Indian Sangeethathile Penpathakal
ഇന്ത്യന്‍
സംഗീതത്തിലെ
പെണ്‍പാതകള്‍
വിഷാദത്തിന്റെയും ആത്മബോധത്തെയും ചരിത്രഗതികള്‍ (ജീവിതരേഖ)
ഡോ. എന്‍. രേണുക, നദീം നൗഷാദ്
ഇന്ത്യന്‍ ശാസ്ത്രീയ സംഗീതചരിത്രത്തിലെ 35 ഗായികമാരുടെ ജീവിതവും സംഗീതവും രേഖപ്പെടുത്തുന്ന പുസ്തകം. ജാതി-വര്‍ണ്ണം -ലിംഗപദവി എന്നിവയുടെ അടിസ്ഥാനത്തില്‍ പ്രതിഭകളെ തമസ്കരിച്ചിരുന്ന ഒരു കാലഘട്ടത്തില്‍, ശബ്ദംകൊണ്ടും ചുവടുകള്‍കൊണ്ടും രാഗ ഭരിതമായ മൗനംകൊണ്ടും തലമുറകളോട് സംവദിക്കുന്ന പ്രതിഭകളെ പരിചയപ്പെടുത്തുന്നു.
₹350.00 Original price was: ₹350.00.₹315.00Current price is: ₹315.00.