും പരപ്പിലും കണ്ടെത്തുക എളുപ്പമല്ല. സ്മൃതിനാശം സാമൂഹികരോഗമായി…
Keralathile Vanyajeevikal

Keralathile Vanyajeevikal

189.00
ജന്തുശാസ്ത്രത്തില്‍ ഗവേഷണതല്പരരായ ഡോക്ടര്‍ ടി.ആര്‍.ജയകുമാരിയുടെ നേതൃത്വത്തില്‍ വിനോദും സംഘവും നടത്തിയ ഒരു തീവ്രയഞ്ജത്തിന്‍റെ പരിണിതഫലമാണ് വന്യജീവികളെ കുറിച്ചുള്ള ഈ ആധികാരികഗ്രന്ഥം. ഈ വിഷയത്തില്‍ എണ്ണമറ്റ സംഭാവനകള്‍ക്കൊണ്ട് കേരളത്തില്‍…
Karuppum Veluppum

Karuppum Veluppum

225.00
കറുപ്പും വെളുപ്പും ടി.ഡി രാമകൃഷ്ണന്‍ എഴുത്തിന്റെ നിലപാടുകള്‍ ഫ്രാന്‍സിസ് ഇട്ടിക്കോരയുടെ പേരില്‍ കുന്നംകുളത്ത് ഒരു സ്മാരകം നിര്‍മ്മിക്കണമെന്ന ആശയവുമായി എന്നെ സമീപിച്ചവരുണ്ട്. ഫ്രാന്‍സിസ് ഇട്ടിക്കോര യഥാര്‍ത്ഥത്തില്‍ ജീവിച്ചിരുന്ന…
Kahalam Muzhangunnu

Kahalam Muzhangunnu

112.00
വരുംതലമുറയ്ക്കുള്ള അക്ഷരോപഹാരമാണ് കാഹളം മുഴങ്ങുന്നു എന്ന കൃതി. തന്‍റേതായ ആശയങ്ങളും സമരോത്സുകതയും വിജയഗാഥയും ജനമധ്യത്തിലേക്ക് അദ്ദേഹം പകരുന്നു. വ്യാപാരി സംഘടനാചരിത്രത്തിലേക്കൊരു എത്തിനോട്ടം, വ്യാപാരികളുടെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കണം, വില്പനനികുതി…
കമ്മ്യൂണിസ്റ്റ് സിദ്ധാന്തത്തിന്റെ ഭൂമികയില്‍ നിന്നുകൊണ്ട് സ:പി.ആര്‍.കൃഷ്ണന്‍ എഴുതിയ ലേഖനങ്ങള്‍ സമാഹരിക്കുന്നു. സാമൂഹികരാഷ്ട്രീയ മേഖലകളില്‍ വമ്പിച്ച മാറ്റങ്ങള്‍ക്ക് വഴി തുറന്ന ഒരു കാലഘട്ടത്തിന്റെ ശരിയും തെറ്റും വിലയിരുത്തുന്നു. കഴിഞ്ഞ…
Kadalormakal

Kadalormakal

90.00
അറേബ്യന്‍ മേഖലയില്‍ ലക്ഷക്കണക്കിന് മലയാളികളാണ് കഴിഞ്ഞ കേരളീയന്റെ കടല്‍ജീവിതവും കടലോര്‍മ്മകളും രേഖപ്പെടുത്തുന്ന വ്യത്യസ്തമായ ഒരു ഗ്രന്ഥമാണ് സോമന്‍ കടലൂരിന്റേത്. കടല്‍ വിജ്ഞാനം (sealore)എന്ന വിഭാഗത്തില്‍ വരുന്ന പരിസ്ഥിതിശാസ്ത്രമാണ്…
John Abrahaminte Kayyoor

John Abrahaminte Kayyoor

333.00
ജോണ്‍ എബ്രഹാമിന്റെ കയ്യൂര്‍ എഡിറ്റര്‍: എന്‍ സന്തോഷ്‌കുമാര്‍ കയ്യൂരിന്റെ പ്രക്ഷോഭ വഴികളിലൂടെ കടന്നുപോയ ഒരു സിനിമ സംരംഭത്തിന്റെ വ്യത്യസ്തമായ ചരിത്രരേഖ . കവിയൂര്‍ ബാലന്‍ ,ബി രാജീവന്‍…
Janmasradham

Janmasradham

108.00
''ഒരു വലിയ ഇല്ലായ്മയിലാണ് കൊച്ചുബാവ ജനിച്ചതും വളര്‍ന്നതും. ഉപ്പ വീരാവു ചകിരി വില്‍പ്പനക്കാരനായിരുന്നു. അദ്ദേഹത്തിന്റെ നാല് ആണ്‍മക്കളില്‍ ഇളയവനായിരുന്നു ബാവ.'' മലയാള സാഹിത്യരംഗത്ത് ചലനങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് കടന്നുപോയ…
India: Samooham Darsanam Kala

India: Samooham Darsanam Kala

135.00
ഭാരതീയ പാരമ്പര്യം, സംസ്കാരം, ദര്‍ശനം, കല എന്നീ ഘടകങ്ങളെ മുന്‍നിര്‍ത്തിയുള്ള ആധികാരികമായ പഠനരേഖകളാണ് ഈ ഗ്രന്ഥം. ഗാന്ധി, നെഹ്റു, ശ്രീനാരായണഗുരു തുടങ്ങിയ സമുന്നതരായ വ്യക്തിത്വങ്ങളും ഗ്രന്ഥകാരന്‍റെ അവലോകനങ്ങളില്‍…
Imarathinte Vazhikaliloode

