ലോകം കണ്ട മഹാനായ ഭിഷഗ്വരനും തത്വചിന്തകനും പണ്ഡിതഗുരുവുമായ ഇബ്നുസീനയുടെ ജീവചരിത്രം. അവിസെന്ന എന്ന പേരില്‍ യൂറോപ്പില്‍ പ്രശസ്തനായ ഇബ്നുസീന വൈദ്യശാസ്ത്രം, ജ്യോമട്രി, ആസ്ട്രോണമി, ജിയോളജി, ഫിസിയോളജി, സൗന്ദര്യശാസ്ത്രം…
ലോകം കണ്ട മഹാനായ ഭിഷഗ്വരനും തത്വചിന്തകനും പണ്ഡിതഗുരുവുമായ ഇബ്നുസീനയുടെ ജീവചരിത്രം. അവിസെന്ന എന്ന പേരില്‍ യൂറോപ്പില്‍ പ്രശസ്തനായ ഇബ്നുസീന വൈദ്യശാസ്ത്രം, ജ്യോമട്രി, ആസ്ട്രോണമി, ജിയോളജി, ഫിസിയോളജി, സൗന്ദര്യശാസ്ത്രം തുടങ്ങിയ മേഖലകളില്‍ പ്രശസ്തന്‍. ദൈവഭക്തനും ജ്ഞാനിയുമായ ഇബ്നുസീനയുടെ ജീവിതകഥ കുട്ടികളില്‍ ശാസ്ത്രാഭിമുഖ്യവും വിജ്ഞാന കൗതുകങ്ങളുമുണ്ടാക്കും
ഖിലാഫത്ത് സമരത്തില്‍ മുന്നണിപ്പോരാളിയും കേരള മുസ്ലിം നവോത്ഥാന നായകരില്‍ പ്രമുഖനുമായ കെ എം മൗലവിയുടെ ജീവചരിത്രം കുട്ടികള്‍ക്ക്. ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ശിഷ്യനും കെ എം സീതി…
ഖിലാഫത്ത് സമരത്തില്‍ മുന്നണിപ്പോരാളിയും കേരള മുസ്ലിം നവോത്ഥാന നായകരില്‍ പ്രമുഖനുമായ കെ എം മൗലവിയുടെ ജീവചരിത്രം കുട്ടികള്‍ക്ക്. ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ശിഷ്യനും കെ എം സീതി സാഹിബിന്റെ സഹപ്രവര്‍ത്തകനുമായ കെ എം മൗലവി കേരള നദ് വത്തുല്‍ മുജാഹിദീന്‍ സ്ഥാപക പ്രസിഡന്റായിരുന്നു. കെ എം മൗലവിയുടെ ജീവചരിത്രം കേരള മുസ്ലിംകളുടെ സാമൂഹിക നവോത്ഥാന ചരിത്രത്തിന്റെ ഒരു ആമുഖമാണ്.
തിരുനബിയുടെ പ്രിയപത്നി, സത്യവിശ്വാസികളുടെ മാതാവ് – ഖദീജ(റ). ഉത്തമ കുടുംബനിയും സുശീലയായ വീട്ടുകാരിയുമെന്ന് പ്രവാചകന് വിശേഷിപ്പിച്ച ഖദീജ. പ്രവാചക ദൗത്യത്തിന് സഹായിയായി വര്‍ത്തിച്ച ധീരയും പ്രവാചകത്വത്തില്‍ വിശ്വസിച്ച ആദ്യവനിതയുമായിരുന്നു. നബിയുടെ ജീവിതത്തിന് ശക്തിയും കരുത്തും പകര്‍ന്ന മാതൃകാ മഹിളയുടെ കഥ.
മഹാനായ ഇബ്റാഹീം നബി(അ)യുടെ ജീവിത്തിലെ ത്യാഗ നിര്‍ഭരമായ അനുഭവങ്ങള്‍. ദൈവിക പരീക്ഷണങ്ങള്‍ ഓരോന്നും സമചിത്തതയോടെ നേരിട്ട ഇബ്റാഹീം ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടവനായി മാറുകയായിരുന്നു. ആ മഹാത്യാഗത്തിന്റെ സ്മാരകമായി…
മഹാനായ ഇബ്റാഹീം നബി(അ)യുടെ ജീവിത്തിലെ ത്യാഗ നിര്‍ഭരമായ അനുഭവങ്ങള്‍. ദൈവിക പരീക്ഷണങ്ങള്‍ ഓരോന്നും സമചിത്തതയോടെ നേരിട്ട ഇബ്റാഹീം ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടവനായി മാറുകയായിരുന്നു. ആ മഹാത്യാഗത്തിന്റെ സ്മാരകമായി കഅ്ബാലയവും സംസം ഉറവയും ഇന്നും നിലനില്ക്കുന്നു. കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന ഭാഷയും ശൈലിയും.
