Shopping cart

Sort by

View
Pravasiyude Vazhiyambalangal

Pravasiyude Vazhiyambalangal

Original price was: ₹190.00.Current price is: ₹171.00.
Sale!

Pravasiyude Vazhiyambalangal

Original price was: ₹190.00.Current price is: ₹171.00.
പ്രവാസിയുടെ വഴിയമ്പലങ്ങള്‍ ബാബുഭരദ്വാജ്‌ ഓര്‍മകളുടെ ചതുപ്പുനിലങ്ങളില്‍ കാലുകള്‍ പൂണ്ടുപോയവന്റെ നിസ്സഹായതയുടെ ഓമനപ്പേരാണ് പ്രവാസി. കാലത്തുടര്‍ച്ചകളുടെ കണ്ണിയറ്റുപോയ ഇവരുടെ മനോമണ്ഡലങ്ങളില്‍നിന്ന് കവര്‍ന്നെടുത്ത പുരാവൃത്തങ്ങളെ കുടിയിരുത്തുകയാണ് ഇവിടെ ഗ്രന്ഥകാരന്‍. പ്രവാസം,…
Pacha Njarabe

Pacha Njarabe

Original price was: ₹110.00.Current price is: ₹99.00.
Sale!

Pacha Njarabe

Original price was: ₹110.00.Current price is: ₹99.00.
പച്ചഞരമ്പ് പി. സുരേന്ദ്രന്‍ മനുഷ്യപ്രകൃതിക്ക് ജൈവപ്രകൃതിയുമായുള്ള പാരസ്പര്യങ്ങളുടെ ചരിത്രവും, മനുഷ്യപ്രകൃതി ജൈവപ്രകൃതിക്കുനേരെ നടത്തുന്ന ദയാശൂന്യമായ കൈയേറ്റവും എന്നിങ്ങനെ രണ്ട് അനുഭവങ്ങളാണ് ഈ പുസ്തകം. പ്രകൃതിയുടെ കരവിരുതും മനുഷ്യരുടെ…
വെളിച്ചത്തിന്റെ ഹൃദയത്തിലേക്ക് സ്നേഹദര്‍ശനവുമായി കാവ്യമൊഴികളുടെ തീര്‍ത്ഥാടനം.
പ്രവാചക ചരിത്രങ്ങളില്‍ 'യൂസുഫ്' ലോക ക്ളാസ്സിക്കുകള്‍ക്കു പോലും വിഷയമായിട്ടുണ്ട്. യൂസുഫിന്റെ ബാല്യം മുതല്‍ പ്രവാചക ലബ്ധി അടക്കം ഈജിപ്തിന്റെ ഭരണാധികാരം കൈയാളുന്നതുവരെ സകല ജീവിത നിമിഷങ്ങളും മഹത്തായ…
Nadakapusthakam

Nadakapusthakam

Original price was: ₹125.00.Current price is: ₹112.00.
Sale!

Nadakapusthakam

Original price was: ₹125.00.Current price is: ₹112.00.
നാടകപുസ്തകം കുട്ടികളുടെ നാടകങ്ങള്‍ എഡിറ്റര്‍ : വി ഹിക്മത്തുല്ല പ്രമേയം, അവതരണസങ്കേതം എന്നീ നിലകളില്‍ വ്യത്യസ്തത പുലര്‍ത്തുന്ന പത്ത് സ്‌കൂള്‍ നാടകങ്ങളാണ് ഇവിടെ കോര്‍ത്തു വെച്ചിരിക്കുന്നത്. മലയാള…
Nabi Charitham

