Shopping cart

show blocks helper

Sort by

View
Neeyum Njanum

Neeyum Njanum

140.00
നീയും ഞാനും ഭക്തികവിതകള്‍ സച്ചിദാനന്ദന്‍ മലയാളത്തിന്റെ പ്രിയ കവിയുടെ പരിഭാഷ. സ്ഥാപനവത്കരിക്കപ്പെട്ട മതങ്ങളെയും വര്‍ഗ്ഗീയവിദ്വേഷമായും രാഷ്ട്രതന്ത്രമായും മാറുന്ന വിശ്വാസങ്ങളെയും നിരാകരിക്കുന്ന, പൗരോഹിത്യത്തെ അവിശ്വസിക്കുകയും ദൈവവില്‍പ്പനക്കാര്‍ക്ക് ഭ്രഷ്ട് കല്‍പ്പിക്കുകയും…
Chithrayathrakal

Chithrayathrakal

75.00
ചിത്രയാത്രകള്‍ നമ്പൂതിരി, എന്‍.പി വിജയകൃഷ്ണന്‍ മലയാളത്തിന്റെ സ്വന്തം ചിത്രകാരനായ നമ്പൂതിരി വിവിധ കാലങ്ങളിലായി വെവ്വേറെ ദേശങ്ങളിലേക്ക് എന്‍.പി. വിജയകൃഷ്ണനൊപ്പം നടത്തിയ യാത്രകളുടെ അനുഭവവിവരണങ്ങളാണ് ഈ പുസ്തകം. ഓരോ…
Asaranam

Asaranam

145.00
Sale!

Asaranam

145.00
അശരണം ബാലചന്ദ്രന്‍ ചുള്ളിക്കാട് എസ് ഗോപാലകൃഷ്ണന്‍ മലയാളത്തിന്റെ പ്രിയപ്പെട്ട കവി ബാലചന്ദ്രന്‍ ചുള്ളിക്കാടുമായുള്ള സുദീര്‍ഘമായ സംഭാഷണം. മലയാള കവിതയുടെയും ചരിത്രത്തിന്റെയും ആത്മാവില്‍ തൊടുന്ന പുസ്തകം.  
Muzhakkam

Muzhakkam

145.00
Sale!

Muzhakkam

145.00
മുഴക്കം പി.എഫ്. മാത്യൂസ് സാഹിത്യത്തിന്റെയും കലയുടെയും സൗന്ദര്യം തേടിപ്പോകുന്നതാണ് ഈ പുസ്തകത്തിന്റെ പ്രധാന സവിശേഷതയായി എനിക്കു തോന്നുന്നത്. ദൊസ്‌തൊയേവ്‌സ്‌കിയുടെയും തര്‍കോവ്‌സ്‌കിയുടെയും ആരാധകനായിരുന്ന മാത്യൂസ്, ചെക്കോവിനെയും ഓസുവിനെയും വില്യം…
Ethrayethra Preranakal

Ethrayethra Preranakal

385.00
എത്രയെത്ര പ്രേരണകള്‍ എസ് ശാരദകുട്ടി പല കാലങ്ങളിലായി ശാരദക്കുട്ടി എഴുതിയ സാഹിത്യവായനകളുടെ സമാഹാരം. ഓര്‍മകളും നിരീക്ഷണങ്ങളും വിചാരങ്ങളും ഇടകലര്‍ന്ന വായനാലോകമാണിത്. ഭൂതത്തിലും വര്‍ത്തമാനത്തിലും ഭാവിയിലും ചുവടുറപ്പിച്ചു നില്‍ക്കാതെ…
Navagrahangalude Thadavara

