Shopping cart

show blocks helper

Sort by

View
Vamshahathyayude Charithram

Vamshahathyayude Charithram

415.00
വംശഹത്യയുടെ ചരിത്രം ദിനകരന്‍ കൊമ്പിലാത്ത് വിവേചനത്തിന്റെയും വിഭജനത്തിന്റെയും ഭീകരത അനുഭവിപ്പിക്കുന്ന പുസ്തകം അര്‍മീനിയന്‍ വംശഹത്യയെയും നാസികളുടെ ജൂതമേധത്തെയും കുറിച്ചു മാത്രമല്ല, ഡല്‍ഹിയിലുണ്ടായ സിഖ് വംശഹത്യയെയും ഗുജറാത്തിലെ വംശഹത്യയെയും…
Indian Rainbow

Indian Rainbow

333.00
ഇന്ത്യന്‍ റെയിന്‍ബോ ലഫ്റ്റനന്റ് കേണല്‍ ഡോ. സോണിയാ ചെറിയാന്‍ ഒരു പട്ടാളക്കാരിയുടെ ഓര്‍മ്മക്കുറിപ്പുകള്‍ ഒരുപക്ഷേ, മലയാളത്തിലാദ്യമായാണ് ഒരു വനിതയുടെ പട്ടാളസ്മരണകള്‍ പ്രത്യക്ഷപ്പെടുന്നത്. ലഫ്. കേണല്‍ സോണിയാ ചെറിയാന്‍…
Tukaram Parayunnu

Tukaram Parayunnu

200.00
തുക്കാറാം പറയുന്നു പരിഭാഷ: സച്ചിദാനന്ദന്‍ ബ്രാഹ്മണ്യത്തിന്റെയും പൗരോഹിത്യത്തിന്റെയും സംസ്‌കൃതഭാഷയുടെതന്നെയും മേല്‍ക്കോയ്മ നിരാകരിച്ചുകൊണ്ട്, ഭക്തിയെ കീഴാള ആത്മീയതയുടെ ആവിഷ്‌കാരമാക്കിയ ഇന്ത്യന്‍ ഭക്തിപ്രസ്ഥാനകവികളില്‍ പ്രമുഖനായ സന്ത് തുക്കാറാമിന്റെ കവിതകള്‍. കാവ്യഘടനയെ…
Cinemayil Nammude Kaalam

Cinemayil Nammude Kaalam

252.00
സിനിമയില്‍ നമ്മുടെ കാലം ഒ.കെ ജോണി സത്യജിത് റായ്, മൃണാള്‍ സെന്‍, ഫെര്‍ണാണ്ടേണ്ടാ സൊളാനസ്, ജീന്‍ ലുക് ഗൊദാര്‍ദ്, ചിന്ത രവീന്ദ്രന്‍, പി.എ. ബക്കര്‍, പവിത്രന്‍, കെ.പി.…
Kerala Aadhyathmika Charithram

Kerala Aadhyathmika Charithram

815.00
കേരള ആദ്ധ്യാത്മിക ചരിത്രം കെ.ടി രവിവര്‍മ്മ കേരളത്തില്‍ വിവിധ മതങ്ങള്‍ വന്നതുമുതല്‍ ഭാഗവതസപ്താഹപ്രസ്ഥാനംവരെയുള്ള ആദ്ധ്യാത്മികതയുടെ വികാസം പ്രതിപാദിക്കുന്ന കൃതി. ചരിത്രത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് വിവിധ വിജ്ഞാനശാഖകളെയും തെളിവുകളെയും…
Abhinayajeevitham

Abhinayajeevitham

290.00
അഭിനയ ജീവിതം എം.പി. സുരേന്ദ്രന്‍ മലയാളസിനിമയിലെ 7 മികച്ച നടന്മാരുടെ ജീവിതം സമഗ്രമായി അപഗ്രഥിക്കുന്ന പഠനം. തിലകന്‍, ഭരത് ഗോപി, നെടുമുടി വേണു, മുരളി, മമ്മൂട്ടി, മോഹന്‍ലാല്‍,…
Sathyananthara Kumaran