കവിതാ ചിപ്പിയില്‍ കുട്ടികള്‍ക്കായി ഇസ്ലാമിക ചരിത്ര സംഭവങ്ങളെ അടക്കം ചെയ്ത അപൂര്‍വ കൃതി. ബാലമനസ്സും കഴിവും ശ്രദ്ധിച്ച് വൃത്തനിബദ്ധമായ രചിച്ച കുട്ടിക്കവിതകളുടെ സചിത്ര സമാഹാരം.
കവിതാ ചിപ്പിയില്‍ കുട്ടികള്‍ക്കായി ഇസ്ലാമിക ചരിത്ര സംഭവങ്ങളെ അടക്കം ചെയ്ത അപൂര്‍വ കൃതി. ബാലമനസ്സും കഴിവും ശ്രദ്ധിച്ച് വൃത്തനിബദ്ധമായ രചിച്ച കുട്ടിക്കവിതകളുടെ സചിത്ര സമാഹാരം.
നാലു ഇമാമുമാരില്‍ പ്രമുഖനായ അബൂഹനീഫയുടെ ജീവചരിത്രം. ഉയര്‍ന്ന വിജ്ഞാനത്തിന്റെയും ഉന്നത സ്വഭാവഗുണങ്ങളുടെയും ഉടമയായ ഇമാം അബൂഹനീഫയുടെ ജീവിതം ആരെയും വിസ്മയിപ്പിക്കുന്നതാണ്. കുട്ടികള്‍ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ടുന്ന കൃതി.
നാലു ഇമാമുമാരില്‍ പ്രമുഖനായ അബൂഹനീഫയുടെ ജീവചരിത്രം. ഉയര്‍ന്ന വിജ്ഞാനത്തിന്റെയും ഉന്നത സ്വഭാവഗുണങ്ങളുടെയും ഉടമയായ ഇമാം അബൂഹനീഫയുടെ ജീവിതം ആരെയും വിസ്മയിപ്പിക്കുന്നതാണ്. കുട്ടികള്‍ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ടുന്ന കൃതി.
കേരള മുസ്ലിം നവോത്ഥാന പ്രക്രിയയിലും ഇസ്ലാഹീ മുന്നേറ്റത്തിന്റെ നിര്‍ണായക ഘട്ടങ്ങളിലും നിസ്തുലമായ സംഭാവനകളര്‍പ്പിച്ച കര്‍മയോഗിയായ പണ്ഡിതന് കെ പി മുഹമ്മദ് മൗലവിയുടെ ജീവിത നിമിഷങ്ങള്‍ സ്മരിക്കപ്പെടുന്ന ഈ…
കേരള മുസ്ലിം നവോത്ഥാന പ്രക്രിയയിലും ഇസ്ലാഹീ മുന്നേറ്റത്തിന്റെ നിര്‍ണായക ഘട്ടങ്ങളിലും നിസ്തുലമായ സംഭാവനകളര്‍പ്പിച്ച കര്‍മയോഗിയായ പണ്ഡിതന് കെ പി മുഹമ്മദ് മൗലവിയുടെ ജീവിത നിമിഷങ്ങള്‍ സ്മരിക്കപ്പെടുന്ന ഈ കൃതി വായനക്കാരില്‍ ആവേശം ജനിപ്പിക്കാതിരിക്കില്ല.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലും മുസ്ലിം നവോത്ഥാനത്തിലും മുന്നണിപ്പോരാളിയായ കെ എം മൗലവിയുടെ ജീവ ചരിത്രം. വിസ്മയകരമായ ആ ജീവിതത്തിലെ ഓരോ താളും ഇവിടെ ആവിഷ്കരിക്കപ്പെടുന്നു. പഴയ തലമുറയുടെ…
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലും മുസ്ലിം നവോത്ഥാനത്തിലും മുന്നണിപ്പോരാളിയായ കെ എം മൗലവിയുടെ ജീവ ചരിത്രം. വിസ്മയകരമായ ആ ജീവിതത്തിലെ ഓരോ താളും ഇവിടെ ആവിഷ്കരിക്കപ്പെടുന്നു. പഴയ തലമുറയുടെ ആവേഗം പുതിയ തലമുറയുടെ ആവേശമാവണം. ചരിത്രം വായിക്കാനും സൂക്ഷിച്ചുവെക്കാനുമുള്ളതല്ല. വായിക്കാനും ആവര്ത്തിക്കാനുമുള്ളതാണെന്ന് ചരിത്രം പഠിച്ച് ചരിത്രമായി മറഞ്ഞ കെ കെ മുഹമ്മദ് അബ്ദുല്‍കരീം ഈ പുസ്തകത്തിലൂടെ നമ്മെ ഉണര്‍ത്തുന്നു
₹60.00₹59.00
Shopping cart
CONTACT
Zyber Books,
23/494 F1,
Obelisk Building,
Arts College PO Calicut 673018, Kerala
Call us now: (+91)9074673688
Email: support@zyberbooks.com