Shopping cart

show blocks helper

Sort by

View
Vembanadan Bwana

Vembanadan Bwana

215.00
വേമ്പനാടന്‍ ബ്വാന ജയന്ത് കാമിച്ചേരില്‍ എനിക്കേറ്റവും കൗതുകമായി തോന്നിയത്, ഈ കൃതിയുടെ വിവരണരീതിയാണ്. സാഹിത്യം തീണ്ടാത്ത ഭാഷയിലാണ് ഈ നോവല്‍ എഴുതപ്പെട്ടിട്ടുള്ളത്... ഇന്നു കേരളത്തിലുപയോഗിക്കാത്ത അനേകം നാട്ടുപദങ്ങള്‍…
Manobhavam Athalle Ellam

Manobhavam Athalle Ellam

250.00
മനോഭാവം അതല്ലേ എല്ലാം ജെഫ് കെല്ലര്‍ ജീവിതത്തിന്റെ വിജയവും പരാജയവും തീരുമാനിക്കുന്നത് ഓരോരുത്തരുടെ മനോഭാവമാണ്. ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ മനോഭാവമാണ് നമ്മളെ മുന്നോട്ട് നയിക്കുന്നത്. പലതരം പ്രതിസന്ധികളും പ്രയാസങ്ങളും…
Kathakalude Keralam

Kathakalude Keralam

221.00
കഥകളുടെ കേരളം ഗിഫു മേലാറ്റൂര്‍ കുട്ടികള്‍ക്കെന്നല്ല, മുതിര്‍ന്ന വായനക്കാര്‍ക്കും ഈ കഥകള്‍ വിസ്മയകരമായ വായനാനുഭവം തന്നെയാണ് നല്‍കുന്നത് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഏതു നല്ലത് ഏതു മോശം…
Parayipetta Panthirukulam

Parayipetta Panthirukulam

261.00
പറയിപെറ്റ പന്തിരുകുലം കെ. രാധാകൃഷ്ണന്‍ ചിത്രീകരണം: ദേവപ്രകാശ് കേരളത്തിലെങ്ങും പ്രചാരം നേടിയ പറയിപെറ്റ പന്തിരുകുലം എത്ര അറിഞ്ഞാലും വറ്റാത്ത കഥകളുടെ അക്ഷയഖനിയാണ്. അഗ്‌നിഹോത്രിയും പാക്കനാരും നാറാണത്തു ഭ്രാന്തനും…
Thottukoodaymayude Katha

Thottukoodaymayude Katha

221.00
തൊട്ടു കൂടായ്മയുടെ കഥ പരിഭാഷ: ഷൈമ പി ബ്രാഹ്മണികമൂല്യങ്ങള്‍ കെട്ടിപ്പൊക്കുന്ന അധികാരസ്ഥാപനങ്ങള്‍ നിലനില്‍ക്കുന്നിടത്തോളംകാലം പ്രസക്തമാണ് തൊട്ടുകൂടായ്മയുടെ കഥ. സവര്‍ണ്ണജാതിമത ബോധങ്ങള്‍ ഇല്ലായ്മ ചെയ്യുന്ന ബഹുസ്വരസമൂഹങ്ങളെ അടയാളപ്പെടുത്തുന്ന നോവല്‍.…
Ladies Compartment

Ladies Compartment

340.00
ലേഡീസ് കംപാര്‍ട്ട്‌മെന്റ് ബിജു മുത്തത്തി അവതാരിക: ദീദി തീക്ഷ്ണമായ അനുഭവങ്ങളിലൂടെ കടന്നുപോയ നാല്‍പ്പത്തൊന്ന് സ്ത്രീകളുടെ വേറിട്ട ജീവിതങ്ങള്‍. ഏതു പ്രതികൂല സാഹചര്യങ്ങളോടും മല്ലിട്ടു വളരാന്‍ ശേഷിയുള്ള പെണ്‍…
Librariyile Kolapathakam

Librariyile Kolapathakam

240.00
ലൈബ്രറിയിലെ കൊലപാതകം ചാള്‍സ് ജെ. ഡട്ടണ്‍ പരിഭാഷ: കെ.കെ ഭാസ്‌കരന്‍ പയ്യന്നൂര്‍ അമേരിക്കയിലെ ഏറ്റവും പ്രശസ്തമായ ലൈബ്രറികളിലൊന്നിലെ ക്യാബിനില്‍ ഒരു സ്ത്രീ കൊല്ലപ്പെടുന്നു. കൊലയ്ക്കു പിന്നിലെ ഉദ്ദേശ്യങ്ങളെക്കുറിച്ച്…
Aamcho Bastar

Aamcho Bastar

495.00
ആംചൊ ബസ്തര്‍ നന്ദിനി മേനോന്‍ ഭാരതത്തിലെ ഏറ്റവും വലിയ ആദിവാസിമേഖലയിലൂടെയുള്ള യാത്ര ഇന്ത്യയിലെ ഏറ്റവും വലുതും പുരാതനവുമായ ആദിവാസി മേഖലയായ ബസ്തറിലൂടെ നടത്തിയ യാത്രകളുടെ വിവരണം. ഭാരതീയപുരാണങ്ങളില്‍…
Incision

