Nashtapetta Charithram
നഷ്ടപ്പെട്ട ചരിത്രം
മൈക്കിള്‍ ഹാമില്ട്ടന് മോര്ഗന്
വിവര്‍ത്തനം: വി ടി സന്തോഷ്കുമാര്‍
ബീജഗണിതത്തിന്റെ പിതാവ് അല്‍ ഖവാരിസ്മി മുതല്‍ ഗണിതജ്ഞാനായ കവി ഒമര്‍ ഖയ്യാം വരെയുള്ള മഹാപ്രതിഭകളുടെ ജീവിതങ്ങളിലൂടെ, സമര്‍ക്കന്ദിന്റെയും ഇസ്താന്‍ബൂളിന്റെയും സുവര്‍ണ കാലങ്ങളിലൂടെ, ഒരു സഞ്ചാരം. യൂറോപ്യന്‍ നവോത്ഥാനത്തിന് വഴിമരുന്നിട്ട മുസ്ലിം ലോകം സര്‍ഗാത്മകതയെയും കണ്ടുപിടിത്തങ്ങളെയും എത്രമാത്രം പിന്തുണച്ചിരുന്നെന്നും സമൂഹത്തിലും വ്യക്തിജീവിതത്തിലും എന്തുമാത്രം ബഹുസ്വരത കാത്തുസൂക്ഷിച്ചിരുന്നെന്നുമാണ് അമേരിക്കയിലെ രാഷ്ട്രീയ ചിന്തകനും എഴുത്തുകാരനും നയതന്ത്രജ്ഞനുമായ മൈക്കല്‍ ഹാമില്ട്ടണ് മോര്ഗന് ഈ പുസ്തകത്തിലൂടെ പറയുന്നത്.
₹450.00 Original price was: ₹450.00.₹405.00Current price is: ₹405.00.