Shopping cart

show blocks helper

Sort by

View
Purappettupokunna Vakku

Purappettupokunna Vakku

128.00
കുത്തും കോമയുമില്ലാത്ത രാത്രികളും പകലുകളും കൊണ്ട് ഭൂമിശാസ്ത്രപരമായ അതിരുകള്‍ മായ്ച്ചുകളയുന്ന സ്വച്ഛന്ദസഞ്ചാരങ്ങളുടെയും കവിതകളുടെയും പുസ്തകം.
Shucheenudram Rekhakal

Shucheenudram Rekhakal

88.00
സഖാവ് പി.കൃഷ്ണപിള്ളയുടെ ഭാര്യ, ടി.എന്‍. ഗോപകുമാറിന്റെ അമ്മ തങ്കമ്മ, കൃഷ്ണപിള്ളയുടെ മരണശേഷം ജന്മനാടായ ശുചീന്ദ്രത്തേക്ക് മടങ്ങി. അവിടെ നീലകണ്ഠശര്‍മയുമായുണ്ടായ വിവാഹത്തില്‍ തങ്കമ്മയ്ക്ക് ജനിച്ച മൂന്നു മക്കളിലൊരാളായ ഗോപകുമാര്‍,…
Onpathu Jeevithangal

Onpathu Jeevithangal

160.00
രണ്ടു ദശകത്തിലേറെയായി ഇന്ത്യയിലെ സംസ്‌കാരങ്ങളെയും ചരിത്രത്തെയും പിന്‍തുടര്‍ന്ന് നിരന്തരം യാത്രചെയ്യുന്ന എഴുത്തുകാരനാണ് വില്യം ഡാല്‍റിംപിള്‍ . ഇന്ത്യയുടെ സാംസ്‌കാരികവൈജാത്യങ്ങളെ ആഴത്തിലറിയുന്ന പുസ്തകം-‘നൈന്‍ ലൈവ്‌സ് ഇന്‍ സെര്‍ച്ച് ഓഫ്…
സഞ്ചാരസാഹിത്യത്തിനുള്ള കേരളസാഹിത്യഅക്കാദമി അവാര്‍ഡ് ലഭിച്ച വി.മുസഫര്‍ അഹമ്മദിന്റെ പുതിയ പുസ്തകം. ഇലത്തണുപ്പും മൃഗച്ചൂരും കൊണ്ട് യാത്രികനെ എക്കാലവും പിന്തുടരുന്ന അനന്തതയുടെ ഏകശ്രുതിയില്‍ നിഗൂഢസംഗീതമാകുന്ന മരുഭൂമിയും ഓര്‍മയില്‍ ചാപ്പകുത്തുന്ന…
Marquesinte Nattilum Veetilum

Marquesinte Nattilum Veetilum

100.00
മലയാളത്തിന്റെ പ്രിയപ്പെട്ട ലോകസാഹിത്യകാരന്‍ ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍കേസിന്റെ ജന്മദേശമായ അരകാത്തയുള്‍പ്പെടെ അദ്ദേഹത്തിന്റെ നിരവധി കൃതികള്‍ക്ക് പശ്ചാത്തലമായ കൊളംബിയന്‍ നഗരങ്ങളിലൂടെയും ഗ്രാമങ്ങളിലൂടെയും മധു എസ് നായര്‍ നടത്തിയ യാത്രയുടെ…
ഇന്ദ്രന്‍ പറഞ്ഞു. ‘യാത്രികന്‍ തേന്‍ തേടുന്നു. മധുരമായ അത്തിപ്പഴവും. നടന്നുകക്ഷീണിക്കാത്ത സൂര്യനെ നോക്കൂ. ചരൈവ.’ മാങ്ങാട് രത്‌നാകരന്റെ യാത്രകളുടെ സാമാഹാരം. നാടും മഹാനഗരങ്ങളും പുഴയും മഹാശൈലങ്ങളും കലയും…
Mtyude Yathrakal

