Shopping cart

show blocks helper

Sort by

View
Peeli,Kaalam

Peeli,Kaalam

110.00
കവിയിലെ പ്രതിഭ ഉണർന്ന് പ്രവർത്തിച്ച മനോഹരമായ കവിതകൾ.എട്ടൊൻപത് വർഷത്തിനിടയിൽ പല സന്ദർഭങ്ങളിലായി എഴുതിത്തീർന്ന കവിതകൾ.പീലി,കാലം എന്നിങ്ങനെ രണ്ടു ഭാഗങ്ങളായിട്ടാണ് ഈ പുസ്തകത്തിലെ കവിതകളെ വേർതിരിച്ചിരിക്കുന്നത്.കാവ്യരചനയിലെ പാരമ്പര്യരീതികൾ മുറുകെപിടിച്ചുകൊണ്ടുതന്നെ…
ഇടശ്ശേരിയുടെ കവിതാ ലോകം ആഴവും പരപ്പുമുള്ളതാണ് .വ്യക്തമായ നിലപാടുകളും കാഴ്ചപ്പാടുകളും ലളിതമായി പങ്കുവെയ്ക്കാൻ ഇടശ്ശേരിയോളം പ്രതിഭാധനനായ മറ്റൊരാളില്ല .ഇടശ്ശേരിയുടെ കവിതകളെ സ്നേഹിക്കുന്നവർക്കും പഠനം നടന്നുന്നവർക്കും ഉപകാരപ്രദമാകും നാലു…
വെറും സ്മാരകശിലകളായി മാത്രം നിലനിൽക്കേണ്ടവയല്ല ഭാരതപ്പുഴയോരത്തെ ഭഗവതിക്ഷേത്രങ്ങൾ ഭാരതപ്പുഴയുടെ ക്ഷേത്ര സംസ്ക്കാരം ചർച്ച ചെയ്യാൻ മാത്രം സമ്പന്നമാണ്.ഭാരതപ്പുഴയോരത്തെ ക്ഷേത്ര സംസ്ക്കാരം തൊട്ടറിഞ്ഞു കൊണ്ടുള്ള യാത്രയാണ് ഈ പുസ്തകം.
ഇറ്റലി,നെതർലന്റ്സ്,ബെൽജിയം എന്നിവിടങ്ങളിലേക്ക് നടത്തിയ യാത്രാനുഭവക്കുറിപ്പുകൾ ഭംഗിയായി ക്രോഡീകരിച്ചിരിക്കുന്ന പുസ്തകം.വ്യത്യസ്ത കാഴ്ചകളുടെ വിവരണം വായനക്കാരെ ഈ പുസ്തകത്തോടടുപ്പിക്കുന്നു
യാത്രകൾ എന്നും മറക്കാനാവാത്ത നിമിഷങ്ങളാണ് സമ്മാനിക്കുന്നത്.ചില യാത്രാവിവരണങ്ങൾ നമ്മെ യാത്ര ചെയ്ത അനുഭൂതിയിലെത്തിക്കുന്നു.പലപ്പോഴും എഴുത്തുകാരനൊപ്പം വായനക്കാരും സഞ്ചരിക്കുന്നു.അത്തരത്തിൽ നമ്മെ സഞ്ചരിപ്പിക്കുന്ന ഒരു യാത്രാവിവരണമാണ് ഈ കൃതി.ചിത്രങ്ങളടക്കം വളരെ…
Balidweepil

Balidweepil

130.00
ബാലിദ്വീപിലെ പ്രത്യേകതകളും ചരിത്രവും ഉൾക്കൊള്ളുന്ന യാത്രാവിവരണം.ബാലിദ്വീപിലെ ക്ഷേത്രം,നൃത്തം തുടങ്ങിയ പലതിനെ കുറിച്ചും വിശദീകരിക്കുന്നു
പുതുമയാർന്ന യൂറോപ്യൻ യാത്രാവിവരണം.വിജ്ഞാനമല്ല സർഗാത്മക ഭംഗിയാണ് ഈ രചനയുടെ ഉൾക്കരുത്ത്.യൂറോപ്യൻ രാജ്യങ്ങളിലെ മാനവ സംസ്കൃതിയിലേക്ക് എഴുത്തുകാരൻ നടത്തുന്ന യാത്രയാണ് ഈ കൃതി
Himalaya Travel series

Himalaya Travel series

399.00
മികച്ച ചലച്ചിത്രസംവിധായകനായ ഐസൻസ്റ്റീൻ എന്ന പ്രതിഭയുടെ സിനിമയും ജീവിതവും വിശകലനം ചെയ്തു കൊണ്ട് രാജൻ തുവ്വാര രചിച്ച പുസ്തകം.
Karmam

Karmam

580.00
പാണ്ഡവരെ ഒന്നാകെ കൊന്നൊടുക്കി അധികാരത്തിന്റെ സ്ഥിരപ്രതിഷ്ഠയ്ക്കായി കൗരവർ നടത്തിയ ഗൂഢാലോചനയുടെയും അരക്കില്ലത്തിൽ വെന്തുവെണ്ണീറായെന്നു കരുതിയവരുടെ വിജയശ്രീലാളിതമായ പുനരുജീവനത്തിന്റെയും കഥയാണിത്. ജീവരക്ഷയ്ക്കും ധർമ്മരക്ഷയ്ക്കുമുള്ള പാണ്ഡവരുടെ കർമ്മകാണ്ഡമാണിതിൽ നാം കാണുന്നത്.…
Marthandavarma

