Shopping cart

show blocks helper

Sort by

View
Aayathamayatham

Aayathamayatham

65.00
ജീവിതത്തിന്റെ  കർമ്മപദങ്ങൾ തെളിയിച്ചെടുത്ത നാളുകളിലൂടെ , ഗുരുക്കന്മാരുടെ സ്‌നേഹവാത്സല്യങ്ങളിലൂടെ സൗഹൃദങ്ങളുടെ ഇടപെടലുകളുടെ രൂപപ്പെട്ടതാണ് കെ പി നാരായണപിഷാരോടി എന്ന മഹാപ്രതിഭ . ആ വളർച്ചയുടെ ഹൃദയാവർജ്ജകമായ ചിത്രങ്ങൾ…
Aathmakatha Thakazhi

Aathmakatha Thakazhi

495.00
ആത്മകഥ തകഴി ചരിത്രം വലിയൊരു മുന്നേറ്റം നടത്തിയ നൂറ്റാണ്ടിന്റെ ഭാഗമാണ് തകഴി ശിവശങ്കരപ്പിള്ളയുടെ ജീവിതകാലഘട്ടം. ഫ്യൂഡലിസത്തില്‍നിന്ന് മുതലാളിത്ത കാലഘട്ടത്തിലേക്കുള്ള മുന്നേറ്റം. അതിന്റെ ഭാഗമായി ലിബറലിസത്തിന്റെ പുതുവെളിച്ചം; അവകാശ…
പ്രിയസഹോദരികളേ മറക്കരുത് , ശബരിമലയിലേക്ക് പോകണം ." നിത്യചൈതന്യയതിയുടെ ഈ വരികൾ ഉൾക്കൊള്ളുന്ന അപൂർവ്വ ലേഖനത്തോടൊപ്പം സ്വാമി സന്ദീപാനന്ദഗിരി , ഡോ .എം . ജി .…
SABARIMALA

SABARIMALA

95.00
സുപ്രീംകോടതിവിധിയെത്തുടർന്നുണ്ടായ സംഭവവികാസങ്ങളും അവയെക്കുറിച്ചുള്ള വിലയിരുത്തലുകളും സംഗ്രഹപരിഭാഷയും ചേർന്ന് ശബരിമല എന്നൊരു ഗ്രന്ഥം പ്രസിദ്ധീകരിക്കപ്പെടുന്നു. ഗ്രന്ഥരചനയിലും കേസിലെ ഗ്രന്ഥകാരന്റെ പങ്കാളിത്തത്തിലും സത്യവാങ് മൂലത്തിലുന്നയിച്ച വാദഗതികളിലും ശ്രീ. എസ്.പി യെന്ന…
Parichayakam

Parichayakam

117.00
എന്റെ സുഹൃത്ത് ജോൺ പോൾ ഒരു അക്കാദമിക പണ്ഡിതനല്ല. അനുഭവങ്ങളാണ് അദ്ദേഹത്തിന്റെ സമ്പത്ത് .ഉള്ളംകൈയിലെ നെല്ലിക്കപോലെ സിനിമാപ്രബഞ്ചം മുഴുവൻ മനസിലുണ്ട്. അതിൽനിന്ന് ചികഞ്ഞെടുത്ത ഓർമ്മകൾ പങ്കിടുമ്പോൾ എനിക്ക്…
ഒഴിഞ്ഞ കസേരയില്‍ കയറിയിരിക്കരുത് ബാലചന്ദ്രന്‍ വടക്കേടത്ത് നിരൂപകവഴിയിലെ ആത്മസഞ്ചാരങ്ങള്‍ നിരൂപകസഞ്ചാരങ്ങൾക്കിടയിലെ അനുഭവമേഖലകൾ. ജീവിതവഴികളിലെ ബാല്യകാല ഓർമ്മകൾ. ഗൃഹാതുരയാത്രകൾ. രാഷ്ട്രീയം. തത്ത്വചിന്ത. വാക്കുകളെ പ്രതിരോധരൂപകമാക്കേണ്ടതിന്റെ ബാധ്യത എഴുത്തുകാരന്റേതാണെന്നു ഉറക്കെ…
Neermathalam Vadiya Kaalam

