Shopping cart

show blocks helper

Sort by

View
Georgio Agumban

Georgio Agumban

108.00
ജോര്‍ജിയോ അഗംബന്‍ പി കൃഷ്ണനുണ്ണി ഭാഷയുടെ അപരിമേയതയെ ചോദ്യം ചെയ്തുകൊണ്ടാണ് ജോര്‍ജിയോ അഗംബന്റെ ആദ്യ തത്ത്വചിന്താപദ്ധതികള്‍ രൂപംകൊള്ളുന്നത്. പില്‍ക്കാലത്ത് ഭാഷയുടെയും ചരിത്രത്തിന്റെയും ജൈവരാഷ്ട്രീയത്തിന്റെയും മേഖലകളില്‍ ജ്ഞാനത്തിന്റെ മഹാസമരങ്ങള്‍ക്ക്…
Minnal

Minnal

95.00
Sale!

Minnal

95.00
മിന്നല്‍ തൊട്ടെഴുതിയവ രാജന്‍ സി.എച്ച് ആസ്വാദകരുടെ മനസ്സില്‍ ജീവിതത്തിന്റെ വിവിധ ഭാവങ്ങളും വികാരങ്ങളും പ്രശ്‌നസങ്കീര്‍ണ്ണതകളും വിരിയിക്കുന്ന കവിതകള്‍. അവസാനിക്കാത്ത വായനാനുഭവം സമ്മാനിക്കുന്ന മുപ്പത്തിരണ്ട് കവിതകളുടെ സമാഹാരം.
പഴശ്ശിരേഖകളിലെ വ്യവഹാരഭാഷ ഡോ. ജോസഫ് സ്‌കറിയ കേരള സാഹിത്യ അക്കാദമി ഐ. സി.ചാക്കോ അവാര്‍ഡ് നേടിയ കൃതി. വീരകേരളവര്‍മ്മ പഴശ്ശിരാജാവിന്റെ കത്തിടപാടുകളെ ആസ്പദമാക്കി പഴയ മലയാളത്തിലെ വ്യവഹാരഭാഷയെക്കുറിച്ച്…
Padanthara Vayanakal

Padanthara Vayanakal

306.00
പാഠാന്തര വായനകള്‍ പി.പി രവീന്ദ്രന്‍ പ്രത്യക്ഷത്തില്‍ പരസ്പരവിരുദ്ധമായ യാതൊന്നിനെയും അംഗീ കരിക്കാത്ത ഏകപാഠയുക്തിക്കാണ് പരമ്പരാഗത കലാസാഹിത്യ ചിന്തയില്‍ പ്രാമുഖ്യമെങ്കിലും ഭിന്നപാഠങ്ങളെ മുറിച്ചുകടക്കുന്നതാണ് ഭാവനയുടെ യുക്തി. സാഹിത്യവായനയെ പാഠാന്തര…
Valluvanad Grandhavari

Valluvanad Grandhavari

225.00
വള്ളുവനാട് ഗ്രന്ഥവരി എസ് രാജേന്ദു കോതൈ കടുങ്ങോന്‍ രേഖകള്‍, വള്ളുവക്കോന്‍ രേഖകള്‍, കുറുവക്കോവിലകം രേഖകള്‍ വള്ളുവനാട്ടിലെ ഭരണാധിപരായിരുന്ന വള്ളുവക്കോനാതിരിമാരുടെ ഭരണസംബന്ധമായ ഓലക്കരണങ്ങളെയാണ് വള്ളുവനാട് ഗ്രന്ഥവരി എന്നു പറയുന്നത്.…
SahithyaSahyam

SahithyaSahyam

148.00
സാഹിത്യസാഹ്യം എ.ആര്‍ രാജരാജവര്‍മ്മ ഭാഷാസ്‌നേഹികള്‍ക്കും ഗദ്യസാഹിത്യരചനയില്‍ ശ്രദ്ധിക്കുന്നവര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഗ്രന്ഥം. മലയാളഭാഷയെ ശാസ്ത്രീയാടിസ്ഥാനത്തില്‍ വ്യവസ്ഥപ്പെടുത്തുന്നതിന് എ. ആര്‍. രാജരാജവര്‍മ്മ നിര്‍മ്മിച്ച പ്രാമാണികഗ്രന്ഥങ്ങളില്‍ സവിശേഷപ്രാധാന്യമര്‍ഹിക്കുന്നതും സാര്‍വ്വകാലികമൂല്യമുള്ളതുമായ ഒരു…
Unniyachicharitham

