Shopping cart

show blocks helper

Sort by

View
ഖുര്‍ആനിന്റെയും സുന്നത്തിന്റെയുംഅടിസ്ഥാനത്തില്‍ നിരവധി ഗവേഷണ പഠന ഗ്രന്ഥങ്ങള്‍ രചിച്ച മര്‍ഹൂം കെ.സിയുടെ തൂലികയില്‍നിന്ന്, ഖാദിയാനിസത്തിന്റെ വേരുകള്‍ തേടി മറ്റൊരു പഠനം. മിര്‍സാ ഗുലാം അഹ്മദ് ഖാദിയാനിയുടെ സൂഫി,…
ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ആശീര്‍വാദത്തോടെ ഉദയം ചെയ്ത അഹ്മദിയാ ജമാഅത്ത് അഥവാ ഖാദിയാനിസത്തെ ഇസ്‌ലാമുമായി താരതമ്യം ചെയ്തു പഠിക്കുന്ന ഗ്രന്ഥത്തിന്റെ ഒന്നാം ഭാഗം. ഖാദിയാനി പ്രസ്ഥാന നായകന്‍ മിര്‍സാ ഗുലാമിന്റെ പ്രവാചകത്വ വാദത്തിനു മുമ്പുള്ള ജീവിതം, പ്രവാചകത്വ…
അഹ്മദിയ്യാ പ്രസ്ഥാനത്തിന്റെ മൌലികാടിസ്ഥാനത്തെ വസ്തുനിഷ്ഠമായി വിശകലനം ചെയ്യുന്ന ലഘുകൃതി. പുത്തന്‍ പ്രവാചകത്വ വാദത്തെ വിശുദ്ധ ഖുര്‍ആന്റെയും സുന്നത്തിന്റെയും സുവ്യക്ത പ്രമാണങ്ങളെ ആധാരമാക്കി പണ്ഡിതോചിതം ഖണ്ഡിക്കുകയും മര്‍യമിന്റെ പുത്രന്‍…
ഖുര്‍ആന്‍ ബൈബിള്‍ താരതമ്യ പഠനത്തില്‍ അവഗാഹമുണ്ടായിരുന്ന ഇ.സി.  സൈമണ്‍ മാസ്റ്ററുടെ ഹജ്ജ് യാത്രാനുഭവം. ഇസ്‌ലാമിന്റെയും ക്രിസ്തുമതത്തിന്റെയും പാരമ്പര്യം സന്ധിക്കുന്ന ഹസ്‌റത്ത് ഇബ്രാഹിമിന്റെ ചരിത്രം ഓര്‍മിപ്പിക്കുന്നതാണ് ഹജ്ജിലെ പല…
ഇസ്‌ലാമിന്റെ ശാന്തിതീരം തേടിയ ആധുനിക വ്യക്തിത്വങ്ങളില്‍ ശ്രദ്ധേയനാണ് ജര്‍മന്‍ നയതന്ത്രജ്ഞനായിരുന്ന ഡോ. മുറാദ് വില്‍ഫ്രീഡ് ഹോഫ്മാന്‍. ഒരു ജര്‍മന്‍ കത്തോലിക്കാ കുടുംബത്തില്‍ പിറന്ന ഹോഫ്മാന്‍ പഠനത്തിനുശേഷം ജര്‍മന്‍…
ചരിത്രവും മതവും ഇഴചേര്‍ന്നു നില്‍ക്കുന്ന ഭൂഖണ്ഡങ്ങളിലൂടെയുള്ള ഹൃദ്യമായ യാത്രാനുഭവം. ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും വന്‍കലവറയായ ഈജിപ്തിനെയും ഫലസ്തീനെയും കുറിച്ച ഈ സഞ്ചാരക്കുറിപ്പുകള്‍ വസ്തുതാ വിവരണത്തില്‍ കവിഞ്ഞ വായനാനുഭൂതി പകരുന്നു.…
Makkayilekkulla Patha

Makkayilekkulla Patha

585.00
മക്കയിലേക്കുള്ള പാത മുഹമ്മദ് അസദ് വിവര്‍ത്തനം: എം.എന്‍ കാരശ്ശേരി "ഞാന്‍ ഇന്ത്യയിലേക്ക് പോകാന്‍ വേണ്ടി അറേബ്യ വിടുന്നതിനു മുമ്പുള്ള ഏതാനും വര്‍ഷങ്ങളുടെ കഥ. ലിബിയന്‍ മരുഭൂമിയുടെയും മഞ്ഞുമൂടിയ…
തൊണ്ണൂറികളില്‍ വംശീയത കുരുതിക്കളം തീര്‍ത്ത ബോസ്‌നിയന്‍ മണ്ണിലൂടെ ഗ്രന്ഥകാരന്‍ നടത്തിയ  യാത്രയുടെ ഉദ്വേഗജനകമായ അനുഭവങ്ങളും നിരീക്ഷണങ്ങളും വരഞ്ഞിടുന്ന യാത്രാ വിവരണം.
Gazza Poralikalude Parudeesa

