Shopping cart

Sort by

View
ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണി വര്‍ധിച്ചുവരുന്ന ഫാഷിസ്റ് സ്വാധീനമാണ്. ഫാഷിസത്തിന്റെ ഹിംസാത്മക പദ്ധതികളെ ഫലപ്രദമായി പ്രതിരോധിക്കുന്നതില്‍ ഇന്ത്യയിലെ മതേതര സമൂഹം പരാജയപ്പെടുന്നത് അവര്‍ക്ക് കൂടുതല്‍ വളമാകുകയും…
ഫലസ്തീനും പാശ്ചാത്യമാധ്യമങ്ങളും എന്‍.എം ഹുസൈന്‍ മധ്യപൌരസ്ത്യ ദേശത്തെ സംഘര്‍ഷഭരിതമാക്കാന്‍ സാമ്രാജ്യശക്തിയും സയണിസ്‌റുകളും അവിശുദ്ധമായി കൂട്ടുകൂടിയതിന്റെ ഫലമായിരുന്നു ഇസ്രായേല്‍. അതിന് ജൂതമതവുമായോ അവരുടെ മാതൃദേശ സങ്കല്‍പവുമായോ ഒരു ബന്ധവുമില്ല.…
ഇന്ന് ലോകത്താകമാനം ഭീതി വിതച്ചുകൊണ്ടിരിക്കുന്ന ഐ.എസ് എന്ന പ്രതിഭാസത്തിന്റെ പ്രത്യയശാസ്ത്രവും നടപടികളും നിശിതമായി വിചാരണ ചെയ്യുന്ന ഗ്രന്ഥം. ഇസ്‌ലാമിക ചിഹ്നങ്ങളെയും വ്യവഹാരങ്ങളെയും ഈ സംഘം സമൃദ്ധമായി ഉപയോഗിക്കുന്നുണ്ടെങ്കിലും…
ഞങ്ങള്‍ ഉണര്‍ന്നെഴുന്നേല്‍ക്കുകയാണ്. അമേരിക്കന്‍സാമ്രാജ്യത്വത്തിനെതിരെ ഉയര്‍ന്നുവരുന്നവരും സമത്വത്തിനും അന്തസ്സിനും രാഷ്ട്രങ്ങളുടെ പരമാധികാരത്തിനും വാദിക്കുന്നവരുമൊക്കെ ഒന്നിച്ചൊന്നായി കരുത്താര്‍ജിക്കുകയാണ്. ഞങ്ങളെ തീവ്രവാദികള്‍ എന്നു വിളിക്കാം. എന്നാല്‍ സാമ്രാജ്യത്വത്തിനെതിരെ, അമേരിക്കന്‍വാര്‍പ്പിലുള്ള ആധിപത്യത്തിനെതിരെ ഞങ്ങള്‍…
ഭീകരവാദത്തെക്കുറിച്ച ചര്‍ച്ചകളിലേക്ക് സമാധാനത്തിന്റെ മതമായ ഇസ്ലാം വലിച്ചിഴക്കപ്പെടുന്നതെങ്ങനെ? എന്താണ് ഭീകരവാദം? അതിന്റെ വിവിധ രൂപങ്ങളോടുള്ള ഇസ്ലാമിന്റെ യഥാര്‍ഥ നിലപാടുകളെന്ത്? സായുധപോരാട്ടങ്ങളെ ഏതേത് സാഹചര്യങ്ങളിലാണ് ഇസ്ലാം അനുവദിക്കുന്നത്? അതിന്റെ…
ആത്മഹത്യ ഭൗതികത ഇസ്‌ലാം ശൈഖ് മുഹമ്മദ് കാരക്കുന്ന് കൊളോണിയാലിറ്റി, യൂറോകേന്ദ്രീകൃതവാദം, ആധുനികത, കോളനിയാനന്തര ചിന്തകള്‍, വംശം, മതേതരത്വം, ദൈവശാസ്ത്രം, ജ്ഞാനശാസ്ത്രം എന്നിവയെ വിമര്‍ശനാത്മകമായി സമീപിക്കുന്ന പഠനങ്ങളാണ് ഇതില്‍…
ആത്മീയതയോടുള്ള അഭിനിവേശം മനുഷ്യന്റെപ്രധാന നൈസര്‍ഗിക വാസനകളിലൊന്നാണ്. മനുഷ്യന് ഭൂമിയില്‍ മനുഷ്യനായി ജീവിക്കാന്‍ അത് കൂടിയേ തീരൂ. എന്നാല്‍ മനുഷ്യന്റെ എല്ലാ നൈസര്‍ഗിക വാസനകളേയും ചോദനകളേയും കച്ചവടച്ചരക്കാക്കുക എന്നത് മുതലാളിത്ത…
ആഗോളവത്കരണം നമ്മുടെ മേല്‍ അടിച്ചേല്‍പിക്കപ്പെടുകയാമ്. അതില്‍നിന്ന് ഒളിച്ചോടാന്‍ നമുക്ക് സാധിക്കുകയില്ല. അതേസമയം അതങ്ങനെത്തന്നെ സ്വീകരിക്കാന്‍ നിവൃത്തിയുമില്ല. എന്നാല്‍ ഇതു രണ്ടുമല്ലാത്ത മൂന്നമതൊരു മാര്‍ഗം സാധ്യമാണോ? സാധ്യമാണെന്ന് മാത്രമല്ല,…
Paralokam Quranil

