Shopping cart

show blocks helper

Sort by

View
Sufi Kadhakal

Sufi Kadhakal

50.00
സുഫി കഥകള്‍ കുട്ടികള്‍ക്കു വേണ്ടി സൂഫിവര്യന്മാരുടെ ചിന്തനീയ കഥകള്‍ പറയുകയാണ് ഈ കൊച്ചു പുസ്തകം
മലബാറിൻറെ സഞ്ചാര ചരിത്രം ഡോ. കെ കെ എന്‍ കുറുപ്പ് & ഹുസൈന്‍ രണ്ടത്താണി മലബാര്‍ എന്ന സാംസ്‌കാരിക ഭൂമിക രൂപപ്പെടുത്തുന്നതില്‍ മധ്യകാല വ്യാപാര ബന്ധങ്ങളുടെ പങ്ക്…
Magribile Chayangal

Magribile Chayangal

144.00
മഗ് രിബിലെ ചായങ്ങള്‍ അഡ്വ. മുഹമ്മദ് ശംവീല്‍ നൂറാനി ആത്മീയ നായകരുടെ സാന്നിധ്യം നല്‍കുന്ന അലങ്കാരമാണ് മൊറോക്കോയുടെ മുഖമുദ്ര. പരിശുദ്ധാത്മക്കളുടെ പട്ടണം എന്നാണല്ലോ പ്രധാന നഗരങ്ങളിലൊന്നായ ഫേസിന്റെ…
THE SAD TOFFEE

THE SAD TOFFEE

100.00
THE SAD TOFFEE Lorem ipsum dolor sit amet, consectetuer adpiscing elit, sed diam nonummy nibh euismod tincidunt ut laoreet dolore…
Malakalude Mounam

Malakalude Mounam

155.00
മലകളുടെ മൗനം ഡോ : ജഅഫര്‍ എ പി അറിയുമോ, ഞങ്ങളുടെ ഒരു തലമുറ മുമ്പ് അധികപേരും പല പഴങ്ങളും കണ്ടിരുന്നില്ല. ദൂരദേശത്തുനിന്ന് ഓറഞ്ച് കൊണ്ടുവന്നിരുന്ന ചിലരുമ്ട്.…
Pradirodangalk Oru Amukam

Pradirodangalk Oru Amukam

110.00
പ്രതിരോധങ്ങള്‍ക്ക് ഒരു ആമുഖം ഫലസ്തീന്‍ ചെറുത്തുനില്‍പുകളുടെ സമ്പൂര്‍ണ ചരിത്രം എഡിറ്റര്‍: കെ.കെ ജോഷി വിളറിയ നീലയാണ് ആകാശം. രോമാവൃതവും ബലിഷ്ഠവുമായ കൈകൾ. നാലുവിരലുകൾ അതിജയത്തിന്റെ മുദ്രയാൽ ആകാശം…
ജറുസലേം കുടിയിറക്കപ്പെട്ടവന്റെ മേല്‍വിലാസം ഡോ.ആങ് സ്വീ ചായ് വിവ: അബ്ദല്ല മണിമല ഫലസ്തീന്‍ ഇസ്രയേല്‍ രാഷ്ട്രത്തെ പ്രതിഷ്ഠിച്ചതോടെ ഒരു ജനതയെ തീരാദുരിതങ്ങളിലേക്ക് എടുത്തെറിയുകയായിരുന്നു. ഇരുപക്ഷവും സംഘര്‍ഷത്തിന് കനത്ത…
ബീജഗണിതത്തിന്‍റെ പിതാവ് അല്‍ ഖവാരിസ്മി മുതല്‍ ഗണിതജ്ഞാനായ കവി ഒമര്‍ ഖയ്യാം വരെയുള്ള മഹാപ്രതിഭകളുടെ ജീവിതങ്ങളിലൂടെ, സമര്‍ക്കന്ദിന്‍റെയും ഇസ്താന്‍ബൂളിന്‍റെയും സുവര്‍ണ കാലങ്ങളിലൂടെ, ഒരു സഞ്ചാരം. യൂറോപ്യന്‍ നവോത്ഥാനത്തിന്…
FATAL ACCIDENTS OF BIRTH