Mtyude Yathrakal

240.00
എം.ടി യുടെ യാത്രകള്‍ എല്ലാ വൻനഗരങ്ങളുടെയും മുഖച്ഛായ ഏറക്കുറെ ഒന്നാണെന്നു തോന്നുന്നു. ഫുട്പാത്തുകളിലൂടെ ധൃതിയിൽ പ്രവഹിക്കുന്ന ജനങ്ങൾ, തിയേറ്ററുകളുടെയും കൺസെർട്ട് ഹാളുകളുടെയും പരിസരങ്ങളിൽ സായാഹ്നങ്ങളിൽ അലസമായി തങ്ങിനിൽക്കുന്ന…
Londonilekku Oru Roadyathra

Londonilekku Oru Roadyathra

320.00
ഒരേസമയം വിശാലവും സമഗ്രവുമായ ഒരു കാഴ്ചപ്പാടില്‍നിന്ന് രചിക്കപ്പെട്ട ഈ യാത്രാവിവരണം ലളിതവും സുതാര്യവുമായ രചനാ ശൈലികൊണ്ടും ഹൃദയപൂര്‍വമായ നിരീക്ഷണങ്ങള്‍കൊണ്ടും പിടിച്ചിരുത്തുന്ന ആഖ്യാനവേഗതകൊണ്ടും നാം കണ്ടെത്തുന്ന പുതുലോകങ്ങളുടെ അസാധാരണത്വംകൊണ്ടും…
Koo Koo Koo Koo theevandi

Koo Koo Koo Koo theevandi

128.00
പ്രശസ്ത ഇന്ത്യന്‍ ഇംഗ്ലീഷ് സാഹിത്യകാരി അനിതാനായരുടെ യാത്രവിവരണഗ്രന്ഥം. ഓര്‍മകള്‍ നിറഞ്ഞുനില്‍ക്കുന്ന സ്വന്തം ഗ്രാമക്കാഴ്ചകളും അല്‍ഭുതം നിറയ്ക്കുന്ന ദൂരദേശത്തെ നഗരസ്ഥലികളും ഉള്‍നാടുകളും നിറം ചാര്‍ത്തുന്ന സ്വപ്‌നതുല്യമായ സഞ്ചാരങ്ങളുടെ പുസ്തകം.…
Kaveriyodoppam Ente Yaathrakal

Kaveriyodoppam Ente Yaathrakal

445.00
കാവേരിയോടൊപ്പം എന്റെ യാത്രകള്‍ ഒ.കെ ജോണി കര്‍ണാടകത്തിലെ തലക്കാവേരി മുതല്‍ തമിഴ്‌നാട്ടിലെ പുംപുഹാര്‍ വരെ, കാവേരീതീരങ്ങളിലൂടെയുള്ള യാത്രകളുടെ അതീവഹൃദ്യമായൊരു ആഖ്യാനമാണിത്. ഒരു ചരിത്രഗവേഷകന്റെ തയ്യാറെടുപ്പുകളോടെയാണ് ഒ.കെ. ജോണിയുടെ…
Kappirikalute Nattil Veendum

Kappirikalute Nattil Veendum

80.00
ഇ.എം. അഷ്റഫ് ആദ്യമായി മനുഷ്യന്റെയും പിന്നെ പ്രകൃതിയുടെയും മർദനമേറ്റു ഭയംകൊണ്ട് മരവിച്ചുപോയ ഒരു വിചിത്ര ജീവിതമാണ് ഈ കാപ്പിരികളിൽ നാം കാണുന്നത്. എസ്.കെ. പൊറ്റെക്കാട്ട് മലയാളത്തിന്റെ നിത്യസഞ്ചാരിയായ…
Kakke Kakke Koodevide

Kakke Kakke Koodevide

153.00
ഇതുവരെ നമ്മള്‍ പോയിട്ടില്ലാത്തൊരു സ്ഥലത്ത് എത്തുമ്പോള്‍ അവിടം പണ്ടു പോയതുപോലെ തോന്നും. അത് അവിടത്തെ ആളുകളോ ഭൂപ്രകൃതിയോ കൊണ്ടാവണമെന്നില്ല. പലപ്പോഴും അത് വിശദീകരിക്കാന്‍ കഴിയാത്ത മറ്റെന്തെങ്കിലും കാരണങ്ങളാലാവും……
Kadukalude Thalam Thedi