Unniyachicharitham

153.00
ഉണ്ണിയച്ചീ ചരിതം വ്യാഖ്യാനം: ഡോ. എന്‍ ഗോപിനാഥന്‍ നായര്‍ മണിപ്രവാളപ്രസ്ഥാനത്തിന്റെ നാന്ദിക്കുറിപ്പുക ളായ പ്രാചീനചമ്പുക്കളില്‍ പ്രഥമഗണനീയമായ കൃതി. മലയാളഭാഷയുടെയും സാഹിത്യത്തി ന്റെയും കേരളചരിത്രത്തിന്റെസും പഠനത്തില്‍ അത്യന്തം പ്രയോജനപ്രദമായ…
കേരളീയ നവോത്ഥാനവും നമ്പൂതിരിമാരും ഐ.വി ബാബു പരമ്പരാഗതസമൂഹവും നമ്പൂതിരിമാരും, ജാതിവ്യവസ്ഥയും നമ്പൂ തിരിമാരുടെ മേല്‍ക്കോയ്മയും, കൊളോണിയല്‍ ഭരണവും ജനാധി പത്യബോധത്തിന്റെ രൂപീകരണവും, നമ്പൂതിരിയോഗക്ഷേമസഭയുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി പരമ്പരാഗത…
Thirumandhamkunnu Vaisishtyam

Thirumandhamkunnu Vaisishtyam

135.00
തിരുമാന്ധാംകുന്നു വൈശിഷ്ട്യം എസ് രാജേന്ദു വള്ളുവനാട് എന്നത് മലനാട്ടിലുണ്ടായിരുന്നതും പുരാ ലിഖിതങ്ങളില്‍പ്പറയുന്നതുമായ പതിനേഴു നാടുകളിലൊന്നാവുന്നു. വള്ളുവക്കോനാതിരിയായിരുന്നു അവിടത്തെ ഭരണാധികാരി. കോതൈ കടുങ്ങോനായ കോവില്‍ കരു മികള്‍ എന്നായിരുന്നു…
Iliyad

Iliyad

600.00
Sale!

Iliyad

600.00
ഇലിയഡ് ഹോമര്‍ വിവര്‍ത്തനം: സി മാധവന്‍പിള്ള അക്കീലിസ്സിന്‍റെ ചരിത്രമായ ഇലിയഡിന്‍റെ ഇതിഹാസജീവിതകഥ. സ്വന്തം ആത്മാവിനോടുതന്നെ വിഘടിച്ച ഒരു മഹാപുരുഷന്‍റെ പരമദാരുണമായ സ്വാത്മസംഘട്ടനം കാലത്തിന്‍റെ അതിര്‍ത്തികള്‍ കടന്ന് പുതിയ…
Kadhasarithsagaram

Kadhasarithsagaram

558.00
കഥാസരിത് സാഗരം സോമദേവഭട്ടന്‍ വിവര്‍ത്തനം: ഇ.എ കരുണാകരന്‍ നായര്‍ എണ്ണിയാലൊടുങ്ങാത്ത കഥകളുടെ തിരകള്‍ അലയടിക്കുന്ന സമുദ്രമാണ് കഥാസരിത് സാഗരം. ഭാരതത്തിന്റെ മഹനീയമായ കഥാപൈതൃകത്തിന്റെ അടിസ്ഥാനഗ്രന്ഥം. ജീവിതത്തിന്റെ വ്യത്യസ്തമണ്ഡലങ്ങളും…
Masappadi Mathupilla