Sathyananthara Kumaran

207.00
സത്യാനന്തര കുമാരന്‍ അമല്‍ കൃത്രിമസത്യങ്ങളും നുണകളും കൊണ്ടുള്ള നവ ഗീബല്‍സിയന്‍-സൈബര്‍ തന്ത്രങ്ങളാല്‍ സോഷ്യല്‍മീഡിയകളിലൂടെ സൃഷ്ടിച്ചെടുക്കുന്ന രാഷ്ട്രീയവിജയങ്ങളെക്കുറിച്ചുള്ള സത്യാനന്തര കുമാരന്‍, മൂക്കിനുതാഴെ വളര്‍ന്നുപെരുകുന്ന ഉശിരന്‍ രോമങ്ങളാല്‍ ആള്‍ക്കൂട്ടങ്ങള്‍ക്കുമുന്നില്‍ പരിഹാസപാത്രമായിത്തീരുന്ന…
Wayanad Rekhakhal

Wayanad Rekhakhal

275.00
വയനാട് രേഖകള്‍ ഒ.കെ ജോണി വയനാടിന്റെ ചരിത്രം പുരാവൃത്തം വര്‍ത്തമാനം എടയ്ക്കല്‍ ഗുഹാചിത്രങ്ങളുടെയും പെരുങ്കല്‍ പരിഷ്‌കൃതിയുടെയും ജൈനസംസ്‌കൃതിയുടെയും കാലംമുതല്‍ ഫ്യൂഡല്‍-കൊളോണിയല്‍ വാഴ്ചക്കാലം വരെയുള്ള വയനാടിനെക്കുറിച്ച്, പുതിയ ചരിത്ര-പുരാവസ്തു…
Sebastianum Puthranmarum

Sebastianum Puthranmarum

420.00
സെബാസ്റ്റ്യനും പുത്രന്മാരും ടി.എം കൃഷ്ണ മൃദംഗമുണ്ടാക്കുന്നവരുടെ സംക്ഷിപ്ത ചരിത്രം കര്‍ണ്ണാടകസംഗീതലോകം തമസ്‌കരിച്ച, മൃദംഗനിര്‍മ്മാതാക്കളുടെ ചരിത്രം സംഗീതജ്ഞനായ ടി.എം. കൃഷ്ണ അന്വേഷിച്ച് കണ്ടെത്തുന്നു. ദക്ഷിണേന്ത്യയിലുടനീളം വ്യാപകമായി സഞ്ചരിച്ച് നിരവധി…
Marangal

Marangal

95.00
Sale!

Marangal

95.00
മരങ്ങള്‍ എലനോര്‍ ഫാര്‍ജന്‍ പുനരാഖ്യാനം: ദീപേഷ് കെ. രവീന്ദ്രനാഥ് ചിത്രങ്ങള്‍: ഗിരീഷ്‌കുമാര്‍ ടി.വി മരങ്ങള്‍ ആരെയും അടിമകളാക്കാനോ അടിമയാവാനോ ശ്രമിക്കുന്നില്ല; അവ ഉള്ളതത്രയും നമുക്കായി സമര്‍പ്പിക്കുന്നു; അവ…
AKG yum Shakespearum

AKG yum Shakespearum

385.00
എ.കെ.ജിയും ഷെയ്ക്‌സ്പിയറും പി.പി ബാലചന്ദ്രന്‍ ഒരു മാദ്ധ്യമപ്രവര്‍ത്തകന്റെ അനുഭവക്കുറിപ്പുകള്‍ നാല്‍പ്പതുവര്‍ഷത്തിലേറെ ഇന്ത്യയ്ക്കകത്തും പുറത്തും പത്രപ്രവര്‍ത്തകനായിരുന്ന ലേഖകന്‍, താന്‍ നടന്നുവന്ന വഴികളിലേക്ക് തിരിഞ്ഞുനോക്കി അവിശ്വസനീയമെന്നു വിശേഷിപ്പിക്കാവുന്ന സംഭവങ്ങള്‍ രേഖപ്പെടുത്തുന്നു.…
JAYA JAYA JAYA JAYA HE

