Shopping cart

show blocks helper

Sort by

View
Melody

Melody

160.00
Sale!

Melody

160.00
മെലഡി ജമാല്‍ കൊച്ചങ്ങാടി സംഗീതപ്രണയികളെ എന്നും കോള്‍മയിര്‍ കൊള്ളിക്കുന്ന അനശ്വര ചലച്ചിത്രഗാനങ്ങള്‍ക്ക് ഈണം പകര്‍ന്ന മഹാപ്രതിഭകള്‍, താള രാഗണങ്ങളില്‍ മനോഹരമായ ശബ്ദസൗന്ദര്യം മെനഞ്ഞ അപൂര്‍വ്വ ജന്മങ്ങളായ ഗായകര്‍…
MAZHAPPUSTHAKAM

MAZHAPPUSTHAKAM

340.00
മഴപ്പുസ്തകം ടോണി ചിറ്റേട്ടുകലം, ഫൈസല്‍ ബിന്‍ അഹമ്മദ് മഴ ഒരു വലിയ പുസ്തകമാണ്. വിശേഷാവസരങ്ങളില്‍ അധികമായി വായിക്കപ്പെടുന്ന വിശുദ്ധഗ്രന്ഥമാണ്. അന്നേരങ്ങളില്‍ മേഘത്തട്ടുകള്‍ക്കിടയില്‍ ഒളിപ്പിച്ച മഴപ്പുസ്തകം മെല്ലെ പുറത്തേയ്ക്ക്…
MANMARANJA SAMSKARANGAL

MANMARANJA SAMSKARANGAL

200.00
മണ്‍മറഞ്ഞ സംസ്‌കാരങ്ങള്‍ ദീപേഷ് കെ രവീന്ദ്രന്‍ ഇന്നുകാണുന്ന സ്ഥിതിയിലേക്ക് ജനപഥങ്ങള്‍ എത്തിച്ചേര്‍ന്നതിന്റെ പിന്നിലെ പരിണാമചരിത്രങ്ങള്‍ ആധികാരികമായി അവലോകനം ചെയ്യുന്ന കൃതി. ഇന്ത്യയില്‍ നദീതടങ്ങളില്‍ ജന്മംകൊണ്ട് വളര്‍ച്ച പ്രാപിച്ച്…
STUART LITTLE

STUART LITTLE

106.00
സ്റ്റുവര്‍ട്ട് ലിറ്റില്‍ ഇ.ബി വൈറ്റ് പുനരാഖ്യാനം: കെ പി സുമതി 'ഫ്രെഡറിക് സി ലിറ്റിലിന്റെ രണ്ടാമത്തെ മകന്‍ പിറന്നത് ഒരു എലിയെ പോലെയാണ്. രണ്ടിഞ്ച് ഉയരം, മൂക്കും…
AFGAN NADODIKKATHAKAL

AFGAN NADODIKKATHAKAL

145.00
അഫ് ഗാന്‍ നാടോടിക്കഥകള്‍ പുനരാഖ്യാനം: സലാം എലിക്കോട്ടില്‍ ബുദ്ധപ്രതിമകള്‍ കേള്‍ക്കുന്നതിനുമുമ്പ് സ്ത്രീസ്വാതന്ത്ര്യം പൂര്‍ണ്ണമായി ഹനിക്കുന്നതിനു മുമ്പ് ഒരു ജനത വെളിച്ചത്തിനുവേണ്ടി ദാഹിച്ചതിന്റെ അത് നേടിയെടുത്തതിന്റെ സാംസ്‌കാരികചരിത്രം വെളിപ്പെടുത്താന്‍…
MALAYALATHINTE PRABHASHANANGAL

MALAYALATHINTE PRABHASHANANGAL

210.00
മലയാളത്തിന്റെ പ്രഭാഷണങ്ങള്‍ അര്‍ഷദ് ബത്തേരി മലയാള സാഹിത്യത്തിനും ഭാഷയ്ക്കും ദാര്‍ശനിക മാനങ്ങള്‍ നല്‍കിയ നമ്മുടെ പ്രിയപ്പെട്ട എഴുത്തുകാരുടെ പ്രസംഗങ്ങളുടെ സമാഹാരം. കഥാകൃത്തുക്കളും കവികളും ചിന്തകരും ഒത്തൊരുമിക്കുന്ന ഈ…
NADODI VEERAKATHAKAL

