Malayala Vazhikal Volume – 1, 2
മലയാള
വഴികള്‍
സ്കറിയാ സക്കറിയയുടെ തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍
സമാഹരണവും പഠനവും: ഡോ. സുനില്‍ പി. ഇളയിടം ഡോ. എന്‍. അജയകുമാര്‍
പഴകാന്‍ വിസമ്മതിക്കുന്ന ധൈഷണിക ജീവിതമാണ് പ്രൊഫ. സ്കറിയാ സക്കറിയയുടേത്. പുതിയ ആശയങ്ങളോടും പുതിയ ലോകാനുഭവങ്ങളോടും അദ്ദേഹം എപ്പോഴും സംവാദസന്നദ്ധനാണ്. അവയുടെ വെളിച്ചത്തില്‍ തന്റെ ധാരണകളെയും താന്‍ നേടിയ അറിവുകളെയും പുനഃപരിശോധിക്കാനും അവയെ നവീകരിക്കാനും അദ്ദേഹം നിരന്തരം ശ്രമിക്കുകയും ചെയ്യുന്നുണ്ട്. പ്രൊഫ. സ്കറിയാ സക്കറിയയുടെ ബഹുമുഖജീവിതത്തെയും വൈജ്ഞാനികാന്വേഷണങ്ങളെയും പ്രതിനിധീകരിക്കുന്ന ശ്രദ്ധേയമായ സമാഹാരഗ്രന്ഥം.
₹1,750.00 Original price was: ₹1,750.00.₹1,490.00Current price is: ₹1,490.00.