2017 – ലെ കേരളസാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനാ പുരസ്‌കാരത്തിന് അർഹത നേടിയ ഡോ.കെ.സുഗതന്റെ ഏറ്റവും പുതിയ പുസ്തകം.അദ്ദേഹം ബുദ്ധിസത്തെ ചർച്ചക്കെടുത്തപ്പോൾ പിറന്ന ഗവേഷണ സ്വഭാവമുള്ള ഗ്രന്ഥം
2017 – ലെ കേരളസാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനാ പുരസ്‌കാരത്തിന് അർഹത നേടിയ ഡോ.കെ.സുഗതന്റെ ഏറ്റവും പുതിയ പുസ്തകം.അദ്ദേഹം ബുദ്ധിസത്തെ ചർച്ചക്കെടുത്തപ്പോൾ പിറന്ന ഗവേഷണ സ്വഭാവമുള്ള ഗ്രന്ഥം
മലയാളത്തിലെ മികച്ച 15 എഴുത്തുകാർ മലയാളത്തിന്റെ സ്വന്തം എം.സുകുമാരനെ ഓർത്തെടുക്കുകയാണ് ഈ പുസ്തകത്തിൽ.എം.സുകുമാരനെ കുറിച്ച് ഒരു അവബോധമുണ്ടാക്കാൻ എം.ജീവീഷിന്റെ എഡിറ്റിംഗിൽ തയ്യാറായ ഈ പുസ്തകം സഹായിക്കുന്നു.
രാജാമണി,ഔസേപ്പച്ചൻ,എം.ജയചന്ദ്രൻ,മോഹൻ സിതാര എന്നീ പ്രശസ്ത സംഗീത സംവിധായകരെ അറിയാൻ ഈ കൃതി സഹായിക്കുന്നു.ഈ നാലു പേരുടേയും ജീവിതവും സംഗീത വഴികളും വായനക്കാരിലേക്കെത്തിക്കുകയാണ് ഈ രചന.
മിസോറാം ഗവർണർ പദവിയേറ്റെടുത്ത ശേഷം പി.എസ്.ശ്രീധരൻപിള്ള എഴുതിയ ഏറ്റവും പുതിയ മികച്ച ലേഖനങ്ങളുടെ സമാഹാരം.പുതിയ കാലഘട്ടത്തിലെ ദേശീയ വിഷയങ്ങളെ ആഴത്തിൽ വിശകലനം ചെയ്യുന്ന ലേഖനങ്ങളാണിവ.മിസോറാം ഗവർണർ മിസോറാമിനെക്കുറിച്ചെഴുതിയ…
സാഹിത്യ വിദ്യാർത്ഥികൾക്കും സാഹിത്യ പ്രേമികൾക്കും ഏറെ പ്രയോജനപ്രധമായ രചന. മികച്ച സാഹിത്യ നിരീക്ഷണങ്ങൾ അണി നിരക്കുന്ന രചന. മലയാളത്തിലെ ഏറ്റവും മികച്ച 30 സ്ത്രീ കഥാപാത്രങ്ങളെ ചർച്ച…
സാഹിത്യ വിദ്യാർത്ഥികൾക്കും സാഹിത്യ പ്രേമികൾക്കും ഏറെ പ്രയോജനപ്രധമായ രചന. മികച്ച സാഹിത്യ നിരീക്ഷണങ്ങൾ അണി നിരക്കുന്ന രചന. മലയാളത്തിലെ ഏറ്റവും മികച്ച 30 സ്ത്രീ കഥാപാത്രങ്ങളെ ചർച്ച ചെയ്യുന്ന കൃതി. ഒ. ചന്തുമേനോന്റെ ഇന്ദുലേഖ മുതൽ അഷിതയുടെ അലമേലു വരെയുള്ള നാം ശ്രദ്ധിക്കേണ്ട മികച്ച കഥാപാത്രങ്ങൾ ഈ പുസ്തകം കൈയ്യടക്കുന്നു.