Kadukalude Thalam Thedi

80.00
ഹിമാലയത്തിലെ വന്യമൃഗസംരക്ഷണകേന്ദ്രങ്ങളുടെ നിലനില്പും ചുറ്റുമുള്ള ജനങ്ങളുടെ സാമൂഹിക സാമ്പത്തിക പ്രശ്‌നങ്ങളും’ എന്ന വിഷയത്തില്‍ പഠനത്തിനായി ഡല്‍ഹിയിലെ ശാസ്ത്രസാങ്കേതികകേന്ദ്രത്തിന്റെ സഹായത്തോടെ ലേഖിക നടത്തിയ പഠനയാത്രകളുടെ ഹൃദ്യമായ വിവരണം. കവയിത്രിയും…
Himagiri Viharam

Himagiri Viharam

240.00
ഹിമാലയ യാത്രാഗ്രന്ഥങ്ങളിലെ ക്ലാസിക് ശ്രീ സ്വാമി തപോവനം ”ഈശ്വരദര്‍ശനം ലഭിച്ച മഹാത്മാവ് അതേ സത്യത്തെത്തന്നെ സര്‍വത്ര ദര്‍ശിക്കുന്നതെങ്ങനെയെന്ന് ഈ പുസ്തകത്തില്‍ നിങ്ങള്‍ക്ക് വായിക്കാം. സ്ഥാവരമായ വൃക്ഷങ്ങളിലോ പാടുന്ന…
Haimavathabhuvil

Haimavathabhuvil

440.00
66,000 കോപ്പികള്‍ വിറ്റഴിഞ്ഞ യാത്രാവിവരണ ഗ്രന്ഥത്തിന്റെ അറുപത്തിരണ്ടാം പതിപ്പ് 2016-ലെ മൂര്‍ത്തീദേവി പുരസ്‌കാരവും 2010-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും 2008-ലെ വയലാര്‍ അവാര്‍ഡും നേടിയ യാത്രാവിവരണം…
Puthiya Bilathivisesham

Puthiya Bilathivisesham

48.00
ഒരിക്കല്‍ സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ സിരാകേന്ദ്രമായിരുന്ന ബിലാത്തി, പുറംലോകത്തിന് എക്കാലവും വിസ്മയങ്ങളുടെ ഒരു കലവറയാണ്. ലോകത്തിലേറ്റവുമധികം സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒരപൂര്‍വ വശ്യത ഇന്നും ഇതിനുണ്ട്. ബിലാത്തിയെന്ന മഹാനഗരിയുടെ…
Cleopatrayude Nattil

Cleopatrayude Nattil

155.00
ക്ലിയോപാട്രയുടെ നാട്ടില്‍ എസ്.കെ പൊറ്റക്കാട്ട് കറുത്ത വര്‍ഗ്ഗക്കാരായ അടിമകളെ വിഷം കുടിപ്പിച്ചും ഉഗ്രസര്‍പ്പങ്ങളെക്കൊണ്ട് കടിപ്പിച്ചും അവരുടെ മരണവേദന കണ്ടാഹ്ലാദിച്ച ക്ലിയോപാട്രയുടെ നാട്ടിലൂടെ മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ നടത്തിയ…
Desantharayathrakal

Desantharayathrakal

180.00
മലയാളത്തിലെ പ്രിയപ്പെട്ട എഴുത്തുകാരുടെയും പ്രശസ്തരായ യാത്രികരുടെയും വ്യത്യസ്തവും ഹൃദയസ്​പര്‍ശിയുമായ യാത്രാനുഭവക്കുറിപ്പുകള്‍. പ്രിയപ്പെട്ട യാത്രകള്‍ പരമ്പരയിലെ മൂന്നാമത്തെ പുസ്തകം.
Danube Sakshi