Nabi Charitham

15.00
മുഹമ്മദ് നബിയുടെ ജീവചരിത്രം പദ്യരൂപത്തില്‍ ചുരുക്കി അവതരിപ്പിക്കുകയാണ് ഈ കൃതിയില്‍. മാനവ ഭാഗധേയത്തെ അഗാധമായി സ്വാധീനിച്ച പ്രവാചകന്റെ ബഹുമുഖ വ്യക്തിത്വം വിശദാംശങ്ങളില്ലാതെ ഒഴുക്കോടെ പറഞ്ഞുപോകുന്ന ഗ്രന്ഥകാരന്‍ ഖുര്‍ആനിന്റെ…
ഇസ്ലാമിക വിഷയങ്ങള്‍ ആധാരമാക്കിയുള്ള, മലയാള തിരക്കഥാ സാഹിത്യശാഖയിലെ ആദ്യസംരംഭം. ആദം സന്തതികളായ ഖാബേലും ഹാബേലും മുഖ്യ കഥാപാത്രങ്ങളാകുന്ന'ഖുര്‍ആനിലെ കാക്ക', മൂസാ നബിയുടെ ജീവിതകഥ പറയുന്ന 'മൂസാ വിളിക്കുന്നു...'…
കഥ കേള്‍ക്കുക, പറയുക, ആസ്വദിക്കുക എന്നത് കൂട്ടംകൂടി ജീവിച്ചുതുടങ്ങിയ നാള്‍തൊട്ടേ മുഷ്യര്‍ക്കൊപ്പമുണ്ട്. ഏതു നല്ല കഥയിലും മനുഷ്യ ചിന്തിപ്പിക്കുന്ന മധുവൂറുന്ന സാരോപദേശവുമുണ്ടാവും. കൌതുകവും വിജ്ഞാവും വിളമ്പുന്ന കുറേ…
അമ്മമാരും അമ്മൂമ്മമാരും കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുന്ന കഥകളാണ് നാടോടിക്കഥകളായി അറിയപ്പെടുന്നത്. അത്തരത്തില്‍പ്പെട്ട രണ്ട് കഥകളുടെ സമാഹാരമാണിത്. വായിച്ച് രസിക്കുന്നതോടൊപ്പം കുട്ടികളുടെ ജിജ്ഞാസ വളര്‍ത്താനും ഈ കഥകളുടെ ഇതിവൃത്തം ഉപകരിക്കും.
മര്‍ദിതനായ ഒരടിമ മാത്രമായിരുന്നില്ല ബിലാല്‍; ഒരു ബദല്‍ മൂല്യവ്യവസ്ഥയുടെ ഉജ്ജ്വല പ്രതീകം കൂടിയായിരുന്നു. ഭാവനാകല്‍പിത കഥകളെക്കാള്‍ വിസ്മയജനകവും വികാരതീവ്രവുമായിരുന്നു ആ ജീവിതം. കനല്‍പഥങ്ങളിലൂടെ നടന്നുതീര്‍ത്ത ബിലാലിന്റെ ജീവിതമാണ്…
കൃതഹസ്തനായ യു.എ. ഖാദറിന്റെ അനുഭവ കഥയിലെ ഏതാനും ചീളുകളാണ് ഈ പുസ്തകം. കൗമാര കുതൂഹലങ്ങളും ബാല്യകാല വീര സാഹസങ്ങളും നുള്ളിപ്പെറുക്കിപ്പറഞ്ഞുള്ള ഒരാഖ്യാനം. സ്‌നേഹലാളനയുടെ അഭാവം സൃഷ്ടിച്ച നഷ്ടബോധത്തിന്റെ…
Juha Kadhakal

Juha Kadhakal

90.00
ലോകത്തിന്റെ ഏത് കോണിലും പ്രചാരമുള്ളതാണ് ജുഹാ കഥകള്‍. ജുഹ വെറുതെ ചിരിപ്പിക്കുകയല്ല, ചിന്തിപ്പിക്കുകയാണ്. ജുഹാ വെളിപ്പെടുത്തുന്നത് നമ്മെത്തന്നെയാണ്. പരിഹസിക്കുന്നത് നമ്മുടെയൊക്കെ കപടതകളെയാണ്. ഏറെ പ്രചാരമുള്ള ജുഹാ കഥകളില്‍നിന്ന്…
Israyel

Israyel

Original price was: ₹35.00.Current price is: ₹30.00.
Sale!