NADODI VEERAKATHAKAL

90.00
നാടോടി വീരകഥകള്‍ ഡോ. ശശിധരന്‍ ക്ലാരി വീരകഥകളാല്‍ സമ്പന്നമാണ് മലയാളത്തിന്റെ നാടോടി പാരമ്പര്യം ഒതേനനും ഉണ്ണിയാര്‍ച്ചയുമൊക്കെ കുഞ്ഞുങ്ങള്‍ക്കു പോലും പരിചിതരാണ്. എന്നാല്‍ പതിവായി കേട്ടുവരുന്ന നായകകഥകള്‍ക്കപ്പുറത്ത് വേണ്ടത്ര…
നീലിമയുടെ യാത്രകള്‍ രാധാകൃഷ്ണന്‍ എടച്ചേരി നീലിമയുടെ സ്വപ്ന സഞ്ചാരത്തിന്റെ കഥയാണിത്. ആകാശത്തില്‍ പറവയും കടലില്‍ മത്സ്യവും ഭൂമിയില്‍ ശലഭവുമായി മാറി അവള്‍ കാണുന്ന സ്വപ്നദൃശ്യങ്ങള്‍. മാലാഖക്കുഞ്ഞിനോടൊപ്പമുള്ള അവളുടെ…
EZHILARAZI

EZHILARAZI

145.00
Sale!

EZHILARAZI

145.00
എഴിലരസി അഞ്ജു സജിത്ത് വീട്ടമ്മയായ ഹിമ എരിസനംപെട്ടിയിലെ എഴിലാസി യാകുന്നത് എന്തിനാണെന്ന ആകാംക്ഷ കൊണ്ടെത്തിക്കുന്നത് സാഗസി എന്ന ചികിത്സാമാര്‍ഗത്തിലേക്കാണ്. കുഞ്ഞുങ്ങളില്ലാത്ത ദമ്പതികള്‍ക്ക് ഗര്‍ദ്ധാരണത്തിനും പ്രസവത്തിനുമായി ഗര്‍ഭപാത്രം വാടകയ്ക്ക്…
Mahathvachanagal – Budhan

Mahathvachanagal – Budhan

85.00
മഹദ് വചനങ്ങള്‍ ബുദ്ധന്‍ സമാഹരണം: ദീപേഷ് കെ രവീന്ദ്രന്‍ കളിമണ്‍പാത്രങ്ങള്‍ പോലെ ഒരുനാള്‍ ഈ ശരീരങ്ങള്‍ ഉടഞ്ഞുപോവും. നമ്മുടെ ചിന്തകള്‍ മത്രം അതിജീവിക്കും. അതിനാല്‍ ചിന്തകളെ സംസാരവിഷയങ്ങളില്‍നിന്ന്…
SWATCHHABHAVANAM

SWATCHHABHAVANAM

127.00
സ്വച്ഛഭവനം ശ്രീകണ്ഠന്‍ കരിക്കകം ജീവിതത്തിലെ നേര്‍ക്കാഴ്ചകള്‍ മനോഹരമായി ഭാഷയിലേക്കും ഭാവനയിലേക്കും ഉള്‍ച്ചേര്‍ക്കുന്ന കഥാകൃത്താണ് ശ്രീകണ്ഠന്‍ കരിക്കകം. അനന്തരം, ക്രിസ്മസ് മരത്തിലെ മിഠായി, ചുംബനാനന്തരം, ദൈവസങ്കടം, എന്റെ കാമുകി,…
STEVE JOBS