Neermathalam Vadiya Kaalam

139.00
കളങ്കമില്ലാത്ത നേരറിവിന്റെ ഭാഷ്യങ്ങള്‍, ബാഹ്യമായ കേവലവിഷയങ്ങളില്‍പോലും ദാര്‍ശനിക കമാനങ്ങളുടെ വിശകലനങ്ങള്‍. പറയേണ്ടത് പറയേണ്ട സമയത്ത് പറയാന്‍ കഴിഞ്ഞതിന്റെ ചാരുത നിറഞ്ഞ ആലേഖനങ്ങള്‍ കരടുകളില്ലാത്ത സ്നേഹാര്‍ദ്രമായ മനസ്സിന്റെ വിശുദ്ധി…
നവോത്ഥാനാനന്തരകാലത്തിന്റെ രാഷ്ട്രീയചിന്തകൾക്ക് ഏറെ പ്രസക്തിയുള്ള വർത്തമാനകാലത്ത് നവപഠനങ്ങൾക്ക് ചൂണ്ടെഴുതാകുന്ന കൃതി. കേരളചരിത്രത്തെ യുക്ത്യാതീഷ്‌ടിതമായി സമീപിക്കുന്ന രചന. ചരിത്രത്തെ അട്ടിമറിക്കരുത്, ഹിന്ദുവാണെന്ന് എങ്ങനെയാണ് തെളിയിക്കേണ്ടത്?. പാർട്ടിക്കുള്ളിലെ വിപ്ലവം, പരശുരാമകഥ…
Anyway surely Dr.Shornur Karthikeyan has done a great thing in carefully outhoring and successfully publishing this book and hence it…
Mayasooryan

Mayasooryan

103.00
എഴുത്ത് ഒരു സ്വപ്നവ്യാപാരം എന്ന തലം വിട്ട്, അനിവാര്യമായ ഒരു സാംസ്കാരിക അക്ടിവിസമായിക്കാണുന്ന സക്കറിയ, തന്റെ പ്രതികരണങ്ങളിലെല്ലാം ഒരു മൂന്നാം കണ്ണിന്‍റെ ജാഗ്രതാബോധം പുലര്‍ത്തുന്നു. തള്ളിക്കളയാനാവാത്ത ഒരു…
Manushyamatham

Manushyamatham

108.00
മതമില്ലാതെയും മനുഷ്യകുലത്തിന് ജീവിക്കാനാവും എന്ന് ഉദ്ബോധിപ്പിക്കുന്ന കൃതി. മഹാത്മാക്കളുടെ കാലടിപ്പാടുകൾ, സൂക്തങ്ങൾ സസൂക്ഷ്മം. പിന്തുടർന്ന് തന്റേതായ കാഴ്ചപ്പാടിലൂടെ സാമൂഹികതയെ അപഗ്രഥിക്കുന്ന ലേഖനങ്ങൾ. ശ്രീനാരായണഗുരു, ഗാന്ധിജി, മാർക്സ്, ആശാൻ,…
Kayar Murukukayanu

Kayar Murukukayanu

180.00
വയനാടിന്റെ ആത്മകഥാകാരന്‍. പുതിയ കാലങ്ങള്‍ പൂവിട്ടു തുടങ്ങുമ്പോള്‍ പോയ നല്ലകാലങ്ങള്‍ ഓര്‍മ്മിക്കപ്പെടുകയാണ് . ജീവിതം തന്നെ കഥയാണ്. മികച്ച കഥകളെല്ലാം വ്യക്ത്യാധിഷ്ഠിതമായ ഉദാരതയുടെ ആവിഷ്‌ക്കാരം കൂടിയാണ്. പോയ…
Kanaltharayile Padamudrakal

Kanaltharayile Padamudrakal

135.00
കർത്താവിന്റെ മുന്തിരിത്തോപ്പിൽ കഠിനാധ്വാനം ചെയ്ത് നിത്യകിരീടം സ്വീകരിക്കാൻ പോയ അച്ഛന് ആദരാഞ്ജലികൾ" എന്നെഴുതി സ്മരണകൾക്ക് പൂർണ്ണ വിരാമമിടേണ്ട ഒരു ചരിത്രമല്ല ബാബു അച്ചൻ. പിൻഗാമികൾക്ക് നിത്യപ്രചോദനമാകാൻ അച്ചന്റെ…
Cyber Crime