Gazza Poralikalude Parudeesa

179.00
ഗസ്സ പോരാളികളുടെ പറുദീസ സി. ദാവൂദ്‌ ലോകത്തെങ്ങുമുള്ള മനുഷ്യാവകാശ പോരാളികളുടെയും സ്വാതന്ത്ര്യസമര പ്രേമികളുടെയും നിത്യപ്രചോദകവും മാര്‍ഗദീപവുമാണ് ഫലസ്ത്വീനിലെ ഗസ്സ. ഇസ്രായേല്‍ അധിനിവേശത്തിനെതിരെ നിരന്തരമായ പോരാട്ടം നടക്കുന്ന ഗസ്സയിലൂടെയുള്ള…
എനിക്ക് ഇനിയും പല കാര്യങ്ങള്‍ നിങ്ങളോട് പറയാനുണ്ട്. എന്നാല്‍, ഇപ്പോള്‍ അതു താങ്ങാന്‍ നിങ്ങള്‍ക്കു കഴിവില്ല. ദൈവത്തെപ്പറ്റിയുള്ള സത്യം വെളിപ്പെടുത്തുന്ന സത്യത്തിന്റെ ആത്മാവ് വരുമ്പോള്‍ എല്ലാ കാര്യങ്ങളും…
Yeshu Quranil

Yeshu Quranil

60.00
അടുത്ത ബന്ധമുള്ള രണ്ടു മത സമൂഹങ്ങളാണ് മുസ്ലിംകളും ക്രിസ്ത്യാനികളും. ക്രൈസ്തവ സമൂഹം ഏറ്റവുമധികം ആദരിക്കന്ന യേശുവിനെ മുസ്ലിംകളും ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. ഖുര്‍ആന്‍ വരച്ചുകാണിച്ച യേശുവിന്റെ ജീവിതവും…
മിശിഹ എന്ന ഉന്നത പദവിയാല്‍ ദൈവം ആദരിച്ച ഈശോവിന്റെ പ്രവര്‍ത്തനങ്ങളുടെ യെരുശലേമില്‍നിന്നുള്ള കാഴ്ചയാണ് യെരുശലേമിന്റെ സുവിശേഷം. ഈശോമിശിഹ നല്‍കിയ സന്മാര്‍ഗം, ജീവന്‍, സമാധാനം, ആത്മ സംസ്‌കരണം എന്നിവയെക്കുറിച്ച്…
Vedadarshanam

Vedadarshanam

100.00
നൂറ്റാണ്ടുകളിലൂടെ ഹിന്ദുമതത്തിലുണ്ടായ പരിവര്‍ത്തനങ്ങളെ അപഗ്രഥിക്കുന്ന ലഘു കൃതി. അവതാരവാദം, വിഗ്രഹാരാധന, ഏകദൈവവിശ്വാസം, പുനര്‍ജന്മ സിദ്ധാന്തം, പരലോക വിശ്വാസം, വേദദര്‍ശനം എന്നീ അധ്യായങ്ങളിലൂടെ സഹസ്രാബ്ദങ്ങള്‍ക്കപ്പുറമുള്ള ദിവ്യസന്ദേശത്തിന്റെ ഇരുളടഞ്ഞ ഏടുകളിലേക്ക്…
ഈശോ മിശിഹായുടെ സംസാര ഭാഷയായ അരമായയിലൂടെ അവിടുത്തെ സന്ദേശങ്ങളെയും ദൈവരാജ്യ സങ്കല്‍പത്തെയും പഠനവിധേയമാക്കുകയാണ് ഈ ഗ്രന്ഥം. സൃഷ്ടി സ്ഥിതി സംഹാരങ്ങളുടെ ഉടമയായ ഏക സത്യ ദൈവത്തിന്റെ നിയമങ്ങള്‍ക്കെ…
ചരിത്രപരമായ കാരണങ്ങളാല്‍ ഉദയം ചെയ്ത ഇസ്‌ലാമിലെ അവാന്തര വിഭാഗങ്ങളിലെ പ്രബല വിഭാഗമായ ശീഇകളുടെ വിശ്വാസ, കര്‍മ, നയനിലപാടുകള്‍, ശൈലി, സംസ്‌കാരം എന്നിവ സംബന്ധിച്ച് ശീഈ പണ്ഡിതന്റെ സ്വയം…
Shareeathum Eka Civilkodum