Marthandavarma

315.00
Author: CV Ramanpillai Shipping: Free
വസന്തത്തിന്റെ ഇടിമുഴക്കം’, ‘നക്സലിസത്തിന്റെ കുതിപ്പും കിതപ്പും’ എന്നീ പുസ്തകങ്ങൾക്ക് ശേഷം സെബാസ്റ്റ്യൻ ജോസഫിന്റെ മറ്റൊരു ശ്രദ്ധേയ രചന.വായനക്കാർക്ക് തീവ്രമായി ഗ്രഹിക്കാനും വിലയിരുത്താനും കെൽപ്പുള്ള സന്ദർഭങ്ങളാണ് പുസ്തകത്തിൽ ഉൾച്ചേർന്നിരിക്കുന്നത്
വൃക്ഷങ്ങളും സസ്യങ്ങളും വനങ്ങളുമെല്ലാം പ്രകൃതിയിലെ അമൂല്യ ഘടകങ്ങളാണ്.അപൂർവങ്ങളായ ഔഷധികളും വനങ്ങളും വൃക്ഷങ്ങളും പുഷ്പങ്ങളുമെല്ലാം ഉൾപ്പെടുത്തിക്കൊണ്ട് അവയെക്കുറിച്ചുള്ള വിശദവിവരങ്ങൾ ഈ പുസ്തകം സാധ്യമാക്കുന്നു.
നമമുടെ ഇന്ത്യ സ്വതന്ത്രമാകാൻ പ്രയത്നിച്ച നിരവധിപേരുണ്ട്.അതിൽ മുഖ്യ പങ്കു വഹിച്ച മഹാത്മാഗാന്ധി,വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോർ,ജവഹർലാൽ നെഹ്‌റു,സരോജിനി നായിഡു തുടങ്ങിയ ധീര പോരാളികളുടെ ജീവചരിത്രം ലഘുവായി ചിട്ടപ്പെടുത്തിയിരിക്കുകയാണ് ഈ…
ഭാരതത്തിലെ അവിസ്മരണീയ നേതാക്കളിൽ പ്രമുഖ സ്ഥാനമലങ്കരിക്കുന്ന ശ്രീമതി ഇന്ദിരാഗാന്ധിയുടെ ജീവിതം പ്രമേയമാക്കിക്കൊണ്ട് ചേപ്പാട് ഭാസ്കരൻ നായർ കുട്ടികൾക്കായി രചിച്ചതാണ് ഈ പുസ്തകം.ഇന്ദിരാ പ്രിയദർശിനിയുടെ ലഘുജീവചരിത്രമായ ഈ രചന…
പൂമ്പാറ്റകളിലെ വർണ്ണശബളത പോലെത്തന്നെ അതിമനോഹരമായ പുസ്തകം.ചിത്രങ്ങളടക്കം നിരവധി പൂമ്പാറ്റകളെക്കുറിച്ചുള്ള പഠനം ഈ പുസ്തകം സാധ്യമാക്കുന്നു.
സ്ത്രീകളുടെ വേദനകളും സഹനവും തുറന്നു പറയുന്ന ഗ്രന്ഥം.പുരാണേതിഹാസങ്ങളിലെയും ഓഫീസുകളിലെയും സ്ത്രീകളുടെ അവസ്ഥകൾ വ്യക്തമാക്കുന്നതോടൊപ്പം സ്ത്രീപുരുഷ സമത്വവും ലക്ഷ്യം വയ്ക്കുന്നു ഈ പുസ്തകം
മികച്ച ഒരു വൈജ്ഞാനിക ഗ്രന്ഥം.ഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ട വ്യത്യസ്ത ചോദ്യോത്തരങ്ങളാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.ഭൂമിയുടെ വലിപ്പം,ഭൂകമ്പം,മഹാസമുദ്രങ്ങൾ,ഭൂപടവും ഭൂപടപഠനവും,ഇന്ത്യൻ ഭൂമിശാസ്ത്രം,കേരളത്തിന്റെ ഭൂമിശാസ്ത്രം തുടങ്ങി നിരവധി മേഖലകളിൽ നിന്നുള്ള ചോദ്യോത്തരങ്ങൾ അടങ്ങുന്ന…
Screen Printing

Screen Printing

195.00
സ്ക്രീൻ പ്രിന്റിംഗ്,ഫാബ്രിക് പ്രിന്റിംഗ്,പേപ്പർ ബാഗ് നിർമ്മാണം,ഡി.റ്റി.പി,പേജ്മേക്കർ,ടൂൾ ബോക്സ്,എഡിറ്റ് ഓപ്ഷനുകൾ എന്നിങ്ങനെ വായനക്കാർക്ക് ഏറെ പ്രയോജനപ്രദമായ വ്യത്യസ്ത വിഷയങ്ങൾ വിശദീകരിക്കുന്ന പുസ്തകം.വീട്ടിലിരുന്നു തന്നെ ഈ വിഷയങ്ങൾ പഠിച്ചെടുക്കാൻ വഴിയൊരുക്കുകയാണ്…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.