Shopping cart

show blocks helper

Sort by

View
മുഹമ്മദ് നബി(സ്വ) യില്‍ നിന്ന് ശിഷ്യന്മാരായ സ്വഹാബികള്‍ ജീവിതവും സംസ്‌കാരവും നേരിട്ട് പഠിക്കുകയായിരുന്നു. ആ പാഠശാലയിലേക്ക് ഈ ലഘു പുസ്തകം കൂട്ടുകാരുടെ ശ്രദ്ധയെ ക്ഷണിക്കുകയാണ്.
സൂറത്ത് യാസീന്‍ ഖുര്‍ആന്റെ ഹൃദയമാണെന്നാണ് തിരുവചനം. യാസീന്‍ സൂറത്തിന്റെ ഭാഷാന്തരമല്ല ഈ കൃതി. അത് തൂലികക്ക് സാധ്യവുമല്ലല്ലോ. യാസീന്‍ സൂറയിലൂടെയുള്ള ഒരു യുവ പണ്ഡിതന്റെ അന്വേഷണ സഞ്ചാരമാണ്…
ഫലസ്തീന്‍ ഇസ്രയേല്‍ രാഷ്ട്രത്തെ പ്രതിഷ്ഠിച്ചതോടെ ഒരു ജനതയെ തീരാദുരിതങ്ങളിലേക്ക് എടുത്തെറിയുകയായിരുന്നു. ഇരുപക്ഷവും സംഘര്‍ഷത്തിന് കനത്ത വില നല്‍കി. ഇസ്രയേലിനെ അപേക്ഷിച്ച ഫലസ്തീന്‍റെ നഷ്ടങ്ങള്‍ തുല്യതയില്ലാത്തതായിരന്നു. ജോര്‍ദാന്‍ നദിയിലൂടൊഴുകിയ…
Allahuvinte Khaleel

Allahuvinte Khaleel

95.00
അല്ലാഹുവിന്റെ ഖലീല്‍ പുല്ലമ്പാറ ശംസുദ്ദീന്‍ നംറൂദിന്‍റെ ഇഷ്ട തോഴനായ ആസറിന്‍റെ സഹോദരപുത്രനായി ഇബ്റാഹീം നബി ജനിച്ചു. നംറൂദിന്‍റെ കിരാതവാഴ്ചയെ നെഞ്ചുവിരിച്ച് ചോദ്യം ചെയ്തതിന് പ്രവാചകനെ ആളിക്കത്തുന്ന അഗ്നികുണ്ഡത്തിലേക്ക്…
സൗഭാഗ്യവതിയായിരുന്നു ഉമ്മുസലമ. ഖുറൈശികളിലെ ഉന്നതഗോത്രത്തില്‍ ജനനം ഏറ്റവും ഇഷ്ടപ്പെട്ടയാളുമായി വിവാഹം. ഈമാന്‍റെ വെളിച്ചം ഹൃദയത്തിലാവാഹിച്ച കാരണത്താല്‍ ദുരിതക്കയത്തിലേക്ക് വലിച്ചെറിയപ്പെട്ടു അവര്‍. സഹനം കൊണ്ട് ദുരിതങ്ങളെ അതിജീവിച്ച ഉമ്മു…
Nilente Puthran

Nilente Puthran

140.00
ഫറോവയുടെ സ്വപ്നം ഉറക്കം കെടുത്തുന്നതായിരുന്നു. തന്‍റെ സാമ്രാഝ്യം കടപുഴക്കിയെറിയാന്‍ ഒരു പ്രവാചകന്‍ ഉദയം ചെയ്യാനിരിക്കുന്നുവെന്ന്തായിരുന്നു സ്വപ്നം. പിറന്നു വീഴുന്ന കുഞ്ഞുങ്ങളെ മുഴുവനും കൊന്നൊടുക്കി കിരീടം സംരക്ഷിക്കാന്‍ ഫറോവ…
മുഹമ്മദ് ദ ലാസ്റ്റ് പ്രൊഫറ്റ് ഹസന്‍ ഫാതിമയോട് പറഞ്ഞ കഥകള്‍ ഇമാം വഹബി ഇസ്മാഈല്‍ പരിഭാഷ: എ പി കുഞ്ഞാമു അമേരിക്കന്‍ മുസ്ലിമായ ഹസന്‍ മകള്‍ ഫാതിമക്ക്…
സുഖാഢംബരങ്ങളിലേക്ക് ഇസ്ലാമിക ഖിലാഫത്ത് ലക്ഷ്യം തെറ്റിയപ്പോള്‍ ഉമവി ഖിലാഫത്തിന്റെ പങ്കായം ഏറ്റെടുത്ത് ശരിയായ ദിശയിലേക്ക് ധീരമായി ആനയിച്ച സമുദ്ധാരകനാണ് ഉമറുബ്ന്‍ അബ്ദുല്‍ അസീസ്. നീതിയുടെ പര്യായമായി ഇസ്ലാമിക…
Adima Jeevitham