നൊബേൽ സമ്മാന ജേതാവായ പ്രശസ്ത എഴുത്തുകാരൻ മരിയോ വർഗാസ് യോസയുടെ ജീവിതവും എഴുത്തുരീതികളും മനസ്സിലാക്കിത്തരുന്ന മലയാളത്തിലെ ആദ്യത്തെ പഠനഗ്രന്ഥമാണിത്.’കത്തീഡ്രലിലെ സംഭാഷണം’,’ആടിന്റെ വിരുന്ന്’,’രണ്ടാനമ്മയ്ക്ക് സ്തുതി’ എന്നീ കൃതികളിലൂടെ സഹൃദയരുടെ…
Mario Vargas Llosa Akhyana Margangalude Aindrajalikan
വായനക്കാരുടെ ഉള്ള് തൊട്ട പുതിയ മലയാളം നോവലുകളെ മലയാളത്തിലെ പ്രശസ്തനായ നിരൂപകർ മികച്ച രീതിയിൽ വിലയിരുത്തുകയാണ് ഈ പുസ്തകത്തിലൂടെ.മനുഷ്യന് ഒരു ആമുഖം,ആരാച്ചാർ,തക്ഷൻകുന്ന് സ്വരൂപം തുടങ്ങി പുതിയ പത്തു…
മികച്ച ഒരു മഹാഭാരതപഠനം.മഹാഭാരതത്തിലെ ഓരോ കഥാപാത്രത്തെയും നിർമ്മിച്ചിരിക്കുന്ന പശ്ചാത്തലത്തെക്കുറിച്ച് നമ്മിൽ ബോധമുണ്ടാക്കുന്നു ഈ കൃതി.മഹാഭാരതത്തിലെ കഥാപാത്രങ്ങളുടെയും കഥാസന്ദർഭങ്ങളുടെയും ഉള്ളറകൾ തേടിയുള്ള വിശകലനം കൂടിയാണ് ഈ രചന സാധ്യമാക്കുന്നത്
പരിസ്ഥിതി സംരക്ഷണവും ഊർജ്ജസംരക്ഷണവും ഇട കലർന്ന് വരുന്ന അർത്ഥവത്തായ ലേഖനങ്ങൾ ഉൾക്കൊള്ളുന്ന കൃതി.സംവാദരൂപേണയുള്ള അവതരണം കാഴ്ച വെക്കുന്ന ഈ കൃതി മികച്ച പന്ത്രണ്ട് വിഷയങ്ങൾ വിശദമായും വിജ്ഞാനപ്രദമായും…
പരിസ്ഥിതി സംരക്ഷണവും ഊർജ്ജസംരക്ഷണവും ഇട കലർന്ന് വരുന്ന അർത്ഥവത്തായ ലേഖനങ്ങൾ ഉൾക്കൊള്ളുന്ന കൃതി.സംവാദരൂപേണയുള്ള അവതരണം കാഴ്ച വെക്കുന്ന ഈ കൃതി മികച്ച പന്ത്രണ്ട് വിഷയങ്ങൾ വിശദമായും വിജ്ഞാനപ്രദമായും വിവരിക്കുന്നു.വിദ്യാർത്ഥികൾക്കും ശാസ്ത്രത്തിൽ താല്പര്യമുള്ളവർക്കും മുതൽക്കൂട്ടാവുന്ന കൃതി.
ഒന്നിനൊന്ന് മികച്ച രീതിയിൽ മുന്നേറുന്ന ഒരു പറ്റം നല്ല കവിതകൾ.ഭംഗിയുള്ള കാവ്യഭാഷയിൽ ശുദ്ധമായ ഇഴകൾ തുന്നിച്ചേർത്തിരിക്കുന്നു.യാത്രയിലെ ഏകാന്തതകളിലെ ഒഴിവുസമയങ്ങളെ കവിതകളായി പാകപ്പെടുത്തിയപ്പോൾ വായനക്കാർക്ക് ലഭിച്ച അപൂർവ ഭംഗികളാണ്…
ഒന്നിനൊന്ന് മികച്ച രീതിയിൽ മുന്നേറുന്ന ഒരു പറ്റം നല്ല കവിതകൾ.ഭംഗിയുള്ള കാവ്യഭാഷയിൽ ശുദ്ധമായ ഇഴകൾ തുന്നിച്ചേർത്തിരിക്കുന്നു.യാത്രയിലെ ഏകാന്തതകളിലെ ഒഴിവുസമയങ്ങളെ കവിതകളായി പാകപ്പെടുത്തിയപ്പോൾ വായനക്കാർക്ക് ലഭിച്ച അപൂർവ ഭംഗികളാണ് ഈ ഗ്രന്ഥത്തിലെ ഓരോ കവിതയും.
