Shopping cart

show blocks helper

Sort by

View
Imam Malik

Imam Malik

80.00
ലോക മുസ്ലിംകളില്‍ ബഹുഭൂരിപക്ഷവും കര്‍മശാസ്ത്രത്തില്‍ ഇന്ന് പിന്തുടരുന്നത് ഇമാം ശാഫിഈ, ഇമാം അബൂഹനീഫ, ഇമാം മാലിക്, ഇമാം അഹ്മദുബ്നു ഹമ്പല്‍ എന്നീ നാല് ഇമാമുമാരുടെ മദ്ഹബുകളെയാണ്. ഇസ്ലാമിക…
Ibnuseena

Ibnuseena

10.00
വൈദ്യശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ഇബ്നുസീന ഇസ്ലാമിക സംസ്കാരത്തിന്റെ അമൂല്യ സംഭാവനയാണ്. തര്‍ക്കശാസ്ത്രം മുതല്‍ ഒപ്റ്റിക്സ് വരെയുള്ള ഒട്ടേറെ വിജ്ഞാനശാഖകളെ ആഴത്തില്‍ സ്പര്‍ശിക്കുന്ന അദ്ദേഹത്തിന്റെ രചനകള്‍ ശാസ്ത്രചരിത്രകാരന്മാരെ ഇന്നും…
റസൂല്‍ തിരുമേനിക്ക് സ്വന്തം പിതാവില്‍നിന്ന് ദായധനമായി ലഭിച്ച ദാസിയായിരുന്നു ഉമ്മു അയ്മന്‍(യഥാര്‍ഥ നാമധേയം ബറക). മാതാവായ ആമിനയുടെ അന്ത്യരംഗങ്ങള്‍ നേരില്‍ നോക്കിനിന്ന അനാഥനായ മുഹമ്മദിന്റെ ചാരത്ത് അവരുണ്ടായിരുന്നു.…
Hasrath Ibrahim

Hasrath Ibrahim

185.00
പ്രവാചകന്മാരുടെ കുലപതിയാണ് ഹസ്രത്ത് ഇബ്‌റാഹീം. മധ്യപൗരസ്ത്യ നാടുകളില്‍ ഇന്നും പുത്തുലഞ്ഞ് പരിലസിച്ച് നില്‍ക്കുന്ന സെമിറ്റിക് സംസ്‌കാരത്തിന് അടിത്തറ പാകിയത് ഇബ്‌റാഹീം നബിയാണ്.
Farook Umar

Farook Umar

560.00
ഫാറൂഖ് ഉമര്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് മനുഷ്യരാശിയുടെ ചരിത്രത്തില്‍ വ്യക്തിത്വത്തിന്റെ ധവള പ്രകാശംകൊണ്ട് ആരെയും വിസ്മയിപ്പിക്കുന്നു ഖലീഫാ ഉമര്‍. അതിശയകരമായ മനഃപരിവര്‍ത്തനത്തിന്റെ കഥയാണ് ഉമറിന്റേത്. പ്രവാചകനെ കൊലപ്പെടുത്താന്‍…
Bilal

Bilal

115.00
Sale!

Bilal

115.00
ബിലാല്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന്‌ ചരിത്രത്തിലെ ഒരു ജ്യോതിസ്സാണ് ബിലാല്‍. ഇസ്‌ലാം വിമോചനം നല്‍കിയ തൊലികറുത്ത അടിമ. സത്യവിശ്വാസത്തിന്റെ മൃദുസ്പര്‍ശമേറ്റ് ബിലാലിന്റെ ഹൃദയം ത്രസിച്ചു. സ്വാതന്ത്ര്യത്തിന്റെ ചിറകുകളില്‍…
തുര്‍കിയിലെ ഇസ്ലാമിക നവോത്ഥാന സംരംഭങ്ങള്‍ക്ക് നാന്ദി കുറിചചുകൊണ്ട് രംഗപ്രവേശം ചെയ്ത നൂര്‍സി പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ ബദീഉസ്സമാന്‍ സഈദ് നൂര്‍സിയുടെ ജീവചരിത്രമാണിത്. ഒരു മതവിരുദ്ധ രാഷ്ട്രം കെട്ടിപ്പടുക്കാനുള്ള മുസ്തഫ…
പടിഞ്ഞാറിന്റെ വെല്ലുവിളികള്‍ക്കു മുന്നില്‍ പരമ്പരാഗത മുസ്ലിം ചിന്ത വിഭ്രാന്തമായിരുന്ന യുഗസന്ധിയിലാണ് പ്രതിഭാസമ്പന്നമായ തൂലികയുമായി അബുല്‍അഅ്ലാ മൌദൂദി പ്രവര്‍ത്തനമാരംഭിക്കുന്നത്. നിശിതമായ അപഗ്രന്ഥനചാതുര്യത്തോടെ പാശ്ചാത്യ സംസ്കാരത്തിന്റെ ദൌര്‍ബല്യങ്ങള്‍ ചൂണ്ടിക്കാണിച്ച് ഇസ്ലാമിന്റെ…
മനുഷ്യന് ചെന്നെത്താവുന്നതില്‍ ഏറ്റവും ഉന്നതമായ വിതാനത്തിലെത്തിയ ഏതാനും മഹല്‍ സ്ത്രീകളുടെ ജീവിതത്തിലെ ഏടുകളാണ് ഈ കൃതിയില്‍ ചേര്‍ത്തിട്ടുള്ളത്. ചരിത്രത്തിലെ വര്‍ണോജ്വലമായ അധ്യായങ്ങളാണിവ. മോഹങ്ങളുടെ തടവറയില്‍നിന്നു രക്ഷ പ്രാപിക്കാനുള്ള…
കേരള മുസ്‌ലീംകള്‍ അധിനിവേശ വിശുദ്ധ സമരത്തിലെ പണ്ഡിത സാന്നിധ്യം കെ.ടി ഹുസൈന്‍ പോര്‍ച്ചുഗീസ്, ബ്രിട്ടീഷ് കൊളോണിയലിസങ്ങള്‍ക്കെതിരെ കേരളത്തില്‍ നടന്ന അധിനിവേശ വിരുദ്ധ പോരാട്ടങ്ങള്‍ക്ക് ദിശാബോധം പകര്‍ന്ന പൊന്നാനിയിലെ…
Veritta Chinthakal