Adima Jeevitham

85.00
അടിമജീവിതം പുല്ലമ്പാറ ശംസുദ്ദീന്‍ അടിമയുടെ സ്വാതന്ത്രം യജമാനന്‍ അനുവദിക്കുന്നത്രയുമാണ്. പല യജമാന?ാരിലുടെ കൈമാറി പലതരം പീഢനങ്ങളിലൂടെയുള്ള യാത്രയാണ് അടിമജീവിതം. യഥാര്‍ത്ഥ യജമാനനെ ഓര്‍ത്ത് കയ്യെത്തും ദൂരത്തുള്ള സുഖാവസരം…
Badar Charithra Pusthakam

Badar Charithra Pusthakam

255.00
ബദ്ര്‍ ചരിത്ര പുസ്തകം യൂസുഫ് ഫൈസി ബദ്ര് പോരാട്ട വീര്യത്തെക്കുറിച്ചുള്ള ആധുനികവും പൗരാണികവുമായ പഠനങ്ങള്‍ സംയോജിപ്പിച്ച ചരിത്ര പുസ്തകം. സമാധാനത്തിന് വേണ്ടി ഒരു ചെറുന്യൂനപക്ഷം വരിച്ച ത്യാഗത്തിന്റെ…
Kanal Jeevitham

Kanal Jeevitham

110.00
കനല്‍ ജീവിതം പണ്ഡിത ചരിത്രകഥകള്‍ യൂസുഫ് ഫൈസി കാഞ്ഞിരിപ്പുഴ ഇസ് ലാമിനെ സ്വജീവിതം കൊണ്ട് തീക്ഷണമായി അടയാളപ്പെടുത്തിയ ഉജ്വല കര്‍മ മാതൃകകള്‍ ഒട്ടേറെയുണ്ട് ഇസ് ലാമിക ലോകത്ത്.…
Mahilamuthukal

Mahilamuthukal

80.00
മഹിളാ മുത്തുകള്‍ സ്വാദിഖ് അന്‍വരി തിരുനബിയില്‍ നിന്ന് പ്രബോധനത്തിന്‍റെ വിളികേട്ട് വിശുദ്ധ ദീനിനൊപ്പം നിലകൊണ്ട ചരിത്രത്തിലെ മാതൃകാ മഹിളകളുടെ ജീവിതമെഴുതുകയാണിവിടെ. പ്രതിസന്ധികളെ അതിജീവിക്കാന്‍ വിശ്വാസിനികള്‍ക്ക് കരുത്ത് പകരുന്ന…
Failulfayalu

Failulfayalu

200.00
ഫൈളുല്‍ ഫയ്യാള് മാനവചരിത്രം സംഗ്രഹം ഡോ. പി. സക്കീര്‍ ഹുസൈന്‍ അവതാരിക: ഡോ. കെ കെ എന്‍ കുറുപ്പ് ആമുഖ പഠനം: ഡോ. വി ഹിക്മത്തുല്ല മാപ്പിള…
സ്നേഹഗീതം പാടുന്ന പുല്ലാങ്കുഴല്‍ പുല്ലമ്പാറ ശംസുദ്ദീന്‍ സമൂഹം കെട്ടു ദുഷിക്കുമ്പോള്‍ ജനതയെ സډാര്‍ഗത്തിലേക്ക് ആനയിക്കാന്‍ പ്രവാചകന്‍മാര്‍ നിയോഗിതരായി. ദൗത്യനിര്‍വഹണ വഴിയില്‍ അവര്‍ എന്തെല്ലാം പരീക്ഷണങ്ങളെയാണ് നേരിട്ടത്. ത്യാഗനിര്‍ഭരമായ…
പ്രവാചക പുത്രി ബീവി സൈനബ്(റ) ജാബിര്‍ മലയില്‍ മുത്ത് നബിയുടെ പ്രിയങ്കരിയായ മകള്‍ സൈനബ് ബീവിയുടെ ത്യാഗനിര്‍ഭയമായ ജീവിതകഥ മഞ്ചാടിക്കുന്നിലെ കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കുകയാണ് അവരുടെ പ്രിയപ്പെട്ട…
Samaraveeryam