Cyber Crime

95.00
പോണോഗ്രാഫി, ഓൺലൈൻ മോഷണങ്ങൾ, മയക്കുമരുന്ന് വില്പന, ചൂതാട്ടം, അപകീർത്തിപ്പെടുത്തൽ, സൈബർ ഭീകരവാദം, ഡെത്ത് ഗെയിം എന്നീ മേഖലകളിൽ വരെ സൈബർ കുറ്റകൃത്യങ്ങൾ നിറഞ്ഞു നിൽക്കുന്ന ഒരു കാലഘട്ടമാണിത്.…
Ayiram Chirakulla Pakshi

Ayiram Chirakulla Pakshi

121.00
അപൂർവചിന്തകളുടെ ധ്യാനസൗന്ദര്യമാണ് ഈ പുസ്തകം . മാലാഖമാരെപ്പോലെ ചിറകു വീശി നീങ്ങുന്ന ഗദ്യഭാഷയുടെ ഒരു കാവ്യാനുഭവം . വിഷാദസൗന്ദര്യത്തിന്റെ ദർശനസ്‌മൃതി . കവികളും പ്രവാചകരും ദർശനികരും മനുഷ്യസ്‌നേഹികളും…
ആത്മോപദേശശതകം എന്ന കാവ്യത്തോടപ്പം ദാർശനിക വ്യവഹാരങ്ങൾ , സങ്കീർണമായ വേദപ്പൊരുളുകൾ. സാധാരണക്കാരനു ലളിതമായി ഗ്രഹിക്കാൻ കഴിയുന്നവിധം വ്യാഖ്യാനിക്കുന്ന പുസ്തകം.സത്തും  അസ്സതും, സത്യവും മിഥ്യയും നിത്യവും അനിത്യവും തമ്മിൽവേർ…
അകത്തെ ക്രിസ്തു പുറത്തെ ക്രിസ്തു ബെന്യാമിന്‍ ഒരെഴുത്തുകാരന്റെ സര്‍ഗ്ഗാത്മകമായ സഞ്ചാരങ്ങളെ പരിപോഷിപ്പിക്കാനെത്തുന്ന നിരീക്ഷണ ബോധവും അറിവുമാണ് ഈ കൃതി. വായനയും എഴുത്തും യാത്രയും രൂപപ്പെടുത്തുന്ന നീതിബോധത്തിന്റെ അലകള്‍…
നിര്‍ഭയം ഒരു ഐ.പി.എസ് ഓഫീസറുടെ അനുഭവക്കുറിപ്പുകള്‍ ഡോ. സിബി മാത്യൂസ്‌ കേരളീയ ജീവിതത്തെ ഇളക്കിമറിച്ച പ്രമാദമായ കേസുകള്‍ കൈകാര്യം ചെയ്ത പ്രശസ്തനായ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ തുറന്നെഴുത്തുകളാണ്…
OTTAMARATHANAL

OTTAMARATHANAL

189.00
ഒറ്റമരത്തണലില്‍ ബെന്യാമിന്‍ വര്ത്തമാനകാലത്തിന്റെ ഇടനാഴികയില് നിന്ന് എണ്ണിയാലൊടുങ്ങാത്ത വിഷയങ്ങള്, തികച്ചും നിര്മ്മമവും മതേതരവുമായ ലിഖിതങ്ങള്, വിദ്വേഷരഹിതമായൊരു മനസ്സിലൂടെ നാം വായിച്ചെടുക്കുന്നു. ധര്മ്മസങ്കടങ്ങളും സ്വയംവിമര് ശനങ്ങളും വിഹ്വലതകളും നിറഞ്ഞ…
Adolf Hitler Avasanadinangal

Adolf Hitler Avasanadinangal

189.00
ഹിറ്റ്ലറുടെ സമാനതകളില്ലാത്ത യുദ്ധ ഭീകരതയിലെ ഞെട്ടിപ്പിക്കുന്ന യാഥാർഥ്യങ്ങൾ .ഹിറ്റ്ലറുടെ വീഴ്ചകൾ കൂലങ്കഷമായി പരിശോധിക്കുന്ന യോ ആഹിം ഫെസ്റ്റിന്റെ സുപ്രസിദ്ധ ഗ്രന്ഥം ചലച്ചിത്രമായും പുറത്തുവന്നിട്ടുണ്ട് .

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.