Masappadi Mathupilla

450.00
മാസപ്പടി മാതുപിള്ള വോളൂര്‍ കൃഷ്ണന്‍കുട്ടി കോത്താഴത്ത് നിയോജകമണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാണ് മാസപ്പടി മാതുപിള്ള. മാതുപിള്ളയ്ക്ക് പിന്തുണയുമായി പുറമ്പോക്കില്‍ അവറാന്‍, പക്കാവട പരമുനായര്‍, പത്താപ്പുറത്ത് പപ്പുമേസ്തിരി തുടങ്ങിയവരും നിഴല്‍പോലെ പുറകിലുണ്ട്.…
Louis Althusser

Louis Althusser

117.00
ലൂയി അല്‍ത്തൂസര്‍ ഡോ. പി.കെ പോക്കര്‍ മാര്‍ക്‌സ്സിന്റെ ഘടനാവാദപരമായ സമീപനം സ്വീകരിച്ചുകൊണ്ട് സൈദ്ധാ ന്തികമായി വിശദീകരിക്കപ്പെടാതെ നിലനിന്ന പ്രത്യയശാസ്ത്ര വിശ്ലേഷണം സാദ്ധ്യമാക്കിയ, ഇരുപതാംനൂറ്റാണ്ടിലെ മാര്‍ക്‌സിസ്റ്റ് ധൈഷണികധാരയിലെ പ്രമുഖചിന്തകന്‍…
Naravamshasasthram

Naravamshasasthram

198.00
നരവംശശാസ്ത്രം സാമൂഹിക സാംസ്‌കാരിക സമീപനങ്ങള്‍ എ.പി രാധാകൃഷ്ണന്‍ 'മനുഷ്യനെക്കുറിച്ചുള്ള പൂര്‍ണ്ണമായ പഠനം' എന്നു വിശേഷിപ്പിക്കുന്ന നരവംശശാസ്ത്രത്തെ അതിന്റെ ആഴത്തിലും പരപ്പിലും ആധികാരികമായി വിലയിരുത്തുന്ന പഠനപുസ്തകം എ.പി രാധാകൃഷ്ണന്‍…
ഒരു സ്വവര്‍ഗ്ഗാനുരാഗിയുടെ ജീവിതാനുഭവങ്ങള്‍ ക്രിസ്റ്റഫര്‍ മാര്‍ലോ പ്രൊഫ. ഗീതാലയം ഗീതാകൃഷ്ണന്‍ വില്യം ഷേക്സിപിയറിനോട് കിടപിടിക്കുന്ന പ്രതിഭാശാലിയെന്ന് ലോകം വാഴ്ത്തുന്ന ക്രിസ്റ്റഫര്‍ മാര്‍ലോയുടെ അതിപ്രശസ്തമായ എഡ്വേര്‍ഡ് 11 എന്ന…
Bra Bra Bre Bre

Bra Bra Bre Bre

108.00
ബ്രാ ബ്രാ ബ്രീ ബ്രീ വേളൂര്‍ കൃഷ്ണന്‍കുട്ടി നൂറില്പരം മികച്ച ഹാസസാഹി ത്യകൃതികള്‍കൊണ്ട് ഭാഷയെ സമ്പന്നമാക്കിയ വേളൂരിന്റെ ലോകത്തില്‍ നേര്‍ത്ത മന്ദഹാസം മുതല്‍ പൊട്ടിച്ചിരി വരെയുള്ള അലകള്‍…
തെരെഞ്ഞെടുത്ത കവിതകള്‍ കല്‍പ്പറ്റ നാരായണന്‍ പുതിയ കാലം മെദൂസയുടെ സര്‍പ്പങ്ങള്‍ തിങ്ങിയ തല. നേരെ നോക്കാനാവില്ല. വക്രോക്തിയിലൂടെ മാത്രം പറയാനാവുന്നത്. കല്‍പ്പറ്റയുടെ കവിതകളെ ആധുനികമായ വക്രോക്തി എന്നുപറയാം.…
Indulekha