JAYA JAYA JAYA JAYA HE

196.00
ജയ ജയ ജയ ജയ ഹേ വിപിന്‍ ദാസ് കേരളത്തിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന പെണ്‍കുട്ടി തന്റെ ജീവിതത്തില്‍ അനുഭവിച്ചു കടന്നുപോകുന്ന കാര്യങ്ങളെ പെറുക്കിയടുക്കി…
Pranayasatakam

Pranayasatakam

205.00
പ്രണയശതകം ടി.പി രാജീവന്‍ ആത്മീയവും ആസക്തവും ആകുലവുമായ പ്രണയോന്മാദങ്ങള്‍ ആവിഷ്‌കരിക്കുന്ന നൂറു കവിതകളുടെ സമാഹാരം. നിന്റെ ശ്വാസം എന്റേതും എന്റേത് നിന്റേതുമാകുമ്പോള്‍ നീ എനിക്കും ഞാന്‍ നിനക്കും…
വഴി തെളിയിക്കാന്‍ കുട്ടിക്കഥകള്‍ സന്തോഷ് വള്ളിക്കോട് പാര്‍ക്കിലെ മാര്‍ബിള്‍ പ്രതിമ കണ്ണാടിമുറി തെറ്റും ശരിയും പഠിക്കാന്‍ മരച്ചില്ലയിലെ തത്ത സ്വപ്നത്തിന്റെ പൊരുള്‍ പട്ടണത്തിലെ താമസക്കാര്‍ ഒരു പിതാവിന്റെ…
Vembanadan Bwana

Vembanadan Bwana

215.00
വേമ്പനാടന്‍ ബ്വാന ജയന്ത് കാമിച്ചേരില്‍ എനിക്കേറ്റവും കൗതുകമായി തോന്നിയത്, ഈ കൃതിയുടെ വിവരണരീതിയാണ്. സാഹിത്യം തീണ്ടാത്ത ഭാഷയിലാണ് ഈ നോവല്‍ എഴുതപ്പെട്ടിട്ടുള്ളത്... ഇന്നു കേരളത്തിലുപയോഗിക്കാത്ത അനേകം നാട്ടുപദങ്ങള്‍…
Manobhavam Athalle Ellam

Manobhavam Athalle Ellam

250.00
മനോഭാവം അതല്ലേ എല്ലാം ജെഫ് കെല്ലര്‍ ജീവിതത്തിന്റെ വിജയവും പരാജയവും തീരുമാനിക്കുന്നത് ഓരോരുത്തരുടെ മനോഭാവമാണ്. ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ മനോഭാവമാണ് നമ്മളെ മുന്നോട്ട് നയിക്കുന്നത്. പലതരം പ്രതിസന്ധികളും പ്രയാസങ്ങളും…
Kathakalude Keralam

Kathakalude Keralam

221.00
കഥകളുടെ കേരളം ഗിഫു മേലാറ്റൂര്‍ കുട്ടികള്‍ക്കെന്നല്ല, മുതിര്‍ന്ന വായനക്കാര്‍ക്കും ഈ കഥകള്‍ വിസ്മയകരമായ വായനാനുഭവം തന്നെയാണ് നല്‍കുന്നത് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഏതു നല്ലത് ഏതു മോശം…
Parayipetta Panthirukulam

Parayipetta Panthirukulam

250.00
പറയിപെറ്റ പന്തിരുകുലം കെ. രാധാകൃഷ്ണന്‍ ചിത്രീകരണം: ദേവപ്രകാശ് കേരളത്തിലെങ്ങും പ്രചാരം നേടിയ പറയിപെറ്റ പന്തിരുകുലം എത്ര അറിഞ്ഞാലും വറ്റാത്ത കഥകളുടെ അക്ഷയഖനിയാണ്. അഗ്‌നിഹോത്രിയും പാക്കനാരും നാറാണത്തു ഭ്രാന്തനും…
Thottukoodaymayude Katha