Incision

250.00
Sale!

Incision

250.00
ഇന്‍സിഷന്‍ മായാ കിരണ്‍ ഒരു ആക്സിഡന്റില്‍ ഗുരുതരമായി പരിക്കേറ്റ് അത്യാഹിത വിഭാഗത്തിലെത്തിക്കപ്പെട്ട പെണ്‍കുട്ടിയുടെ കഴുത്തിലുണ്ടായ ഒരു മുറിവ് ഡോ. അര്‍ജുന്‍ പദ്മനാഭന് ദുരൂഹമായിത്തോന്നി. ആ മുറിവ് അസ്വാഭാവികമാണെന്നയാള്‍…
Teacher Anne Sullivan Macy

Teacher Anne Sullivan Macy

230.00
ടീച്ചര്‍ ആനി സള്ളിവന്‍ മേസി ഹെലന്‍ കെല്ലര്‍ ഞാനെഴുതിയ എന്റെ ജീവിതകഥയില്‍ ടീച്ചര്‍ നേരിട്ട തടസ്സങ്ങള്‍ക്കും കഷ്ടപ്പാടുകള്‍ക്കും വേണ്ടത്ര ഊന്നല്‍ കൊടുക്കാന്‍ എനിക്കു കഴിഞ്ഞിട്ടില്ല. ഒരു സാമൂഹികജീവി…
ലോക സമാധാനം ഏകാത്മകതാബോധം വഴി നടരാജഗുരു പരിഭാഷ: മുനി നാരായണപ്രസാദ് ശ്രീനാരായണഗുരു 1924-ല്‍ ആലുവ അദ്വൈതാശ്രമത്തില്‍ സംഘടിപ്പിച്ച സര്‍വ്വമതസമ്മേളനത്തിന്റെ തുടര്‍ച്ച എന്ന നിലയില്‍ നടരാജഗുരു 1970-71 വര്‍ഷങ്ങളില്‍…
Bible Kathakal Kuttikalkku

Bible Kathakal Kuttikalkku

255.00
ബൈബിള്‍ കഥകള്‍ കുട്ടികള്‍ക്ക് പുനരാഖ്യാനം: സുജമോള്‍ ജോസ് ചിത്രങ്ങള്‍: റോണി ദേവസ്യ ബൈബിള്‍ കഥകളുടെ ലളിതമായ പുനരാഖ്യാനം. ശാശ്വതമായൊരു ദീപസ്തംഭം പോലെ മാനവരാശിയുടെ മനസ്സില്‍ പ്രഭചൊരിയുന്ന ബൈബിള്‍…
Manaljeevikal

Manaljeevikal

240.00
മണല്‍ ജീവികള്‍ ജി.ആര്‍ ഇന്ദുഗോപന്‍ ജി.ആര്‍. ഇന്ദുഗോപന്റെ ശ്രദ്ധേയമായ നോവലിന്റെ പുതിയ പതിപ്പ് ചരിത്രം സൃഷ്ടിക്കുകയല്ലാതെ കുറിച്ചിട്ടു ശീലമില്ലാത്ത നീലകണ്ഠന്‍ ചരിത്രം എഴുതാന്‍ തുടങ്ങുമ്പോള്‍ സ്വപ്നങ്ങള്‍ കുറിച്ചിടുന്ന…
Droupadi Murmu

Droupadi Murmu

102.00
ദ്രൗപദി മുര്‍മു പ്രചോദനം പകരും ജീവിതകഥ പി.എസ് രാകേഷ് ഇന്ത്യയിലെ ഒരുപാട് തലമുറകള്‍ക്ക് പ്രചോദനമായിട്ടുണ്ട്. മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ജീവിതം. അഗ്‌നിച്ചിറകുകള്‍ എന്ന ആത്മകഥ…
പോക്കുവെയിലിലെ സൂര്യകാന്തിപ്പൂക്കള്‍ ഡോ. എം.പി അബ്ദുസ്സമദ് സമദാനി ഗാന്ധിജി, നെഹ്റു, അബുല്‍കലാം ആസാദ്, അംബേദ്കര്‍, ഗുരുനാനക്, ശ്രീനാരായണഗുരു, പൂന്താനം, സ്വാമി വിവേകാനന്ദന്‍, മദര്‍ തെരേസ, മുഹമ്മദലി ശിഹാബ്…
Paara

