Avarude Kavithakal
അവരുടെ
കവിതകള്‍
മൊഴിമാറ്റം: അബ്ദുള്ള പേരാമ്പ്ര
ജലാലുദ്ദീന്‍ റൂമി, പാബ്ലോ നെരൂദ, നിസാര്‍ ഖബ്ബാനി, മഹമൂദ് ദര്‍വീശ്, അഡോണിസ്, അന്ന അഹ്മത്തോവ, മായാ ആഞ്ചലോ, ഗുന്തര്‍ ഗ്രാസ്, ജൂഡിത് റൈറ്റ്, ഹാരിയറ്റ് അനേന, ബസ്മാ അബ്ദുല്‍ അസീസ്, കാരാ ബേത്തല്‍, ഇ.ഇ കമ്മിന്‍സ്, അശോക് വാജ്പേയി, അലക്സ് കോക്കര്‍, ശംഖ ഘോഷ്, ഹാഫിസ് എലിഷ പൊരാട്ട്, ബിസ്മില്ല വര്ധാക്ക്, ലൂയിസ് ഗ്ലിക്ക്
വിവര്‍ത്തനത്തിലൂടെയാണ് എഴപതുകളില് മലയാള കവിത ലോക കവിതയിലെ ആധുനികതയുമായി സംസാരിച്ചു തുടങ്ങിയത്. അയ്യപ്പപ്പണിക്കര്‍ എലിയറ്റിനെയും സച്ചിദാനന്ദന് നെരൂദയെയും മലയാളികളാക്കി. ഈ ഭൂഖണ്ഡാന്തര കാവ്യസംവാദ ശീലം ഇനിയും തുടരേണ്ടതുണ്ട്. അത്തരമൊരു ശ്രമമാണ് അബ്ദുള്ള പേരാമ്പ്രയുടെ ഈ വിവര്‍ത്തന കാവ്യ സമാഹാരം. ലോക കവിതയില്‍ നിന്ന് തന്നെ സ്പര്ശിച്ചവയെ വിവര്‍ത്തനം ചെയ്യുന്നു. വിവര്‍ത്തനം ഒരു ഹസ്തദാനമോ ഹൃദയം കൊണ്ടുള്ള ആശ്ലേഷമോ ആയി മാറുന്നു അബ്ദുള്ളയുടെ പരിഭാഷയില്‍ – സജയ് കെ.വി
₹80.00 ₹75.00