Shareeathum Eka Civilkodum

110.00
ശരീഅത്തും ഏകസിവില്‍കോഡും എഡിറ്റര്‍: ഒ. അബ്ദുറഹ്മാന്‍ ഇന്ത്യക്ക് ഒരു പൊതു സിവില്‍കോഡ് വേണമെന്ന ആവശ്യം പല ഭാഗങ്ങളില്‍നിന്നും നിരന്തരം ഉയര്‍ന്നുകൊണ്ടിരിക്കുന്നു. അതിന്നായി ഇസ്ലാമിക ശരീഅത്തിനെകാലഹരണപ്പെട്ടതും പുരോഗതിക്ക് തടസ്സവുമെന്ന്…
മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്നത് മരുന്ന് ഏതായാലും രോഗം മാറിയാല്‍ മതി എന്നു പറയുംപോലെ നിരര്‍ഥകമാണ്. ദുര്‍ബലമായ ഇത്തരം അടിത്തറകളിലാണ് സര്‍വമതസത്യവാദം പടുത്തുയര്‍ത്തപ്പെട്ടിരിക്കുന്നത്. എല്ലാ മതവും…
ആദംനബി മുതല്‍ മുഹമ്മദ് നബിവരെ ഖുര്‍ആന്‍ പരാമര്‍ശിച്ച പ്രവാചകന്മാരെല്ലാം ബൈബിളിലും പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഇരു ഗ്രന്ഥങ്ങളുടെയും വിവരണം ഒന്നു തന്നെയാണോ? അതല്ല, അവയ്ക്കിടയില്‍ സ്ഥൂലമോ സൂക്ഷ്മമോ ആയ…
ഹരപ്പന്‍ നാഗരികതയുടെയും തുടര്‍ന്നുവന്ന ഇന്ത്യയിലെ സാംസ്കാരിക കൈവഴികളുടെയും സ്രോതസ്സ് സെമിറ്റിക് പ്രവാചകന്മാരുടെ ഏകദൈവസന്ദേശമായിരുന്നു എന്ന് സമര്‍ഥിക്കുന്ന കൃതി. ഗ്രന്ഥകാരന്റെ നിഗമനങ്ങള്‍ പുതുമയുള്ളതും യുക്തിഭദ്രവുമാണ്.
സാമൂഹിക പ്രവര്‍ത്തകനായ ഒരു ഹിന്ദു സന്ന്യാസിയുടെ ഖുര്‍ആന്‍ വായനാനുഭവങ്ങളുടെ സാരാംശമാണ് ഈ കൃതി. ഖുര്‍ആനെ കുറിച്ചും അതിന്റെ ഉള്ളടക്കത്തെക്കുറിച്ചും സഹോദര സമുദായങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണകളും ദുരൂഹതകളും പടര്‍ത്താന്‍ ബോധപൂര്‍വമായ…
ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും മേല്‍ ഭീകരതയും തീവ്രതയും ആരോപിക്കുന്നവര്‍ക്കുള്ള വസ്തുനിഷ്ഠമായ മറുപടിയാണ് ഈ ലഘുകൃതി. ഗ്രന്ഥകര്‍ത്താവായ സ്വാമി ലക്ഷ്മി ശങ്കരാചാര്യ ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും എതിരെയുള്ള തെറ്റായ പ്രചാരണത്തില്‍ വഞ്ചിതനായി…
ദൈവമാര്‍ഗത്തിലുള്ള സമരത്തെയും ഏകദൈവ വിശ്വാസത്തെയും വേദസങ്കല്‍പങ്ങളുമായി താരതമ്യപ്പെടുത്തുന്ന ലഘുചിന്തകള്‍. ഊട്ടുദൈവങ്ങളെ പോറ്റിയും അജ്ഞേയതയുടെ ഇരുളറകളില്‍ തപ്പിത്തടഞ്ഞും ദാര്‍ശനിക പരിസരം നഷ്ടപ്പെട്ടുപോയ ജീര്‍ണദശാസന്ധിയില്‍ കാരുണ്യമസൃണമായ ശാന്തിയുടെ തുരുത്തിലേക്കു നയിക്കുന്ന…
മനുഷ്യനെ നേര്‍മാര്‍ഗത്തില്‍ നയിക്കാന്‍ ദൈവിക വെളിപാടിന്റെ ആവശ്യം യുക്തിപരമായും പ്രാമാണികമായും അവതരിപ്പിക്കുന്നതോടൊപ്പം വിശുദ്ധ ഖുര്‍ആന്‍ അടിത്തറയാക്കി ഭാരതീയ വേദങ്ങളെ വായിക്കുന്ന ഗ്രന്ഥം. മാറ്റത്തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളുമെല്ലാം ഉണ്ടായിട്ടുണ്ടെങ്കിലും വേദങ്ങളില്‍…
ഈജിപ്ത്, മെസൊപ്പൊട്ടേമിയ, ഭാരതം എന്നിവിടങ്ങളില്‍ വളര്‍ന്നുകയറി തകര്‍ന്നു വീണ പ്രാക്തന സംസ്കാരങ്ങളിലും ബുദ്ധധര്‍മം, ലാവോമതം, ക്രൈസ്തവത, ഇസ്ലാം തുടങ്ങിയ ജീവിതദര്‍ശനങ്ങളിലുമുള്ള ദൈവസങ്കല്‍പങ്ങള്‍ ആധുനിക പഠനഗവേഷണങ്ങളുടെ വെളിച്ചത്തില്‍ വിലയിരുത്തപ്പെടുന്ന…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.