Indulekha

315.00
Sale!

Indulekha

315.00
ഇന്ദുലേഖ ഒ. ചന്ദുമേനോന്‍ മലയാള നോവല്‍സാഹിത്യചരിത്രത്തില്‍ കാലത്തെ അത്ഭുതപ്പെടുത്തിയ ആദ്യത്തെ ലക്ഷണമൊത്ത നോവല്‍. ചന്തുമേനോന്റെ നോവല്‍പ്രപഞ്ചം അതിന്റെ വ്യവസ്ഥാപിത ജീവിതാനുഭവങ്ങളെ നവീകരിക്കുകയും കുംടുംബസാമൂഹ്യബന്ധങ്ങളില്‍ ലക്ഷ്യവേധിയായൊരു നിര്‍വ്വചനം നല്‍കാന്‍…
Bharatharnnavam

Bharatharnnavam

387.00
ഭരതാര്‍ണ്ണവം നന്ദികേശ്വരന്‍ പാഠവും പൊരുളും സജനീവ് ഇത്തിത്താനം ഓരോ അദ്ധ്യായത്തിനുമൊപ്പം പഠനങ്ങളും വിശദീകരണങ്ങളും ഉള്‍ക്കൊള്ളിച്ച ഈ പരിഭാഷ പ്രയോക്താക്കള്‍ക്കും ആസ്വാദകര്‍ക്കും ഒരു വിലപ്പെട്ട മുതല്‍ക്കൂട്ടാകും. ഭാരതീയ നാട്യശാസ്ത്രഗ്രന്ഥങ്ങളില്‍…
Adhyathma Ramayanam

Adhyathma Ramayanam

351.00
അദ്ധ്യാത്മ രാമായണം തുഞ്ചത്തെഴുത്തച്ഛന്‍
Hydra

Hydra

234.00
Sale!

Hydra

234.00
ഹൈഡ്ര സിബി ജോണ്‍ തൂവല്‍ കൊടുംകാടിനുള്ളില്‍ മഞ്ഞുപുതഞ്ഞ താഴ്വരയില്‍ പൂത്തുലയുന്ന നീലച്ചടയന്‍. ആര്‍ത്തിപൂണ്ട കണ്ണുകളോടെ പരസ്പരം കൊല്ലാനായി അവസരം കാത്തിരിക്കുന്ന മൂന്നുപേര്‍. അവരുടെ മീതെ ചിറകുവിരിച്ചു പറക്കുന്ന…
Aniyarasilpi

Aniyarasilpi

189.00
അണിയറശില്പി നമ്പ്യാരത്ത് അപ്പുണ്ണിത്തരകന്‍ ഡോ. വിനി എ ഒളപ്പമണ്ണമനയില്‍ ആശ്രിതനായി തുടങ്ങിയ അപ്പുണ്ണിയാശാന്‍ അണിയറയിലെ ജാഗരൂകനായ കലാകാരനാണ്. 18-ാം വയസ്സു മുതല്‍ കോപ്പറയിലെത്തിയ ആശാന്‍ ഇന്നും അണിയറയില്‍…
Sivakami

Sivakami

270.00
Sale!

Sivakami

270.00
ശിവകാമി ജാനമ്മ കുഞ്ഞുണ്ണി ''ലളിതകോമളകാന്തപദാവലികളാല്‍ എഴുതപ്പെട്ടതല്ല ഈ കൃതി. ചോരയും കണ്ണീരും വിയര്‍പ്പും ഗദ് ഗദങ്ങളും കരച്ചിലും വിങ്ങലും വിതുമ്പലുംകൊണ്ട് എഴുതപ്പെട്ടതാണ്. വ്യത്യസ്ത തലങ്ങളിലുള്ള പാരായണങ്ങള്‍ക്കു പ്രേരിപ്പിക്കുന്ന…
കോഴിക്കോട് നഗരവും ജീവിതവും ശിവദാസന്‍ പി കോഴിക്കോട് നഗരത്തിന്റെ പുരാതനവും ആധുനികവുമായ നഗരചരിത്രത്തെക്കുറിച്ച് ആധികാരികമായി ചര്‍ച്ചചെയ്യുന്ന ഈടുറ്റ എട്ടു പഠനങ്ങളുടെ സമാഹാരം.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.