Navagrahangalude Thadavara

205.00
നവഗ്രഹങ്ങളുടെ തടവറ പുനത്തില്‍ കുഞ്ഞബ്ദുള്ള പെട്ടെന്ന് വെള്ളിടിവെട്ടുന്നപോലെ ഒരോര്‍മ അയാളുടെ ബുദ്ധിയില്‍ മിന്നി. ഇവിടെ ഞാന്‍ വന്നിട്ടുണ്ട്. ഈ വായു ശ്വസിച്ചിട്ടുണ്ട്. ഈ കുന്നും കമ്പിവേലിയും കെട്ടിടവും…
Rebel Sulthanmar

Rebel Sulthanmar

365.00
റിബെല്‍ സുല്‍ത്താന്‍മാര്‍ മനു എസ്. പിള്ള പതിനൊന്നാം നൂറ്റാണ്ടിന്റെ അസ്തമയ കാലം മുതല്‍ പതിനെട്ടാം നൂറ്റാണ്ടിന്റെ ഉദയം വരെയുള്ള ഡെക്കാന്‍ ചരിത്രം. ഇന്ത്യാചരിത്രത്തിന്റെ ഹൃദയഹാരിയായ വിവരണം
Ezhuthukarkku Oru Panippura

Ezhuthukarkku Oru Panippura

200.00
എഴുത്തുകാര്‍ക്ക് ഒരു പണിപ്പുര കല്‍പ്പറ്റ നാരായണന്‍ എഴുത്തുകാരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു കൈപ്പുസ്തകം. അപൂര്‍വ്വമായൊരു സാഹിത്യപ്രവേശിക. പ്രചോദനപ്രദവും പ്രയോജനപ്രദവുമായ നൂറ് അദ്ധ്യായങ്ങള്‍. ഓരോ അദ്ധ്യായവും ഒരുള്‍ക്കാഴ്ച. എഴുതിത്തുടങ്ങുന്നവര്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും…
Visappu Pranayam Unmadam

Visappu Pranayam Unmadam

243.00
വിശപ്പ് പ്രണയം ഉന്മാദം മുഹമ്മദ് അബ്ബാസ് അസാധാരണമായ ജീവിതാനുഭവങ്ങളാണ് മുഹമ്മദ് അബ്ബാസ് എഴുതിക്കൊണ്ടിരിക്കുന്നത്. അവയില്‍ ഞാനൊരു പച്ചയായ മനുഷ്യനെ കാണുന്നു. അബ്ബാസിന്റെ വേദനകള്‍ ഭാഷയിലൂടെ പ്രവഹിക്കുമ്പോള്‍ എന്റേതുകൂടിയാവുന്നു.…
Manal Samadhi

Manal Samadhi

515.00
മണല്‍ സമാധി ഗീതാഞ്ജലി ശ്രീ പരിഭാഷ: ഡോ. കെ വനജ 2022 ലെ അന്താരാഷ്ട്ര ബുക്കര്‍ പ്രൈസ് നേടിയ നോവല്‍ വിഭജനം സൃഷ്ടിച്ച മുറിപ്പാടുകളുടെ വൈകാരികാഘാതത്തില്‍നിന്നു മോചനം…
Ivan Ilyichinte Maranam

Ivan Ilyichinte Maranam

120.00
ഇവാന്‍ ഇലിയിച്ചിന്റെ മരണം ലിയോ ടോള്‍സ്‌റ്റോയ് പരിഭാഷ: കെ. ഗോപാലകൃഷ്ണന്‍ ആ ചെറിയ നോവല്‍ എന്നെ വൈകാരികമായി പിടിച്ചു കെട്ടുകതന്നെ ചെയ്തു. സങ്കീര്‍ണ്ണതയില്ലാത്ത ഇതിവൃത്തം. അത്യുക്തിയുടേതായ ഒരു…
Prakrithi Niyamam