FATAL ACCIDENTS OF BIRTH

170.00
ഒരു ജന്മം ഒരായിരം മരണം ഹര്‍ഷ് മന്ദര്‍ വിവര്‍ത്തനം കബനി ഓരോ മറുജീവിതത്തിന് പിന്നിലുള്ള നീറുന്ന യാഥാര്‍ത്ഥ്യങ്ങള്‍ സാമൂഹിക യാഥാര്‍ഥ്യങ്ങളുടെയും പശ്ചാത്തലത്തിതല്‍ വിശകലനം ചെയ്യുകയാണ് ഇതിലെ ഓരോ…
രണ്ടുമാസം ഈജിപ്തിന്റെ നഗരങ്ങളിലും ഗ്രമാങ്ങളിലും ചുറ്റിസഞ്ചരിച്ച ഒരു മലയാളി മുസ്‌ലിം പണ്ഡിതന്റെ അനുഭവസാക്ഷ്യങ്ങളാണിത്. കയ്‌റോ നഗരത്തെ ഇത്രത്തോളം ഒപ്പിയെടുത്ത മറ്റൊരു യാത്രാവിവരണം മലാളത്തിലില്ല. ഈജിപ്ഷ്ന്‍ സംസ്‌കാരം, ചരിത്രം,…
Baghdadinte Pokkinavu

Baghdadinte Pokkinavu

70.00
ബഗ്ദാദിന്റെ പേക്കിനാവ് പുല്ലമ്പാറ ശംസുദ്ദീന്‍ അനാഥനായി ജനിച്ചു. തെരുവിലന്തിയുറങ്ങി. വിശന്നുവലഞ്ഞപ്പോള്‍ അന്യന്റെ മുന്നില്‍ ഭക്ഷണത്തിന് കൈനീട്ടി. കിട്ടിയത് കേട്ടാലറക്കുന്ന തെറിയായിരുന്നു. ഒടുവില്‍ സമൂഹത്തോടുള്ള അടങ്ങാത്ത പകയുമായി മോഷണം…
മുഹമ്മദ് അസദിന്റെ യാത്രകള്‍ മറ്റു വായനാസഞ്ചാരങ്ങളും കെ.സി സലീം അഭിനിവേശത്തോടെ തീരത്തോടടുക്കുകയും ഒന്നും നല്‍കാതെ തിരിച്ചു പോവുകയും ചെയ്യുന്ന തിരകളെപ്പോലെ, അത്യാവേശത്താല്‍ മതത്തെ പുല്‍കുകയും സമൂഹത്തിന് മുതല്‍ക്കൂട്ടാവാതെ…
Manikyamalar Khadeeja

Manikyamalar Khadeeja

144.00
മാണിക്യമലര്‍ ബീവി ഖദീജ (റ) അന്ന് ഇരുപത്തിയഞ്ചു വയസ്സാണു മുഹമ്മദ് നബിക്ക് (സ്വ). അപ്പോഴാണു നാല്പതുകാരിയായ ഖദീജ ബീവി(റ) തിരുജീവിതത്തിലേക്കു കടന്നു വരുന്നത്; ആത്മസഖിയായി! അനുരാഗത്തിന്റെ മധുരാനുഭൂതിക്കൊപ്പം…
Road To Success

