Shopping cart

show blocks helper

Sort by

View
NILE

NILE

225.00
Sale!

NILE

225.00
നൈല്‍ സ്വരണ്‍ദീപ് പ്രണയത്തിന്റെയും വിശ്വാസവഞ്ചനകളുടെയും തിരസ്‌കാരങ്ങളുടെയും തീവ്രവാദത്തിന്റെയും ആസക്തികളുടെയും ഒരിക്കലും അവസാനിക്കാത്ത കഥ പറയുന്ന നോവല്‍ നൈല്‍ എന്ന ഫ്രീലാന്‍സ് ജേണലിസ്റ്റിനെ കാണാതാകുന്നു. ഏകസഹോദരനായ തപന്‍ ജോണ്‍…
CHELEMBRA BANK KAVARCHA

CHELEMBRA BANK KAVARCHA

369.00
ചേലേമ്പ്ര ബാങ്ക് കവര്‍ച്ച അനിര്‍ബന്‍ ഭട്ടാചാര്യ വിവര്‍ത്തനം: സൈഫ് മുഹമ്മദ് കേരളാ പോലീസിന്റെ ചരിത്രത്തിലെ തിളക്കമാര്‍ന്ന ഒരദ്ധ്യായമാണ് ഈ പുസ്തകത്തില്‍ പറയുന്നത്. രണ്ടു ലക്ഷത്തോളം ഫോണ്‍ കോളുകള്‍…
തിരഞ്ഞെടുത്ത കഥകള്‍ ദാമോദര്‍ മൗസോ ജ്ഞാനപീഠപുരസ്‌കാര ജേതാവായ ദാമോദര്‍ മൗസോയുടെ മികച്ച കഥകളുടെ സമാഹാരം ഗോവയുടെ വൈവിദ്ധ്യപൂര്‍ണ്ണവും സമ്പന്നവുമായ പൈതൃകത്തെ പുല്‍കുന്നതിനു വിമുഖത കാണിക്കാത്ത ദാമോദര്‍ മഹാനായ…
NAMBOOTHIRI : REKHAJEEVITHAM

NAMBOOTHIRI : REKHAJEEVITHAM

153.00
നമ്പൂതിരി രേഖാ ജീവിതം സജി ജെയിംസ് മലയാളികളുടെ പ്രിയപ്പെട്ട ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ ജീവചരിത്രം നമ്പൂതിരിയുടെ സിദ്ധികളേയും സാധനയേയും നോക്കി, എന്നും അത്ഭുതവും ആദരവും തോന്നിയ അനേകരില്‍ ഒരാളാണ്…
KUMARU

KUMARU

99.00
Sale!

KUMARU

99.00
കുമാരു സി.ആര്‍ ഓമനക്കുട്ടന്‍ കാല്പനികഭംഗിയും ദര്‍ശനഗരിമയും അഭൂതപൂര്‍വ്വമാംവിധം സന്ധിച്ച ആത്മാവായിരുന്നല്ലോ കുമാരനാശാന്‍. പൂവില്‍ സുഗന്ധം പോലെ, മദാലസയില്‍ തൃഷ്ണപോലെ, ജീവിതത്തില്‍ മൃത്യുപോലെ നിഹിതമായിരുന്നു ആശാന്റെ കാല്പനികതയില്‍ തത്ത്വചിന്തയും.…
ARTHAKAMA

ARTHAKAMA

530.00
Sale!

ARTHAKAMA

530.00
അര്‍ഥകാമ ലിസി വിലാപ്പുറങ്ങള്‍ക്കുശേഷം, മാതൃഭൂമി ബുക്സ് നോവല്‍ പുരസ്‌കാരജേതാവായ ലിസിയുടെ ഏറ്റവും പുതിയ നോവല്‍ ലിസിയുടെ 'അര്‍ത്ഥകാമ', അതിന്റെ ശീര്‍ഷകം സൂചിപ്പിക്കുന്നതുപോലെ രണ്ടു പുരുഷാര്‍ത്ഥങ്ങളെ പ്രമേയമാക്കി എഴുതപ്പെട്ട…
DRACULAYUDE ATHIDHI