Imarathinte Vazhikaliloode

99.00
ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് യു എ ഇയില്‍. ഇന്ത്യയും യു എ ഇയും തമ്മില്‍ നൂറ്റാണ്ടുകളുടെ ബന്ധമുണ്ട്. അതിന്‍റെ തുടര്‍ച്ചയിലെ ഏറ്റവും പുതിയ കണ്ണിയിലെ തലമുറ, യു എ…
Idavazhipachakal

Idavazhipachakal

90.00
ജീവിതം ശാന്തവും സ്വച്ഛവും കരുണവുമാകുമ്പോള്‍ മാത്രമേ, സ്‌ന്തോഷവും സ്‌നേഹവും പ്രായോഗികതലത്തില്‍ സംഭവിക്കുകയുള്ളൂ. ഭൂമിയും പ്രകൃതിയുമായിണങ്ങിച്ചേര്‍ന്ന്, പരിസ്ഥിതിയേ ചൂഷണം ചെയാതെ, നോവിക്കാതെ എങ്ങനെ ജീവിക്കണം എന്ന ചിന്തയാണ് പാരിസ്ഥിതികധര്‍മ്മബോധം.…
Hinduthwavadavum Islamisavum

Hinduthwavadavum Islamisavum

117.00
ന്യൂനപക്ഷ വർഗീയയ മതമൗലികപ്രസ്ഥാനങ്ങളോട് മൃദുസമീപനം അനുവർത്തിക്കുന്ന എഴുത്തുകാരും ആക്ടിവിസ്റ്റുകളും അറിഞ്ഞോ അറിയാതെയോ ഒരു വലിയ വിപത്തിനെ വരവേൽക്കുകയാണ്. ഫാസിസ്റ്റ പ്രവണതയും രൗദ്രതയും ന്യൂനപക്ഷവർഗീയ തീവ്രവാദചേരിയിലും പ്രകടമാണ് എന്നുള്ളതുകൊണ്ട്…
Hindu Hinduism Hinduthwam

Hindu Hinduism Hinduthwam

180.00
ഹിന്ദു ഹിന്ദുയിസം ഹിന്ദുത്വം സതീശ് സൂര്യന്‍ ഹിന്ദു രാഷ്ട്രീയം പ്രബലമായിരിക്കുന്ന ഒരു ചരിത്രമുഹൂര്‍ത്തത്തില്‍ അത്യന്തം പ്രസക്തമായ പുസ്തകം. വിസ്മൃതിയിലായചരിത്രത്തിന്‍റെ യാഥാര്‍ത്ഥ്യങ്ങള്‍ ഓര്‍മ്മപ്പെടുത്തിക്കൊണ്ട് ഇന്ത്യന്‍ രാഷ്ട്രീയ പരിസരങ്ങളില്‍ വന്നു…
ഗാന്ധിയുടെ ഉല്‍കൃഷ്ടമായ നേതൃത്വം പാസ്‌കല്‍ അലന്‍ നസ്രേത്ത് ഗാന്ധിജിയുടെ ഉല്‍കൃഷ്ടമായ നേതൃത്വം എന്ന വിസ്മയകരമായ സമ്മാനത്തിന് എന്റെ ഹൃദയം നിറഞ്ഞ നന്ദിയും അഭിനന്ദനങ്ങളും. - ബറാക് ഒബാമ,…
Ezhuthukaranu Parayanullathu

Ezhuthukaranu Parayanullathu

130.00
നാം ജീവിക്കുന്ന ഈ ലോകത്തിന്റെ പ്രതിലോമപരമായ വ്യതിചലനങ്ങൾക്കും ജീർണ്ണതകൾക്കും മുന്നിൽ എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും അഭിമുഖങ്ങളിലൂടെയും മുനവെച്ച ചോദ്യങ്ങൾ ഉയർത്തുന്ന അപൂർവ്വവ്യക്തിത്വമുള്ള ഒരെഴുത്തുകാരൻ. സാഹിത്യം, സംസ്കാരം, മതം, രാഷ്ട്രീയം,…
Ezhuthukar Ezhuthathath

Ezhuthukar Ezhuthathath

360.00
എം. കൃഷ്ണന്‍നായരെ മോഹിപ്പിച്ചതെന്തായിരുന്നു? ടി. പത്മനാഭന്‍റെ വിധിയും മുന്‍വിധിയും എന്ത്? അഴീക്കോടിന്‍റെ സൗന്ദര്യ ലഹരി, ലീലാവതിയുടെ മറക്കാത്ത സത്യങ്ങള്‍, സി. രാധാകൃഷ്ണന്‍റെ ഭയപ്പാടുകള്‍, സുഗതകുമാരിയുടെ ശത്രുക്കള്‍, ചുള്ളിക്കാടിന്‍റെ…
Ezhuthinte Patheyam

Ezhuthinte Patheyam

55.00
കേരളം ഇന്ന് ഒട്ടേറെ പരിവര്‍ത്തനങ്ങള്‍ക്കും സാംസ്‌കാരിക നവോത്ഥാനത്തിനും സാക്ഷ്യം വഹിക്കുന്നു. ഇത്തരം പരിവര്‍ത്തനങ്ങള്‍ക്ക് രാഷ്ട്രീയ പ്രസ്ഥാനങ്ങളോടൊപ്പം എഴുത്തുകാരും നിര്‍ണ്ണായക ഒരു പങ്ക് വഹിച്ചിട്ടുണ്. സാമൂഹ്യ പരിവര്‍ത്തനത്തിന് കയ്യും…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.