Shopping cart

show blocks helper

Sort by

View
ഗ്രീക്ക് ചിന്തകന്‍ ഇസ് ലാമിക വിചാരങ്ങളെ വിചാരണവിധേയമാക്കാന്‍ ശ്രമിക്കുകയും മുസ് ലിം ചിന്തയില്‍ സ്വാധീനമുണ്ടാക്കാന്‍ ഉന്നം വെക്കുകയും ചെയ്തപ്പോള്‍ ഇമാം റാസി(റ) ന്‍റെ ബൗദ്ധികമായ ഇടപെടല്‍ ഉലമാ…
Imam Razi

Imam Razi

60.00
ഗ്രീക്ക് ചിന്തകന്‍ ഇസ് ലാമിക വിചാരങ്ങളെ വിചാരണവിധേയമാക്കാന്‍ ശ്രമിക്കുകയും മുസ് ലിം ചിന്തയില്‍ സ്വാധീനമുണ്ടാക്കാന്‍ ഉന്നം വെക്കുകയും ചെയ്തപ്പോള്‍ ഇമാം റാസി(റ) ന്‍റെ ബൗദ്ധികമായ ഇടപെടല്‍ ഉലമാ…
റസൂലിന്‍റെ കരള്‍കനികളായ മക്കളെക്കുറിച്ച് ലളിതമായ ഭാഷയില്‍ രചിക്കപ്പെട്ട പുസ്തകം. കഥപോലെ വായിച്ചു പോകാവുന്ന ശൈലി.
Yusuf Nabi

Yusuf Nabi

55.00
യൂസുഫ് നബി എ.കെ അബ്ദുല്‍ മജീദ്‌ സ്നേഹനിധിയായ ഉപ്പയ്ക്ക് യൂസിഫിനെ പിരിഞ്ഞിരിക്കുന്നത് സങ്കല്‍പ്പിക്കാന്‍ തന്നെ വയ്യായിരുന്നു. സഹോദരന്‍മാര്‍ ഉപ്പയെ വശീകരിച്ചു യൂസുഫിനെ അവരോടൊപ്പം കൊണ്ടുപോയി. ആരും കാണതെ…
റസൂല്‍ പിറന്നുവീണതു മുതല്‍ കണ്ടുതുടങ്ങിയ അത്ഭുതങ്ങളും ശുഭലക്ഷണങ്ങളും ഉന്നത സ്വഭാവഗുണങ്ങളും ഹൃദ്യമായ ഭാഷയില്‍ പങ്കുവെക്കുന്ന പുസ്തകം. ഒരു ജനതയുടെ വിമോചകനെ ശൈശവം തൊട്ടേ പ്രകടമാക്കുന്ന, ആ സ്വഭാവ…
തിരുനബിയുടെ ജീവിതം കണ്‍കുളിര്‍ക്കെ കാണുകയും സ്വന്ത്വം ജീവിതം കൊണ്ട് ചരിത്രമെഴുതുകയും ചെയ്ത വിശ്വാസിനികളുടെ കഥ. വായന സുഖം പകരുന്ന രചന.
ഖുര്‍ആന്‍ കഥകള്‍ നല്ല പാഠങ്ങളാണ്. ധിക്കാരികളുടെ പതനവും വിശ്വാസികളുടെ വിജയവുമാണ് ഉള്‍സാരം. കുട്ടികളില്‍ നډയുണരാന്‍ പാകത്തിലെഴുതിയ കൊച്ചു ആഖ്യാനമാണ് ഈ പുസ്തകം.
Feel the Wonder

