Marakkatha Mughangal Marikkatha Ormakal
മറക്കാത്ത മുഖങ്ങൾ
മരിക്കാത്ത ഓർമകൾ
ബഷീർ രണ്ടത്താണി
രാഷ്ട്രീയ, സാഹിത്യ, ചലച്ചിത്ര – മേഖലകളിൽ തിളങ്ങി നിൽക്കുകയും കേരളീയ പൊതുജീവിതത്തിത അഗാധമായ സ്വാധീനം ചെലുത്തുകയും ചെയ്ത വ്യക്തി പ്രഭാവങ്ങളെ അടുത്തറിയാനുള്ള ശ്രമമാണ് ‘മറക്കാത്ത മുഖങ്ങൾ മരിക്കാത്ത ഓർമകൾ’. ജനമനസ്സുകളിൽ ഇടം നേടിയ രാഷ്ട്രീയ, സാഹിത്യ, ചലച്ചിത്ര നായകരെ അവരുടെ ഭാര്യമാരും മക്കളും ഓർത്തെടുക്കുന്നു.
ഒരു മനുഷ്യൻ്റെ ജീവിതത്തോട് ഏറ്റവും ചേർന്നു നിൽക്കുന്നൊരാൾ, ആ വ്യക്തിയുടെ ജീവിതം പറയുന്ന അഭിമുഖ പരമ്പരകൾ മലയാളത്തിൽ അത്ര സർവ്വ സാധാരണമല്ല. അതു കൊണ്ടുതന്നെ ഈ പുസ്തകം പ്രസിദ്ധീകരണ രംഗത്ത് ഒരു പുതിയ ചുവടു വെയ്പായിരിക്കും.
₹340.00 Original price was: ₹340.00.₹306.00Current price is: ₹306.00.