Thottukoodaymayude Katha

221.00
തൊട്ടു കൂടായ്മയുടെ കഥ പരിഭാഷ: ഷൈമ പി ബ്രാഹ്മണികമൂല്യങ്ങള്‍ കെട്ടിപ്പൊക്കുന്ന അധികാരസ്ഥാപനങ്ങള്‍ നിലനില്‍ക്കുന്നിടത്തോളംകാലം പ്രസക്തമാണ് തൊട്ടുകൂടായ്മയുടെ കഥ. സവര്‍ണ്ണജാതിമത ബോധങ്ങള്‍ ഇല്ലായ്മ ചെയ്യുന്ന ബഹുസ്വരസമൂഹങ്ങളെ അടയാളപ്പെടുത്തുന്ന നോവല്‍.…
Ladies Compartment

Ladies Compartment

340.00
ലേഡീസ് കംപാര്‍ട്ട്‌മെന്റ് ബിജു മുത്തത്തി അവതാരിക: ദീദി തീക്ഷ്ണമായ അനുഭവങ്ങളിലൂടെ കടന്നുപോയ നാല്‍പ്പത്തൊന്ന് സ്ത്രീകളുടെ വേറിട്ട ജീവിതങ്ങള്‍. ഏതു പ്രതികൂല സാഹചര്യങ്ങളോടും മല്ലിട്ടു വളരാന്‍ ശേഷിയുള്ള പെണ്‍…
Librariyile Kolapathakam

Librariyile Kolapathakam

240.00
ലൈബ്രറിയിലെ കൊലപാതകം ചാള്‍സ് ജെ. ഡട്ടണ്‍ പരിഭാഷ: കെ.കെ ഭാസ്‌കരന്‍ പയ്യന്നൂര്‍ അമേരിക്കയിലെ ഏറ്റവും പ്രശസ്തമായ ലൈബ്രറികളിലൊന്നിലെ ക്യാബിനില്‍ ഒരു സ്ത്രീ കൊല്ലപ്പെടുന്നു. കൊലയ്ക്കു പിന്നിലെ ഉദ്ദേശ്യങ്ങളെക്കുറിച്ച്…
Aamcho Bastar

Aamcho Bastar

470.00
ആംചൊ ബസ്തര്‍ നന്ദിനി മേനോന്‍ ഭാരതത്തിലെ ഏറ്റവും വലിയ ആദിവാസിമേഖലയിലൂടെയുള്ള യാത്ര ഇന്ത്യയിലെ ഏറ്റവും വലുതും പുരാതനവുമായ ആദിവാസി മേഖലയായ ബസ്തറിലൂടെ നടത്തിയ യാത്രകളുടെ വിവരണം. ഭാരതീയപുരാണങ്ങളില്‍…
Incision

Incision

250.00
Sale!

Incision

250.00
ഇന്‍സിഷന്‍ മായാ കിരണ്‍ ഒരു ആക്സിഡന്റില്‍ ഗുരുതരമായി പരിക്കേറ്റ് അത്യാഹിത വിഭാഗത്തിലെത്തിക്കപ്പെട്ട പെണ്‍കുട്ടിയുടെ കഴുത്തിലുണ്ടായ ഒരു മുറിവ് ഡോ. അര്‍ജുന്‍ പദ്മനാഭന് ദുരൂഹമായിത്തോന്നി. ആ മുറിവ് അസ്വാഭാവികമാണെന്നയാള്‍…
Teacher Anne Sullivan Macy

Teacher Anne Sullivan Macy

230.00
ടീച്ചര്‍ ആനി സള്ളിവന്‍ മേസി ഹെലന്‍ കെല്ലര്‍ ഞാനെഴുതിയ എന്റെ ജീവിതകഥയില്‍ ടീച്ചര്‍ നേരിട്ട തടസ്സങ്ങള്‍ക്കും കഷ്ടപ്പാടുകള്‍ക്കും വേണ്ടത്ര ഊന്നല്‍ കൊടുക്കാന്‍ എനിക്കു കഴിഞ്ഞിട്ടില്ല. ഒരു സാമൂഹികജീവി…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.