Shopping cart

show blocks helper

Sort by

View
പ്രിയപ്പെട്ട 101 വിഷ്ണുനാരായണന്‍ നമ്പൂതിരിക്കവിതകള്‍ സമാഹരണം: അദിതി ഭാരതത്തിന്റെ മഹിതവും അമൂല്യവുമായ ദര്‍ശനധാരകളെ കവിതയുടെ കാന്തികമണ്ഡലത്തിലേക്കാവാഹിച്ച് അവയെ വിശ്രുതവും കാലാതീതവുമാക്കിയ കവിയാണ് വിഷ്ണുനാരായണന്‍ നമ്പൂതിരി. വിശിഷ്ടമായ ആ…
കുല്‍ച്ചയും ഫുല്‍ക്കയും.... പിന്നെ ഞാനും ഖൈറുന്നിസ എ പരിഭാഷ: കെ.ടി രാജഗോപാലന്‍ ദൈനംദിന ജീവിതാനുഭവങ്ങളെക്കുറിച്ചുള്ള ഒരു സ്ത്രീയുടെ തിളക്കമാര്‍ന്ന നിരീക്ഷണങ്ങളുടെ സമാഹാരം. വഴിതെറ്റിവന്ന തേങ്ങയുമായുള്ള വിചിത്രമായ ഏറ്റുമുട്ടല്‍…
DHWANIPRAYANAM

DHWANIPRAYANAM

405.00
ധ്വനിപ്രയാണം എം ലീലാവതി സാഹിത്യനിരൂപണത്തില്‍ ഒരു പെണ്ണിന്റെ സാഹസഞ്ചാരങ്ങള്‍ കേരളത്തിന്റെ ഒരു നൂറ്റാണ്ടുകാലത്തെ സാമൂഹികചരിത്രം അനുഭവസാക്ഷ്യത്തോടെ ഹൃദയസ്പര്‍ശിയായി പങ്കിടുകയാണ് മലയാളത്തിന്റെ സ്നേഹമയിയായ അമ്മ ഡോ. എം. ലീലാവതി.…
/VICHITRASOOTRAM

/VICHITRASOOTRAM

405.00
വിചിത്രസൂത്രം എസ്. ഗോപാലകൃഷ്ണന്‍ നിരഞ്ജന്‍ ആര്‍ ഭാരതി ഏതു ഗ്രാഫിക് നോവലുകളെയുംപോലെ ഈ കൃതിയും സുഗമമായി വായിച്ചുപോവാം. അടിസ്ഥാനപരമായി കോമിക്സിന്റെ സ്വഭാവം ഉള്ളതുകൊണ്ടാണ് ഈ പാരായണക്ഷമത. അതിനപ്പുറം…
അറിഞ്ഞിരിക്കേണ്ട ഔഷധ സസ്യങ്ങള്‍ ഡോ. ഇന്ദിര ബാലചന്ദ്രന്‍ ഇന്ത്യയൊട്ടുക്കും അറിയപ്പെടുന്ന സസ്യശാസ്ത്രജ്ഞയായ ഡോ. ഇന്ദിര ദീര്‍ഘമായ ഔദ്യോഗികജീവിതത്തില്‍ വിശദമായി പഠിച്ച, തിരഞ്ഞെടുത്ത നൂറ്റിയറുപതോളം ഔഷധസസ്യങ്ങളെക്കുറിച്ച് സാമാന്യജനങ്ങള്‍ അറിഞ്ഞിരിക്കേണ്ട…
AI KAALATHE MITHYADHARANAKAL

AI KAALATHE MITHYADHARANAKAL

144.00
AI കാലത്തെ മിഥ്യാ ധാരണകള്‍ ട്രിഷാ ജോയിസ് 5ഏ വേഗത്തില്‍ കുതിച്ചുപായുന്ന ഈ കാലത്തും ഒറ്റനോട്ടത്തില്‍ അന്ധവിശ്വാസങ്ങളാണെന്ന് മനസ്സിലാകാത്തവിധം പ്രചരിച്ചുപോരുന്ന ചില നവീനവിശ്വാസങ്ങളെയും ധാരണകളെയും കുറിച്ചുള്ള പഠനം.…
ATHMAKATHAKKURIPPUKAL

