Shopping cart

show blocks helper

Sort by

View
Pathradhiparude Vyasanam

Pathradhiparude Vyasanam

198.00
പത്രാധിപരുടെ വ്യസനം വി.കെ.എന്‍ 1956 മുതല്‍ മാതൃഭൂമി വാരാന്തപ്പതിപ്പില്‍ വിനോദഭാവന, ഹാസ്യഭാവന എന്നീ വിശേഷണങ്ങളോടെയും അല്ലാതെയും വി.കെ.എന്‍ എഴുതിയ കുറിപ്പുകളുടെ സമാഹാരം.
Rithumarmarangal

Rithumarmarangal

160.00
ഋതുമര്‍മ്മരങ്ങള്‍ മോഹന്‍ലാല്‍ അച്ഛനോടും അമ്മയോടുമുള്ള സ്നേഹം ആന്തരികയാത്രയാണ്. അത് ഭക്തിയോളം വിശുദ്ധമായ സ്നേഹമാണ്. അവിടെ മടക്ക യാത്രയില്ലെന്നുമാത്രം. അത് വിവരിക്കുമ്പോള്‍ ലാല്‍ മനുഷ്യബന്ധങ്ങളിലെ ആഴത്തിലുള്ള സ്പന്ദനം അറിയുന്നുണ്ടായിരുന്നു.…
Harmonium

Harmonium

360.00
Sale!

Harmonium

360.00
ഹാര്‍മോണിയം എന്‍.പി ഹാഫിസ് മുഹമ്മദ് മലയാളത്തിന്റെ പ്രിയ സംഗീതസംവിധായകന്‍ എം.എസ്. ബാബുരാജിന്റെ ജീവിതം അടിസ്ഥാനമാക്കി രചിച്ച നോവല്‍ ബാബുരാജിന്റെ ഒരു കടുത്ത ആരാധകനായ എന്നെ സംബന്ധിച്ചടത്തോളം അദ്ദേഹത്തിന്റെ…
Thrissur Pooram

Thrissur Pooram

324.00
തൃശ്ശൂര്‍ പൂരം മദ്ധ്യകേരളത്തിന്റെ പൂരചരിത്രം ഗൃഹാതുരമായ ഓര്‍മ്മയും അനുഭവവുമാണ് മലയാളിക്ക് പൂരക്കാലം. 'പൂരങ്ങളുടെ മാതാവ്' എന്നറിയപ്പെടുന്ന പെരുവനം-ആറാട്ടുപുഴ പൂരം, പ്രസിദ്ധമായ തൃശ്ശൂര്‍ പൂരം തുടങ്ങിയവയുടെ ചരിത്രവും ഐതിഹ്യങ്ങളും…
മാതൃഭൂമി ആഴ്ചപപ്തിപ്പ് കഥകള്‍ 2021 2021-ലെ ഏറ്റവും മികച്ച കഥകളുടെ സമാഹാരം ടി. പത്മനാഭന്‍ * എം. മുകുന്ദന്‍ * എന്‍.എസ്. മാധവന്‍,സേതു * സി.വി. ബാലകൃഷ്ണന്‍…
Naavu

Naavu

225.00
Sale!

Naavu

225.00
നാവ് അഖില കെ.എസ് ഹൃദയം നിറയെ സ്നേഹം കരുതുന്നവര്‍ക്ക് സ്നേഹിക്കുന്നവരില്‍നിന്നുണ്ടാകുന്ന ചെറിയ ആഘാതങ്ങള്‍ പോലും അഗാധകൂപങ്ങളിലേക്കുള്ള വീഴ്ചകളായേക്കാം. പിന്നീട്, അതില്‍നിന്നും കരകയറാനുള്ള വിഫലശ്രമങ്ങള്‍ മാത്രമാകും ജീവിതം. അത്തരം…
Mananchira Test

Mananchira Test

135.00
മാനാഞ്ചിറ ടെസ്റ്റ് വി.കെ.എന്‍ മോഷണാന്തം, ധര്‍മയുദ്ധം, മാനാഞ്ചിറ ടെസ്റ്റ്, മാളുക്കുട്ട്യേമ, ആര്യഭട്ട, സൂര്യഗന്ധര്‍വ, ദാഹം, നെല്ലും പതിരും.. തുടങ്ങി നിസ്തൂലമായ വികെഎന്‍ ശൈലിയിലുള്ള 26 കഥകളുടെ സമാഹാരം.
Kozhi

Kozhi

153.00
Sale!

Kozhi

153.00
കോഴി വി.കെ.എന്‍ ആയുധവിദ്യ, മന്ത്രി നാണ്വാര്, നരീനരീവാണിഭം, ഏണസ്റ്റ് ഹെമിങ്വേ, വൈമാനികം, പുകമറ, വിഹിതം.. തുടങ്ങി വി.കെ.എന്‍ ശൈലിയുടെ മാന്ത്രികത നിറഞ്ഞ 36 കഥകളുടെ സമാഹാരം.
Sreelankayanam