STEVE JOBS

722.00
Sale!

STEVE JOBS

722.00
സ്റ്റീവ് ജോബ്‌സ് വാര്‍ട്ടര്‍ ഐസക്‌സണ്‍ ലോകവിപണിയെ സമ്പന്നമാക്കിയ സ്റ്റീവ് ജോബ്‌സിന്റെ നേട്ടങ്ങളുടെ പൊരുള്‍ പറയുന്ന പുസ്തകം. ജീവിതവിജയത്തിനായി ബുദ്ധിയെയും ഭാവനയെയും സമയത്തെയും എങ്ങനെയാണ് ഉപയോഗപ്പെടുത്തേണ്ടതെന്ന് ഈ കൃതിയിലൂടെ…
കുട്ടികള്‍ക്ക് സ്വാമി വിവേകാനന്ദന്റെ ജീവചരിത്രം ദീപ അന്നപൂര്‍ണ്ണ മനുഷ്യസ്‌നേഹവും സാഹോദര്യവും തെളിഞ്ഞ ആത്മീയതയിലൂടെ കൈവരിക്കാന്‍ ആഹ്വാനം ചെയ്തു സ്വാമി വിവേകാനന്ദന്റെ ജീവിതപുസ്തകം. അറിവും നന്മയും ഒത്തുചേര്‍ന്നാല്‍ മഹത്തായ…
കുട്ടികള്‍ക്ക് മുഹമ്മദ് നബിയുടെ ജീവചരിത്രം കുഞ്ഞിമുഹമ്മദ് പാണ്ടികശാല കാരുണ്യത്താല്‍ അലംകൃതവും സ്തൈര്യംകൊണ്ട് അനുഗ്രഹീതവും ദര്‍ശനസമൃദ്ധവും ലളിതവുമായ മുഹമ്മദ് നബിയുടെ ജീവിതകഥ. കുട്ടികള്‍ക്ക് കയ്യെത്താവുന്ന ഭാഷയില്‍.  
കുട്ടികള്‍ക് ഗൗതമ ബുദ്ധന്റെ ജീവചരിത്രം കൃഷ്ണന്‍ ചേലേമ്പ്ര സൂര്യ പ്രകാശത്തിന്റ്റെ തെളിച്ചമുള്ള ഗൗതമബുദ്ധന്റ്റെ ജീവിതപുസ്തകം.പരിശുദ്ധമായ ജ്ഞാനത്തിന്റെ വിത്തുകള്‍ പാകി മനുഷ്യഹൃദയങ്ങളെ സ്വാര്‍ത്ഥതകളില്‍ നിന്നും ആശങ്കകളില്‍ നിന്നും മാറി…
VISWAPRASIDHA PRASANGANGAL

VISWAPRASIDHA PRASANGANGAL

170.00
വിശ്വപ്രസിദ്ധ പ്രസംഗങ്ങള്‍ സാമാഹരണം: ദീപേഷ് കെ.രവീന്ദ്രനാഥ് ലോകത്തില്‍ ചരിത്ര മുഹൂര്‍ത്തങ്ങള്‍ കുറിച്ച പ്രസംഗങ്ങളുടെ സമാഹാരം. പ്രസംഗകല സ്വായത്തമാകുന്നവര്‍ക്കും ചരിത്രകുതുകികള്‍ക്കും ഒരു പോലെ പ്രയോജനപ്പെടുത്താവുന്ന കൃതി. മാര്‍ട്ടിന്‍ ലൂതര്‍…
PADACHONTE THIRAKKADHAKAL

PADACHONTE THIRAKKADHAKAL

180.00
പടച്ചോന്റെ തിരക്കഥകള്‍ ശ്രീനിവാസന്‍ സാഹിത്യജാടകളും ഭവ്യതകളും ഭംഗിവാക്കുകളുമില്ലാതെ ഹൃദ്യമായ ഗദ്യമാണ് ശ്രീനിവാസന്റേത്. - സക്കറിയ കേരളീയ സമൂഹത്തിന്റെ പരിണാമങ്ങളെ സൂക്ഷ്മമായി, അനന്യമായ നര്‍മ്മത്തിലൂടെ ശ്രീനിവാസന്‍ അടയാളപ്പെടുത്തുന്ന ലേഖനങ്ങള്‍.…
Umrao Jan Ada

Umrao Jan Ada

144.00
ഉമ്രാഓ ജാന്‍ ആദാ മീര്‍സാ മുഹമ്മദ് ഹാദി റുസ്വ സ്‌നേഹത്തിന്റ്റെ നിലവഴികളില്‍ ശ്രുതിഭംഗമേറ്റ ഒരു ഗണിക്കയുടെ ജീവിതകഥ. വേശ്യാതെരുവില്‍ ജീവിതം ഹോമിക്കേണ്ടി വന്ന ഉമ്രാവ് ജാനിന്റ്‌റെ ജീവിതത്തിലൂടെ…
Schoolmuttam

