MT yilekkulla Vazhikal
എം.ടി യിലേക്കുള്ള
വഴികള്‍
എഡിറ്റര്‍: കെ. ജയകുമാര്‍
എഴുത്തുകാരന്‍, ചലച്ചിത്രകാരന്‍, പത്രാധിപര്‍ എന്നീ നിലകളിലുള്ള എം.ടിയുടെ നേട്ടങ്ങള്‍ നമുക്ക് പരിചിതമെങ്കിലും അറിഞ്ഞതിലേറെയുണ്ട് ഇനിയും അറിയുവാന്‍. മലയാള സര്‍വകലാശാല എം.ടി യുടെ പ്രതിഭയ്ക്ക് മുന്നില്‍ സമര്‍പ്പിക്കുന്ന ഉപഹാരമാണ് ഈ പുസ്തകം. എം ടി സാഹിത്യത്തിലേക്കുള്ള പുതിയൊരു പ്രവേശന വഴിയും.
₹1,200.00 Original price was: ₹1,200.00.₹1,080.00Current price is: ₹1,080.00.