Maranamillathavarude Nattilninnu
മരണമില്ലാത്തവരുടെ നാട്ടില്‍ നിന്ന്
ഈജിപ്ത് കുറിപ്പുകള്‍
ഡോ : ഉമറുല്‍ ഫാറൂഖ് സഖാഫി കോട്ടുമല
രണ്ടുമാസം ഈജിപ്തിന്റെ നഗരങ്ങളിലും ഗ്രമാങ്ങളിലും ചുറ്റിസഞ്ചരിച്ച ഒരു മലയാളി മുസ് ലിം പണ്ഡിതന്റെ അനുഭവസാക്ഷ്യങ്ങളാണിത്. കയ്റോ നഗരത്തെ ഇത്രത്തോളം ഒപ്പിയെടുത്ത മറ്റൊരു യാത്രാവിവരണം മലയാളത്തിലില്ല. ഈജിപ്ഷ്യന്‍ സംസ്കാരം, ചരിത്രം, ഭാവി, മതം, രാഷ്ട്രീയം എല്ലാം സൗന്ദര്യാത്മകമായി ആവിഷ്കരിച്ചിരിക്കുന്നു. അല്‍ അസ്ഹര്‍ യൂണിവേഴ്സിറ്റി, മസാറുകള്‍, പിരമിഡുകള്‍, ഖറാഫ, നൈല്‍, സഹാറ മുരഭൂമി, ചെങ്കടല്‍, അലക്സാണ്ട്രിയ, തഹ് രീര് സ്ക്വയര്‍, ഹുമൈസിറ, ത്വന്‍ത, ദസൂഖ്, ബഹിനസ തുടങ്ങിയ ഒട്ടനേകം വിസ്മയകരവും ചരിത്ര പ്രധാന്യമുള്ളതുമായ വഴികളിലൂടെ വായനക്കാരെ നടത്തുന്നു. ഒരു യാത്രാകുറിപ്പെന്നതിലുപര വളരാനും ഉയര്‍ന്നു ചിന്തിക്കാനും പുതുമകള്‍ ആവിഷ്കരിക്കാനും ആഗ്രഹിക്കുന്ന ഓരോരുത്തര്‍ക്കും കൈപ്പുസ്തകം കൂടിയാണ്.
₹150.00 Original price was: ₹150.00.₹135.00Current price is: ₹135.00.