Matham Samooham Rashtreeyam -2
മതം
സമൂഹം
രാഷ്ട്രീയം – സമാഹൃത രചനകള്
എ സഈദ്
സാമൂഹിക ഉത്തരവാദിത്തങ്ങളെ അവഗണിച്ച്, ആചാരാനുഷ്ഠാനങ്ങളുടെ ബന്ധനത്തില് തല്പരകക്ഷികള് പരിമിതപ്പെടുത്തിയ ഇസ്ലാമിന്റെ സര്ഗ്ഗശേഷിയെയും സാമൂഹിക നീതി സങ്കല്പത്തെയും വിമോചന ഉള്ളടക്കത്തെയും വിപ്ലവ ഊര്ജ്ജത്തെയും കണ്ടെടുത്ത് വിശ്വാസിക്കു വഴികാട്ടുന്ന കുറിപ്പുകള്. വായനയുടെ അനുഭൂതികളിലേക്കും ആശയങ്ങളുടെ അത്ഭുതലോകത്തേക്കും അനുവാചകനെ ആനയിക്കുന്ന രചനകള് .
സാമൂഹിക വ്യവഹാരങ്ങളില് ഇടപെടേണ്ട മതത്തെ ഖുര്ആന്റെയും പ്രവാചക പാഠങ്ങളുടെയും വെളിച്ചത്തില് വരച്ചുകാണിക്കുന്ന വിചാരങ്ങളും വിശകലനങ്ങളുമാണ് എ സഈദിന്റെ സമാഹൃത രചനകളുടെ ഉള്ളടക്കം. രണ്ടു വോള്യങ്ങളുള്ള കൃതിയുടെ ഒന്നാം ഭാഗമാണിത്.
ഒരു ലോകം തന്നെ ചെറുവാക്യങ്ങളില് ചുരുക്കി എഴുതുന്ന രചനാചാതുരിയുടെ ഉടമയാണ് എ സഈദ്. സംക്ഷിപ്ത രചനയുടെ സൗന്ദര്യം ഗ്രന്ഥകാരന്റെ പ്രതിഭയുടെ പ്രകാശനമാണ്
₹800.00 Original price was: ₹800.00.₹720.00Current price is: ₹720.00.