M J Radhakrishnan Ormapusthakam
എം.ജെ
രാധാകൃഷ്ണന്
ഓര്‍മപ്പുസ്തകം
ഡോ. ബിജു, പ്രേംചന്ദ്, ദീദി ദാമോദരന്‍
ജയന് ചെറിയാന്, അനുപാപ്പച്ചന്‍
കൃഷ്ണന് ബാലകൃഷ്ണന്, ഡോ. വി മോഹനകൃഷ്ണന്
ഷിംന
എഡിറ്റര്‍: പ്രാതാപ് ജോസഫ്
ഒരു സാങ്കേതിക വിദഗ്ധന്‍ മാത്രമല്ല, തികഞ്ഞ ഒരു കലാകാരന് കൂടിയായിരുന്നു എം.ജെ. ചുരുങ്ങിയ ചെലവില്‍ സിനിമ ചെയ്യുന്നവരെ അദ്ദേഹം ഒരിക്കലും മടക്കി അയച്ചില്ല. പ്രതിഫലത്തുക ഇത്ര വേണമെന്ന് ഒരിക്കലും നിര്‍ബന്ധം പിടിച്ചിട്ടില്ല. അതുകൊണ്ടണാണ് ഇത്രയധികം സിനിമകള്‍ ചെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞത്. വിശ്രമമില്ലാത്ത ജോലിയാണ് ദശാബ്ദങ്ങളായി അദ്ദേഹം ചെയ്തത്. പ്രകാശ ക്രമീകരണത്തിലൂടെ കഥാന്തരീക്ഷത്തിന്റെ വ്യക്തമായ സംവേദനം നടത്താന്‍ അറിയുന്ന ഛായാഗ്രാഹകനായിരുന്നു എം.ജെ രാധാകൃഷ്ണന്. – അടൂര്‍ ഗോപാലകൃഷ്ണന്
₹150.00 Original price was: ₹150.00.₹135.00Current price is: ₹135.00.