DRACULAYUDE ATHIDHI

216.00
ഡ്രാക്കുളയുടെ അതിഥി ബ്രാം സ്‌റ്റോക്കര്‍ പരിഭാഷ: കെ.പി ബാലചന്ദ്രന്‍ ഞങ്ങള്‍ പുറത്തേക്കു വരുമ്പോള്‍ കുറേ ഓവുചാല്‍ എലികള്‍ -ഇപ്രാവശ്യം മനുഷ്യജീവികള്‍- ഞങ്ങളുടെ അടുത്തേക്കു വന്നു. തങ്ങളിലൊരാള്‍ ഓവുചാലിലേക്കു…
KASIKAM

KASIKAM

360.00
Sale!

KASIKAM

360.00
കാശികം കാവില്‍മഠം ഭവദാസ് ഒരു അഘോരിസാധൂവിന്റെ ആത്മകഥ കേരളത്തിലെ ഒരു ഗ്രാമത്തില്‍ ജനിച്ച്, കേവലബോധത്തിന്റെ പ്രേരണകളെയും മാനുഷികമായ ചോദനകളെയും അതിജീവിച്ച് ആത്മീയവഴികളിലേക്കു തിരിഞ്ഞ യുവാവിന്റെ സത്യാന്വേഷണയാത്ര. ഹിമാലയത്തിലും…
AAKAYAAL SNEHAM MAATHRAM

AAKAYAAL SNEHAM MAATHRAM

292.00
ആകയാല്‍ സ്‌നേഹം മാത്രം ഡോ. ഗീവര്‍ഗ്ഗീസ് യോഹന്നാന്‍ കേരളത്തില്‍ ഏറ്റവുമധികം വിദ്യാഭ്യാസസ്ഥാപനങ്ങളുള്ള സ്വകാര്യ ഗ്രൂപ്പായ എം.ജി.എം. എജ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ ചെയര്‍മാന്‍ ഡോ. ഗീവര്‍ഗ്ഗീസ് യോഹന്നാന്റെ പ്രചോദനാത്മകമായ ആത്മകഥ.…
KILLER METAL

KILLER METAL

252.00
കില്ലര്‍ മെറ്റല്‍ മെഴുവേലി ബാബുജി കോണ്‍സുലേറ്റുവഴി സ്വര്‍ണ്ണം പിടിക്കപ്പെട്ട സംഭവത്തിനുശേഷം കേരളത്തിലെ എയര്‍പോര്‍ട്ടുകള്‍ കൂടുതല്‍ അലര്‍ട്ടായി. അതോടെ, കള്ളക്കടത്തുസംഘങ്ങളുടെ പ്രധാന ഡെസ്റ്റിനേഷനായി തമിഴ്നാട്ടിലെ എയര്‍പോര്‍ട്ടുകള്‍ മാറി. എയര്‍പോര്‍ട്ടില്‍നിന്നും…
SOUPARNIKA

SOUPARNIKA

153.00
Sale!

SOUPARNIKA

153.00
സൗപര്‍ണ്ണിക തുളസി കോട്ടുക്കല്‍ മഹാഭാരതത്തില്‍ മാനവികതയുടെ സ്‌നിഗ്ദ്ധമുഖമുള്ള കഥാപാത്രമാണ് ഹിഡുംബി. രാക്ഷസകുലത്തില്‍ പിറന്നുവളര്‍ന്ന ഹിഡുംബിയെ വ്യാസന്‍ ആവിഷ്‌കരിച്ചത് തനി മനുഷ്യ സ്ത്രീയായിട്ടാണ്. ആ ചിന്തയെയാണ് ഇവിടെ സൗപര്‍ണ്ണികയായി…
SANTHA

SANTHA

171.00
Sale!

SANTHA

171.00
ശാന്ത സജില്‍ ശ്രീധര്‍ ദശരഥപുത്രിയായ ശാന്തയുടെ അന്തഃസംഘര്‍ഷങ്ങള്‍ സ്ത്രീപക്ഷ കാഴ്ചപ്പാടില്‍ അവതരിപ്പിക്കുന്ന നോവല്‍ രാമായണത്തിലെ അപൂര്‍ണ്ണബിന്ദുക്കളില്‍നിന്ന് ശാന്തയുടെ ജീവിതത്തെ സൂക്ഷ്മമായി കണ്ടെടുത്ത് പൂരിപ്പിക്കുന്ന കൃതി. ശാന്തയ്ക്ക് ഒരുപാട്…
KOLLIMEENATTAM