Danube Sakshi

320.00
ഒരു യാത്രയുടെ ഭൗതികവശം വര്‍ത്തമാനകാലത്തില്‍ മാത്രം ഒതുങ്ങിനില്ക്കുമ്പോള്‍, ചരിത്രബോധമുള്ള യാത്രികന്റെ മനസ്സ് കാല, ദേശ സംബന്ധിയായ എല്ലാ അതിര്‍വരമ്പുകളെയും ഉല്ലംഘിക്കുന്നു. വൈവിധ്യമാര്‍ന്ന യാത്രാനുഭവങ്ങള്‍ പകര്‍ന്നുനല്കിയ നവ്യാനുഭൂതികളെയും ചിന്തകളെയും…
Devabhoomiyiloode

Devabhoomiyiloode

424.00
ദേവഭൂമി ഒരു സ്വപ്നഭൂമി പോലെ വശ്യസുന്ദരമാണ്. ഇവിടത്തെ ഓരോ അണുവിലും മുറ്റി നില്‍ക്കുന്നത് അഭൗമമായായ പ്രകൃതി സൗന്ദര്യമാണ്. സഞ്ചാരികള്‍ക്ക് എത്തിപ്പെടാന്‍ ഏറെക്കുറെ ദുഷ്‌ക്കരമാണെന്നത് ഇതിന്റെ മറ്റൊരു വശം.…
Devayanangaliloode

Devayanangaliloode

42.00
യാത്രകളില്‍നിന്ന് ലഭിക്കുന്ന ആഹ്ലാദത്തിന് അതിരുകളില്ല. വെറുതെ പരിസരവീക്ഷണം മാത്രമായിരുന്നില്ല എന്റെ ലക്ഷ്യം. വഴിയില്‍ കാണുന്നവരുമായി സംവദിക്കുക, വിവരങ്ങള്‍ ശേഖരിക്കുക തുടങ്ങിയവയും ഇതില്‍പ്പെടുന്നു.തിരിച്ചെത്തിയാല്‍ ശേഖരിച്ച വിവരങ്ങള്‍ രേഖപ്പെടുത്തുവാനുള്ള വ്യഗ്രതയായി.…
Dhanushkodi Muthal Sahara Vare

Dhanushkodi Muthal Sahara Vare

112.00
മലയാളത്തിലെ പ്രിയപ്പെട്ട എഴുത്തുകാരുടെയും പ്രശസ്തരായ യാത്രികരുടെയും വ്യത്യസ്തവും ഹൃദയസ്​പര്‍ശിയുമായ യാത്രാനുഭക്കുറിപ്പുകള്‍ .. എം.ടി, പുനത്തില്‍ , എന്‍.എസ്.മാധവന്‍, രവീന്ദ്രന്‍, കല്പറ്റ നാരായണന്‍, ജയമോഹന്‍, ജോസഫ് ആന്റണി തുടങ്ങിയവര്‍…
Ente Videsayathra

Ente Videsayathra

144.00
ഹോളിവുഡ്ഡിലെ തിരക്കേറിയ സിനിമാ ഷെഡ്യൂളുകളില്‍നിന്ന് യൂറോപ്പിലേക്ക് ഒരൊളിച്ചോട്ടം. യാത്രയിലുടനീളം ഒരു കൊച്ചുകുട്ടിയുടെ കൗതുകവും ആവേശവും നിലനിര്‍ത്തുന്ന മഹാനടന്‍ തന്റെ സ്വതസ്സിദ്ധമായ നര്‍മവും ആത്മാര്‍ഥമായ ശൈലിയും കൊണ്ട് നമ്മുടെ…
ലയാളിയുടെ എക്കാലത്തെയും പ്രിയപ്പെട്ട നോവലായ ആയുസ്സിന്റെ പുസ്തകത്തിന് പ്രചോദനമായ സെന്റ്‌പോള്‍സ് കത്തീഡ്രലിലേക്കും കൊല്‍ക്കത്തയിലേക്കും സി.വി. ബാലകൃഷ്ണന്‍ വീണ്ടും നടത്തിയ ഗൃഹാതുര്യാത്ര. സത്യജിത്‌റായി, മൃണാള്‍ സെന്‍, ഉത്പല്‍ദത്ത, ബാദല്‍…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.