Israyel

Original price was: ₹35.00.Current price is: ₹30.00.
ഇസ്രായേല്‍ എസ്.എഫ് ജബ്ബാര്‍ വിവിധ മതങ്ങളിലെ മിത്തുകളെ അധികരിച്ച് രചിച്ചിരിക്കുന്ന നാല് നാടകങ്ങളാണ് ഇതിന്റെ ഉള്ളടക്കം. തനിമയും മൗലികതയുമുള്ള ആവിഷ്‌കാര രീതി. ടി.എം. എബ്രഹാമിന്റെ അവതാരിക.
ഇസ്ലാമിക ചരിത്രത്തിലെ തിളക്കമേറിയ ഏടുകളിലൊന്നാണ് ഹ. ഉമറിന്റെ മാനസാന്തരം. പ്രവാചകനെ കൊലചെയ്യാന്‍ ഇറങ്ങിത്തിരിച്ച കാട്ടാളത്തത്തിന്റെ പ്രതീകം സുകൃതത്തിന്റെ ഉത്തുംഗതയിലേക്ക് പറന്നുയര്‍ന്ന വിസ്മയകരമായ കാഴ്ച! എക്കാലത്തും ഭരണത്തിന് പ്രവാചകന്‍…
Charasundarimar

Charasundarimar

Original price was: ₹110.00.Current price is: ₹95.00.
Sale!

Charasundarimar

Original price was: ₹110.00.Current price is: ₹95.00.
ചാരസുന്ദരി അബ്ദുര്‍റഹ്മാന്‍ മുന്നുര് ഖുദ്സ് വിമോചകനായി അറിയപ്പെടുന്ന സലാഹുദ്ദീന്‍ അയ്യൂബിയുടെ ജീവിതത്തിലെ ചില സംഭവങ്ങള്‍ കോര്‍ത്തിണക്കിയ ചരിത്രാഖ്യായിക. ശത്രുക്കള്‍ ചാരപ്രവര്‍ത്തനത്തിലൂടെ തനിക്കെതിരെ നടത്തിയ ഗൂഢാലോചനകളെയും കരുനീക്കങ്ങളെയും അതേ…
'കാര്‍ട്ടൂണിന്റെ ലോകത്തേക്ക് ഒരു പരിചയ സഞ്ചാരം. കാര്‍ട്ടൂണിന്റെ ഉദ്ഭവം, വളര്‍ച്ച, വികാസം  എന്നിവയിലൂടെയുള്ള ഈ അന്വേഷണം വിദ്യാര്‍ഥികള്‍ക്കും സാധാരണക്കാര്‍ക്കും ഉപകാരപ്രദമാണ്. കാര്‍ട്ടൂണിനെ സമൂഹത്തില്‍ ശക്തമായ പ്രയോഗമാക്കാന്‍ വായനക്കാരുടെ…
ബഷീര്‍ എഴുത്തിന്റെ അറകള്‍ എഡിറ്റര്‍: അനീസുദ്ദീന്‍ അഹമ്മദ് കേവല മതേതരയുക്തിയുടെ വിശകലന രീതികള്‍കൊണ്ടുമാത്രം വായിച്ചെടുക്കാവുന്നതാണോ ബഷീറിന്റെ ലോകം? മതാത്മക ആശയാവലികള്‍ ആ എഴുത്തുജീവിതത്തെ നിര്‍ണയിച്ചതെങ്ങനെ? ഇണങ്ങിയും ഇടഞ്ഞും…
Ariku

Ariku

75.00
സമകാലീന സമൂഹത്തിന്റെ ഉല്‍കണ്ഠകള്‍ തീവ്രക്ഷോഭത്തോടെ വിവരിക്കുന്ന കഥാസന്ദര്‍ഭങ്ങളിലൂടെ ഈ സമാഹാരം നമ്മെ ഓര്‍മിപ്പിക്കുന്നത് നാം തിരിച്ചുപിടിക്കേണ്ട പൊതു സ്ഥലങ്ങളെപ്പറ്റിയാണ്. നമ്മുടെ കര്‍തൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ആന്ധ്യങ്ങളെപ്പറ്റിയാണ്. ആ അര്‍ഥത്തില്‍…
Amerikkakal

