എസ്.സി.ഇ.ആർ.ടി.(SCERT ) ,എൻ.സി.ഇ.ആർ.ടി. (NCERT ) ടെക്സ്റ്റ് ബുക്കുകളെ ആശ്രയിച്ചു കൊണ്ട് തയ്യാറാക്കിയ മികച്ച പുസ്തകം.കെ.എ.എസ്. (KAS ) പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്ക് ഈ പുസ്തകം സഹായഹസ്തമാകുമെന്നതിൽ സംശയമില്ല.2009…
സർക്കാർ ജോലി സ്വപ്നം കാണുന്നവർക്ക് ആ സ്വപ്ന സാക്ഷാത്കാരത്തിലെത്തിച്ചേരാൻ എളുപ്പത്തിൽ സഹായിക്കുന്ന പുസ്തകം.ചിട്ടയായ പഠനത്തിലൂടെ പരീക്ഷയിൽ വിജയം കൈവരിച്ച് അനായാസം ജോലിയിലെത്തിച്ചേരാൻ മുതൽക്കൂട്ടാവുന്ന രീതിയിൽ അനേകായിരം വിവരങ്ങൾ…
എൽ.ഡി ക്ലാർക്ക് ഉദ്യോഗത്തിലേക്ക് കുതിക്കാൻ മുതൽക്കൂട്ടാവുന്നതാണ് ഈ പുസ്തകം.പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്ക് മികച്ച രീതിയിൽ പരീക്ഷയെഴുതാൻ ആത്മവിശ്വാസം നൽകുന്ന പുസ്തകം.കേരളത്തെക്കുറിച്ചുള്ള വിവരങ്ങളിൽ തുടങ്ങി ആനുകാലിക കാര്യങ്ങൾ വരെ ഈ…
കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (കെ എ എസ ) സ്വപ്നം കാണുന്നവർക്കായി മികച്ച പഠനസഹായി.പുത്തൻ തലമുറയ്ക്ക് മികച്ച അവസരമാണ് ഈ തസ്തിക.അനായാസം അവിടേക്കെത്തിച്ചേരാൻ വഴിയൊരുക്കുന്ന ഈ പുസ്തകം…
എൽ ഡി സി പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നവർക്ക് ഉത്തമ സഹായിയാണ് ഈ പുസ്തകം.പുതിയ സിലബസ് അനുസരിച്ചു തയ്യാറാക്കിയ വിവരങ്ങളാണ് ഇതിലുൾപ്പെടുത്തിയിരിക്കുന്നത്.ഏറ്റവും ചുരുങ്ങിയ കാലയളവ് കൊണ്ട് പാഠഭാഗങ്ങൾ മനസ്സിലാക്കി പഠിക്കാൻ…
കോഴിക്കോട് സർവകലാശാലയുടെ ബി.കോം/ബി.ബി.എ. രണ്ടാം സെമസ്റ്റർ കോമൺ കോഴ്സ് മലയാളത്തിനു പഠിക്കാൻ നിർദ്ദേശിച്ചിട്ടുള്ള പാഠഭാഗങ്ങൾ ക്രോഡീകരിച്ചിരിക്കുന്ന പുസ്തകം.അധ്യാപകനും ഗ്രന്ഥകാരനുമായ ഡോ.കെ.വി.തോമസാണ് പുസ്തക സമാഹരണം നടത്തിയിരിക്കുന്നത്.
കോഴിക്കോട് സർവകലാശാലയുടെ ബി.എ/ബി.എസ്.സി രണ്ടാം സെമസ്റ്റർ കോമൺ കോഴ്സ് മലയാളത്തിനു പഠിക്കാൻ നിർദ്ദേശിച്ചിട്ടുള്ള പാഠഭാഗങ്ങൾ ക്രോഡീകരിച്ചിരിക്കുന്ന പുസ്തകം.അധ്യാപകനും ഗ്രന്ഥകാരനുമായ ഡോ.കെ.വി.തോമസാണ് പുസ്തക സമാഹരണം നടത്തിയിരിക്കുന്നത്.അദ്ദേഹം തയ്യാറാക്കിയ വ്യാഖ്യാനവും…
മികച്ച ഒരു വൈഞ്ജാനിക പുസ്തകം.ഒട്ടേറെ പ്രമുഖ മാധ്യമ പുരസ്‌കാരം കരസ്ഥമാക്കിയ മൂന്ന് അന്വേഷണാത്മക വാർത്താ പരമ്പരകളുടെ സമാഹാരം.ദത്തെടുക്കൽ വിവാഹ മോചനം, വന്ധ്യതാനിവാരണം എന്നിവയെ മുൻനിർത്തിയുള്ള വാർത്താ പരമ്പരകൾ.