Prakrithi Niyamam

170.00
പ്രകൃതി നിയമം സി.ആര്‍ പരമേശ്വരന്‍ പ്രകൃതിയുടെ ഏതോ ക്രൂരനിയമത്താല്‍, ഒരു പതിറ്റാണ്ടിന്റെ പീഡകളും ഉത്കണ്ഠകളും മാനസസംഘര്‍ഷങ്ങളും ഒത്തുചേര്‍ന്ന് ഒരു കഠിനരോഗത്തിന്റെ രൂപത്തില്‍ തന്റെ ജീവിതത്തെ ദുര്‍വ്വഹമാക്കുമ്പോഴും, അതില്‍…
Kandankunnu Muthappan

Kandankunnu Muthappan

155.00
കണ്ടന്‍കുന്നു മുത്തപ്പന്‍ ജി രവി ചിത്രീകരണം: സി.കെ. കുമാരന്‍ മലയാളത്തിലെ ദലിത് നോവലുകള്‍ക്കെല്ലാം ചില പൊതുസ്വഭാവങ്ങള്‍ ഉള്ളതായി കാണാം. ഈ പൊതുസ്വഭാവങ്ങളാണ് ഇതര മലയാള നോവലുകളില്‍നിന്ന് അവയെ…
ജി ദേവരാജന്‍ സംഗീതത്തിന്റെ രാജശില്പി പെരുമ്പുഴ ഗോപാലകൃഷ്ണന്‍ മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സംഗീതസംവിധാകയന്‍ ജി.ദേവരാജന്റെ ജീവചരിത്രം. അരനൂറ്റാണ്ടിലേറെ നീണ്ടുനിന്ന സംഗീതസപര്യയിലൂടെ മലയാളത്തിന്റെ ഈര്‍പ്പവും ഗന്ധവുമുള്ള ഒട്ടനവധി ഗാനങ്ങളാല്‍…
Athmakatha – P Bhaskaran

Athmakatha – P Bhaskaran

310.00
ആത്മകഥ പി ഭാസ്‌കരന്‍ മലയാളികള്‍ സ്നേഹത്തോടെ ഭാസ്‌കരന്‍മാസ്റ്റര്‍ എന്നു വിളിക്കുന്ന പ്രിയപ്പെട്ട കവിയും ഗാനരചിയിതാവും ചലച്ചിത്രകാരനുമായ പി.ഭാസ്‌കരന്റെ ആത്മകഥ. സാധാരണക്കാരന്റെ വേദനയും സ്വപ്നങ്ങളുംകൊണ്ട് കവിതയും, ഗാനങ്ങളും ചലച്ചിത്രങ്ങളും…
കെ.പി കേശവമേനോന്‍ പേരക്കുട്ടിയുടെ ഓര്‍മ്മകള്‍ നളിനി ദാമോദരന്‍ ഈ പുസ്തകത്തിന്റെ മിക്ക ഭാഗവും 'അറിയപ്പെടാത്ത കേശവമേനോനെ'യാണ് ചിത്രീകരിക്കുന്നത്. പൊതുരംഗത്തുള്ള നേതാവല്ല, കുടുംബത്തിലുള്ള വ്യക്തിയാണ് ഇവിടത്തെ കഥാനായകന്‍. അത്…
Ezhamathe Doothan

Ezhamathe Doothan

205.00
ഏഴാമത്തെ ദൂതന്‍ എബ്രഹാം മാത്യു യുക്തിചിന്തയും വിശ്വാസവും തമ്മിലുള്ള നിരന്തരസംഘര്‍ഷങ്ങളുടെയും സമരങ്ങളുടെയും കഥ. വിശ്വാസനിരാസം ജീവിതവ്രതമാക്കിയ വ്യക്തിക്ക് ജീവിതത്തിന്റെ പ്രത്യേക സന്ധിയില്‍ ഒരു കോര്‍പ്പറേറ്റ് ദൈവത്തിന്റെ സഹായം…
Ariyappedatha Thamizhakam

