N V Krishna Warrier – Ende Jeevithakathayile N V Parvam
എന്‍.വി. ഒരു വ്യക്തിയല്ല, സ്ഥാപനമാണ്. ബഹുഭാഷാപണ്ഡിതന്‍, സ്വാതന്ത്ര്യസമരസേനാനി, കേരളത്തിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്‍റെ
ആദ്യകാലനേതാവ്, കേരളവര്‍മ്മകോളേജിലെ അധ്യാപകന്‍, മാതൃഭൂമി പത്രാധിപര്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍, എഴുത്തുകാരന്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്നതാണ് എന്‍.വിയുടെ വ്യക്തിത്വം. ഈ സ്മൃതിചിത്രങ്ങളിലൂടെ മലയാളസാഹിത്യചരിത്രത്തിലെ പുഷ്ക്കലമായ ഒരു കാലഘട്ടത്തെ അദ്ദേഹം തുറന്നുകാട്ടുന്നു. മലയാളത്തിലെ ആത്മകഥാ സാഹിത്യശാഖയ്ക്ക് ലഭിച്ച മികച്ച സംഭാവനയാണ് ഈ പുസ്തകം
₹240.00 Original price was: ₹240.00.₹216.00Current price is: ₹216.00.