Sulthan Variyam Kunnan
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്ര ജീവിതത്തെ സമകാലികമായി കണ്ടെടുക്കുന്ന ഈ പുസ്തകം, മലബാർ സമരങ്ങളെ മുൻനിർത്തി അധിനിവേശവിരുദ്ധ ദേശീയ സ്വാതന്ത്ര്യ സമരത്തെ സൂക്ഷ്മമായി വിശകലനം ചെയ്യുന്ന ചരിത്രഗ്രന്ഥമാണ്.ഒരു സ്വാതന്ത്രഗവേഷകൻ്റെ സത്യസന്ധതയും ഒരു സത്യാന്വേഷിയുടെ അന്വേഷണത്വരയും ഗ്രന്ഥത്തിലുടനീളം കാണാവുന്നതാണ്.
1921 ലെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിന് സംഘടിത സ്വഭാവവും നേതൃത്വവും ഇല്ലായിരുന്നു എന്ന വാദങ്ങളെ തള്ളിക്കളയുന്നതും അതിന് നേതൃത്വവും സംഘാടകത്വവും സംഘടനാരൂപവും ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്നതുമാണ് വാരിയംകുന്നൻ്റെ ചരിത്ര ജീവിതം വെളിപ്പെടുത്തുന്ന ഈ പുസ്തകം – കെ എസ് മാധവൻ.
₹645.00 Original price was: ₹645.00.₹580.00Current price is: ₹580.00.