Mashimunayile Blackhole
മഷി മുനയിലെ
ബ്ലാക്ക്ഹോള്
വിജു വി നായര്‍
ഫ്ലോബേര്‍ , പ്രൂസ്ത്, ജോയ്സ്, ബോര്‍ഹെസ്, ബൊലേനോ, കോര്‍ത്ത സാര്‍, വാല്‍സര്‍, കൂറ്റ്സേ, മുറാക്കാമി, വാലസ്, വിജയന്, ബാബേല്‍, സില്‍വിയ പ്ലാത് , വിസ്ലവാ ഷിംബോര്‍സ്ക, ലെനാട് കോഹന്, സ്ബിഗ്നിഫ് ഹെര്‍ബേര്‍ട്ട്, ഉനാമുനോ, കോനന്‍ ഡോയ്ല്, മഹ്മൂദ് ദര്‍വീശ്, സിമോണ്‍ ദ് ബുവ
മഷിമുനയിലെ അതി ഗുരുത്വത്തിന്റെ തമോഗര്‍ത്തങ്ങളില്‍ വായനയ്ക്ക് ചുടലത്തീ പിടിക്കുമ്പോള്‍… പേന വിരാട്ലീലകളാടിയ മൗലിക രചനാലോകങ്ങളിലൂടെ എഴുത്തുകലയുടെ സാധ്യതകള്‍ അന്വേഷിക്കുന്ന കൃതി.
₹400.00 Original price was: ₹400.00.₹360.00Current price is: ₹360.00.