Paralokam Quranil

Original price was: ₹199.00.Current price is: ₹179.00.
Sale!

Paralokam Quranil

Original price was: ₹199.00.Current price is: ₹179.00.
ദൈവം, പ്രപഞ്ചം, മനുഷ്യന്‍, ജീവിതം എന്നിവയെ സംബന്ധിച്ച് സമഗ്രവും സുഭദ്രവുമായ ഒരു സവിശേഷ വീക്ഷണവും വിഭാവനയുമുണ്ട് ഇസ്ലാമിന്. മൌലികവും സര്‍വപ്രധാനവുമായ പ്രസ്തുത കാഴ്ചപ്പാടിന്റെ കാമ്പും കാതലുമാണ് പരലോകം.…
മരണാനന്തരം മറ്റൊരു ജീവിതമുണ്ടോ? അതിന്റെ സ്വഭാവമെന്താണ്? അതിലുള്ള വിശ്വാസം യുക്തിസഹമാണോ? ശാസ്ത്രം അതെപ്പറ്റി എന്തെങ്കിലും പ്രസ്താവിക്കുന്നുണ്ടോ? മരണാനന്തരം ജീവിതം ഉണ്ടായാലും ഇല്ലെങ്കിലും പ്രശ്നമല്ലെന്ന അജ്ഞേയവാദ നിലപാട് ശരിയാണോ?…
മരണത്തെക്കുറിച്ച് ആര്‍ക്കും സംശയമില്ല. എന്നാല്‍, മരണാനന്തര ജീവിതത്തെക്കുറിച്ച് പലര്‍ക്കും തീര്‍പ്പില്ല. ഈ തീര്‍പ്പില്ലായ്മയാണ് ജീവിതത്തിന് ലക്ഷ്യബോധമില്ലാതാക്കുന്നത്. ജീവിതത്തിന് ലക്ഷ്യബോധമുണ്ടാക്കുന്ന മരണാരന്തര ജീവിതത്തെക്കുറിച്ച ഇസ്‌ലാമിക കാഴ്ചപ്പാട് പ്രമാണങ്ങളുടെയും യുക്തിയുടെയും…
ലോകമെങ്ങും അറിയപ്പെടുന്ന ശാസ്ത്രജ്ഞനും പണ്ഡിതനുമാണ് മോറീസ് ബുക്കായ്. ബൈബിളും ഖുര്‍ആനും ആഴത്തില്‍ പഠിക്കാന്‍ ശ്രമിച്ച അദ്ദേഹം ആധുനിക ശാസ്ത്ര വിജ്ഞാനീയങ്ങളെ അവയുടെ വെളിച്ചത്തില്‍ വിലയിരുത്തിയുംതാരതമ്യം ചെയ്തും നടത്തിയ…
ജീവികളുടെ ഉത്ഭവത്തിനു പിന്നില്‍ ഉദ്ദേശ്യവും ആസൂത്രണവുമുണ്ടെന്ന വ്യാഖ്യാനത്തെ ഡാര്‍വിനിസം ദുര്‍ബലമാക്കിയെന്ന് ഒരു വിഭാഗം ജീവശാസ്ത്രജ്ഞന്മാര്‍ വിശ്വസിക്കുന്നു. പ്രകൃതി നിര്‍ധാരണ തത്വമായിരുന്നു ഇവരുടെ സൈദ്ധാന്തികായുധം. എന്നാല്‍, ഏറ്റവും പുതിയ…
Daivasthikyathinte Bhouthika Drishtanthangal

Daivasthikyathinte Bhouthika Drishtanthangal

Original price was: ₹130.00.Current price is: ₹117.00.
Sale!