Veritta Chinthakal

95.00
വേറിട്ട ചിന്തകള്‍ പി.കെ ബാലകൃഷ്ണന്‍ ഒറ്റയാന്‍, തന്റേടി, തീവ്ര വിപ്ലവകാരി, സാംസ്‌കാരിക പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ ജ്വലിച്ച ഒരു പ്രക്ഷോഭകാരിയുടെ സ്വതസിദ്ധവും വ്യതിരിക്തവുമായ ലേഖനങ്ങള്‍. മാധ്യമം പത്രാധിപരായിരിക്കെ…
തുഹ്ഫതുല്‍ മുജാഹിദീന്‍ വഴിയും വായനയും എഡിറ്റര്‍: ടി മുഹമ്മദ് വേളം 16-ാം നൂറ്റാണ്ടില്‍ സൈനുദ്ദീന്‍ മഖ്ദൂം രചിച്ച ചരിത്ര ദാര്‍ശനിക ഗ്രന്ഥമായ തുഹ്ഫത്തുല്‍ മുജാഹിദീനെ കേരളത്തിലെ പ്രമുഖരായ…
സാമൂതിരിക്കുവേണ്ടി ഒരു സമരാഹ്വാനം ഗാന്ധി മുഹമ്മദ്‌ കോഴിക്കോട് ഖാദിയായിരുന്ന ഖാദി മുഹമ്മദ് രചിച്ച അല്‍ഖുത്വുബതുല്‍ ജിഹാദിയ്യയുടെ പഠനക്കുറിപ്പുകളോടു കൂടിയ മലയാള വിവര്‍ത്തനം. ഈയിടെ മാത്രം കണ്ടെടുക്കപ്പെട്ട ഈ…
Ormayil Malabar

Ormayil Malabar

144.00
ഓര്‍മ്മയിലെ മലബാര്‍ വി.സി ശ്രീജന്‍ സാമ്പ്രദായിക നിരൂപണ ശൈലിയില്‍നിന്നും വിഷയങ്ങളില്‍നിന്നും വ്യത്യസ്തമായ വി.സി. ശ്രീജന്റെ ഗവേഷണം. ഏതെങ്കിലും വിധത്തില്‍ മലബാറുമായി ബന്ധം വെക്കുകയോ മലബാറില്‍ ജീവിക്കുകയോ ചെയ്ത…
ഖണ്ഡന-മണ്ഡന വിമര്‍ശനങ്ങളുടെയും നിശിതവും സൂക്ഷ്മവുമായ വിലയിരുത്തലുകളുടെയും തുറസ്സില്‍ നിര്‍ഭയമായി എഴുതപ്പെട്ട ലേഖനങ്ങളുടെ സമാഹാരം. ശാസ്ത്രം, സിവില്‍ സമൂഹം, സാഹിത്യം, സംസ്‌കാരം, ചരിത്രം എന്നീ മേഖലകളിലെ അന്വേഷണങ്ങളിലൂടെ സമകാലിക…
മാപ്പിള സമുദായം ചരിത്രം സംസ്‌കാരം ടി മുഹമ്മദ് മലബാര് എന്ന ദേശവും അവിടെ നിവാസിക്കുന്ന മാപ്പിളമാര് എന്ന ജനവിഭാഗവും കേറളത്തിന്റെ സാമൂഹ്യ രൂപീകരണത്തില് പല രീതിയില് പങ്കുവഹിച്ചവരാണ്.…
കോഴിക്കോട് ചരിത്രത്തില്‍ നിന്ന് ചില ഏടുകള്‍ എം.ജി.എസ് നാരായണന്‍ സാമൂഹിക ബന്ധങ്ങളുടെ ശക്തമായ ആദിമ മാതൃകയാണ് കോഴിക്കോട്. സാംസ്‌കാരിക വൈവിധ്യങ്ങളുടെ കേദാരം എന്നു പുകഴ്പെറ്റ ഇന്ത്യന്‍ ദേശപാരമ്പര്യത്തെ…
Kerala Vicharangal