KOLLIMEENATTAM

144.00
കൊള്ളിമീനാട്ടം എസ്.ആര്‍ ലാല്‍ അങ്ങേയറ്റം അയത്‌നലളിതമായാണ് എസ്.ആര്‍. ലാല്‍ കഥകള്‍ എഴുതുന്നത്. കഥകളില്‍ വിഷയവൈവിദ്ധ്യവും ഭാവസാന്ദ്രതയും ഒരേസമയം കൊണ്ടുവരാന്‍ അദ്ദേഹത്തിന് സാധിക്കുന്നു. കാലത്തിന്റെ മാറ്റങ്ങള്‍ ഈ കഥകള്‍…
VADAKKAN MANASS

VADAKKAN MANASS

207.00
വടക്കന്‍ മനസ്സ് എന്‍ പ്രഭാകരന്‍ പഴയകാല സമരഭൂമികളിലും പ്രാചീനമായ കാവുകളിലുമെല്ലാം പുതിയ തിരിച്ചറിവുകളുടെ വെളിച്ചം പകര്‍ന്ന് വടക്കന്‍ കേരളത്തിന്റെ മനസ്സിലേക്കുള്ള സത്യസന്ധമായ ഒരന്വേഷണയാത്ര. വടക്കേ മലബാറിന്റെ ഭൂമിശാസ്ത്രവും…
എം. സുധാകരന്റെ തിരഞ്ഞെടുത്ത കഥകള്‍ എം. സുധാകരന്‍ അനുഭവങ്ങളെ പ്രതിരൂപങ്ങളായി കാണാനും അപഗ്രഥിക്കുവാനുമാണ് സുധാകരന്‍ ശ്രമിക്കുന്നത്. അതുകൊണ്ട് കഥകള്‍ ഇടയ്ക്ക് ചോദ്യങ്ങളായിത്തീരുന്നു. സമാനഹൃദയരുമായുള്ള സംവാദങ്ങളായും ചിലപ്പോള്‍ മാറുന്നു.…
MALSYAGANDHIKALUDE DWEEP

MALSYAGANDHIKALUDE DWEEP

126.00
മത്സ്യ ഗന്ധികളുടെ ദ്വീപ് ഗഫൂര്‍ അറയ്ക്കല്‍ ആമദ്വീപില്‍ താമസിക്കുന്ന മഹാലിയ പറയുന്ന കഥയാണിത്. അവിടത്തെ ആണുങ്ങളും പെണ്ണുങ്ങളും മീന്‍ പിടിക്കാന്‍ പോകുമായിരുന്നു. അവര്‍ക്കെല്ലാം മീനിന്റെ മണമായിരുന്നു. അങ്ങനെ…
KONTHALAKKISSAKAL

KONTHALAKKISSAKAL

189.00
കോന്തലക്കിസ്സകള്‍ ആമിന പാറക്കല്‍ ഗ്രാമീണ ബാല്യത്തിന്റെ പെണ്ണോര്‍മകള്‍ ഒരു കാലത്തിന്റെയും ദേശത്തിന്റെയും ഗൃഹാതുരമായ ഓര്‍മ്മക്കുറിപ്പുകള്‍ അകവും പുറവും ചുട്ടുപൊള്ളിയപ്പോള്‍ ആമിന കടലാസില്‍ കുറിച്ചിട്ടത് സ്വാതന്ത്ര്യത്തിനു മുമ്പും പിമ്പുമുള്ള…
ഒരു പബ്ലിക് പ്രോസിക്യൂട്ടറുടെ ഡയറിക്കുറിപ്പുകള്‍ തൗഫീഖ് അല്‍ ഹക്കീം പരിഭാഷ: എസ്.എ ഖുദ്‌സി ആധുനിക ഈജിപ്ഷ്യന്‍ നാടകപ്രസ്ഥാനത്തിന്റെ ആചാര്യനായ തൗഫീഖ് അല്‍ ഹക്കീമിന്റെ ആത്മകഥാംശമുള്ള നോവല്‍ ആരാണയാളെ…
SATHYAM