Feel the Wonder

120.00
Stories present lives in an enchanting way. if rightly told, they touch our heart and teach us timeless morals. if…
എന്‍റെ രണ്ടു മക്കള്‍ ആ ഈത്തപ്പന മരച്ചുവട്ടിലിരുന്ന് താഴെ വീണു കിടക്കുന്ന ഈത്തപ്പഴം പെറുക്കിയെടുത്ത് തിന്നുന്നു. അവര്‍ രണ്ടു ദിവസമായി വേണ്ടത്ര ഭക്ഷണം കിട്ടാതെ വിശന്നിരിക്കുകയായിരുന്നു. ഞാന്‍…
ഖുര്‍ആന്‍ പറഞ്ഞ-ഖത്വറൂസ്, ദുല്‍ഖര്‍നൈന്‍, യഅജൂജ്-മഅജൂജ്, ജാലൂത്-താലൂത്, അബ്റഹത്, ഗുഹാവാസികള്‍ എന്നിവരുടെ കഥകള്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്നു.
മുത്ത് നബിയുടെ തെളിനീര്‍ പോലുള്ള ജീവിതത്തില്‍ നിന്ന് പകര്‍ത്തുകയായിരുന്നു പ്രയിപ്പെട്ട അനുയായികള്‍. ജീവിതം മുഴുവന്‍ ധാരാളം മാതൃകകള്‍ കൊണ്ട് സ്നേഹപൂര്‍പ്പം ഇടപെട്ട തിരുനബിയുടെ ജീവിതത്തിലെ കൊച്ചു കൊച്ചു…
ചരിത്രം കുട്ടികളില്‍ നډയും ചിന്തയും ഉണര്‍ത്തും അവര്‍ പുതിയ ലോകങ്ങളിലേക്ക് വളരും പുതിയ കാര്യങ്ങളെ കുറിച്ച് ചിന്തിക്കും. തിډകളില്‍ നിന്ന് അകന്നു പോവും കുഞ്ഞുമനസ്സുകളില്‍ നډയുണര്‍ത്തുന്ന ഖുര്‍ആന്‍…
ഇസ്ലാമിക ചരിത്രത്തിലെ മാതൃകാ പുരുഷډാരുടെ ജീവിതാനുഭവങ്ങളില്‍ നിന്നും ചില ഭാഗങ്ങള്‍ അവതരിപ്പിക്കുന്നു.
ഇസ് ലാമിക ചരിത്രത്തിലെ പ്രധാനികളായ ഖലീഫമാരുടെ നീതി ബോധത്തെ അടയാളപ്പെടുത്തുന്ന കൊച്ചു കൊച്ചു സംഭവങ്ങള്‍ അവതരിപ്പിക്കുന്നു.
തിരുനബിയുടെ ജീവിത്തിലെ കൊച്ചു കൊച്ചു സംഭവങ്ങളെ കുട്ടികള്‍ക്ക് വേണ്ടി കഥാരൂപത്തില്‍ അവതരിപ്പിക്കുകയാണ് ഈ പുസ്തകത്തില്‍.
പച്ചച്ചൂ നില്‍ക്കുന്ന വയലിലൂടെയുള്ള ഒരു യാത്ര. എന്തെല്ലാം കൗതുകങ്ങളും അറിവുകളും നിറഞ്ഞു നില്‍ക്കുന്നുണ്ടവിടെ. വ്യത്യസ്തരായ സസ്യങ്ങള്‍, ജന്തുജാലങ്ങള്‍.. അത്ഭുതങ്ങളുടെ കലവറയാണവിടെ ശ്രദ്ധിക്കാതെ പോയ കാഴ്ചകളിലേക്ക് കൂട്ടുകാരെ കൈപിടിച്ചു…
ജീവിതത്തില്‍ പകര്‍ത്താവുന്നതും നിസ്കാരം എന്നു വിചാരിച്ച് അവഗണിക്കുന്നതും അത്ര നിസാരമല്ലെന്ന് ചെറിയ ചെറിയ കഥകളിലുടെ കുട്ടികള്‍ക്ക് വേണ്ടി അവതരിപ്പിക്കുന്നു
Stories present lives in an enchanting way. if rightly told, they touch our heart and teach us timeless morals. if…
സൂഫി കഥകള്‍ അബ്ദു സലാം ശാമില്‍ ഇര്‍ഫാനി കുട്ടിള്‍ക്ക് വേണ്ടി സൂഫിവര്യډാരുടെ ചിന്തനീയ കഥകള്‍ പറയുകയാണ് ഈ കൊച്ചു പുസ്തകം
പൂച്ചകള്‍ നമുക്കു സുപരിചിതരാണ്. പലരുടെയും അടുത്ത കൂട്ടുകാരാണ്. എന്നാല്‍ പൂച്ചകളെക്കുറിച്ചു നമുക്കെന്തറിയാം? പൂച്ചകളുടെ ജീവിത രീതികളെ പറ്റി, അവയുടെ കുടുംബ സംവിധാനത്തെ പറ്റി, അവയുടെ വിനോദങ്ങളെയും സാമര്‍ത്ഥ്യത്തെയും…
സൂഫിസം മധ്യമ നിലപാടിന്റെ രസതന്ത്രം ഡോ. അബ്ദുല്‍ ഹകീം മുറാദ് വിവര്‍ത്തനം: മുഹമ്മദ് നെല്ലിക്കുത്ത് ആധുനിക മുസ് ലിം ചിന്തകള്‍ക്കിടയില്‍ വേറിട്ട ശബ്ദമായി മാറുകയാണ് ഡോ: അബ്ദുല്‍…
ഭ്രണണപഥത്തിലില്ലാത്ത ഗ്രഹങ്ങള്‍ സച്ചിദാനന്ദന്‍ സിവിക് ചന്ദ്രന്‍ കെ ടി സൂപ്പി മനാഷ് ഫിറാഖ് ഭട്ടാചാര്‍ജി ടി ഗോപി കഴുര്‍ വിത്സണ്‍ മോഹന്‍ അറയ്ക്കല്‍ പ്രദീപ് രാമനാട്ടുകര എം…
Loka Kavitha

Loka Kavitha

130.00
ലോക കവിത കവിതാ വിവര്‍ത്തനങ്ങള്‍ വീരാന്‍കുട്ടി കവിതകള്‍ കവിതയെ പ്രണയിക്കുന്നവര്‍ക്കൊരു കൈപ്പുസ്തകം
Pollunna Manal

Pollunna Manal

50.00
റസൂലിന്‍റെ സംഭവബകഹുലമായ ജീവിതവും പ്രബോധനവും പ്രമേയമാകുന്ന രചന. ഹൃദ്യമായ ശൈലി.ലളിതമായ ഭാഷ

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.