മലയാള കവിതാ ലോകത്തിൽ മാറ്റത്തിന്റെ വിത്ത് പാകിയ മേതിൽ വിഹരിക്കുകയാണ് തന്റെ ഓരോ കവിതകളിലൂടെയും.അദ്ദേഹത്തിന്റെ വ്യത്യസ്തങ്ങളായ കവിതകളുടെ ഈ സമാഹാരം തയ്യാറാക്കിയിരിക്കുന്നത് മൂന്നു വിഭാഗങ്ങളായാണ്.ഒപ്പം സാറാജോസഫ്,ബാലചന്ദ്രൻ ചുള്ളിക്കാട്,അനിതാതമ്പി…
മലയാള കവിതാ ലോകത്തിൽ മാറ്റത്തിന്റെ വിത്ത് പാകിയ മേതിൽ വിഹരിക്കുകയാണ് തന്റെ ഓരോ കവിതകളിലൂടെയും.അദ്ദേഹത്തിന്റെ വ്യത്യസ്തങ്ങളായ കവിതകളുടെ ഈ സമാഹാരം തയ്യാറാക്കിയിരിക്കുന്നത് മൂന്നു വിഭാഗങ്ങളായാണ്.ഒപ്പം സാറാജോസഫ്,ബാലചന്ദ്രൻ ചുള്ളിക്കാട്,അനിതാതമ്പി എന്നിവരുടെ രചനകൾ ആമുഖമായി കൊടുത്തിരിക്കുന്നു.അവസാനഭാഗത്ത് ആഷാമേനോന്റെ പഠനവും ഉൾപ്പെടുത്തിയിരിക്കുന്നു
ഒരു കടുകിൽ ഒരു കടലൊളിപ്പിച്ചു എന്ന് പറയും പോലെ നുറുങ്ങു കവിതകളിൽ ചില വലിയ ആശയങ്ങൾ ഒളിപ്പിച്ചു വച്ചിരിക്കുകയാണ് എം.ജീവേഷ്.സഹൃദയർക്കു ആസ്വാദ്യമാകും വിധം ചിട്ടപ്പെടുത്തിയ ഏതാനും ചില…
കുട്ടികൾക്ക് പ്രിയം തോന്നുന്ന രീതിയിൽ ചിട്ടപ്പെടുത്തിയ കുട്ടിക്കവിതകളുടെ സമാഹാരം.കവിതകൾക്കായി തിരഞ്ഞെടുത്തിരിക്കുന്ന വിഷയങ്ങളും കുട്ടികളിൽ സന്തോഷം ജനിപ്പിക്കുന്നവയാണ്.
ഭക്തിയും സൗഹൃദവും വിളക്കിച്ചേർത്ത കുചേലവൃത്തം വഞ്ചിപ്പാട്ട് വായനക്കാർക്ക് ഏറെ ആസ്വാദ്യകരമായ രീതിയിൽ വിശദവും വ്യക്തവുമായ വ്യാഖ്യാനങ്ങൾ കൂടി ചേർത്ത് തയ്യാറാക്കിയിരിക്കുന്നു
ഭക്തിയും സൗഹൃദവും വിളക്കിച്ചേർത്ത കുചേലവൃത്തം വഞ്ചിപ്പാട്ട് വായനക്കാർക്ക് ഏറെ ആസ്വാദ്യകരമായ രീതിയിൽ വിശദവും വ്യക്തവുമായ വ്യാഖ്യാനങ്ങൾ കൂടി ചേർത്ത് തയ്യാറാക്കിയിരിക്കുന്നു
വള്ളത്തോളിന്റെ ഏറ്റവും മികച്ച കാര്യങ്ങളിലൊന്ന്. പുത്ര വാത്സല്യവും ശിഷ്യ വാത്സല്യവും ഒരു പോലെ കടന്നു വരുന്ന ഈ കാവ്യത്തിൽ പുത്രനോടും ശിഷ്യനോടുമുള്ള സ്നേഹത്തിനിടയിൽ വീർപ്പു മുട്ടുന്ന പരമശിവനെയും…
വള്ളത്തോൾ രചിച്ച മികച്ച ലഘു ഖണ്ഡകാവ്യം.ഭർത്താവിൽ നിന്നകന്ന് കശ്യപാശ്രമത്തിൽ കഴിയുന്ന ശകുന്തളയും പിതാവ് വിശ്വാമിത്രമഹർഷിയും കണ്ടുമുട്ടുന്ന രംഗം ഭംഗിയായി അവതരിപ്പിക്കുന്നു.കാളിദാസ ശാകുന്തളത്തിന്റെ ആറും ഏഴും അങ്കങ്ങൾക്കിടയിൽ ഈ…
വ്യത്യസ്തങ്ങളായ 45 കവിതകളുടെ സമാഹാരം.വിമർശനങ്ങളും തുറന്നു പറച്ചിലുകളും കടന്നു വരുന്നുണ്ട് പലയിടത്തും.പ്രതീക്ഷയുടെ വെട്ടവും ഈ കവിതകൾക്ക് ഊർജ്ജം പകരുന്നു