‘പറയാതിനി വയ്യ’ എന്ന ആത്മകഥയുടെ രണ്ടാം ഭാഗം.താൻ അനുഭവിച്ചറിഞ്ഞ; ജീവിച്ച വലിയ ലോകത്തെ ഏറ്റവും സുന്ദരമായ രീതിയിൽ ചെറിയ വാക്കുകളിലൊതുക്കി അതിമനോഹരമായി അവതരിപ്പിച്ചിരിക്കുകയാണ് ഗ്രന്ഥകാരൻ.ഈ പുസ്തകത്തിൽ ശൈലിയിൽ…
രണ്ടു ഭാഗങ്ങളായി തയ്യാറാക്കിയിരിക്കുന്ന ഈ പുസ്തകം പച്ചയായ ജീവിതത്തിലെ അനുഭവങ്ങളുടെ ക്രോഡീകരണമാണ്.വെറുതെ വായിച്ചു തീർക്കാവുന്ന കേവല ലേഖനങ്ങളല്ല അവ.പകരം പുതിയ അനുഭവങ്ങളും പുതിയ കാഴ്ചകളും വ്യത്യസ്ത അനുഭവങ്ങളും…
ഉത്തര കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തിൽ ആകാശവാണിക്കുള്ള സ്ഥാനം ഒഴിച്ചു കൂടാനാകാത്തതാണ്.ആകാശവാണിയിലെ കാലഘട്ടത്തെ ഓർത്തെടുത്ത് പറഞ്ഞു തരികയാണ് എഴുത്തുകാരൻ ഈ പുസ്തകത്തിലൂടെ.ഏറ്റവും സുന്ദരവും ലളിതവുമായ രീതിയിലാണ് അദ്ദേഹത്തിന്റെ അവതരണം.
മടുപ്പില്ലാതെ വായിച്ചു തീർക്കാവുന്ന മനോഹരമായ ഓർമ്മക്കുറിപ്പുകൾ.കഥകൾ കൊണ്ട് നമ്മെ അതിശയിപ്പിച്ചിട്ടുള്ള പ്രശസ്ത എഴുത്തുകാരി ഗ്രേസിയുടെ അതി തീവ്രമായ അനുഭവങ്ങൾ.വാരിവലിച്ചെഴുതാതെ മിതമായ വാക്കുകൾ കൊണ്ടും എഴുത്തു കൊണ്ടും വലിയ…
നീതിന്യായ രംഗത്ത് ജസ്റ്റിസ് എം.ർ.ഹരിഹരൻ നായരുടെ മൂന്നുപതിറ്റാണ്ടോളം നീണ്ട അനുഭവങ്ങളുടെയും സ്മരണകളുടെയും സമാഹാരം. 1975 മുതൽ 2003 -ൽ ഹൈക്കോടതി ജഡ്ജിയായി വിരമിക്കുന്നതുവരെയുള്ള ഔത്യോതിക ജീവിതത്തിലെ അനുഭവകുറിപ്പുകളും…
മികച്ച പത്തു നാടകകൃത്തുക്കളുടെ നിർബന്ധമായും ശ്രദ്ധിക്കപ്പെടേണ്ട പത്തു നാടകങ്ങൾ.നാടകസഹൃദയർക്ക് പുത്തൻവായനയുടെയും വ്യത്യസ്ത അരങ്ങുകളുടെയും ഹൃദയസ്പർശിയായ അനുഭവങ്ങൾ സമ്മാനിക്കുന്ന ഈ നാടകങ്ങൾ പുരാതനവും ആധുനികവുമായ കാലഘട്ടങ്ങൾ നിരീക്ഷിക്കുന്നു.പുതിയ കാലഘട്ടത്തിന്റെ…
സമൂഹത്തിലെ കൊള്ളരുതായ്മകൾക്കും തിന്മകൾക്കുമെതിരെയുള്ള ശക്തമായ പ്രതികരണം ഈ നാടകത്തിലുണ്ട്.മയക്കുമരുന്ന്,കള്ളക്കടത്ത് തുടങ്ങിയ ദുഷ്ചെയ്തികളെ അറുത്തുമാറ്റി സ്നേഹം നിറഞ്ഞ പുതുലോകം വാർത്തെടുക്കാൻ ശ്രമിക്കുകയാണ് അദ്ദേഹം.
സഹനത്തിന്റെയും പോരാട്ടത്തിന്റെയും നാൾവഴികളാണ് ഈ കൃതി.യാതൊരു വിധ മിനുക്കു പണികളും ചേർക്കാതെ തികച്ചും സത്യസന്ധമായി തന്റെ ജീവിതം പറയുകയാണ് എഴുത്തുകാരി വി.പി.സുഹ്‌റ.ഒരു സമ്പൂർണ തുറന്നുപറച്ചിലാണ് ഈ ആത്മകഥ.ഇന്നും…
കെ.കെ.രാമചന്ദ്രൻ മാസ്റ്ററുടെ ആത്മകഥ .മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ അദ്ദേഹത്തിന്റെ വിവാദപരമായ ചില വെളിപ്പെടുത്തലുകൾ ഉൾക്കൊള്ളുന്ന ഈ ഗ്രന്ഥം ആ കാലഘട്ടത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലേക്കു കൂടി…
നാം വസിക്കുന്ന പാരിസ്ഥിതിക ചുറ്റുപാടുകളെക്കുറിച്ച് നമുക്കുണ്ടായിരിക്കേണ്ട അറിവുകൾ ചോദ്യോത്തരരൂപത്തിൽ ഏറ്റവും ഭംഗിയായി അവതരിപ്പിക്കുകയാണ് ഈ പുസ്തകത്തിൽ.ഭൂമിയിലെ വിവിധ ആവാസ വ്യവസ്ഥകളെക്കുറിച്ചും കാലാവസ്ഥാ ഋതുഭേദങ്ങളെക്കുറിച്ചും ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.പരിസ്ഥിതിയെക്കുറിച്ച്…