Sreelankayanam

215.00
ശ്രീലങ്കായനം പ്രസീത മനോജ് ശ്രീലങ്കയെന്ന ദേശത്തെ സൂക്ഷ്മമായും സമഗ്രമായും അവതരിപ്പിക്കുന്ന യാത്രാനുഭവം ശ്രീലങ്കയെന്ന രാജ്യത്തെ അടുത്തറിയാനാണ് ഈ കൃതിയിലൂടെ എഴുത്തുകാരി ശ്രമിക്കുന്നത്. ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് കൊളംബോ മുതല്‍…
Pachilayude Jeevacharithram

Pachilayude Jeevacharithram

170.00
പച്ചിലയുടെ ജീവചരിത്രം ഒ.പി സുരേഷ് ഇഴപിരിക്കാനാവാത്ത ഉണ്മയുടെ സങ്കീര്‍ണ്ണതകളും അനുഭവലോകത്തിന്റെ നൈരന്തര്യവും ചേര്‍ന്ന് ഭാഷയുടെ ഉടലില്‍ കവിതകളായി പൂക്കുന്നു. അനിവാര്യതയുടെ ആഖ്യാനങ്ങളായി, നേരിന്റെ വേരില്‍ തളിര്‍ക്കുന്ന കല്പനകളുടെയും…
Madhurachooral

Madhurachooral

225.00
മധുരച്ചൂരല്‍ അദ്ധ്യാപകന്റെ അനുഭവക്കുറിപ്പുകള്‍ സി.പി ഗോപിനാഥന്‍ അദ്ധ്യാപകരുടെ കുറിപ്പുകള്‍ നിരവധി വായിച്ചിട്ടുണ്ട്. പക്ഷേ, ഗോപിനാഥന്‍ മാഷുടെ അനുഭവക്കുറിപ്പുകള്‍ ഒന്നു വ്യത്യസ്തമാണ്. ഒരു പുതിയ അനുഭവമായി ഈ കുറിപ്പുകള്‍…
ജീവിതം മരണം സൗന്ദര്യം വിമുക്തി നിത്യചൈതന്യയതി എഡിറ്റര്‍: പി.ആര്‍. ശ്രീകുമാര്‍ സമാഹരിക്കപ്പെടാത്ത ലേഖനങ്ങള്‍ കത്തുകള്‍ കല, സാഹിത്യം, ശാസ്ത്രം, മതം എന്നിങ്ങനെ വിവിധ വിഷയങ്ങളെ ലളിതമായ ഭാഷയില്‍…
Prithveevallabhan

Prithveevallabhan

279.00
പൃഥ്വീവല്ലഭന്‍ കെ.എം മുന്‍ഷി പരിഭാഷ: ശ്രീകുമാരി രാമചന്ദ്രന്‍ കെ.എം. മുന്‍ഷിയുടെ പ്രശസ്തവും ഏറെ പ്രശംസിക്കപ്പെട്ടതുമായ ചരിത്രനോവല്‍. പ്രണയവും ചരിത്രവും ഇഴചേര്‍ന്നുകിടക്കുന്ന മനോഹരമായ ഈ നോവല്‍ പൃഥ്വീവല്ലഭന്‍ എന്ന…
Pramukthan

Pramukthan

100.00
Sale!

Pramukthan

100.00
പ്രമുക്തന്‍ റഫീക്ക് അഹമ്മദ് മനുഷ്യരാശിയുടെതന്നെ പരാജയചരിത്രവും അതിന്റെ തിക്ത നിവേദനവുമാണ് നിര്‍വ്വഹിക്കുന്നത് റഫീക്ക് അഹമ്മദിന്റെ 'പ്രമുക്തന്‍', ആറു ഹ്രസ്വഖണ്ഡങ്ങളിലൂടെ.'പോസ്റ്റ് ഹ്യൂമനിസ്റ്റ്', 'പോസ്റ്റ് ട്രൂത്ത്' എന്നെല്ലാം സൈദ്ധാന്തികര്‍ പേരിടുന്ന…
മഹാഭാരത കഥകളിലൂടെ ഒരു യാത്ര എം.എം സചീന്ദ്രന്‍ മഹാഭാരതംപോലെയുള്ള ഒരു ഇതിഹാസത്തെ തൊലിപ്പുറമേ വായിക്കരുത്! പഴഞ്ചൊല്ലുകള്‍ക്കും പഴമൊഴികള്‍ക്കുംപോലും ഈയൊരു പ്രത്യേകതയുണ്ട്. കാര്‍മ്മേഘാവൃതമായ ആകാശത്തെ നോക്കി 'കണ്ണെഴുതി പൊട്ടുംതൊട്ടു…
Jeevitham Oru Yaathra

Jeevitham Oru Yaathra

205.00
ജീവിതം ഒരു യാത്ര സി.പി കുഞ്ഞുമുഹമ്മദ് കേട്ടെഴുത്ത്: പി. സക്കീര്‍ ഹുസൈന്‍ ഒരു ബിസിനസ്സുകാരന്റെ ഓര്‍മ്മക്കുറിപ്പുകള്‍ കോഴിക്കോട് കേന്ദ്രമാക്കി പ്രവര്‍ത്തിച്ചുവരുന്ന കേരള റോഡ് വെയ്സ് (കെ.ആര്‍.എസ്.) പാര്‍സല്‍…
Irumpazhikkullil