Kerala Vicharangal

117.00
കേരള വിചാരങ്ങള്‍ ഡോ. എം ഗംഗാധരന്‍ കേരളത്തെക്കുറിച്ചും കേരളീയതയെക്കുറിച്ചുമുള്ള പതിവു നിര്‍വചങ്ങളെ മുറിച്ചുകടക്കാനുള്ള ചരിത്രകാരന്‍ എം. ഗംഗാധരന്റെ അേന്വഷണങ്ങളുടെ സമാഹാരം. പാടിപ്പുകഴ്ത്തപ്പെട്ട വോത്ഥാസംരംഭങ്ങളും പരിഷ്കരണ പ്രസ്ഥാങ്ങളും കേരളീയ പൊതുമണ്ഡലത്തെ…
കേരള മുസ്‌ലീംകള്‍ ചെറുത്തുനില്‍പ്പിന്റെ ചരിത്രം പ്രൊഫ. കെ.എം ബഹാവുദ്ദീന്‍ പോര്‍ചുഗീസുകാരുടെ വരവോടെയാണ് കേരളത്തില്‍ യൂറോപ്യന്‍ അധിനിവേശമാരംഭിക്കുന്നത്. ഡച്ചുകാരും ഇംഗ്ലീഷുകാരും അവരെ തുടര്‍ന്നെത്തി. എന്നാല്‍, പേമാരിപോലെ പെയ്ത സൈനികാക്രമണങ്ങള്‍ക്കുശേഷവും…
ഇന്ത്യയുടെ സാമൂഹിക രൂപീകരിണവും മുസ്‌ലീകളും കെ.ടി ഹുസൈന്‍ ഇന്ത്യയുടെ സാമൂഹിക രൂപീകരണത്തില്‍ മുസ്ലിംകളുടെ പങ്ക് ചെയ്യുന്ന പഠനം. ഇന്ത്യയിലേക്കുള്ള മുസ്ലിംകളുടെ ആഗമനം, അത് ഇന്ത്യയുടെ സാമൂഹിക നാഗരിക…
Quranile 25 Pravachakanmar

Quranile 25 Pravachakanmar

297.00
ഖുര്‍ആനിലെ 25 പ്രവാചകന്മാര്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട 25 പ്രവാചകന്മാരുടെ ചരിത്രം. അവരുടെ ജീവിതവും പ്രബോധന പ്രവര്‍ത്തനങ്ങളും അവരോടുള്ള സ്വന്തം ജനതയുടെ പ്രതികരണവും ഇതില്‍…
ഇസ്‌ലാമിക ചരിത്രത്തില്‍ തിളങ്ങി നില്‍ക്കുന്ന ഏതാനും സംഭവങ്ങള്‍ ആവശ്യമായ പശ്ചാത്തല വിവരണത്തോടെ അനാവരണം ചെയ്യുന്ന ചരിത്രകഥനമാണ് മായാത്ത മുദ്രകള്‍. വിശുദ്ധിയില്‍നിന്ന് വിശുദ്ധിയിലേക്ക് കുതികൊണ്ട ദൈവഭക്തന്മാരുടെ അചഞ്ചലമായ പാദവിന്യാസം…
Khilafatum Rajavazhichayum

Khilafatum Rajavazhichayum

260.00
ഖിലാഫത്തും രാജവാഴ്ചയും  അബുല്‍ അഅ്‌ലാമൗദൂദി എന്താണ് ഖിലാഫത്ത്? അതിന്റെ സവിശേഷതകളും സ്വഭാവങ്ങളും എന്ത്? ഖിലാഫത്തും രാജവാഴ്ചയും വേര്‍പിരിയുന്നതെവിടെ? ഖിലാഫത്ത് രാജവാഴ്ചയിലേക്ക് കൂപ്പുകുത്തിയത് എന്തുകൊണ്ട്? എങ്ങനെ? തുടങ്ങിയത പ്രശ്‌നങ്ങളെ…
ദൈവിക മാര്‍ഗദര്‍ശനവുമായാണ് ആദിമ മനുഷ്യന്‍ ഭൂമിയില്‍ വാസം തുടങ്ങിയത്. മനുഷ്യന്‍ സന്മാര്‍ഗത്തില്‍നിന്ന് വ്യതിചലിക്കുമ്പോഴെല്ലാം ദൈവിക സന്ദേശവുമായി ദൂതന്മാര്‍ നിയുക്തരായിട്ടുണ്ട്. അന്ത്യപ്രവാചകന്റെ വിയോഗശേഷം ആ ഉത്തരവാദിത്വം മുസ്‌ലിം സമൂഹത്തിലര്‍പ്പിതമായി.…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.