Samaraveeryam

90.00
സമരവീര്യം മുജീബ് റഹ്മാന്‍ കക്കാട് എല്ലാ പ്രവാകډാര്‍ക്കും ഒരു ഉറ്റ സഹായിയുണ്ടെങ്കില്‍ എന്‍റെ സാരഥി സുബൈറാണെന്ന് മുത്ത് നബി. ജനങ്ങളില്‍ വെച്ചേറ്റവും ധീരന്‍ ആരാണെന്ന് അലി (റ)…
യൂസുഫ് നബിയും പതിനൊന്ന് നക്ഷത്രങ്ങളും പുല്ലമ്പാറ ശംസുദ്ദീന്‍ സൂര്യനും ചന്ദ്രനും പതിനൊന്ന് നക്ഷത്രങ്ങളും അതായിരുന്നു കൊച്ചു യൂസുഫ് കണ്ട സ്വപ്നം. സ്വപ്നം പിതാവായ യഅഖൂബ് നബിയോട് പറഞ്ഞു…
മഖ്ദൂം കുടുംബം ശഹീദ് കേരളത്തിന്‍റെ ഇസ് ലാമിക ചരിത്രത്തില്‍ വിപ്ലവകരമായ സ്വാധീനം ചെലുത്തിയ മഖ്ദൂം കുടുംബത്തെ പരിചയപ്പെടുത്തുന്ന ലഘു കൃതി ഒരു ഇസ് ലാമിക കേന്ദ്രമായി പൊന്നാനിയെ…
Chenkol

Chenkol

60.00
ചെങ്കോല്‍ മുഹമ്മദ് പാറന്നൂര്‍ പാതിരാവുകളില്‍ ജനക്ഷേമമറിയാന്‍ വേഷം മാറി ഊരു ചുറ്റുകയും ജീവിതലാളിത്വം കൊണ്ട്. സമ്രാട്ടുകളെ അത്ഭുതപ്പെടുത്തുകയും ചെയ്ത രണ്ടാം ഖലീഫ ഉമര്‍(റ)ന്‍റെ ജീവിതം കുട്ടികള്‍ക്ക് വേണ്ടി…
വെള്ളില സ്മരണകള്‍ ഇനി ഞാന്‍ തെളിക്കട്ടെ എന്ന് വിടവാങ്ങിപ്പോയപ്പോയാണ് വെള്ളില. വിശുദ്ധ ഭൂമിയിലേക്ക് വിശ്വാസികളേയും തെളിച്ചുള്ള യാത്രയില്‍ മദീനയുടെ മണിയറയിലാണ് വെള്ളില മണ്‍മറഞ്ഞത്. പക്വമതിയായ ആ പോരാളി…
Beevi Fathiama

Beevi Fathiama

110.00
ബീവി ഫാതിമ ഡോ.മുഹമ്മദ് ഫാറൂഖ് ബുഖാരി ഒരു നാള്‍ കുറേ കുട്ടികള്‍ കൂടി തിരുനബിയുടെ തലയില്‍ മണ്ണ് വാരിയിട്ടു. മണ്ണ് പറ്റിയ തലയുമായി നബി (സ്വ) വസതിയിലേക്ക്…
Mahilamuthukal

Mahilamuthukal

80.00
മഹിളാ മുത്തുകള്‍ സ്വാദിഖ് അന്‍വരി തിരുനബിയില്‍ നിന്ന് പ്രബോധനത്തിന്‍റെ വിളികേട്ട് വിശുദ്ധ ദീനിനൊപ്പം നിലകൊണ്ട ചരിത്രത്തിലെ മാതൃകാ മഹിളകളുടെ ജീവിതമെഴുതുകയാണിവിടെ. പ്രതിസന്ധികളെ അതിജീവിക്കാന്‍ വിശ്വാസിനികള്‍ക്ക് കരുത്ത് പകരുന്ന…
Beevi Fathima

Beevi Fathima

144.00
ബീവി ഫാതിമ ഡോ.മുഹമ്മദ് ഫാറൂഖ് ബുഖാരി ഒരു നാള്‍ കുറേ കുട്ടികള്‍ കൂടി തിരുനബിയുടെ തലയില്‍ മണ്ണ് വാരിയിട്ടു. മണ്ണ് പറ്റിയ തലയുമായി നബി (സ്വ) വസതിയിലേക്ക്…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.