Daivasthikyathinte Bhouthika Drishtanthangal

Original price was: ₹130.00.Current price is: ₹117.00.
ഉറച്ച വിശ്വാസമുള്ളവര്‍ക്ക് ഭൂമിയില്‍ എത്രയോ ദൃഷ്ടാന്തങ്ങളുണ്ട്. നിങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നില്ലേ?'' - പതിനാല് നൂറ്റാണ്ടുമുമ്പ് വിശുദ്ധ ഖുര്‍ആന്‍ നല്‍കിയ ആഹ്വാനം പൂര്‍വിക മുസ്ലിം പണ്ഡിതന്‍മാരെ ശാസ്ത്രരംഗത്ത് എത്രത്തോളം…
Allahu Quranil

Allahu Quranil

Original price was: ₹240.00.Current price is: ₹216.00.
Sale!

Allahu Quranil

Original price was: ₹240.00.Current price is: ₹216.00.
ശാസ്ത്രത്തെയും പ്രപഞ്ചത്തെയും സംബന്ധിച്ച് അഗാധമായ അര്‍ഥതലങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഖുര്‍ആന്‍ സൂക്തങ്ങളുടെയും വിസ്മയാവഹമായ പ്രാപഞ്ചിക പ്രതിഭാസങ്ങളുടെയും സൂക്ഷ്മമായ വിശകലനത്തിലൂടെ മതവും ശാസ്ത്രവും പൂരകങ്ങളാണെന്ന് സമര്‍ഥിക്കുകയാണ് ഈ കൃതി. മതത്തെ…
Yukthivadikalum Islamum

Yukthivadikalum Islamum

Original price was: ₹230.00.Current price is: ₹207.00.
Sale!

Yukthivadikalum Islamum

Original price was: ₹230.00.Current price is: ₹207.00.
യുക്തിവാദികളും ഇസ്‌ലാമും ഒ അബ്ദുറഹ്‌മാന്‍ യുക്തിവാദികളും നാസ്തികരും ഇസ്‌ലാമിനു നേരെ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ആരോപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമുള്ള ആധികാരിക മറുപടി. പ്രവാചകന്റെ വ്യക്തിത്വം, ദിവ്യബോധനം, കുടുംബജീവിതം, ഖുര്‍ആനും ശാസ്ത്രവും, അടിമത്തം,…
ഏറെ വിവാദ വിധേയനായ വ്യക്തിത്വമാണ് ഇരുപതാം നൂറ്റാണ്ടിലെ ഇസ്ലാമിക നവജാഗരണത്തിന്റെ മുഖ്യശില്‍പികളിലൊരാളായ ഇമാം സയ്യിദ് മൌദൂദി. മത-മതേതര മേഖലകളില്‍നിന്ന് ഒട്ടനവധി വിമര്‍ശനങ്ങള്‍ അദ്ദേഹത്തിനുനേരെ ഉയര്‍ന്നുവന്നിട്ടുണ്ട്. ലോകത്തെ പ്രമുഖരായ…
പ്രപഞ്ചത്തിന്റെയും അതിലെ ജീവജാലങ്ങളെയും ഉദ്ഭവം എങ്ങനെയായിരുന്നുവെന്നതിനെച്ചൊല്ലി ഒട്ടേറെ വിവാദങ്ങള്‍ ദാര്‍ശനികര്‍ക്കിടയില്‍ നിലവിലുണ്ടായിരുന്നു. എന്നാല്‍ ആധുനിക ശാസ്ത്രത്തിന്റെ വളര്‍ച്ചയോടെ എല്ലാറ്റിനെയും പരിണാമത്തിന്റെ അടിസ്ഥാനത്തില്‍ വ്യാഖ്യാനിക്കാനുള്ളശ്രമത്തിന് മുന്‍തൂക്കം ലഭിച്ചു. മധ്യാകല…
Sowarga Rathi Liberal Rogathurathayude Ulpannam

Sowarga Rathi Liberal Rogathurathayude Ulpannam

Original price was: ₹160.00.Current price is: ₹144.00.
Sale!