Road To Success

130.00
This book unfurls the truth with amazing comparisons and striking brevity, elicits the true man and truth of a real…
അറേബ്യയുടെ സാംസ്‌കാരിപഥത്തിലൂടെ ഒരു യാത്ര. പ്രവാചകന്റെ കാല്‍പ്പാടുകള്‍ പതിഞ്ഞ മണ്ണിലൂടെ നോവലിസ്റ്റ് പി സുരേന്ദ്രന്‍ നടത്തുന്ന അസാധാരണമായ ഒരു യാത്ര. പ്രവാചകന്റെ കുട്ടിക്കാലവും സഹനവും പോരാട്ടവും എല്ലാം…
മനുഷ്യസംസ്‌കാരത്തിന്റെ മൂലശിലയാണ് മതം. വെളിച്ചത്തിന്റെ അക്ഷയമായ ഉറവയാണത്. കാലം കൊണ്ട് ക്ലാവുപിടിച്ച മതചരിത്രത്തെ ശരിയായി തേച്ചുരച്ചെടുത്താല്‍ മതങ്ങളുടെ ഏകാത്മകത തെളിഞ്ഞുവരും. ഇത്തരമൊരു അന്വേഷണമാണ് ഈ പുസ്തകം.'ഇന്നലെയുടെ രാഷ്ട്രീയമാണ്…
അധിനിവേശിച്ച ശരീരത്തെ മാത്രമല്ല, അതിന്‍റെ പരിസര ജീവിതത്തെക്കൂടി അപഹരിച്ചെടുക്കുന്ന മാറാരോഗങ്ങളുടെ ലോകത്തൂടെയുള്ള ഒരു വൈദ്യ സഞ്ചാരത്തിന്‍റെ വേവും നാവും കുറിച്ച പുസ്തകം. പാലിയേറ്റീവ് പ്രസ്ഥാനത്തിന്‍റെയും നമ്മുടെ ജീവകാരുണ്യ…
ഇരുപത്തെട്ടാണ്ട് കൊണ്ട് എല്ലാം ചെയ്തു തീര്‍ത്ത് ഖാലിദ് തിരിച്ചു പോയിരിക്കുന്നു. പക്ഷെ, നിറകണ്ണുകളോടെ, പിടയുന്ന ഹൃദയത്തോടെ ഖാലിദ് ഇപ്പോഴും പ്രവര്‍ത്തക ലക്ഷങ്ങളുടെ മനസ്സില്‍ തീവ്രവികാരമായി നുരയുന്നുണ്ട്. അവിരാമ…
കലാകാരനായ രാമന്‍ മാഷ് സ്വന്തം കൈകൊണ്ട് അറബിയില്‍ ‘അല്ലാഹ്’ എന്ന് വരച്ച് ഫ്രൈം ചെയ്ത ഫോട്ടോയാണ് ആവോലത്തുള്ള വീട്ടില്‍ കുടുംബസമേതം ചെന്നപ്പോള്‍ എനിക്ക് പാരിതോഷികമായി നല്‍കിയത്. അതാണ്…
കരുത്തുറ്റ പ്രതിപക്ഷവും. തിരുത്തല്‍ ശക്തിയായ ഭരണമുന്നണിയുമായിരുന്ന ഇന്ത്യന്‍ സി പി എം ഇത്ര ഭയാനകമായി ഇല്ലാതായതിന്‍റെ കാരണങ്ങള്‍ എണ്ണിയെടുക്കുന്നു. ഇടതിനും വലതിനും ഇടയില്‍ ഇടവഴികളില്ല എന്ന് തിരിച്ചറിയാതെ…
കമ്മിറ്റികളിലും സംഘടനകളിലുമെല്ലാമുണ്ടാകും മുതുമുതുക്കനായ താപ്പാനകള്‍. നവഗതരായ അംഗങ്ങള്‍ വ്യവസ്ഥാപിതമായ പുതിയ രീതികളെക്കുറിച്ചോ കാര്യക്ഷമതയേറ്റുന്ന ശാസ്ത്രീയ സംവിധാനങഅങളെക്കുറിച്ചോ അഭിപ്രായം പറഞ്ഞാല്‍ ഊറിച്ചിരിച്ച് തോല്‍പ്പിച്ചു കളയും ഈ മുതുക്കډാര്‍. അല്ലെങ്കില്‍…
കപട ദേശീയതയുടെ നായാട്ടുകള്‍ കെ.കെ ജോഷി അല്‍പായുസ്സെങ്കിലും ഉഗ്രരുപിയാണ് ഫാഷിസം. കോര്‍പറേറ്റിസത്തിന്റെ തണലില്‍ മുളച്ചുപൊന്തും. കപട ദേശീയതയുടെ മറവില്‍ തഴച്ചുവളരും. പ്രതിരോധങ്ങളെ തകര്‍ക്കും. സംവാദങ്ങളെ ഭയക്കും. ലക്ഷണമൊത്ത…
Ayyuhal Valath

Ayyuhal Valath

40.00
ഇമാം ഗസ്സാലി തന്‍റെ ശിഷ്യനയച്ച ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടിയാണ് അയ്യുഹല്‍ വലദ്. പ്രകാശം ചൊരിയുന്ന ഉപദേശങ്ങളാണ് ഇതിന്‍റെ ഉള്ളടക്കം
Pachamanga

Pachamanga

100.00
പച്ച മനുഷ്യന്‍ എന്നത് കളങ്കമില്ലാത്ത വ്യക്തിത്വത്തിന്‍റെ പ്രയോഗമാണ്. ഹൃദയം തുറന്നുവെച്ചു സഹജീവികളോട് ഇടപെടുകയും ജീവിതത്തിന്‍റെ ഓരോ നിമിഷത്തിലും സൂക്ഷമതയുടെയും സൗഹൃദത്തിന്‍റെയും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനാവുകയും ചെയ്യുമ്പോഴാണ് ഒരാളുടെ വ്യക്തിത്വം…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.