ATHMAKATHAKKURIPPUKAL

135.00
ആത്മകഥാക്കുറിപ്പുകള്‍ ഡോ. ബി.ആര്‍ അംബേദ്കര്‍ ഡോ. അംബേദ്കറിന്റെ കൃതികളില്‍നിന്നും തിരഞ്ഞെടുത്ത ആത്മകഥാപരങ്ങളായ രചനകളും അദ്ദേഹം സ്വന്തം കൈയക്ഷരത്തില്‍ എഴുതി സൂക്ഷിച്ച, മരണശേഷം കണ്ടെത്തിയ വിസയും കാത്ത് എന്ന…
മുത്തുപിള്ള ഒരു പക്ഷിരാഷ്ട്രീയ കഥ ഇ. ഉണ്ണികൃഷ്ണന്‍ മുത്തുപിള്ള എന്ന കിളിയുടെ പിന്നാലെയുള്ള ഒരു യാത്രയാണ് ഈ നോവല്‍. പരിസ്ഥിതിയുടെ രാഷ്ട്രീയമാണ് ഇതിന്റെ ഉള്ളൊഴുക്ക്. പ്രകൃതിയുടെ വിശാലതയിലേക്ക്…
AAKAYALUM SUPRABHATHAM

AAKAYALUM SUPRABHATHAM

385.00
ആകയാലും സുപ്രഭാതം വി.കെ ശ്രീരാമന്‍ വേറിട്ട ജീവിതംകൊണ്ടും എഴുത്തുകൊണ്ടും മലയാളത്തിനു പ്രിയങ്കരനായ വി.കെ. ശ്രീരാമന്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പുകളുടെ സമാഹാരം  'ആകയാലും പ്രിയരേ, സുപ്രഭാതം' എന്നു കേട്ടാല്‍…
ഇന്ത്യയിലെ നദികളും അണക്കെട്ടുകളും ഇ.എ കരുണാകന്‍ നായര്‍ ഗംഗ | ബ്രഹ്‌മപുത്ര | നര്‍മ്മദ * ഗോദാവരി | മഹാനദി | കൃഷ്ണ | കാവേരി |…
ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങള്‍ ഡോ. വിജയരാഘവന്‍ കെ.സി, ഡോ. ജയശ്രീ കെ.എം രക്തരഹിതവിപ്ലവം, അമേരിക്കന്‍ സ്വാതന്ത്ര്യസമരം, ഫ്രഞ്ചുവിപ്ലവം, ലാറ്റിനമേരിക്കന്‍ വിപ്ലവം, റഷ്യന്‍ വിപ്ലവം, ചൈനീസ് വിപ്ലവം. ലോകത്തെ…
KAZCHAYUDE THANMATHRAKAL

KAZCHAYUDE THANMATHRAKAL

180.00
കാഴ്ചയുടെ തന്മാത്രകള്‍ ബ്ലെസി കാഴ്ച മുതല്‍ ആടുജീവിതം വരെയുള്ള ചലച്ചിത്രാനുഭവങ്ങള്‍ ചലച്ചിത്രകാരന്‍ ബ്ലെസിയുടെ ആത്മരേഖകള്‍. സിനിമ മോഹിച്ചുനടന്ന യൗവനകാലം, കാഴ്ച മുതല്‍ ആടുജീവിതം വരെയുള്ള സ്വന്തം സിനിമകള്‍…
KRISTHUDARSANAM