Sowarga Rathi Liberal Rogathurathayude Ulpannam

Original price was: ₹160.00.Current price is: ₹144.00.
സ്വവര്‍ഗരതി ലിബറല്‍ രോഗാതുരതയുടെ ഇല്‍പന്നം വി.എ കബീര്‍ ലിബറലിസം ആഘോഷിക്കുന്ന സ്വവര്‍ഗരതി പ്രകൃതിസഹജമാണോ? ഈ ആഘോഷത്തിന്റെ പിന്നിലെ വാണിജ്യ താല്‍പര്യങ്ങള്‍ എന്തൊക്കെ? മതം, ജീവശാസ്ത്രം, സാമൂഹിക ശാസ്ത്രം…
നാലായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ പ്രചാരത്തിലുണ്ടായിരുന്ന ഭാഷയേതാണ്? സൈന്ധവ ലിപി വായിച്ചു എന്നവകാശപ്പെട്ടുകൊണ്ട് രംഗത്തുവന്നവര്‍, യഥാര്‍ഥത്തില്‍ ആ ഭാഷ വായിച്ചവരാണോ? ലിപി വ്യാഖ്യാനവും വായനയും തമ്മിലുള്ള…
സൈന്ധവ നാഗരികതയുടെ കണ്ടെത്തല്‍ പ്രാഗ് ഇന്ത്യാ ചരിത്രത്തെക്കുറിച്ചുള്ള പാരമ്പര്യ ധാരണകള്‍ക്ക് കനത്ത പരുക്കേല്പിച്ചു. വേദകാല സമൂഹത്തെക്കാള്‍ വികസിച്ചതും പൌരാണികവുമായ അവരുടെ നഗര സംവിധാനവും നിര്‍മാണ ചാതുരിയും പുരാവസ്തു…
Mukamukam

Mukamukam

70.00
ജമാഅത്തെ ഇസ്ലാമിക്കും അതിന്റെ നേതാക്കള്‍ക്കുമെതിരെ മുജാഹിദ് പ്രസ്ഥാനം വാസ്തവ വിരുദ്ധമായ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കയാണിന്നും. ഇവ്വിഷയകമായി കേരളത്തില്‍ പലേടത്തായി സംഘടിപ്പിക്കപ്പെട്ട മുഖാമുഖം പരിപാടികളില്‍ ഉന്നയിക്കപ്പെട്ട ചോദ്യങ്ങളും അവക്ക് വസ്തുനിഷ്ഠമായി…
അഭിനവ ഭൌതിക സംസ്കാരത്തിന്റെ അടിത്തറകളായി നിലകൊള്ളുന്ന മതേതരത്വം, ദേശീയത്വം, ജനാധിപത്യം എന്നീ മുന്നു തത്വങ്ങളുടെ നിശിതമായ വിമര്‍ശനവും അവയ്ക്കെതിരെ ഇസ്ലാം ഉന്നയിക്കുന്ന ഏകദൈവത്വം, മനുഷ്യത്വം, ദൈവിക പരമാധികാരത്തിലധിഷ്ഠിതമായ…
Marxism Islam

Marxism Islam

Original price was: ₹170.00.Current price is: ₹153.00.
Sale!

Marxism Islam

Original price was: ₹170.00.Current price is: ₹153.00.
മാര്‍ക്‌സിസം ഇസ്‌ലാം മസ്ഹറുദ്ദീന്‍ സിദ്ദീഖി മൊഴിമാറ്റം: ടി.കെ.എം ഇഖ്ബാല്‍ മാര്‍ക്സിസത്തിന്റ സാമൂഹിക വിപ്ളവം പരാജയമടഞ്ഞുവെങ്കിലും മാര്‍ക്സും എംഗല്‍സും അവരുടെ സിദ്ധാന്തങ്ങളിലൂടെ സൃഷ്ടിച്ച ചിന്താവിപ്ളത്തിന്റെ അലയൊലികള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല.…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.