A.A. Malayaliyude Ganangal
സ്വാതന്ത്യ്ര സമര സേനാനി, തൊഴിലാളി സംഘാടകന്‍, രാഷ്ട്രീയ നേതാവ്, കവി, ചെറുകഥാകൃത്ത്, നോവലിസ്റ്, നാടക രചയിതാവ്, ഗായകന്‍, പത്രപ്രവര്‍ത്തകന്‍, ഗ്രന്ഥകാരന്‍ എന്നിങ്ങനെ ബഹുമുഖ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു എ.എ. മലയാളി. ഇസ്ലാമിക സന്ദേശം ഉള്‍ക്കൊള്ളുന്ന ഒട്ടനേകം ഗാനങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. അവയില്‍നിന്ന് തെരഞ്ഞെടുത്ത ഏതാനും ഗാനങ്ങളുടെ സമാഹാരം
₹20.00