KRISTHUDARSANAM

215.00
ക്രിസ്തുദര്‍ശനം ഡോ. കെ.എസ് രാധാകൃഷ്ണന്‍ ആകാശവും ഭൂമിയും ഒഴിഞ്ഞുപോയാലും ഒഴിഞ്ഞുപോകാത്ത വചനങ്ങളിലൂടെ അവന്‍ സ്വര്‍ഗ്ഗരാജ്യത്തിലെ നീതിവ്യവസ്ഥ കുറിച്ചുവെച്ചു. ശാസ്ത്രിമാരുടെയും പരീശന്മാരുടെയും നീതി അവനു സ്വീകാര്യമായിരുന്നില്ല. മനുഷ്യര്‍ കാണേണ്ടതിനുമാത്രം…
വൈക്കം സത്യഗ്രഹ ചരിത്രം മാതൃഭൂമി രേഖകള്‍ എം. ജയരാജ് ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം. ഒരു നൂറ്റാണ്ടിനു മുമ്പ് കേരളം നേടിയെടുത്ത മഹിതമായ മാനവിക ബോധത്തിന്റെ ബഹിര്‍സ്ഫുരണമാണ് വൈക്കത്തുണ്ടായത്; കഴിഞ്ഞ…
പക്ഷികളും ഒരു മനുഷ്യനും ഇന്ദുചൂഡന്റെ ജീവിതം സുരേഷ് ഇളമണ്‍ ഇത് ഒരു പുസ്തകമല്ല. ഒരനുഭവമാണ്. പക്ഷിനിരീക്ഷണത്തിനായി ജീവിതം സമര്‍പ്പിച്ച പ്രൊഫ. കെ.കെ. നീലകണ്ഠന്‍ (ഇന്ദുചൂഡന്‍) എന്ന അത്ഭുതമനുഷ്യന്റെ…
SUGANDHA JEEVITHAM

SUGANDHA JEEVITHAM

295.00
സുഗന്ധ ജീവിതം ഡോ. വിജു ജേക്കബ്ബ് വ്യവസായസാമ്രാജ്യം കെട്ടിപ്പടുക്കാനും വിപുലപ്പെടുത്താനും ശ്രമിക്കുന്നവര്‍ക്ക് ഈ അനുഭവങ്ങള്‍ പ്രചോദനമാകുമെന്നത് നിസ്തര്‍ക്കമാണ്. അസൂയാര്‍ഹമായ വിജയങ്ങള്‍ കൊയ്യുവാന്‍ പ്രയോഗിച്ച മികച്ച തന്ത്രങ്ങള്‍ മാത്രമല്ല,…
PABLO NERUDA KAVITHAKAL

PABLO NERUDA KAVITHAKAL

369.00
പാബ്ലോ നെരൂദ കവിതകള്‍ പാബ്ലോ നെരൂദ എഡിറ്റര്‍: സച്ചിദാനന്ദന്‍ നെരൂദ- ഇരുപതാം നൂറ്റാണ്ടിലെ ഏതു ഭാഷയിലുമുള്ള ഏറ്റവും മഹാനായ കവി. - ഗബ്രിയേല്‍ ഗാര്‍സിയാ മാര്‍ക്കേസ് ഞാന്‍…
PATHRATHINDE PANIPPURA

PATHRATHINDE PANIPPURA

243.00
പത്രത്തിന്റെ പണിപ്പുര എം.കെ കൃഷ്ണകുമാര്‍ പത്രമെന്നാല്‍, കുറെ വാര്‍ത്തകളും ചിത്രങ്ങളും നിറച്ച പേജുകള്‍ മാത്രമല്ലെന്നും വ്യത്യസ്തമായ വാര്‍ത്തേതരവിഭവങ്ങളും അതിലുണ്ടെന്നതു ശ്രദ്ധിക്കേണ്ടതാണെന്നും ഓര്‍മിപ്പിക്കാന്‍ ശ്രമിക്കുന്ന ഈ പുസ്തകം ആധുനിക…
CURATOR

CURATOR

243.00
Sale!

CURATOR

243.00
ക്യുറേറ്റര്‍ അഷ്ടമൂര്‍ത്തി അമ്മയ്ക്കുവേണ്ടി ആനുകാലികങ്ങള്‍ വാങ്ങി സൂക്ഷിക്കാന്‍ തുടങ്ങുകയും പിന്നീട് ജീവിതം തന്നെ അതിനുവേണ്ടി ഹോമിക്കുകയും ചെയ്ത അവധൂതസമാനനായ ഒരാളുടെ ജീവിതം. തന്റെ വിപുലമായ പുസ്തകശേഖരത്തിന്റെ മൂല്യത്തെക്കുറിച്ച്…
GURUVUM ASANUM PINGAMIKALUM