SATHYAM

594.00
Sale!

SATHYAM

594.00
സത്യം രാജീവ് ശിവശങ്കര്‍ അനശ്വരനടന്‍ സത്യന്റെ ജീവിതം നോവലിലൂടെ മലയാളസിനിമയിലെ എക്കാലത്തെയും അഭിനയപ്രതിഭയായ സത്യന്റെ ജീവിതവും സിനിമയും വിഷയമാകുന്ന നോവല്‍. പുന്നപ്ര-വയലാര്‍ പ്രക്ഷോഭത്തെ നിഷ്ഠുരമായ മര്‍ദ്ദനംകൊണ്ട് അടിച്ചമര്‍ത്തുന്നതില്‍…
ദേശീയത, ഫാസിസം ജനാധിപത്യം ജോര്‍ജ് ഓര്‍വെല്‍ ഏതെങ്കിലുമൊരു നേതാവ്, അഥവാ, ഏതെങ്കിലുമൊരു അധികാരിവര്‍ഗ്ഗം, നമ്മുടെ ഭാവിയെ മാത്രമല്ല, ഭൂതകാലത്തെയും നിയന്ത്രിക്കുന്ന ദുസ്സ്വപ്നഭരിതമായ ലോകമാണ് സമഗ്രാധിപത്യത്തിന്റെ പ്രഖ്യാപിതലക്ഷ്യം. ഒരു…
കുഞ്ഞുങ്ങള്‍ക്ക് അവരുടേതായ സ്വപ്‌നങ്ങളുണ്ട് ഷൗക്കത്ത് മുതിര്‍ന്നവര്‍ക്കായി ഒരു പുസ്തകം കുട്ടികളിലേക്ക് പ്രവേശിക്കാനുള്ള ഒരേയൊരു പോംവഴി അവരെ വെറും കുട്ടികളായി കാണാതെ വ്യക്തികളായി കാണാനും തുല്യതയോടെ പെരുമാറാനും നാം…
INNALEKALKKAPPURAM

INNALEKALKKAPPURAM

180.00
ഇന്നലെകള്‍ക്കപ്പുറം അന്‍വര്‍ അബ്ദുള്ള പത്മരാജന്റെ ഇന്നലെ സിനിമയുടെ തുടര്‍ച്ചയായ നോവല്‍. മറവിയുടെ ആഴങ്ങളില്‍ ആണ്ടുപോയ മായ, ഇഷ്ടത്തിന്റെ ചുഴിയിലകപ്പെട്ട അപ്പു, പ്രണയത്തിന്റെ അതിവിശാലതയില്‍ ഉരുകുന്ന നരേന്ദ്രന്‍. ഇന്നലെ…
JANATHA CURFEW

JANATHA CURFEW

198.00
ജനതാ കര്‍ഫ്യൂ ടി.കെ അനില്‍കുമര്‍ ഒറ്റയ്ക്കായിപ്പോയ ഒരു പെണ്‍കുട്ടിയെ നിങ്ങള്‍ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? അവള്‍ക്ക് നിങ്ങളെപ്പോലെ കഥയെഴുതാനോ കവിതയെഴുതാനോ ചിത്രം വരയ്ക്കാനോ അറിയില്ല. ജീവിതത്തെ ക്യാമറയില്‍ പകര്‍ത്താന്‍…
ENTE SWAPNANGAL

ENTE SWAPNANGAL

153.00
എന്റെ സ്വപ്‌നങ്ങള്‍ ടിപ്പു സുല്‍ത്തന്‍ പരിഭഷ: കെ.എ ആന്റണി പഠനം: ഒ.കെ ജോണി പോരാളിയായ ടിപ്പു സുല്‍ത്താന്‍ ഒരെഴുത്തുകാരനുമായിരുന്നു എന്നതിന്റെ അടയാളമായി അവശേഷിക്കുന്ന അദ്ദേഹത്തിന്റെ നിശാസ്വപ്നങ്ങളുടെ സമാഹാരം.…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.