Irumpazhikkullil

260.00
ഇരുമ്പഴിക്കുള്ളില്‍ വി.എ കേശവന്‍ നായര്‍ മലബാറിന്റെ സ്വാതന്ത്ര്യസമരത്തിലെ ഒരു സുപ്രധാന കാലഘട്ടം സംഘര്‍ഷഭരിതവും ദേശാഭിമാനപൂര്‍ണ്ണവുമായ സമരചരിത്രം പ്രതിപാദിക്കുന്ന ആത്മകഥ. സ്വാതന്ത്ര്യസമരസേനാനിയും എഴുത്തുകാരനുമായ വി.എ. കേശവന്‍ നായര്‍ ജയില്‍വാസത്തിനിടയില്‍…
Perumbavoor Yathrinivas

Perumbavoor Yathrinivas

170.00
പെരുമ്പാവൂര്‍ യാത്രി നിവാസ് മനോജ് വെങ്ങോല സിസ്റ്റം എന്ന ജയിലിനുള്ളില്‍ അകപ്പെട്ട, നെഞ്ചിനുള്ളില്‍ വെട്ടുകല്ല് പേറിനടക്കുന്ന മനുഷ്യാവസ്ഥകളാണ് മനോജിന്റെ കഥകളിലെ ചിറകുള്ള മനുഷ്യര്‍. യാത്രിനിവാസിലെ ചിറകറ്റ മനുഷ്യര്‍…
Atmavelicham

Atmavelicham

148.00
ആത്മവെളിച്ചം എ.കെ അബ്ദുല്‍ മജീദ് ജ്ഞാനം വെളിച്ചവും അജ്ഞാനം അന്ധകാരവുമാണ്. ജ്ഞാനം ഏതു വഴിയില്‍നിന്നു വരുമ്പോഴും നമുക്ക് സ്വീകാര്യമാവുന്നു. ഗീതയും ഉപനിഷത്തുകളും ബൈബിളും ഖുര്‍ആനും ഹദീസുകളും മറ്റു…
Delhi Diary

Delhi Diary

180.00
ഡല്‍ഹി ഡയറി വി.കെ.എന്‍ ഡല്‍ഹിയിലെ സാമൂഹികവും സാംസ്‌കാരികവും രാഷ്ട്രീയവും കലാപരവും സാഹിത്യപരവും മറ്റും മറ്റുമായ കാലാവസ്ഥയെക്കുറിച്ച് 1960 മുതല്‍ 2 വര്‍ഷക്കാലം മാതൃഭൂമി വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച കുറിപ്പുകളുടെ…
Marati Kathakal

Marati Kathakal

270.00
മറാഠി കഥകള്‍ എഡിറ്റര്‍: ഡോ. ആര്‍സു മഹത്തായ സാഹിത്യ പൈതൃകമുള്ള, സമ്പന്നമായ മറാഠി ചെറുകഥാ സാഹിത്യരംഗത്തുനിന്നും തിരഞ്ഞെടുത്ത കഥകളുടെ സമാഹാരം. ദളിത്-സ്ത്രീ അനുഭവങ്ങളുടെ ആവിഷ്‌കാരങ്ങള്‍ ഇടംപിടിച്ച, നവീന…
Bootham

Bootham

170.00
Sale!

Bootham

170.00
ബൂതം വിമീഷ് മണിയൂര്‍ സാധാരണക്കാരായ മനുഷ്യരുടെ കാഴ്ചകള്‍ ചേര്‍ത്തുവെച്ചുണ്ടാക്കിയ ഒരു കുട്ടിയുടെ ലോകമാണ് ബൂതം. നമ്മുടെ വീടിന്റെ അടുക്കളപ്പുറത്തും ഇടവഴികളിലും ഏതുനേരവും പ്രത്യക്ഷപ്പെടാവുന്ന ഏകനായ ഒരു കുട്ടി.…
ഗുരുദത്ത് ഉറക്കമില്ലാത്തവന്റെ കഥ ബിമല്‍ മിത്ര പരിഭാഷ: ഡോ. പി.കെ രാധാമണി ഗുരുദത്ത് വിട പറഞ്ഞ് 60 വര്‍ഷം തികയുന്നവേളയില്‍ പുറത്തിറങ്ങുന്ന ജീവചരിത്രഗ്രന്ഥം ഗുരുദത്തിന്റെ ജീവിതത്തോടൊപ്പം ബിമല്‍…
101 Aatmeeya Kathakal

101 Aatmeeya Kathakal

216.00
101 ആത്മീയ കഥകള്‍ കെ.എ ഫ്രാന്‍സിസ്, എന്‍ സോമശഖരന്‍ ആത്മീയചിന്തകള്‍ പ്രസരിപ്പിക്കുന്ന നൂറ്റൊന്നു കഥകള്‍ പഠിപ്പിന്റെ ഗുണം, അറിവുള്ള അജ്ഞാനി, ഒരുപിടി കടുക്, മനസ്സ് എന്ന പാത്രം,…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.