GURUVUM ASANUM PINGAMIKALUM

198.00
ഗുരുവും ആശാനും പിന്‍ഗാമികളും പി.എന്‍ ഗോപീകൃഷ്ണന്‍ ആഘോഷ'ത്തിനു പിന്നില്‍, സൗന്ദര്യത്തിന്റെ ലഹരിയും ചരിത്രത്തിന്റെ ദുരന്തവും, പുതിയ ദൈവം, പുതിയ ആദര്‍ശം, ബാബേല്‍ക്കാലത്തെ ബൈബിള്‍, പരമേശ പവിത്രപുത്രനോ?..., 'മെക്കാളേയുടെ…
THIRUVITHAMKOOR RAJAVAMSAM

THIRUVITHAMKOOR RAJAVAMSAM

198.00
തിരുവിതാംകൂര്‍ രാജവംശം ഡോ. വി.എസ് ശര്‍മ്മ മഹത്തായ നേട്ടങ്ങളുടെ അനുസ്മരണമാണ് ഡോ. വി.എസ്. ശര്‍മ്മയുടെ ഈ വഞ്ചിരാജവംശകഥ. അവസാനത്തെ മഹാരാജാവായ ശ്രീചിത്തിരതിരുനാള്‍ നാടുനീങ്ങിയതിനുശേഷം ആദ്യമുണ്ടാകുന്ന ഈ ചരിത്രാവലോകനം…
മാലാ സിമെറ്റ്‌ബോം ഓഷ് വിറ്റ്‌സ് ക്യാമ്പിലെ പ്രണയം ഹരീഷ് അനന്തകൃഷ്ണന്‍ പ്രണയം... ഭാഷയില്ലാത്ത, ദേശമില്ലാത്ത, ഒരതിര്‍വരമ്പുമില്ലാത്ത ഒരനുഭൂതി! മാനുഷികമായ പ്രണയങ്ങള്‍ക്ക് ബന്ധങ്ങള്‍ ഉടലെടുത്ത കാലത്തോളം പഴക്കമുണ്ട്. ഭൂമിയില്‍…
KERALATHILE 111 KSHETHRANGAL

KERALATHILE 111 KSHETHRANGAL

378.00
കേരളത്തിലെ 111 ക്ഷേത്രങ്ങള്‍ ഡോ. പി.ബി ലല്‍കാര്‍ കൊട്ടിയൂര്‍ മഹാശിവക്ഷേത്രം, പറശ്ശിനി മടപ്പുര മുത്തപ്പന്‍കാവ്, തിരുവാര്‍പ്പ് ശ്രീകൃഷ്ണസ്വാമിക്ഷേത്രം, തളി ശിവക്ഷേത്രം, കാടാമ്പുഴ ഭഗവതിക്ഷേത്രം, വല്ലങ്ങി ശിവക്ഷേത്രം, ഉത്രാളിക്കാവ്,…
PENPAATTUTHAARAKAL

PENPAATTUTHAARAKAL

378.00
പെണ്‍പാട്ടു താരകള്‍ സി.എസ് മീനാക്ഷി ഇത് വെറും ഒരു സംഗീതചരിത്രമല്ല. മറിച്ച് സ്ത്രീകള്‍ സ്വന്തം ശബ്ദംകൊണ്ടും വിയര്‍പ്പുകൊണ്ടും സമ്പന്നമാക്കിയ, മുഗ്ദ്ധമാക്കിയ ചലച്ചിത്രഗാനരംഗത്തിന്റെ സാംസ്‌കാരിക പഠനംകൂടിയാണ്... സ്ത്രീശബ്ദങ്ങളുടെ വൈവിദ്ധ്യം…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.