Thadavarayilnine Palliyileke
തടവറയില്‍നിന്ന്
പള്ളിയിലേക്ക്
അടിയാര്
വിവര്‍ത്തനം: അബ്ദുറഹ്മാന് മുനൂര്
പത്രാധിപര്‍, രാഷ്ട്രീയ നേതാവ്, കവി, ഗ്രന്ഥകാരന്, ചലച്ചിത്രകാരന്, നാടക രചയിതാവ് തുടങ്ങിയ ബഹുമുഖ വ്യക്തിത്വംകൊണ്ട് തമിഴകത്ത് പ്രസിദ്ധനാണ് അടിയാര്. തമിഴ്നാട് സര്‍ക്കാറിന്റെ ‘കലൈമാമണി’ സാഹിത്യ അവാര്‍ഡ് 1982-ല്‍ അടിയാര്ക്കാണ് ലഭിച്ചത്. 1987 ജൂണ്‍ ആറിന് ഇസ്ലാം സ്വീകരിച്ച അദ്ദേഹം തന്റെ ഇസ്ലാം ആശ്ളേഷ കഥ വിവരിച്ചുകൊണ്ട് എഴുതിയ ‘ചിറൈശാലയിലിരുന്തു പള്ളിവായില് വരൈ’ എന്ന പുസ്തകത്തിന്റെ വിവര്‍ത്തനമാണ് ‘തടവറയില്‍നിന്ന് പള്ളിയിലേക്ക്’. അമുസ്ലം സമൂഹത്തില്‍ ജനിച്ചു വളര്‍ന്ന് പുരുഷായുസ്സിന്റെ അര്‍ധഭാഗവും ആ സമൂഹത്തില്‍തന്നെ ചെലവഴിച്ച അടിയാറുടെ ഈ കൃതി ഇസ്ലാമിനെ മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉപകരിക്കുമെന്നതില്‍ സംശയമില്ല.
₹90.00 ₹85.00