Ariyappedatha Thamizhakam

215.00
അറിയപ്പെടാത്ത തമിഴകം തൊ. പരമശിവന്‍ പരിഭാഷ: എസ് സന്ധ്യാദേവി വായിക്കുവാനും ചിന്തിക്കുവാനും ചര്‍ച്ചചെയ്യുവാനും മറ്റുമുള്ള ഇച്ഛാശക്തി നഷ്ടപ്പെട്ട നമ്മുടെ യുവതലമുറയെ ഉള്ളില്‍ കരുതിക്കൊണ്ടാണ് ഈ പുസ്തകം രചിക്കപ്പെട്ടിട്ടുള്ളത്.…
STORIES SHAKESPEAREAN

STORIES SHAKESPEAREAN

225.00
STORIES SHAKESPEAREAN PK Jayaraj & CM Rajan Illustrations: Roney Devasia STORIES SHAKESPEAREAN comprises stories from Shakespearean tragedies and comedies retold…
Engottumallatha Paathakal

Engottumallatha Paathakal

225.00
എങ്ങോട്ടുമല്ലാത്ത പാതകള്‍ ഡോ. മുരളി ശിവരാമകൃഷ്ണന്‍ പരിഭാഷ : ആര്‍. ജയറാം ഒരറേബ്യന്‍ചൊല്ലിലെ വിവേകംപോലെ എല്ലാ പാതകളും നടത്തത്തിലൂടെയാണുണ്ടാവുന്നത്. സഞ്ചരിക്കുന്തോറും പുതുവഴികള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. നാട്ടുനന്മകളിലേക്കും പാരിസ്ഥിതികവിവേകത്തിലേക്കുമുള്ള പ്രയാണമാവണം…
അംബേദ്കറുടെ പ്രകാശത്തില്‍ എന്റെ വിധിപ്രസ്താവങ്ങള്‍ ജസ്റ്റിസ് കെ ചന്ദ്രു പരിഭാഷ: കെ.എസ് വെങ്കിടാചലം അവതാരിക: ഗോപാല്‍കൃഷ്ണ ഗാന്ധി സ്വാതന്ത്ര്യം ലഭിച്ച് എഴുപത്തഞ്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ജാതിയുടെയും മതത്തിന്റെയും…
Viswaprasidha Mahadvachanangal

Viswaprasidha Mahadvachanangal

170.00
വിശ്വപ്രസിദ്ധ മഹദ് വചനങ്ങള്‍ ഫിദാ യാസ്മിന്‍ ഖാന്‍ പല കാലങ്ങളില്‍, വിവിധ നാടുകളില്‍, വ്യത്യസ്ത വിഷയങ്ങളില്‍ പ്രശസ്തരും ധിഷണാശാലികളുമായ മഹത്തുക്കളുടെ ലോകത്തെ സ്വാധീനിച്ച ഉദ്ധരണികള്‍.
Muchakravandi

Muchakravandi

280.00
മുച്ചക്ര വണ്ടി ഹൂസൈന്‍ കാരാടി ഹുസൈന്‍ കാരാടി എന്ന നോവലിസ്റ്റ്, റേഡിയോ നാടകരചയിതാവ്, റിട്ടയര്‍ ചെയ്ത സര്‍ക്കാര്‍ജീവനക്കാരന്‍ തന്റെ ജീവിതകഥ എഴുതുകയാണ് 'മുച്ചക്രവണ്ടി'. ആ പേരില്‍ത്തന്നെ മറഞ്ഞിരിക്കുന്നുണ്ട്…
കോട്ടയം പുഷ്പനാഥ് ഒരു ഭയങ്കര കാഥികന്‍ ജിജ ചിലമ്പില്‍ കോട്ടയം പുഷ്പനാഥിന്റെ മൂന്നോ നാലോ പുസ്തകങ്ങളെ ഞാന്‍ വായിച്ചിട്ടുള്ളൂ. കുറ്റാന്വേഷണസാഹിത്യത്തോട് താത്പര്യം ജനിപ്പിച്ചത് ആ പുസ്തകങ്ങളാണ്. അവിടെ…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.