Amerikkakal

75.00
പ്രമേയങ്ങളുടെ തെരഞ്ഞെടുപ്പുകൊണ്ടും ആഖ്യാനങ്ങളിലെ ദൃശ്യപരതകൊണ്ടും ശ്രദ്ധേയമായ കഥകള്‍. സെക്‌സും വയലന്‍സും മേല്‍കൈ നേടുന്ന സമകാലീന സാംസ്‌കാരിക ബോധങ്ങള്‍ക്ക് നേരെ തൊടുക്കുന്ന ചാട്ടുളികള്‍. കമ്പോളസംസ്‌കാരം സൃഷ്ടിച്ച പൊങ്ങച്ചക്കാഴ്ചകളില്‍ കണ്ണുമഞ്ഞളിച്ചവര്‍,…
@ Stage

@ Stage

60.00
സ്കൂള്‍, കോളെജ് കലോത്സവങ്ങളിലും പൊതുവേദികളിലും അവതരിപ്പിക്കാനായി സംവേദനവേദി ഒരുക്കിയ പതിനഞ്ച് നാടകങ്ങളുടെ സമാഹാരം. പ്രമുഖരായ എഴുത്തുകാരോടൊപ്പം യുവപ്രതിഭകളും ഈ പുസ്തകത്തില്‍ നാടകവുമായെത്തുന്നു. വിദ്യാഭ്യാസത്തെയും സാമൂഹിക ചലനങ്ങളെയും പ്രശ്നവത്കരിക്കുന്ന…
Soundaryashasthravum Viswasavum

Soundaryashasthravum Viswasavum

Original price was: ₹150.00.Current price is: ₹135.00.
Sale!

Soundaryashasthravum Viswasavum

Original price was: ₹150.00.Current price is: ₹135.00.
സൗന്ദര്യശാസ്ത്രവും വിശ്വാസവും ശിഹാബുദ്ദീന്‍ ആരാമ്പ്രം കലാസാഹിത്യരംഗത്ത് വിശ്വാസം ചെലുത്തിയ സ്വാധീം ചെറുതല്ല. വിശ്രുതമായ സംസ്കാരങ്ങളുടെ ചരിത്രത്തില്‍ വിശ്വാസത്തിലധിഷ്ഠിതമായ ഭാവനയുടെ പിറവി ദൃശ്യമാണ്. ഏറിയോ കുറഞ്ഞോ കലയെയും സാഹിത്യത്തെയും…
Sasneham

Sasneham

65.00
"അകവും പുറവും രൂപാന്തരപ്പെട്ടുത്തി എന്നെ സുറയ്യയാക്കിയത് എല്ലാറ്റിന്റെയും വിധികര്‍ത്താവായ അല്ലാഹു മാത്രമായിരുന്നു. പൊള്ളുന്ന വെയില്‍ നിലാവാക്കി മാറ്റിയതും അവന്‍ തന്നെ.'' ശ്രോതാക്കല്‍ ആരെന്ന് നോക്കാതെ, അല്ലാഹുവിനെ മാത്രം…
ഭൂമി മുഴുവന്‍ വികസനത്തിന്റെ കോണ്‍ക്രീറ്റ് കാടുകള്‍ മൂടുകയും മനുഷ്യമനസ്സ് മരുഭൂമിയായിത്തീരുകയും ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നമ്മുടെ സംസ്‌കാരത്തിന്റെ അകവും പുറവും സൂക്ഷ്മമായി അപഗ്രഥിക്കുന്ന ഈടുറ്റ പതിനൊന്ന് ലേഖനങ്ങള്‍. മനുഷ്യനും…
Prasthanam Thedunna Pravarthakan

Prasthanam Thedunna Pravarthakan

Original price was: ₹190.00.Current price is: ₹171.00.
Sale!

Prasthanam Thedunna Pravarthakan

Original price was: ₹190.00.Current price is: ₹171.00.
ഏതൊരു സാമൂഹിക പ്രസ്ഥാനത്തെയും പോലെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെയും ഏറ്റവും വലിയ മൂലധനം മനുഷ്യവിഭാഗം അഥവാ പ്രവര്‍ത്തകരാണ്. ഈ മനുഷ്യവിഭവത്തെ ഫലപ്രദവും കാര്യക്ഷമവുമായ രീതിയില്‍ പ്രയോജനപ്പെടുത്തുന്നതിലാണ് പ്രസ്ഥാനത്തിന്റെ വിജയം.…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.