Schoolmuttam

230.00
സ്‌കൂള്‍ മുറ്റം എഡിറ്റര്‍: ഗിരീഷ് കാക്കൂര്‍ ഇടവപ്പാതിയും കളികൂട്ടുകാരും മഞ്ചാടിമണികളും പരീക്ഷകളും അവധിക്കാലവും ഒരിക്കല്‍ കൂടി വിരുന്നെത്തുന്ന ബാല്യത്തിന്റ്‌റെ ഓര്‍മകളുടെ ഉത്സവം. ഗൃഹാതുരത്വത്തിന്റെ സ്‌കൂള്‍ മുറ്റത്തേക്ക് ഏവരെയും…
KIZHAVANUM KADALUM

KIZHAVANUM KADALUM

135.00
കിഴവനും കടലും ഹെമിംഗ്വേ ''ഇതൊരു മഹത്തായ ഗ്രന്ഥാവും മനുഷ്യേതിഹാസവുമാണ്. ഹെമി0ഗ്വേ തന്റെ തലമുറക്കും വരുംകാല മനുഷ്യവര്‍ഗത്തിനും വേണ്ടിഎഴുതിവെച്ച മരണപത്രവും കൂടിയാണ്.''-എം.ടി.വാസുദേവന്‍ നായര്‍
ISLAM SAMKSHIPTHA CHARITHRAM

ISLAM SAMKSHIPTHA CHARITHRAM

300.00
ഇസ്‌ലാം സംക്ഷിപ്ത ചരിത്രം കാരണ്‍ ആംസ്‌ട്രോങ് പരിഭാഷ: നിക്കാറ്റ് മതപാരമ്പര്യങ്ങള്‍ കൃത്യമായി തിരിച്ചറിയുകയും അവയുടെ ചരിത്രപരമായ പ്രസക്തി അടയാള പ്പെടുത്തുകയും ചെയ്ത വിഖ്യാത കൃതിയുടെ പരിഭാഷ. ഇസ്ലാമിക…
Jayikkaanayi Nayikkuga

Jayikkaanayi Nayikkuga

205.00
ജയിക്കാനായി നയിക്കുക ഹര്‍ഷിദ് ബവ്‌സര്‍ ഈ ഗ്രന്‍ഥം ഉദ്ദേശിക്കപെടുന്നത് നേതൃത്വം വഹിക്കുന്നതിലൂടെ വിജയകരമായ ഒരു ജീവിതം അനുഭവസ്ഥമാക്കാനാഗ്രഹിക്കുന്ന എല്ലാവര്‍ക്കുമായാണ്. നമ്മുടെയെല്ലാവരുടെയുമുള്ളില്‍ ഒരു നേതാവുണ്ട്. ഈ ഗ്രന്ഥമാകട്ടെ നേതൃത്വഗുണങ്ങളെക്കുറിചു…
ഗസലുകള്‍ പൂക്കുന്ന രാത്രി ഒ.എന്‍.വി മലയാളത്തിന്റെ പ്രിയകവി ഒ.എന്‍.വി രചിച്ച ഗസലുകളുടെ സമാഹാരം ഗസല്‍ കവിതയും സംഗീതവുമാണ്. മധ്യകാലഭാരതത്തില്‍ പഞ്ചാബ് മുതല്‍ ഡെക്കാണ്‍ വരെ ഉര്‍ദുവിന്റെ പ്രചാരത്തോടൊപ്പം…
IRUNDA VANASTHALIKAL

IRUNDA VANASTHALIKAL

115.00
ഇരുണ്ട വനസ്ഥലികള്‍ ബെന്യാമിന്‍ നാമോരോരുത്തരുടേയും ജീവിതത്തോടു കടപ്പെട്ടപുസ്തകം. ജീവിതക്കാഴ്ച്ചകളെയും അതിന്റെ പ്രതിസന്ധികളെയും സൌന്ദര്യപരമായി മറികടക്കുന്ന രചന. നാമനുഭവിക്കാത്ത ജീവിതങ്ങളെ അത്രമേല്‍ അനുഭവവേദ്യമാക്കിയ ബെന്യാമിന്റെ ചെറുകുറിപ്പുകള്‍.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.