Paara

255.00
Sale!

Paara

255.00
പാറ എം സുകുമാരന്‍ അരനൂറ്റാണ്ടു പിന്നിടുന്ന ശ്രദ്ധേയമായ നോവലിന്റെ പുതിയ പതിപ്പ് വാക്കുകളുടെ മൂര്‍ച്ചയില്‍ രക്തം പൊടിയുന്നു. മുറിവായ വലുതാവുന്നു. ശരീരം മുഴുവന്‍ രക്തമാണ്. ഒലിച്ചിറങ്ങി നിലത്തെത്തുന്നു.…
ഞാനൊരു പാവം ഗിഥാറല്ലെ, എന്തിനാണു നീയെന്നെ കഠാരകൊണ്ട് മീട്ടുന്നത്? ഇന്ദുമേനോന്‍ ഒറ്റയ്ക്കായവര്‍ അതിന്റെ തീയില്‍നിന്നും ഇഴഞ്ഞുചെല്ലുമ്പോള്‍ ഡിസംബര്‍ മാസം നിസ്സംഗതയോടെ തണുപ്പു നിര്‍ത്തി. നക്ഷത്രവിളക്കുകള്‍ വല്ലാത്ത പകയോടെ…
പ്രരോദനം വിവിധ ഭാവങ്ങളുടെ സംവാദവേദി എം.കെ സാനു ജീവിതം പഠിക്കുകയെന്നാല്‍ ജീവിതമൂല്യങ്ങള്‍ പൊലിച്ചുലാവുന്ന ഒരന്തരീക്ഷത്തില്‍ ജീവിക്കുക എന്നുകൂടിയാണ് അര്‍ത്ഥം. ഈ പാകവിജ്ഞാനത്തിന്റെ ഫലശ്രുതിയാണ് ഈ 'പ്രരോദന'പഠനം. -…
Buddhageethangal

Buddhageethangal

162.00
ബുദ്ധ ഗീതങ്ങള്‍ എസ് രമേശന്‍ നായര്‍ ലോകസമാധാനത്തിന്റെ പരീക്ഷണശാലയാണ് ബുദ്ധിസം. അന്ത്യമില്ലാത്ത ദുഃഖങ്ങളുടെയും അതിന് ഉത്‌പ്രേരകമായ അവസാനിക്കാത്ത മോഹങ്ങളുടെയും വലയില്‍നിന്ന് സമൂഹത്തെ സ്വതന്ത്രമാക്കുന്ന വെളിച്ചം. സ്‌നേഹവും കരുണയും…
ഇന്ദ്രപ്രസ്ഥത്തിലെ രാഷ്ട്രീയ സഞ്ചാരി എം.പി സൂര്യദാസ് ആറു പതിറ്റാണ്ടുകാലത്തെ ദേശീയരാഷ്ട്രീയം അടയാളപ്പെടുത്തുന്നതാണ് കെ.പി. ഉണ്ണികൃഷ്ണന്റെ ജീവിതം. കേരളം സംഭാവന ചെയ്തിട്ടുള്ള ദേശീയനേതാക്കളില്‍ എന്നും ഉയരങ്ങളിലാണ് അദ്ദേഹത്തിന്റെ സ്ഥാനം.…
Dechomayum Maheele Pennungalum

Dechomayum Maheele Pennungalum

170.00
ദെച്ചോമയും മാഹീലെ പെണ്ണ്ങ്ങളും ഫാത്തി സലീം ഫാത്തി സലീം എന്ന കഥാകാരിക്ക് സ്വന്തം ഭാഷയിലുള്ള അഭിമാനവും അതു പ്രയോഗിക്കാനുള്ള ധീരതയുമാണ് ദെച്ചോമയും മാഹീലെ പെണ്ണ്ങ്ങളും എന്ന നോവലിലെ…
Neethiyude Parpidangal

Neethiyude Parpidangal

332.00
നീതിയുടെ പാര്‍പ്പിടങ്ങള്‍ സുനില്‍ പി ഇളയിടം പ്രഭാഷണങ്ങളിലൂടെയും എഴുത്തിലൂടെയും നമ്മുടെ കാലത്തില്‍ നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്ന ധൈഷണിക ജാഗ്രതയായ സുനില്‍ പി. ഇളയിടത്തിന്റെ പ്രഭാഷണങ്ങളുടെയും ലേഖനങ്ങളുടെയും സമാഹാരം. മഹാത്മാഗാന്ധി,…
1980

1980

423.00
Sale!

1980

423.00
1980 അന്‍വര്‍ അബ്ദുള്ള അന്‍വര്‍ അബ്ദുള്ളയുടെ ഏറ്റവും പുതിയ കുറ്റാന്വേഷണ നോവല്‍ ഹെലികോപ്റ്ററിലെ ഒരു സാഹസികരംഗത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ മരണപ്പെടുന്ന സൂപ്പര്‍സ്റ്റാര്‍ ജഗന്‍. മുപ്പത്തിയെട്ടു വര്‍ഷങ്ങള്‍ക്കുശേഷം ആ മരണത്തിലേക്ക്,…
Detective Tom Sawyer

Detective Tom Sawyer

110.00
ഡിറ്റക്ടീവ് ടോംസോയര്‍ മാര്‍ക് ട്വയിന്‍ പുനരാഖ്യാനം: രാധിക മധുമോഹന്‍ ചിത്രീകരണം: സിബി സി.ജെ. മാര്‍ക് ട്വയിന്റെ പ്രശസ്ത രചനയുടെ പുനരാഖ്യാനം. ടോമും ഹക്കും പുതിയൊരു കഥയുടെ ചുരുളഴിക്കുന്നതിനു…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.